Issu Math Academy @issumath Channel on Telegram

Issu Math Academy

@issumath


Official Broadcast Channel of Issu Math Academy (Ismaiel Kalady)

Youtube : https://bit.ly/subissu

Issu Math Academy Promotion (English)

Are you looking to boost your math skills and excel in your academic journey? Look no further than Issu Math Academy! Issu Math Academy, also known as Ismaiel Kalady, is the go-to destination for students who want to master the world of mathematics. With a focus on making math fun and engaging, Issu Math Academy offers a wide range of resources and tools to help you sharpen your math skills.

As the Official Broadcast Channel of Issu Math Academy, our Telegram channel @issumath is your one-stop shop for all things math-related. From tutorial videos to exam tips, we provide valuable insights and guidance to help you succeed in math. Whether you're struggling with algebra, geometry, calculus, or any other math topic, Issu Math Academy has got you covered.

Subscribe to our channel and gain access to exclusive content that will take your math skills to the next level. Stay updated on the latest math news, upcoming events, and special promotions. Join a community of like-minded individuals who share your passion for math and learning.

Don't let math be a daunting subject anymore. Join Issu Math Academy today and embark on a journey of mathematical discovery and success. Visit our Youtube channel at https://bit.ly/subissu for even more math-related content. Let's make math exciting and accessible for everyone with Issu Math Academy!

Issu Math Academy

11 Jan, 10:35


ഇന്ന് നടന്ന 10th ലെവൽ പ്രിലിമിനറി Stage 2 പരീക്ഷയുടെ
Maths & Mental Ability ചോദ്യങ്ങൾ

https://youtube.com/live/8Dl6qGiW7hs

Issu Math Academy

11 Jan, 09:59


ഇന്ന് നടന്ന 10th ലെവൽ പ്രിലിമിനറി Stage 2 പരീക്ഷയുടെ ചോദ്യ പേപ്പർ

➡️🔵 @Issumath

Issu Math Academy

11 Jan, 00:38


🎆 ഇനി ഇതിന്റെ കൂടെ Time കൂടി തന്നാൽ എങ്ങനെ ചെയ്യാമെന്ന് നോക്കാം

Issu Math Academy

11 Jan, 00:35


Average Speed = 2ab / a+b

= 2*60*90 / 150

= 72 km/h✔️


➡️🔵 @Issumath

Issu Math Academy

11 Jan, 00:24


Average Speed = 2ab / a+b

= 2*15*35 / 50

= 21 km/h✔️


➡️🔵 @Issumath

Issu Math Academy

11 Jan, 00:22


Average Speed = 2ab / a+b

= 2*30*20 / 50

= 24 km/h✔️


➡️🔵 @Issumath

Issu Math Academy

10 Jan, 11:19


📱 10th Prelims Marathon LIVE 🔥🔥🔥

https://www.youtube.com/live/x00VE6RVxgU

Issu Math Academy

09 Jan, 17:02


✏️ സങ്കലന വിപരീതം

⭐️ ഒരു സംഖ്യയെ ഏതു സംഖ്യ കൊണ്ട് കൂട്ടിയാൽ ഉത്തരം 0 കിട്ടണം എന്നതാണ്

⭐️ a യുടെ സങ്കലന വിപരീതം -a ആയിരിക്കും

✏️ ഗുണന വിപരീതം

⭐️ ഒരു സംഖ്യയെ ഏത് സംഖ്യ കൊണ്ട് ഗുണിച്ചാൽ ഉത്തരം 1 കിട്ടണം എന്നതാണ്

⭐️ a യുടെ ഗുണനവിപരീതം 1/a ആയിരിക്കും

⭐️ അതായത് ആ സംഖ്യയുടെ വ്യൂൽക്രമം (Reciprocal) എടുക്കണം

➡️🔵 @Issumath

Issu Math Academy

03 Jan, 09:09


2D IMPORTANT EQUATIONS

⭐️ മട്ടത്രികോണം (Right Angle ∆)

✏️ ചുറ്റളവ് = l+b+h
✏️ പരപ്പളവ് = ½bh

⭐️ സമഭുജത്രികോണം (Equilateral ∆)

