അൽഫിയ്യ - അർത്ഥം | ആശയം | തർകീബ്‌ @alfiyah_ibnu_malik_malayalam Channel on Telegram

അൽഫിയ്യ - അർത്ഥം | ആശയം | തർകീബ്‌

@alfiyah_ibnu_malik_malayalam


*അൽഫിയ്യ* - അർത്ഥം | ആശയം | തർകീബ്‌

കിതാബുമായി ബന്ധപ്പെട്ട Notification കൾ ഇനിമുതൽ ഈ Channel ലായിരിക്കും ലഭിക്കുക ...

*Join our Telegram Channel*
⏯️ https://t.me/Alfiyah_ibnu_Malik_Malayalam

*Join our Whatsapp Group*
⏯️https://chat.whatsapp.com/

അൽഫിയ്യ - അർത്ഥം | ആശയം | തർകീബ്‌ (Malayalam)

അൽഫിയ്യ - അർത്ഥം | ആശയം | തർകീബ്‌ ചാനൽ എന്നാൽ തർക്കത്തെ അന്വേഷിക്കുന്ന ഒരു മലയാളം ചാനൽ ആണ്. ഇത് അൽഫിയ്യ എന്ന കിതാബിന്‍റെ അർത്ഥം, ആശയം, തർക്കവും ചില്ലറകളും നിറഞ്ഞിരിക്കുന്നു. ഈ ചാനൽസില്‍ ചേരുകയും ഇതിനെ ഫോളോ ചെയ്യുകയും ചെയ്യുക. ഇതിനെ അറിയാനായി നിങ്ങളുടെ ടെലിഗ്രാം ചാനൽലേക്ക് ജോയിൻ ചെയ്യുക. അൽഫിയ്യ-ഇബ്നു മാലിക് മലയാളം ചാനൽ ജോയിൻ ചെയ്യാൻ താങ്കൾക്കു ലഭിക്കുന്ന ലിങ്ക് താഴെയാണ്. ഇതിനുള്ള ഫിലോയേഴ്സിന്റെ നോട്ടിഫികേഷനുകള്‍ ലഭിക്കുന്നതാണ്. ഇതിനെ സഹായിക്കാനായി താങ്കളുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കും ജോയിൻ ചെയ്യുക.

അൽഫിയ്യ - അർത്ഥം | ആശയം | തർകീബ്‌

24 Oct, 02:08


Music from Muhammed Mundakkal (Adab)

അൽഫിയ്യ - അർത്ഥം | ആശയം | തർകീബ്‌

13 Oct, 00:40


.

അൽഫിയ്യ - അർത്ഥം | ആശയം | തർകീബ്‌

29 Sep, 09:09


Swarf Nahvu

https://t.me/+27iMd3hj_QJjNTNl

9048933968

JUNAID AHSANI Kuttiady, Calicut

അൽഫിയ്യ - അർത്ഥം | ആശയം | തർകീബ്‌

22 Jun, 09:57


അറബി വ്യാകരണ ശാസ്ത്രം: ഉൽഭവവും വളർച്ചയും



ഭാഷകൾ ജനിക്കുന്നത് നിയമങ്ങൾക്ക് വഴങ്ങിയല്ല. എന്നാൽ ഓരോ ഭാഷയ്ക്കും സ്വന്തമായ നിയമസംഹിതയും ചട്ടക്കൂടുമുണ്ട്. അവയ്ക്ക് വഴങ്ങിയും വിധേയപ്പെട്ടും മാത്രമേ ഭാഷകൾക്ക് നിലനിൽക്കാനും വളരാനും വികസിക്കാനും സാധിക്കൂ.

അതിൽ പ്രഥമസ്ഥാനം വ്യാകരണ നിയമങ്ങൾക്കാണ്. ഭാഷയുടെ സംരക്ഷണവും സ്വാഭാവിക നിലനിൽപ്പും ഉറപ്പുവരുത്തുന്ന പ്രധാന ഘടകവും വ്യാകരണമാണ്. ഒരു ഭാഷ വ്യത്യസ്ത ദേശക്കാരും തലമുറകളും ഉപയോഗിക്കുമ്പോൾ അതിന്റെ തനിമയും മൗലികതയും നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിലും വ്യാകരണ നിയമങ്ങൾക്ക് പ്രധാന പങ്കുണ്ട്.

എന്താണ് വ്യാകരണം?

ഒരു ഭാഷയുടെ ഘടനാപരവും പ്രയോഗ പരവുമായ നിയമങ്ങളുടെ ആകെ തുകയാണ് ആ ഭാഷയുടെ വ്യാകരണമെന്നാണ് മലയാളം വിക്കിപീഡിയ വിശദീകരിക്കുന്നത്. ഭാഷയെ സമഗ്രമായി അപഗ്രഥിച്ച്, അതിന്റെ ഘടകങ്ങളെയും അവയെ നിയന്ത്രിക്കുന്ന നിയമങ്ങളെയും കണ്ടെത്തി ക്രോഡീകരിച്ചിരിക്കുന്ന ശാസ്ത്രമാണ് വ്യാകരണം. ഭാരതത്തിൽ വേദാംഗങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ആറ് ശാസ്ത്രങ്ങളിൽ ഒന്നാണത്രെ വ്യാകരണം. (vikipedia യിൽ വ്യാകരണം എന്ന ഭാഗം കാണുക)

ചരിത്രം :

ലോക ഭാഷകളിൽ പലതിനും നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാനുണ്ടെങ്കിലും അവയുടെ വ്യാകരണ നിയമങ്ങൾക്ക് അത്ര തന്നെ പഴക്കമില്ല. പരമാവധി ബി സി ആറാം നൂറ്റാണ്ട് വരെയുള്ള കാലപ്പഴക്കമേ വ്യാകരണങ്ങൾക്ക് ചരിത്രകാരൻമാർ കൽപ്പിക്കുന്നുള്ളു.

ഇന്ത്യയിൽ ആദ്യത്തെ വ്യാകരണ രൂപങ്ങൾ ഇരുമ്പു യുഗത്തിലാണ് (ബി സി 1200 - 300 ) ആവിർഭവിച്ചത്. പടിഞ്ഞാറൻ രാജ്യങ്ങളിൽ ബി സി മൂന്നാം നൂറ്റാണ്ടിലും. നിലവിലുള്ള ഏറ്റവും പഴയ വ്യാകരണഗ്രന്ഥം ആർട് ഓഫ് ഗ്രാമർ (Art of Grammar ) ആണ്. ഇത് ഡയോണൈഷ്യസ് ത്രാക്സ് എന്നയാൾ ബി സി 100 ൽ രചിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.

അറബിയിൽ:

ലോകത്തെ ഏറ്റവും പുരാതനമായ ഭാഷകളിലൊന്നാണ് അറബി ഭാഷ. സെമിറ്റിക് ഭാഷകളിലൊന്നായി ഗണിക്കപ്പെടുന്ന (പ്രവാചകനായിരുന്ന നൂഹി ( അ ) ന്റെ മൂന്ന് മക്കളിൽ ഒരാളായ സാം ബിൻ നൂഹിന്റെ വംശപരമ്പരിയിൽ വന്ന ഭാഷകളാണ് സെമിറ്റിക് എന്ന പേരിൽ അറിയപ്പെടുന്നത്.) അറബി ഭാഷയുടെ ഉൽഭവവും വളർച്ചയും സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ചരിത്രം നൽകുന്നില്ല. ആദിമ മനുഷ്യനായ ആദം നബി( അ ) അറബി ഭാഷ സംസാരിച്ചിരുന്നുവെന്ന് വാദമുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇബ്റാഹീം നബിയുടെ പുത്രൻ ഇസ്മായീൽ നബിയാണ് ആദ്യമായി അറബി ഭാഷ സംസാരിച്ച പ്രവാചകനെന്ന വാദം പൊതുവേ അംഗീകരിക്കപ്പെടുന്നുണ്ട്. പിതാവ്, കൊച്ചു കുഞ്ഞായിരുന്ന ഇസ്മായീലിനെയും മാതാവ് ഹാജറിനേയും വിജനമായ മക്കയിൽ ഉപേക്ഷിച്ചു പോയ ശേഷം അവർ മക്കയുടെ പരിസരങ്ങളിൽ അന്ന് വസിച്ചിരുന്ന ജുർഹും ഗോത്രക്കാരുമായി സമ്പർക്കപ്പെടുകയും അവരുടെ ഭാഷയായ അറബി പഠിക്കുകയും തന്റെ മക്കൾക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തതായി പറയപ്പെടുന്നു. ( Arab Encyclopedia - ജുർഹും വിവരണം കാണുക)

