ത᭡ളിලയ᭡ല 📜✍️ @thaliyola1 Channel on Telegram

ത᭡ളിලയ᭡ല 📜✍️

@thaliyola1


ഹൃദയരക്തം കൊണ്ടെഴുതിയ ഒരു കവിത ഉണ്ടായിരുന്നു. കാലാന്തരത്തിൽ കടും ചുവപ്പങ്ങ് മാഞ്ഞ് കറുപ്പായിട്ടും, ആ വരികളിൽ ഒരാത്മാവ് മാത്രം ചിരിച്ചു.
Join-https://t.me/Malayalam_sahithyam

ത᭡ളിලയ᭡ല (Malayalam)

ത᭡ളിලയ᭡ല എന്ന ടെലിഗ്രാം ചാനൽ മലയാളികളുടെ ഹൃദയരക്തം കൊണ്ടെഴുതിയ കവിതകളുടെ ഭാഷയാണ്. കാലാന്തരത്തിൽ കടും ചുവപ്പങ്ങ് മാഞ്ഞ് കറുപ്പായിട്ടും, ആ വരികളിൽ ഒരാത്മാവ് മാത്രം ചിരിച്ചു. താഴെ കൊടുക്കപ്പെട്ട ലിങ്കിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ @thaliyola1 എന്ന യൂസർനെയിം കൊണ്ട് ടെലിഗ്രാമിൽ സേരാൻ താങ്കൾക്ക് സാധിക്കും. ആദ്യം ഏതായാലും വീഡിയോ പ്ലായർ ഉപയോഗിച്ച് വീഡിയോയും അല്ലൌടുകൾ, മറുപടികൾ എഴുതി പഠിക്കാം. അവസാനം, വീഡിയോയുടെ മൂല്യം വിമര്‍ശിക്കാം അല്ലുകൾ, അഭിപ്രായങ്ങൾ അറിയിക്കാം. അതിനാൽ, താങ്കൾ സേരാൻ തയ്യാറാണോ? താങ്കൾക്ക് അതിന്റെ മറ്റുള്ളവരോ പറഞ്ഞു തെറ്റാണോ? മലയാളികളുടെ ഹൃദയരക്തം കൊണ്ടെഴുതിയ കവിതകളുടെ കേന്ദ്രം ആയ ഈ ചാനൽ സേരാൻ താങ്കൾക്ക് തീരുമാനം ആണ്.

ത᭡ളിලയ᭡ല 📜✍️

02 Nov, 13:37


അത്രക്കും ഇഷ്ട്ടം തോന്നിയ
ആളോട് മാത്രമേ
നമ്മൾ മനസ് തുറക്കു...

ത᭡ളിලയ᭡ല 📜✍️

01 Nov, 07:05


മറ്റാർക്കും
ഇടമില്ലാത്ത വിധം
ഞാൻ എന്റെ ഹൃദയം
എന്നെന്നേക്കുമായി
തഴുതിട്ട് പൂട്ടി
ഇനി ഞാനും നിന്റെ
ഓർമകളും മാത്രം 💔

ത᭡ളിලയ᭡ല 📜✍️

31 Oct, 01:35


നിന്നെ എന്നിൽ വേർപെടുത്തിയൊരു കാലമേയതിക്രൂരമായുള്ള..നിന്റെ വികൃതികളിൽ
ഞാനൊറ്റയാണെന്നറിയുക.!
💔🥹

ത᭡ളിලയ᭡ല 📜✍️

30 Oct, 07:20


ഞാൻ ഒരിക്കലും ഉണങ്ങാൻ
അനുവദിക്കാത്ത
ഓർമ്മകൾ കൊണ്ട് നീറ്റുന്നൊരു
ഒറ്റ മുറിവാണു നീ 💔

ത᭡ളിලയ᭡ല 📜✍️

29 Oct, 05:37


പ്രാണനും
പകുത്തു
തന്നേനെ..

ത᭡ളിලയ᭡ല 📜✍️

07 Oct, 05:56


❤️❤️

ത᭡ളിලയ᭡ല 📜✍️

03 Oct, 05:59


ഹൃദയവാതിലിന്റ....
പടിക്കെട്ടിൽ...
എത്തിയിട്ടും...
നഷ്ടപ്പെടുത്തിയല്ലോ..
പ്രണയമേ.. നീയെന്നെ...

ത᭡ളിලയ᭡ല 📜✍️

02 Oct, 06:15


ഗാന്ധിജയന്തി - ഒക്ടോബർ 2 ഗാന്ധിജിയുടെ 155ആം ജന്മദിനമാണ് 2024ൽ ആഘോഷിക്കുന്നത്
🔥❤️

ത᭡ളിලയ᭡ല 📜✍️

01 Oct, 11:05


💔🥹

ത᭡ളിලയ᭡ല 📜✍️

29 Sep, 04:02


ഹൃദയം നിറയെ നീയാകുമ്പോൾ...
വേറെന്താണ്...

ഈ ഹൃദയം ദിനത്തിൽ ഞാൻ
പറയേണ്ടത്.... ❤️


സെപ്റ്റംബർ 29

ലോകഹൃദയദിനാശംസകൾ ❤️

Join :https://t.me/+GHm4vhxjt70wMzVl
https://t.me/Malayalam_sahithyam
https://t.me/Malayalam_sahithyam
https://t.me/Malayalam_sahithyam

ത᭡ളിලയ᭡ല 📜✍️

28 Sep, 14:43


മയ്യഴിയാറ്റിനുമറിയാം...
കനകമലർ ...കാറ്റിനുമറിയാം..
തണ്ടൊടിഞ്ഞിട്ടും....🥀
വാടാതങ്ങനെ... യങ്ങനെ...
നിൽപ്പനവനൊരു....ചെമ്പനിനീർ പൂവ്....
അവനൊരു നാടിന് തേങ്ങലാണ്...
ഏങ്ങലാണ്...
ഉയിരിന് ഉയിരാണ്.....


റെഡ് സല്യൂട്ട്... സഖാവെ ❤️‍🔥

3,779

subscribers

408

photos

346

videos