✏️ ചുറ്റളവ് = 3a
✏️ പരപ്പളവ് = √3*a²/4

⭐️ ചതുരം (Rectangle)

✏️ ചുറ്റളവ് = 2*(l+b)
✏️ പരപ്പളവ് = l*b

⭐️ സമചതുരം (Square)

✏️ ചുറ്റളവ് = 4a
✏️ പരപ്പളവ് = a²

⭐️ വൃത്തം (Circle)

✏️ ചുറ്റളവ് = 2πr
✏️ പരപ്പളവ് = πr²

➡️🔵 @ISSUMATH

Issu Math Academy

03 Jan, 09:09


3D IMPORTANT EQUATIONS

⭐️ ചതുരക്കട്ട (Cuboid)

✏️ വ്യാപ്തം = lbh
✏️ ഉപരിതല വിസ്തീർണം = 2*(lb+bh+lh)

⭐️ സമചതുരക്കട്ട (Cube)

✏️ വ്യാപ്തം = a³
✏️ ഉപരിതല വിസ്തീർണം = 6a²

⭐️ വൃത്തസ്തംഭം (Cylinder)

✏️ വ്യാപ്തം = πr²h
✏️ ഉപരിതല വിസ്തീർണം = 2πr*(h+r)

⭐️ വൃത്തസ്തൂപിക (Cone)

✏️ വ്യാപ്തം = ⅓*πr²h
✏️ ഉപരിതല വിസ്തീർണം = πr*(l+r)

⭐️ ഗോളം (Sphere)

✏️ വ്യാപ്തം = 4/3*πr³
✏️ ഉപരിതല വിസ്തീർണം = 4πr²

⭐️ അർദ്ധഗോളം (Hemisphere)

✏️ വ്യാപ്തം = ⅔*πr³
✏️ ഉലരിതല വിസ്തീർണം = 3πr²

➡️🔵 @ISSUMATH

Issu Math Academy

01 Jan, 12:55


🔘 2025 ANNUAL CALENDAR

➡️🔵 @ISSUMATH

Issu Math Academy

01 Jan, 11:48


⌨️⌨️⌨️⌨️⌨️⌨️⌨️⌨️

❤️ Secretariat Assistant - Degree Prelims

🌐 Join @issumath

Issu Math Academy

01 Jan, 11:44


⌨️⌨️⌨️⌨️⌨️⌨️⌨️⌨️

❤️ Secretariat Assistant Mains - Paper i

Maths & Mental Ability - 15 Marks

English & Malayalam - 13 Marks Each

🌐 Join @issumath

Issu Math Academy

01 Jan, 11:42


⌨️⌨️⌨️⌨️⌨️⌨️⌨️⌨️

Secretariat Assistant Mains - Paper ii

🌐 Join @issumath

Issu Math Academy

31 Dec, 20:24


Happy New Year 2025 ❤️

ഈ വർഷം നിങ്ങളുടെ എല്ലാവരുടെയും സ്വപ്‌നങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു 😍


- IK

Issu Math Academy

30 Dec, 17:20


Maths Basic Numbers Equations

🌟 1st 'n' Natural Numbers

✏️ Average = (n + 1)/2
✏️ Sum = n * (n + 1)/2

🌟1st 'n' Even Numbers

✏️ Average = n + 1
✏️ Sum = n * (n + 1)

🌟1st 'n' Odd Numbers

✏️ Average = n
✏️ Sum = n²

🌟 1st 'n' Whole Numbers

✏️ Average = (n-1)/2
✏️ Sum = n * (n-1)/2

🌟 1st 'n' Natural Square Numbers

✏️ Sum = n * (n + 1) * (2n + 1) / 6

🌟 1st 'n' Natural Cube Numbers

✏️ Sum = [ n * (n + 1)/2 ]²

➡️🔵 @ISSUMATH

Issu Math Academy

30 Dec, 12:20


🇷🇺 NEW NOTIFICATION
🇷🇺 Sub Inspector of Police (Trainee)

➡️🔵 @ISSUMATH

Issu Math Academy

25 Dec, 18:20



https://www.youtube.com/live/0R51rv_ZCsE?si=zNx0A55jGVBPJDA8

https://www.youtube.com/live/2R64PO__o8Q?si=EKZt_Sz3MLnoT5Ig

LGS LEVEL - 10th Prelims പരീക്ഷകൾക്ക് മുൻപ് ചെയ്ത 2 marathon ക്ലാസുകൾ

Issu Math Academy

25 Dec, 03:44


എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.

