അൽ ഇൽമിയ്യ: മലയാളം (@alilmiamalayalam) के नवीनतम पोस्ट टेलीग्राम पर

അൽ ഇൽമിയ്യ: മലയാളം टेलीग्राम पोस्ट

അൽ ഇൽമിയ്യ: മലയാളം
القناة العلمية السلفية في اللغة المليبارية
അഹ്‌ലുസ്സുന്നയുടെ അഖീദ അടിസ്ഥാനപ്പെടുത്തി ഉള്ള ദീനി വിജ്ഞാനം പ്രചരിപ്പിക്കാനുള്ള ഒരു ചെറിയ സംരംഭം
(✉️ [email protected])
2,763 सदस्य
559 तस्वीरें
178 वीडियो
अंतिम अपडेट 06.03.2025 17:36

समान चैनल

طلب العلم
2,450 सदस्य

അൽ ഇൽമിയ്യ: മലയാളം द्वारा टेलीग्राम पर साझा की गई नवीनतम सामग्री

അൽ ഇൽമിയ്യ: മലയാളം

05 Mar, 17:45

186

നോമ്പും വിലക്കുകളും-9

ദീനിൽ 'അനുവദിക്കപ്പെട്ട കാര്യങ്ങൾ പോലും 'അറിവില്ലായ്മ കൊണ്ടും സൂക്ഷ്മതയുടെ ന്യായം പറഞ്ഞും' ചിലർ ഒഴിവാക്കാറുണ്ട്. അത് മുഖേന അവന് ചില പ്രയാസങ്ങൾ വന്നു ഭവിക്കാറുമുണ്ട്. യഥാർത്ഥ അറിവ് നേടുക എന്നതാണ് ഇത്തരം അവസ്ഥകളിൽ നിന്ന് രക്ഷ നേടാനുള്ള മാർഗം.

*നോമ്പുകാരന് അനുവദനീയമായതും അവൻ വർജിക്കേണ്ടതുമായ കാര്യങ്ങൾ* വിവരിക്കുന്ന ഒരു ചെറു അധ്യായം....

https://t.me/alilmiamalayalam/4187
അൽ ഇൽമിയ്യ: മലയാളം

03 Mar, 13:14

321

*നോമ്പും വിലക്കുകളും-8*

നിങ്ങൾ നബിﷺപഠിപ്പിച്ച ഈ സുന്നത്തുകൾ മുറുകെ പിടിക്കാറില്ലേ?
നോമ്പുമായി ബന്ധപ്പെട്ട സുന്നത്തുകൾ എന്തൊക്കെ എന്ന് വിവരിക്കുന്ന ഒരു അധ്യായം

https://t.me/alilmiamalayalam/4184
അൽ ഇൽമിയ്യ: മലയാളം

01 Mar, 16:58

500

നോമ്പും വിധിവിലക്കുകളും-7

നോമ്പ് മുറിയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒരു വിശ്വാസി മനസ്സിലാക്കേണ്ട ചില പ്രധാനപ്പെട്ട മസ്അലകൾ വിവരിക്കുന്ന അധ്യായം

https://t.me/alilmiamalayalam/4181
അൽ ഇൽമിയ്യ: മലയാളം

01 Mar, 05:30

733

നോമ്പും വിധിവിലക്കുകളും-6

ഇസ് ലാം എളുപ്പത്തിൻ്റെയും വിട്ടുവീഴ്ചയുടെയും മതമാണ്. പ്രയാസങ്ങൾ അനുഭവിക്കുന്ന സന്ദർഭങ്ങളിൽ അല്ലാഹു അവൻറെ അടിമകൾക്ക് ചില ഇളവുകൾ നൽകുന്നുണ്ട്. നോമ്പുമായി ബന്ധപ്പെട്ട അത്തരം ഇളവുകൾ എന്തൊക്കെ എന്നു മനസ്സിലാക്കാൻ ഉപകരിക്കുന്ന ഒരു ലേഖനം..

🔹 രോഗികൾ, അവരുടെ വ്യത്യസ്ത അവസ്ഥകൾ.

🔹 ഗർഭിണികളുടേയും മുലയൂട്ടുന്ന സ്ത്രീകളുടേയും നോമ്പിൻ്റെ വിധികൾ

🔹 യാത്രക്കാരുടെ
നോമ്പിൻറെ വിധികൾ എന്നിവ വിവരിക്കുന്ന അധ്യായം

https://t.me/alilmiamalayalam/4179
അൽ ഇൽമിയ്യ: മലയാളം

28 Feb, 03:30

578

നോമ്പും വിധിവിലക്കുകളും - 5

നോമ്പിന്റെ നിയ്യത്തുമായി ബന്ധപ്പെട്ട ചില സുപ്രധാന മസ്അലകൾ മനസ്സിലാക്കാൻ ...

https://t.me/alilmiamalayalam/4178
അൽ ഇൽമിയ്യ: മലയാളം

26 Feb, 20:42

653

നോമ്പും വിധിവിലക്കുകളും - 4

പ്രായപൂർത്തിയും ബുദ്ധിയും ആരോഗ്യവുമുള്ള എല്ലാ മുസ്ലിങ്ങൾക്കും റമദാൻ മാസത്തിലെ നോമ്പ് നിർബന്ധമാണല്ലോ…

'*നോമ്പ് നിർബന്ധമാകാനും അത് സ്വഹീഹാവാനുമുള്ള ശുറൂത്തുകൾ'* വിവരിക്കുന്ന ഒരു ചെറിയ ഭാഗം

https://t.me/alilmiamalayalam/4174
അൽ ഇൽമിയ്യ: മലയാളം

26 Feb, 07:33

626

നോമ്പും വിധിവിലക്കുകളും - 3
( മാസപ്പിറവിയുമായി ബന്ധപ്പെട്ട ചില മസ്അലകൾ മനസ്സിലാക്കാൻ....)

📌 എപ്പോഴാണ് നോമ്പ് നിർബന്ധമാകുന്നത്

📌 മാസപ്പിറവിയുമായി ബന്ധപ്പെട്ട ചില മസ്അലകൾ

https://t.me/alilmiamalayalam/4172
അൽ ഇൽമിയ്യ: മലയാളം

25 Feb, 18:58

651

നോമ്പും വിധിവിലക്കുകളും - 2
(റമദാന്‍ മാസത്തിന്റെ ശ്രേഷ്ടതകൾ)

പലപ്പോഴും നമ്മുടെ ഇബാദത്തുകൾ യാന്ത്രികമായി ചെയ്യുന്ന കേവലം ചില പ്രവർത്തനങ്ങൾ മാത്രമായി ചുരുങ്ങാറുണ്ട്.
ഓരോ ഇബാദത്തിന്റെയും ശ്രേഷ്ഠതയും അല്ലാഹു പരലോകത്ത് അതിനെ നിശ്ചയിച്ചിട്ടുള്ള പ്രതിഫലവും അറിയുമ്പോഴാണ് ഒരു വിശ്വാസി മനസ്സാന്നിധ്യത്തോടെയും അങ്ങേയറ്റത്തെ ആഗ്രഹത്തോടെയും ആ ഇബാദത്തിൽ മുഴുകുക.

പരിശുദ്ധ ഖുർആനിലും ഹദീസിലും പരാമർശിച്ചിട്ടുള്ള റമദാനിന്റെ ശ്രേഷ്ഠതകൾ മനസ്സിലാക്കാൻ ഈ pdf ഡൗൺലോഡ് ചെയ്യുക 👇🏻👇🏻

https://t.me/alilmiamalayalam/4170
അൽ ഇൽമിയ്യ: മലയാളം

25 Feb, 04:25

691

റമദാനിനായി തയ്യാറെടുക്കുക

🎙️ ഉസ്താദ് ആഷിഖ് ബിൻ അബ്ദുൽ അസീസ് وفقه الله

📌 റമദാനിനെ മറ്റു മാസങ്ങളെക്കാൾ ശ്രേഷ്ഠമാക്കുന്നത്

📌 സഹാബികൾ റമദാനിനെ വരവേറ്റത്

📌 റമദാൻ മാസത്തിൽ പാപമോചനം ലഭിക്കാത്തവർ

📌 റമദാനിന് മുന്നോടിയായി തൗബ ചെയ്യുക

📌 ദുആകൾ വർധിപ്പിക്കുക

📌 പാപങ്ങളോട് ഉണ്ടാവേണ്ട സമീപനം

📌 ആത്മവിചാരണ നടത്തുക

📌 അനാവശ്യ സംസാരം ഒഴിവാക്കുക

📌 റസൂലിന് നമസ്കാരം കൺകുളിർമ നൽകിയിരുന്നു

📌 മസ്ജിദുകളിൽ സമയം ചിലവഴിക്കുക

📌 ആഖിറത്തിന്റെ ആളുകളാവുക

(മദീനയിൽ വെച്ച് നടന്ന ദർസ്)

https://t.me/alilmiamalayalam/4168
അൽ ഇൽമിയ്യ: മലയാളം

24 Feb, 19:09

681

നോമ്പും വിധിവിലക്കുകളും - 1
(
ആമുഖം)

ഒരു വിശ്വാസി റമദാൻ മാസം ആഗതമാവുമ്പോൾ നോമ്പുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ ഈ pdf-ൽ വിശദീകരിക്കുന്നു


https://t.me/alilmiamalayalam/4165