CutOff Plus+ @cutoffplus Channel on Telegram

CutOff Plus+

@cutoffplus


PSC പരീക്ഷകളെ ഭയമില്ലാതെ നേരിടാം... 😍

CutOff Plus+ (Malayalam)

CutOff Plus+ എന്ന ചാനൽ ഒരു പരീക്ഷ തയ്യാറാക്കൽ ഇന്റെലിജൻസ് സേന്റർ ആണ്. ഇത് PSC പരീക്ഷകളെ ഭയമില്ലാതെ നേരിടാൻ സഹായിക്കുന്നു. CutOff Plus+ ചാനൽ ഞങ്ങളുടെ പാർട്ടൻറെ അനുഭാവങ്ങൾ, സ്കീമുകൾ, വിഭാഗ അവയവങ്ങൾ എന്നിവയിൽ അറിയുന്ന പ്രശ്നങ്ങൾക്ക് സൂക്ഷ്മമായ പരിഹാരങ്ങൾ നൽകുന്നു. ചാനൽ പരിശീലനം, പ്രശ്ന മാതായം, അറിയുന്ന പ്രശ്നങ്ങൾ, പരീക്ഷ നാളുകൾ, പരീക്ഷാനുസരണം കൂടാതെ ഗ്രൂപ്പ് ചാനൽ ഫീഡുകൾ എന്നിവയിലൂടെ ഇനിയും വിശദവും കൂടുതൽ അറിയുക.

CutOff Plus+

15 Jan, 04:44


മുകളിൽ ഉണ്ട് 👆🏻

CutOff Plus+

15 Jan, 04:43


https://youtube.com/shorts/RAyD1eWv5Bg?feature=share

CutOff Plus+

14 Jan, 16:50


Will Provide the study plan shorts in day time from tomorrow.. Innu korach delay aayii... sorry

CutOff Plus+

14 Jan, 16:50


https://youtube.com/shorts/0tAL_Bw70bY?si=uqT8qFGZzH1GQKie

CutOff Plus+

14 Jan, 10:56


ഇതിൽ Laxmikanth Notes simplify ചെയ്ത് നൽകിയിട്ടുണ്ട്. ഉപകാരപ്പെടും.

CutOff Plus+

14 Jan, 10:54


Polity handwritten Notes
@cutoffplus.pdf

JOIN @CUTOFFPLUS

CutOff Plus+

14 Jan, 06:49


നമ്മൾ ഇന്നലെ വിഡിയോയിൽ പറഞ്ഞപോലെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ന് വേണ്ടിയുള്ള pdf നോട്ട്സ് മുകളിൽ കൊടുക്കുന്നു.

ഇനിയും അപ്‌ലോഡ് ചെയ്തു തരാം കുറച്ചു കൂടെ ഉണ്ട്.

UPSC PYQ pdf koode ഉണ്ട്. എല്ലാം ഓരോന്നായി ഇടാം.

ഇത് വെച്ചിട്ടുള്ള വോയിസ്‌ / വീഡിയോ /ലൈവ് ക്ലാസുകൾ ടെലെഗ്രാമിലും യൂട്യുബിലും നൽകാം

മലയാളം ഇംഗ്ലീഷ് മാത്‍സ് കൂടുതൽ നന്നായി നോക്കണം അതിനുവേണ്ടി പറ്റിയ ബുക്‌സും പ്രാക്ടീസ് ബുക്‌സും ഉടനെ പരിചയപെടുത്താം

കൂടുതൽ കൂട്ടുകാരിലേക്ക് ചാനൽ ഒന്ന് ഷെയർ ചെയുക 🙏🏻


JOIN
@CUTOFFPLUS

CutOff Plus+

13 Jan, 11:45


https://youtu.be/na7VJz1FV7k

CutOff Plus+

12 Jan, 11:05


https://youtube.com/shorts/Y1B95XMEsZY?feature=share

CutOff Plus+

12 Jan, 07:29


മലയാളം പദശുദ്ധി

Credit: Malayalam First Bell

CutOff Plus+

12 Jan, 04:21


🔥🔥🔥HOT TOPIC🔥🔥🔥

ജ്ഞാനപീഠം നേടിയ മലയാളികൾ📣

Credits: RTalks PSC

JOIN @CUTOFFPLUS

CutOff Plus+

11 Jan, 15:45


QUESTION PAPER & FINAL ANSWER KEY
━━━━━━━━━━━━━━━━━
2021 മുതൽ 2024 ( 2024 സെപ്റ്റംബർ 14 നു ഫൈനൽ ഉത്തര സൂചിക വന്നത് ഉൾപ്പെടെ ) വരെ KERALA PSC നടത്തിയ DEGREE ലെവൽ QUESTION PAPER & FINAL ANSWER KEY
━━━━━━━━━━━━━━━━━