Merry Christmas 🎩 🎩 🎩

Issu Math Academy

21 Dec, 10:22


ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് സൈലം പി.എസ്.സി നിങ്ങൾക്കായി നൽകുന്ന ഒരു ഉഗ്രൻ ഓഫർ!!!

ഡിസംബർ 21 മുതൽ 26വരെ എല്ലാ ബാച്ചുകൾക്കും 10% ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.
ഓൺലൈൻ കോഴ്സുകൾ പർച്ചേസ് ചെയ്യാൻ XMAS10 എന്ന കൂപ്പൺ കോഡ് ഉപയോഗിക്കാവുന്നതാണ്.

Issu Math Academy

18 Dec, 12:18


🌟SHORT LIST
🌟L P SCHOOL TEACHER
🌟DISTRICT: KASARGOD
🌟CUT OFF : 44.67

➡️⚡️ JOIN ISSUMATH

Issu Math Academy

13 Dec, 09:32


SHORT LIST
U P SCHOOL TEACHER
DISTRICT: KASARAGOD
CUT OFF : 62

➡️⚡️ JOIN ISSUMATH

Issu Math Academy

12 Dec, 12:05


SHORT LIST
U P SCHOOL TEACHER
DISTRICT: KOLLAM
CUT OFF : 65.33

➡️⚡️ JOIN XYLEM PSC

Issu Math Academy

12 Dec, 07:41


SHORT LIST
U P SCHOOL TEACHER
DISTRICT: KOZHIKKODE
CUT OFF : 66.33

➡️⚡️ JOIN ISSUMATH

Issu Math Academy

09 Dec, 09:51


SHORT LIST
UP SCHOOL TEACHER
DISTRICT: PALAKKAD
CUT OFF : 64.33

➡️⚡️ JOIN ISSUMATH

Issu Math Academy

09 Dec, 09:50


SHORT LIST
L P SCHOOL TEACHER
DISTRICT: KOZHIKKODE
CUT OFF : 45.33

➡️⚡️ JOIN ISSUMATH

Issu Math Academy

08 Dec, 15:32


Xylem സെക്രട്ടറിയെറ്റ് അസിസ്റ്റന്റ് ആദ്യത്തെ ബാച്ചിൽ ഉള്ളവർക്ക് ഉള്ള ഹോം വർക്ക്‌ ചോദ്യങ്ങൾ

