ഇതളുകൾ_എഴുത്തുകൾ @ithalukal_ezhuthukal Channel on Telegram

ഇതളുകൾ_എഴുത്തുകൾ

@ithalukal_ezhuthukal


അക്ഷരങ്ങളുടെ പൂമരം, പൂക്കളായ് കവിതകൾ, ഇതളുകളായ് നിങ്ങളും.

ഇതളുകൾ_എഴുത്തുകൾ (Malayalam)

ഇതളുകൾ_എഴുത്തുകൾ എന്ന ടെലഗ്രാമ് ചാനൽ നിങ്ങൾക്ക് പുതിയ ഓർമ്മകൾ സമർപ്പിക്കുകയും എഴുത്തുകൾക്കുള്ള ഏറ്റവും അടിസ്ഥാനപേരുകൾ കണ്ടെത്തിയുകയും ചെയ്യുന്നു. ഇതിലെ എല്ലാ കൃതികൾ നിങ്ങൾക്ക് ഒരു വിശേഷിച്ച അനുഭവവും മനഃപ്രശസ്തിയും കലര്ത്തും. ഇതളുകൾ_എഴുത്തുകൾ ചാനൽ നിങ്ങളുടെ സൗഹൃദത്തിനും അറിയാൻ അനുവദിക്കുന്നു. ഇനി അടുത്ത വസന്ത കാലത്തിനായി കാത്തിരിക്കുന്നു കൊഴിയാൻ ആയി നിൽക്കുന്ന ഇലകളുടെ കഥയറിയാൻ ഇതളുകൾ_എഴുത്തുകൾ ചാനൽ ഏറ്റവും അന്നയിടത്ത് നിങ്ങളെ അവസരപ്പെടുത്തുന്നു. ഇതളുകൾ_എഴുത്തുകൾ ചാനൽ സന്തോഷം നല്ലത് നയമുള്ള വൈകാരികമായ വായനാ സമയമായാണ് ഞാനും നിങ്ങളും അവസരം നൽകുന്നത്.

ഇതളുകൾ_എഴുത്തുകൾ

19 Jan, 09:11


എനിക്ക് മാത്രമറിയാവുന്ന എന്നെ മറയമറിയാവുന്ന ഒരു ഞാൻ...😔
.

ഇതളുകൾ_എഴുത്തുകൾ

19 Jan, 09:09


അതിൽ നിറയെ നീയാണ് ..
നിന്നോടുള്ള പ്രണയമാണ് !♥️♥️

ഇതളുകൾ_എഴുത്തുകൾ

19 Jan, 05:29


നീ..
സ്നേഹത്തിൻറെ ഒരു ഓർമ്മ
വേദനയുടെ ഒരു ഓർമ്മ
സന്തോഷത്തിന്റെ,
സങ്കടത്തിന്റെ,
നല്ല കാലത്തിൻറെ,
പരിഭവങ്ങളുടെ,
പിണക്കങ്ങളുടെ,
അങ്ങനെ ഈ ജീവിതത്തിൻറെ മുഴുവൻ ഓർമ്മയും നീ മാത്രമാണ്..🥺🥺♥️

ഇതളുകൾ_എഴുത്തുകൾ

19 Jan, 05:28


നിൻറെ ഹൃദയത്തിലേക്കുള്ള ദൂരമെത്രയാണ്..🥺💔

ഇതളുകൾ_എഴുത്തുകൾ

15 Jan, 05:04


സ്നേഹത്തിൻറെ പൊരുൾ..♥️♥️.

ഇതളുകൾ_എഴുത്തുകൾ

15 Jan, 05:02


എനിക്ക് വീടില്ല..🥺

ഇതളുകൾ_എഴുത്തുകൾ

15 Jan, 04:55


മനോഹരമായതൊക്കെ ജീവിതത്തിലേക്ക് കടന്നു വരാൻ സമയമെടുക്കുമായിരിക്കും..🥺🥺

ഇതളുകൾ_എഴുത്തുകൾ

13 Jan, 07:24


എൻറെ പ്രണയം അല്ലേ...
നോവുപോലും എനിക്ക് പ്രണയമായെ തോന്നു..🥺♥️♥️

ഇതളുകൾ_എഴുത്തുകൾ

27 Jul, 11:16


ജീവിതമേയുള്ളു..
ജീവിതം മാത്രം 😊

.
.

ഇതളുകൾ_എഴുത്തുകൾ

01 Jul, 01:39


എത്രയോ വികാരങ്ങളെ ഒളിച്ചുകടത്തുന്ന പിടികിട്ടാപ്പുള്ളികളാണ് നമ്മൾ..♥️♥️

ഇതളുകൾ_എഴുത്തുകൾ

25 Apr, 07:38


ചിന്തിച്ചു കുത്തുക, ഇല്ലെങ്കിൽ തിരിച്ചു കുത്തും..🇮🇳🗳️👆

ഇതളുകൾ_എഴുത്തുകൾ

08 Jun, 13:19


ഇനിയും നിന്നെ പ്രണയിക്കണം❣️❣️.

ഇതളുകൾ_എഴുത്തുകൾ

08 Jun, 13:18


സ്ത്രീയുടെ സ്നേഹം❣️.

ഇതളുകൾ_എഴുത്തുകൾ

08 Jun, 13:17


പറയൂ..🧡.

ഇതളുകൾ_എഴുത്തുകൾ

08 Jun, 13:15


ഒരിടം❣️❣️

ഇതളുകൾ_എഴുത്തുകൾ

08 Jun, 13:06


നമ്മളായിരുന്ന നിമിഷങ്ങൾ❣️❣️.

1,717

subscribers

2,375

photos

498

videos