ഈ ജുർ ഹും എന്ന പേരിൽ തന്നെ ഒന്നിലധികം ഗോത്രങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട്. അതിൽ ഇസ്മായീൽ നബിയുടെ കാലത്ത് മക്കയിൽ ജീവിച്ചിരുന്ന ജുർ ഹും യമനിൽ നിന്ന് മക്കയിൽ കുടിയേറിപ്പാർത്ത ഹിംയർ വിഭാഗക്കാരിൽ നിന്നുള്ളവരാണെന്നാണ് ചില ചരിത്രകാരൻമാർ വ്യക്തമാക്കുന്നത്. ഇസ്മായീൽ സന്തതികളിൽ പെട്ട അദ്നാൻ എന്നയാളിലൂടെയാണ് ഖുറൈശി ഗോത്രം രൂപം കൊള്ളുന്നത്. അന്ത്യപ്രവാചകന്റെ ഇരുപതാമത്തെ പിതാവായി ഈ അദ്നാൻ എന്നവരെ നാം കണ്ടെത്തുന്നു. അവിടെ നിന്ന് ഏതാനും തലമുറകൾ മുന്നോട്ടു പോയാൽ ഇസ്മായീലിൽ എത്തും. തുടർന്നു കുറേ കണ്ണികളിലൂടെ സാം ബിൻ നൂഹി ലേക്കും. അതാണ് പൗരസ്ത്യ ദേശത്തെ ഇസ്ലാം അടക്കമുള്ള മത വിഭാഗങ്ങളെ സെമിറ്റിക് മതങ്ങളായി കണക്കാക്കുന്നതിന്റെ അടിസ്ഥാനം.

ഭാഷാ ചരിത്രം :

അറബി ഭാഷയിലെ പദ്യ- ഗദ്യ രചനകളായി ലോകം പരിചയപ്പെട്ട കൃതികൾ പ്രധാനമായും ക്രിസ്താബ്ദം അഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടവയാണ്. എന്നാൽ ഏറ്റവും പുരാതനമെന്ന നിലയിൽ അറിയപ്പെടുന്ന ഇംരിൽ ഖൈസിന്റെ ( ബി സി 500-540 )യും മറ്റും കവിതകൾ ഭാഷാപരമായും സാഹിത്യപരമായും ഏറെ പുരോഗതിയും പക്വതയും പ്രാപിച്ച സൃഷ്ടികളായാണ് വിലയിരുത്തപ്പെടുന്നത്; ഒരു ഭാഷയിലെ ആരംഭകാല രചനകളല്ല. അപ്പോൾ അതിനും വളരെ മുമ്പേ ഈ ഭാഷ പിറവി കൊള്ളുകയും വികാസം പ്രാപിക്കുകയും ചെയ്തതായി കണക്കാക്കാം.

എന്നാൽ അക്കാലത്തൊന്നും ഭാഷയ്ക്ക് വ്യാകരണ നിയമങ്ങൾ ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. അവർക്ക് അതിന്റെ ആവശ്യവും നേരിട്ടിരുന്നില്ല. സ്വന്തം മാതൃഭാഷ പഠിച്ചു പ്രയോഗിക്കാൻ ആരും വ്യാകരണ നിയമങ്ങളെ കാത്തിരിക്കാറില്ലല്ലോ. അവർ ഭാഷയിൽ വലിയ മികവ് നേടുകയും കവിതകളിലൂടെ സ്വന്തം വ്യക്തിപരവും ഗോത്രപരവുമായ അഭിമാനം ഉയർത്തിപ്പിടിക്കുന്നതിൽ മൽസരിക്കുകയും ചെയതു. പക്ഷെ, അതെല്ലാം സ്വന്തം മാതാവിൽ നിന്ന് മുലപ്പാലിനൊപ്പം പകർന്നു കിട്ടിയ ഭാഷയുടെ പിൻബലത്തിലായിരുന്നു.

വിവിധ ഗോത്രങ്ങൾ തമ്മിൽ ഭാഷാപ്രയോഗങ്ങളിൽ വൈജാത്യം പുലർത്തിയിരുന്നെങ്കിലും ഖുറൈശികളുടെ ഭാഷാരീതികൾക്കാണ് മേധാവിത്വം കൈവന്നത്.