Time & Work

❤️ ⌨️⌨️ 0️⃣⌨️
https://t.me/ikmaths/7310/49386

❤️ ⌨️⌨️0️⃣2️⃣
https://t.me/ikmaths/7310/50449

Progressions

❤️ ⌨️⌨️0️⃣⌨️
https://t.me/ikmaths/7310/52477

Issu Math Academy

07 Dec, 15:06


https://youtu.be/w88d5yjqUDg

Issu Math Academy

06 Dec, 12:55


🟥 LIVE NOW🔥🔥🔥
https://www.youtube.com/live/d4gddD35kOk

Issu Math Academy

05 Dec, 14:58


SHORT LIST
U P SCHOOL TEACHER
DISTRICT: THRISSUR
CUT OFF : 62.67

🌐 JOIN @ISSUMATH

Issu Math Academy

30 Nov, 10:33


ഇന്നത്തെ LGS പരീക്ഷയിലെ MATHS & MENTAL ABILITY ചോദ്യങ്ങൾ 💥💥

Link - https://youtube.com/live/duqM7Rjqk1I

Issu Math Academy

09 Nov, 10:37


https://youtu.be/gCTsWYMIazY

ഇന്ന് LSGS Mains പരീക്ഷയുടെ Maths & Mental Ability ചോദ്യങ്ങൾ 🔥✌🏼

Issu Math Academy

02 Nov, 10:47


📱 ഇന്ന് നടന്ന LGS സ്റ്റേജ് 1 പരീക്ഷയുടെ MATHS & MENTAL ABILITY ചോദ്യങ്ങൾ 🔥🔥🔥

https://youtube.com/live/jFguRftjy6c?feature=share

Issu Math Academy

02 Nov, 02:48


ഇന്ന് LGS പരീക്ഷ എഴുതുന്ന എല്ലാവർക്കും നിങ്ങൾ പരിശ്രമിച്ചതിനുള്ള റിസൾട്ട്‌ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു 😍😍
പരീക്ഷ ടെൻഷൻ ആവാതെ അറിയുന്നത് എല്ലാം OMR ഷീറ്റിൽ എത്തിക്കാൻ സാധിക്കട്ടെ ✌🏼


- IK

Issu Math Academy

01 Nov, 09:45


MARATHON SESSION LIVE AT 4:00 PM TODAY

🟥LINK
https://youtube.com/live/RFPK_sO3y18?feature=share

Issu Math Academy

01 Nov, 06:55


കോഴിക്കോട് or മലപ്പുറം

നാളെ LGS എക്സാം സെന്റർ ലഭിച്ചവർ ഉണ്ടെങ്കിൽ ഒന്ന് മെസ്സേജ് അയക്കണേ...

Issu Math Academy

28 Oct, 13:28


💥 സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ ഡിസംബറിൽ

🔵 പ്രിലിംസ് പരീക്ഷ ഉണ്ടായിരിക്കും.

🔵 Mains പരീക്ഷ 100 മാർക്കിന്റെ
2 ഒബ്ജെക്റ്റീവ് പരീക്ഷകൾ +
അഭിമുഖത്തിനു ശേഷം റാങ്ക് പട്ടിക


Join @issumath ✈️

Issu Math Academy

27 Oct, 02:22



https://www.youtube.com/live/0R51rv_ZCsE?si=zNx0A55jGVBPJDA8

https://www.youtube.com/live/2R64PO__o8Q?si=EKZt_Sz3MLnoT5Ig

LGS LEVEL - 10th Prelims പരീക്ഷകൾക്ക് മുൻപ് ചെയ്ത 2 marathon ക്ലാസുകൾ

Issu Math Academy

26 Oct, 12:17


https://youtu.be/4jW01WZYbNY

ഇന്ന് നടന്ന Kerala Bank OA Maths & Mental Ability ചോദ്യങ്ങളും ഉത്തരങ്ങളും ✌🏼

Issu Math Academy

23 Oct, 16:23


ജന്മദിനാശംസകൾ അയച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു
😍
❤️

- IK

Issu Math Academy

23 Oct, 09:35


https://www.instagram.com/reel/DBdV5rCPvuN/?igsh=bWdlb2lxMmk4bWZ3

Thank you, Team Xylem PSC 😍😍

Issu Math Academy

21 Oct, 12:29


🌟 LGS EXAM DATES

🕖 നവംബർ 2 - കൊല്ലം,പാലക്കാട്, കാസർഗോഡ്, വയനാട്

🕖 നവംബർ 23 - കണ്ണൂർ,മലപ്പുറം, പത്തനംതിട്ട, ഇടുക്കി

🕖 നവംബർ 30 - തിരുവനന്തപുരം, തൃശൂർ, കോട്ടയം

🕖 ഡിസംബർ 7 -
ആലപ്പുഴ, എറണാകുളം, കോഴിക്കോട്

➡️🔵 @ISSUMATH

Issu Math Academy

21 Oct, 11:25


https://youtu.be/SPhwSy5KvTY 📺

Issu Math Academy

20 Oct, 05:12


ഒക്ടോബർ 21മുതൽ 31 വരെ സൈലം പി.എസ്.സി തലശ്ശേരി ക്യാമ്പസിൽ മൻസൂർ സാറിന്റെ നേതൃത്വത്തിൽ സൗജന്യ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.*
*പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോം പൂരിപ്പിക്കുക.*

Registration Link
https://forms.gle/x4BQrn7oEY2VPiFp6

Issu Math Academy

19 Oct, 11:11


https://www.youtube.com/live/fQU-0BRlIlc?si=k7RvbgGI3Hff8R7p 📺

ഇന്നത്തെ LDC മലപ്പുറം / ഇടുക്കി പരീക്ഷയുടെ Maths & Mental Ability സോൾവിങ് വീഡിയോ

Issu Math Academy

19 Oct, 10:17


ഇന്ന് നടന്ന LDC പരീക്ഷയുടെ ചോദ്യപേപ്പർ

(Malappuram, Idukki)

➡️🔵 @ISSUMATH

Issu Math Academy

19 Oct, 08:06


➡️ High Court Assistant 2009 മുതല്‍ 2024 വരെ ഉള്ള ചോദ്യപേപ്പര്‍

🔵 Join @issumath

Issu Math Academy

19 Oct, 03:05


മലപ്പുറം, ഇടുക്കി LDC എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ 😍😍

Issu Math Academy

18 Oct, 10:35


🟥SESSION LIVE AT 4:00PM
LINK:

https://www.youtube.com/live/s2RrJgffg1A

Issu Math Academy

10 Oct, 03:38


നിഖിൽ ന് എല്ലാ ആശംസകളും 😍😍✌🏼👍🏼

Issu Math Academy

09 Oct, 06:10


ഇന്ന് നടന്ന Ldc by transfer പരീക്ഷയുടെ Question Paper

➡️🔵 @ISSUMATH

Issu Math Academy

08 Oct, 11:29


ഇന്ന് നടന്ന ഓഫീസ് അറ്റൻഡർ പരീക്ഷയുടെ A Code Question Paper & Provisional Answer Key

➡️🔵 @Issumath

Issu Math Academy

08 Oct, 04:21


ഇന്ന് നടന്ന ഓഫീസ് അറ്റന്റർ പരീക്ഷയുടെ ചോദ്യപേപ്പർ

➡️🔵 @ISSUMATH

Issu Math Academy

06 Oct, 07:46


ഒക്ടോബർ 7 മുതൽ 11 വരെ സൈലം പി.എസ്.സിയുടെ പെരിന്തൽമണ്ണ ഓഫ്‌ലൈൻ ക്യാമ്പസിൽ അഡ്മിഷൻ എടുക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സൗജന്യ LDC ക്ലാസ്സുകൾ ലഭിക്കുന്നതാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ നൽകിയിരിക്കുന്ന ഫോം ഫിൽ ചെയ്യുക.

Registration Link:
https://forms.gle/6QDebXs7XQvqCTmM6

Issu Math Academy

05 Oct, 11:57


PROVISIONAL ANS KEY

➡️🔵 @issumath

Issu Math Academy

05 Oct, 11:57


LD CLERK (VARIOUS)
ERNAKULAM, WAYANAD
ചോദ്യപേപ്പർ

➡️🔵 @issumath

Issu Math Academy

05 Oct, 11:21


✔️ ഇന്നത്തെ LDC പരീക്ഷയുടെ ചോദ്യപേപ്പർ
✔️ CODE A

🌐➡️ Join @issumath

Issu Math Academy

05 Oct, 10:41


LDC WAYANAD, ERNAKULAM പരീക്ഷയുടെ MATHS & MENTAL ABILITY സോൾവിങ് ക്ലാസ്സ്‌

Link - https://youtube.com/live/EDmauQRZ9Ps

Issu Math Academy

05 Oct, 02:30


എറണാകുളം, വയനാട് LDC പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ 😍😍⚡️⚡️

Issu Math Academy

04 Oct, 12:44


ഒക്ടോബർ 7 മുതൽ 11 വരെ സൈലം പി.എസ്.സിയുടെ പെരിന്തൽമണ്ണ ഓഫ്‌ലൈൻ ക്യാമ്പസിൽ അഡ്മിഷൻ എടുക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സൗജന്യ LDC ക്ലാസ്സുകൾ ലഭിക്കുന്നതാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ നൽകിയിരിക്കുന്ന ഫോം ഫിൽ ചെയ്യുക.

Registration Link:
https://forms.gle/6QDebXs7XQvqCTmM6