QUESTION PAPERS INCLUDED IN THIS FILE 👇

TOTAL QUESTION PAPERS :34 📶
TOTAL QUESTIONS : 3000+ 📶
TOTAL PAGES : 899 📶


Credits : Vocabspedia

JOIN @CUTOFFPLUS

CutOff Plus+

11 Jan, 15:43


Mains Paper - II

CutOff Plus+

11 Jan, 15:42


Mains Paper -1

CutOff Plus+

11 Jan, 15:40


Degree Level Prelims Syllabus

CutOff Plus+

26 Oct, 10:28


കേരള ബാങ്ക്
OA question paper


JOIN @CUTOFFPLUS

CutOff Plus+

24 Oct, 07:44


CIVIL POLICE OFFICER

CAT NO :537/2022

Vacancy Websitil വന്ന് തുടങ്ങി

JOIN
@CUTOFFPLUS

CutOff Plus+

23 Oct, 11:48


🔔10TH PRELIMS EXAM DATES

First Stage - December 28

Second Stage - January 11

Third Stage - January 25

നാലാമത്തെ ഘട്ടം 2025 ഫെബ്രുവരി മാസം നടക്കും

JOIN @CUTOFFPLUS

CutOff Plus+

23 Oct, 06:27


ഇന്ന് നടന്ന കേരള ബാങ്ക് പരീക്ഷയുടെ ചോദ്യപേപ്പർ

CAT NO:-143/2024

CODE :- A

DATE OF EXAM:-23/10/2024

JOIN @CUTOFFPLUS

CutOff Plus+

22 Oct, 06:23


📣ഈ വർഷം ഒക്ടോബർ 21 വരെ നടന്ന നിയമന ശിപാർശകൾ 25006...എന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ.

JOIN
@CUTOFFPLUS

CutOff Plus+

19 Oct, 16:19


TENTH PRELIMS SYLLABUS

JOIN @CUTOFFPLUS

CutOff Plus+

19 Oct, 15:44


LDC All District Common Group.

LDC എല്ലാ ജില്ലകളുടെയും പ്രസ്തുത തസ്തികയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും വേണ്ടിയുള്ള പൊതു ഗ്രൂപ്പ്‌.

2024 LDC എക്സാം എഴുതിയവർ ജോയിൻ ചെയ്യുക.

Link 👉 https://t.me/LDC_2024_AllKerala



JOIN @CUTOFFPLUS

CutOff Plus+

19 Oct, 10:28


ഇന്ന് നടന്ന LDC പരീക്ഷയുടെ ചോദ്യപേപ്പർ

CODE: A

JOIN @CUTOFFPLUS

CutOff Plus+

19 Oct, 10:24


Sec OA, Lab Assistant തുടങ്ങിയ പരീക്ഷകളുടെ

ഒന്നാംഘട്ടം - ഡിസംബർ 28
രണ്ടാം ഘട്ടം - 2025 ജനുവരി
മൂന്നാം ഘട്ടം - 2025 ഫെബ്രുവരി

എന്നീ മാസങ്ങളിലായി നടക്കും

JOIN
@CUTOFFPLUS

CutOff Plus+

19 Oct, 06:51


UPST പത്തനംതിട്ട, കണ്ണൂർ വയനാട് ജില്ലയുടെ സർട്ടിഫിക്കറ്റ് അപ്‌ലോഡ് പ്രൊഫൈൽ മെസ്സേജ് വന്നിട്ട് ഉണ്ട്..

