منشورات സർക്കാർ ഫാമിലി على Telegram

സർക്കാർ ഫാമിലി യിലേക്ക് എല്ലാവർക്കും സ്വാഗതം...
40,597 مشترك
3,420 صورة
338 فيديو
آخر تحديث 28.02.2025 23:00
قنوات مشابهة

90,795 مشترك

13,289 مشترك

13,160 مشترك
أحدث المحتوى الذي تم مشاركته بواسطة സർക്കാർ ഫാമിലി على Telegram
🔰ഖനനം🔰
▫️1964 ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച ഇരുമ്പുരുക്കുശാല ഏത്?
ബൊക്കാറോ (ജാർഖണ്ഡ്)
▫️1962 ൽ യു.കെ. യുടെ (ബ്രിട്ടൺ) സാങ്കേതിക സഹായത്തോടെ ആരംഭിച്ച ഇരുമ്പുരുക്കുശാല ഏത്?
ദുർഗാപ്പുരിലെ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് (പശ്ചിമബംഗാൾ)
▫️1959 ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്കുശാല ഏത്?
ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ഭിലായ് (ഛത്തീസ്ഗഢ്)
▫️ 1959 ൽ ജർമ്മനിയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്കുശാല ഏത്?
ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് റൂർക്കേല (ഒഡിഷ)
@sarkkarfamily

🔰തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന ചുമതലകൾ
▫️തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുക
▫️വോട്ടർ പട്ടിക തയ്യാറാക്കൽ
▫️തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളുടെ തീയതി പ്രഖ്യാപിക്കൽ
▫️തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിക്കൽ
▫️പെരുമാറ്റ ചട്ടം രൂപീകരിക്കൽ
▫️തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമനവും പരിശീലനവും
▫️വോട്ടിംഗ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം
▫️തിരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിക്കൽ

🔰തെർമോപ്ലാസ്റ്റിക്സിൻ്റെ ചില ഉദാഹരണങ്ങൾ
▫️പോളിസ്റ്റൈറൈൻ
▫️ടെഫ്ലോൺ
▫️അക്രിലിക്
▫️നൈലോൺ
🔰തെർമോസെറ്റിംഗ് പോളിമറുകളുടെ ഉദാഹരണം
▫️വൾക്കനൈസ്ഡ് റബ്ബർ
▫️ബേക്കലൈറ്റ്
▫️പോളിയുറീൻ
▫️എപ്പോക്സി റെസിൻ
▫️വിനൈൽ ഈസ്റ്റർ റെസിൻ
#scert
@sarkkarfamily
▫️പോളിസ്റ്റൈറൈൻ
▫️ടെഫ്ലോൺ
▫️അക്രിലിക്
▫️നൈലോൺ
🔰തെർമോസെറ്റിംഗ് പോളിമറുകളുടെ ഉദാഹരണം
▫️വൾക്കനൈസ്ഡ് റബ്ബർ
▫️ബേക്കലൈറ്റ്
▫️പോളിയുറീൻ
▫️എപ്പോക്സി റെസിൻ
▫️വിനൈൽ ഈസ്റ്റർ റെസിൻ
#scert
@sarkkarfamily
ദേശീയ സമര കാലത്തെ പ്രധാന പത്രങ്ങളും നേതൃത്വം നൽകിയവരും
#history
പത്രങ്ങൾ
@sarkkarfamily
#history
പത്രങ്ങൾ
@sarkkarfamily
🫅ആയുഷ് വകുപ്പിൽ ഉൾപ്പെടാത്ത ചികിത്സാരീതികൾ
[@sarkkarfamily] PYQ
A) അലോപ്പതി✅
B) ഹോമിയോപ്പതി
C) യൂനാനി
D) ആയുർവേദം
ഉത്തരം: അലോപ്പതി
ആയുഷ് വകുപ്പിൽ ഉൾപ്പെടുന്ന ചികിത്സാ രീതികൾ
ആയുർവേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി
[@sarkkarfamily] PYQ
A) അലോപ്പതി✅
B) ഹോമിയോപ്പതി
C) യൂനാനി
D) ആയുർവേദം
ഉത്തരം: അലോപ്പതി
ആയുഷ് വകുപ്പിൽ ഉൾപ്പെടുന്ന ചികിത്സാ രീതികൾ
ആയുർവേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി