ജസ്റ്റിസ് കെ. ഹേമ കമ്മീഷൻ
🔰 മുൻ കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ ഹേമയാണ് കമ്മീഷന്റെ അധ്യക്ഷ
🔰 കമ്മീഷൻ രൂപീകരിച്ചത്
2017 ജൂലൈ
🔰 കമ്മീഷൻ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്
2019 ഡിസംബർ 31
🔰 കമ്മീഷൻ റിപ്പോർട്ട് വ്യക്തിവിവരങ്ങൾ ഒഴിവാക്കി വിവരാവകാശനിയമപ്രകാരം പുറത്ത് വിട്ടത്
2024 ഓഗസ്റ്റ് 19
🔰 കമ്മീഷൻ അംഗങ്ങൾ
🔺 മുൻ നടി ശാരദ, Rtd. IAS ഓഫീസർ വത്സലകുമാരി
✍ ചെയർപേഴ്സൺ അടക്കം മൂന്ന് അംഗങ്ങളാണ് കമ്മീഷനിലുള്ളത്
#Hema_committee #cinema