Pscaddicts @pscaddict Channel on Telegram

Pscaddicts

@pscaddict


Pscaddicts (English)

Are you a true PSC addict? Look no further than the Pscaddicts Telegram channel! Our community is dedicated to all things related to PSC (Public Service Commission) exams, providing resources, tips, and support for aspiring candidates. Whether you are preparing for a government job exam or simply interested in learning more about PSC exams, our channel is the perfect place for you. Connect with like-minded individuals, share study materials, and stay updated on the latest exam notifications. Join Pscaddicts today and take your PSC exam preparation to the next level!

Pscaddicts

04 Feb, 09:16


അടിസ്ഥാന പാഠാവലി IX th SCERT

Pscaddicts

21 Jan, 14:26


Current Affairs

💬 2025ലെ ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലിന്റെ വേദി - അഹമ്മദാബാദ്

💬 ബി സി സി ഐ സെക്രട്ടറിയായി തെരഞ്ഞെടുത്തത് - ദേവജിത്ത് സൈകിയ

💬 ക്രൊയേഷ്യയുടെ പ്രസിഡന്റ് ആയി ചുമതലയേറ്റത് - സോറൻ മിലനോവിച്ച്

💬 2025 ജനുവരിയിൽ ദേശീയ മഞ്ഞൾ ബോർഡ് നിലവിൽ വന്നത് - നിസാമബാദ് തെലുങ്കാന

💬 അതിദരിദ്രരില്ലാത്തതും വയോജന ഭിന്നശേഷി സൗഹൃദവുമായ നഗരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് കോർപ്പറേഷൻ ആരംഭിക്കുന്ന പദ്ധതി - സാമന്വയ

💬 2023ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ചത് - തലശ്ശേരി പോലീസ് സ്റ്റേഷൻ

💬 ലബനൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് - നവാഫ്‌ സലാം

💬 ദേശാടന പക്ഷികളുടെ വരവ് ആഘോഷമാക്കി ജനുവരിയിൽ നാലു വർഷത്തിനുശേഷം ഫ്ലമിംഗോ ഫെസ്റ്റിവൽ സംഘടിപ്പിച്ച സംസ്ഥാനം - ആന്ധ്ര പ്രദേശ്

💬 ഏറ്റവും കൂടുതൽ ഗ്രാൻഡ്‌സ്ലാം മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡ് നേടിയത് - നോവാക്ക് ജോക്കോവിച്ച്

💬 കേരള കലാമണ്ഡലത്തിലെ ആദ്യത്തെ പുരുഷ അധ്യാപകൻ - ആർ.എൽ.വി.രാമകൃഷ്ണൻ( ഭരതനാട്യം )

💬 സ്കൂളുകളിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഭാഷാ വൈവിധ്യം രേഖപ്പെടുത്തുന്നതിനായി ത്രിപുരയിൽ ആരംഭിച്ച പദ്ധതി - ഭാഷ മാപ്പിംഗ് പദ്ധതി

Pscaddicts

20 Jan, 05:51


ഇന്നലെ പോൾ ഇട്ട പാഠം
9th SCERT Social Science
Chapter 4

Pscaddicts

20 Jan, 03:35


🔴🔴🔴🔴🔴
End
🔴🔴🔴🔴🔴

Pscaddicts

10 Jan, 07:41


𝗖𝘂𝗿𝗿𝗲𝗻𝘁 𝗔𝗳𝗳𝗮𝗶𝗿𝘀

💬 അതലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് - ബഹദൂർ സിംഗ് സാഗു

💬 2025ലെ പ്രവാസി ഭാരതീയ ദിവസിൻ്റെ പ്രമേയം - വികസിത ഭാരതത്തിന് പ്രവാസികളുടെ സംഭാവന

💬 2025ലെ ആഗോള ജാവലിൻ മത്സരത്തിനു വേദിയാകുന്നത് -ഇന്ത്യ

💬 2025 ജനുവരിയിൽ ബ്രിക്സ് കൂട്ടായ്മയിൽ ഔദ്യോഗികമായി അംഗമായ രാജ്യം - ഇന്തോനേഷ്യ

💬 ക്രിമിനൽ വിഷയങ്ങളിൽ ഇൻ്റർപോളിലൂടെ അന്താരാഷ്ട്ര സഹായം തേടുന്നതിനുള്ള ഇന്ത്യയിലെ നിയമനിർവഹണ ഏജൻസികൾക്ക് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാൻ രൂപകൽപ്പന ചെയ്ത പോർട്ടൽ - ഭാരത്പോൾ

💬 ഐ.എസ്.ആർ.ഒയുടെ പതിനൊന്നാമത് ചെയർമാനായി നിയമിതനായത് - വി.നാരായണൻ

💬 ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് കീഴിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് നിലവിൽ വരുന്നത് - പുടിമടക്ക് (വിശാഖപട്ടണം )

💬 63മത് സംസ്ഥാന സ്കൂൾ കലോത്സവം കിരീടം നേടിയത് - തൃശ്ശൂർ

💬 ഇന്ത്യൻ നാഷണൽ ഖൊ-ഖൊ ടീമിനായി മൂന്നുവർഷത്തെ സ്പോൺസർഷിപ്പ് കരാർ പ്രഖ്യാപിച്ചത് - ഒഡീഷ

💬 കലാസാഹിത്യം സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനക്കുള്ള നിയമസഭാ പുരസ്കാരം ലഭിച്ചത് - എം.മുകുന്ദൻ

💬 2025 അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പുരസ്കാരം ലഭിച്ച ഫുട്ബോൾ താരം - ലയണൽ മെസ്സി

Pscaddicts

09 Jan, 05:39


Manmohan Singh

Pscaddicts

07 Jan, 06:11


Khel Ratna

Pscaddicts

07 Sep, 12:13


ഇന്ന് നടന്ന പാലക്കാട്, ആലപ്പുഴ LDC പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ മാർക്ക് ചെയ്തത്

Pscaddicts

07 Sep, 11:29


ഇന്ന് നടന്ന പാലക്കാട്, ആലപ്പുഴ LDC പരീക്ഷയുടെ ചോദ്യപേപ്പർ

Pscaddicts

01 Sep, 03:18


protection_of_women_from_domestic_violence_act,_2005 (1).pdf

Pscaddicts

01 Sep, 03:18


maintenance_and_welfare_of_parents_and_senior_citizens_act.pdf

Pscaddicts

31 Aug, 15:48


ഇന്നു നടന്ന തൃശ്ശൂർ കാസർഗോഡ് പത്തനംതിട്ട എൽ ഡി സി പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ മാർക്ക് ചെയ്തത്

Pscaddicts

31 Aug, 12:01


ഇന്നു നടന്ന തൃശ്ശൂർ കാസർഗോഡ് പത്തനംതിട്ട എൽ ഡി സി പരീക്ഷയുടെ ചോദ്യപേപ്പർ

Pscaddicts

30 Aug, 11:18


ഇന്നു നടന്ന കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് ഗ്രേഡ് 2 പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ മലയാളം ഭാഗം

Pscaddicts

30 Aug, 09:59


കഴിഞ്ഞ ദിവസം നടന്ന റിപ്പോർട്ടർ ഗ്രേഡ് 2 പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ മലയാളം ഇംഗ്ലീഷ് ഭാഗം

Pscaddicts

22 Aug, 12:56


ഇന്ന് നടന്ന LABORATORY ATTENDER പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ marked

Pscaddicts

19 Aug, 07:41


NATO

Pscaddicts

17 Aug, 12:36


ഇന്ന് നടന്ന കൊല്ലം, കണ്ണൂർ LDC പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ marked