JOIN @CUTOFFPLUS

CutOff Plus+

19 Oct, 00:36


ഇന്ന് LDC പരീക്ഷ എഴുതുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ ❤️

CutOff Plus+

17 Oct, 05:41


QUESTION BANK OF PSC PYQ
LGS LEVEL PRELIMS & MAINS
(2024,2023,2022,2021)


LGS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഞങ്ങളുടെ സമ്മാനം..കേരളത്തിലെ 14 ജില്ലയിലെയും ഉദ്യോഗാർത്ഥികളുടെ നിരന്തര അഭ്യർത്ഥന മാനിച്ച്, PSC യുടെ പുതിയ പരിഷ്കരണത്തിന് ശേഷമുള്ള ( 2021 മുതൽ) മുഴുവൻ LGS ലെവൽ പരീക്ഷകൾ..2021 ലെ ആദ്യ പ്രിലിമിനറി പരീക്ഷ മുതൽ 2024 SEP 28 വരെ PSC നടത്തിയ മുഴുവൻ LGS ലെവൽ പരീക്ഷയും ഒറ്റ PDF ൽ ... വരാൻ പോകുന്ന LGS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്രദം..

🔥 വരാൻ പോകുന്ന LGS പരീക്ഷകൾക്ക് ഉപകാരപ്രദം..
പ്രിൻ്റ് എടുക്കേണ്ടവർക്ക് ഡൗൺലോഡ് ചെയ്ത് പ്രിൻ്റെടുക്കാം..


"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"

CutOff Plus+

15 Oct, 16:28


Secretariat OA

ലിസ്റ്റ് തീരാൻ ഒരു വർഷത്തോളം ബാക്കി നിൽക്കെ എല്ലാവർക്കും ജോലി കൊടുത്ത പോസ്റ്റ്‌..!!!

2024ൽ വീണ്ടും നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു..!!

പ്രിലിംസ് + മെയിൻസ് പരീക്ഷകൾക്കായി ഒരു ഫ്രീ കോഴ്സ് (യൂട്യൂബ് വീഡിയോസ് + ടെലിഗ്രാം ക്ലാസ്സ്‌) OCT 20മുതൽ തുടങ്ങുന്നു..!!!

SCERT + Rank File + PYQ എല്ലാം കവർ ചെയ്യുന്ന തരത്തിൽ ക്ലാസ്സ്‌..!!!

കൂടുതൽ വിവരങ്ങൾ അറിയിക്കാം..!!!

ഒരു സർക്കാർ ജോലി ആണ് ലക്ഷ്യം എങ്കിൽ ഈ പോസ്റ്റിൽ നിന്ന് തുടങ്ങാം..!!!


ജോയിൻ
@CUTOFFPLUS

CutOff Plus+

10 Oct, 02:32


രത്തന്‍ ടാറ്റ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യയുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ വ്യവസായി

JOIN @CUTOFFPLUS

CutOff Plus+

09 Oct, 10:30


Short List
━━━━━━━━━━━━━━━━━
CPO - THIRUVANANTHAPURAM ( SAP )
Cut Off : 51
━━━━━━━━━━━━━━━━━
TEAM @CUTOFFPLUS

CutOff Plus+

09 Oct, 06:03


Today's Exam

LDC by TRANSFER .pdf

JOIN @CUTOFFPLUS

CutOff Plus+

05 Oct, 10:28


EKM, WAYANAD QUESTION PAPER


JOIN @CUTOFFPLUS

CutOff Plus+

05 Oct, 01:51


വിജയാശംസകൾ 😍

CutOff Plus+

28 Sep, 11:24


ഇന്ന് നടന്ന എൽ.ഡി.സി (കോഴിക്കോട്, കോട്ടയം) ജില്ല പരീക്ഷയുടെ മാർക്ക്‌ ചെയ്യാത്ത ചോദ്യപേപ്പർ

CODE : A

JOIN @CUTOFFPLUS

CutOff Plus+

26 Sep, 12:05


✔️ SI MAINS PROVISIONAL KEY

➡️ JOIN CUTOFFPLUS

CutOff Plus+

26 Sep, 04:00


ഇന്ന് നടന്ന സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പരീക്ഷയുടെ ചോദ്യപേപ്പർ

CODE : D


Credits : IMPETUS


JOIN @CUTOFFPLUS

CutOff Plus+

25 Sep, 10:55


സെക്രട്ടേറിയറ്റ് ഓഫീസ് അറ്റന്റൻറ്റ് (587/2023) (Statewide ) പരീക്ഷക്ക് 839724 അപേക്ഷകർ

JOIN @CUTOFFPLUS