അൽഫിയ്യ - അർത്ഥം | ആശയം | തർകീബ്‌

09 Feb, 12:05


നിത്യ ജീവിതത്തിലെ dikr dua കൾ
-----------------------------------------------
ഫൈനൽ ആയിട്ടില്ല തെറ്റുണ്ടെങ്കിൽ / കൂട്ടി ചേർക്കാൻ ഉണ്ടെങ്കിൽ ഉണർത്തിമല്ലോ.....



https://t.me/+nPAjIiCC0lQ2NWVl

919048933968

അൽഫിയ്യ - അർത്ഥം | ആശയം | തർകീബ്‌

24 Nov, 08:50


1st part കുറഞ്ഞ കോപ്പികൾ എത്തിയിട്ടുണ്ട്,

അൽഫിയ്യ - അർത്ഥം | ആശയം | തർകീബ്‌
---------------------------
📚 1st Part
-------------------------------------
👉 11 ഫസ്ൽ,
👉 1- 164 ബൈത്ത,
👉 192 പേജ്,
👉 Size : 12 Cm × 8.5 Cm
-------------------------------------
🛑 RS : 70 (+21 തപാൽ ചാർജ് (85 ഗ്രാം) = 91
-------------------------------------

1st part തപാൽ മാർഗം ലഭിക്കാൻ..

🔰
🔰

Name :
Father's Name :
House Name :
Place :
Post Office :
District :
State :
Pin Code :
Mobile Number :

എത്രയും Details http://wa.me/+919048933968 ഇതിലേക്ക്
whatsapp ചെയ്യുക

👉 Address പൂർണമായും Capital Letter ൽ Type ചെയ്യുക

*Google Pay/ Phone Pe / Paytm :* 9048933968

കിതാബ് ലഭിച്ചതിനു ശേഷം മാത്രം Payment ചെയ്യുക...🤝 (

Payment ചെയ്ത Receipt http://wa.me/+919048933968 👈👉 ഇതിലേക്ക് അയക്കുമല്ലോ...



നിലവിൽ 1st part മാത്രമെ പുസ്തക രൂപത്തിൽ ഇറങ്ങിയിട്ടുള്ളു .. 📚

അൽഫിയ്യ - അർത്ഥം | ആശയം | തർകീബ്‌

13 Nov, 02:03


*അൽഫിയ്യ* - അർത്ഥം | ആശയം | തർകീബ്‌

കിതാബുമായി ബന്ധപ്പെട്ട Notification കൾ ഇനിമുതൽ ഇതിലായിരിക്കും ലഭിക്കുക ...

*Join our Whatsapp Group - Community*
https://chat.whatsapp.com/FekravgGgx1D7TGFRRQqUb

*Join our Telegram Channel*
https://t.me/Alfiyah_ibnu_Malik_Malayalam

*Join our Whatsapp Channel - ADAB Publication Board - Calicut*
https://whatsapp.com/channel/0029VaAS5s659PwIPIQIOR2C

അൽഫിയ്യ - അർത്ഥം | ആശയം | തർകീബ്‌

28 Sep, 04:05


Track on India post 👉

https://www.indiapost.gov.in/_layouts/15/dop.portal.tracking/trackconsignment.aspx

അൽഫിയ്യ - അർത്ഥം | ആശയം | തർകീബ്‌

27 Sep, 10:42


Follow the "അൽഫിയ്യ - അർത്ഥം | ആശയം | തർകീബ്‌ " channel on WhatsApp:

1. Link ക്ലിക്ക് ചെയ്യുക
2. Follow - Button ക്ലിക്ക് ചെയ്യുക..

👇👇👇👇👇👇
https://whatsapp.com/channel/0029VaAS5s659PwIPIQIOR2C

അൽഫിയ്യ - അർത്ഥം | ആശയം | തർകീബ്‌

30 Aug, 08:49


https://youtu.be/byVbS4hkHcU?si=4F2E1ZAzuBQa_10w

അൽഫിയ്യ - അർത്ഥം | ആശയം | തർകീബ്‌

30 Aug, 08:45


https://youtu.be/f0PRaQvdk7Y?si=cDg53k_B7zKliY2s

3,031

subscribers

37

photos

17

videos