കനവും നിനവും🌀 @mallu_chat Channel on Telegram

കനവും നിനവും🌀

@mallu_chat


കിനാക്കൾ കാണാത്തവരായി ആരും ഇല്ല.
ശൈത്യത്തിലും വേനലിലും എല്ലാം കടന്നു വരുന്ന ആ നിനവിൽ ചാലിച്ച ഒരുപിടി അക്ഷരങ്ങൾ
For collabs/feedback:
Contact Admin @charlie_jinn

കനവും നിനവും (Malayalam)

മലയാളികൾക്ക് നൽകുന്ന ഏറ്റവും പുതിയ സമാചാരങ്ങൾ, കിനാക്കൾ, ചിരി, വീഡിയോൻ, പോസ്റ്റുകൾ, പ്രണയം എന്നിവയായി ഒരുപാട് വിവിധ തീയ്യതകളും അക്ഷരങ്ങൾ ചിത്രപരമായ രീതിയിൽ കാണാൻ സാധിക്കുന്ന മലയാളി ചാനലാണ് 'കനവും നിനവും'. ശൈത്യത്തിലും വേനലിലും എല്ലാം കടന്നു വരുന്ന നിനവിൽ ചാലിച്ച ഒരുപിടി അക്ഷരങ്ങൾ ആണ് 'കനവും നിനവും' ചാനലിൽ നിന്ന് ലഭ്യമാകുന്നത്. ഇതിനിടയിൽ ചാനലിൽ വിവിധ കൂട്ടം, ഗോശ്യങ്ങൾ, മത്സരങ്ങൾ, ചരിത്രത്തിന്റെ ഭാഗങ്ങൾ, സാമൂഹ്യ സമീരണങ്ങൾ എന്നിവയിൽ പങ്കുവെച്ച് വിനോദത്തെ ഇതിൻറെ പ്രധാന ഘടകമാക്കുകയും ചാനലിൽ നിന്ന് നിങ്ങൾക്ക് ഒരു അനുഭവം ലഭിക്കുന്നത് ഉത്തമമായതാണ്. ഒരുപക്ഷേ, ഇതിന്റെ സമാചാരങ്ങൾ പ്രചാരണവും മാറ്റങ്ങളും വ്യക്തമാക്കാനും ചാനലിൽ 'mallu_chat' എന്ന ആദ്യഭാഗവും ഒഴിവാക്കുക. അനുയായികളേയും പ്രവർത്തകനും അഭിപ്രായങ്ങളേയും അനുഭവം പങ്കിടുക എന്ന തന്ത്രം ചാനലിൽ അനന്തരം പങ്കുവെച്ച് നിന്ന് ആരംഭമാക്കാൻ ഈ അവസരം നിർണ്ണയിക്കുകയും ചെയ്യുക. ഏവരും ചാനലിൽ ഒരു അംഗമായി ചേർന്ന് നവീന അനുഭവങ്ങൾ ഭാഗിക്കുക എന്ന നല്ല നാളാക്കുന്നു.

കനവും നിനവും🌀

21 Jul, 16:11


ഓരോ കരയ്ക്കും അറിയാം...
വിട്ടുപോയ തിരമാലയ്ക്ക് പകരം മറ്റ് അനേകം തിരമാലകൾ തന്നെ തേടിവരുമെന്ന്....

കനവും നിനവും🌀

07 Jul, 15:43


"ആത്മവിശ്വാസം മരിക്കുന്നിടത്താണ് അന്ധവിശ്വാസം ജനിക്കുന്നത്" 🍂

കനവും നിനവും🌀

29 Jun, 19:10


🏆🇮🇳 💙

കനവും നിനവും🌀

20 Jun, 15:00


വാക്കുകളാൽ വിവരിക്കാനാവാത്ത ഒരായിരം വികാരവിചാരങ്ങളുടെ തടവറയാകാറുണ്ട് പലപ്പോഴും ഓരോ മനുഷ്യ മനസ്സും..🎴

കനവും നിനവും🌀

18 Jun, 14:35


തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നിങ്ങൾക്ക് ഒരാളെ സഹായിക്കാൻ കഴിയുന്നുണ്ടെങ്കിൽ അവിടെയാണ് നിങ്ങൾ ഒരു മനുഷ്യനാകുന്നത്..💖

കനവും നിനവും🌀

16 Jun, 14:59


ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണ് വിശ്വാസം... നേടിയെടുക്കാൻ കാലങ്ങളോളം വേണ്ടിവരുന്നു.. നഷ്ടപെടുത്താൻ നിമിഷങ്ങൾ മാത്രം മതി👌

കനവും നിനവും🌀

14 Jun, 13:02


"ഏത് തോണിയും ഒറ്റക്ക് തുഴഞ്ഞാൽ കൂടുതൽ ദൂരം പോകില്ല....

കൂടെ തുഴയാൻ ആളുണ്ടെങ്കിൽ അങ്ങനെയല്ല
"...
©ഉസ്താദ് ഹോട്ടൽ

കനവും നിനവും🌀

13 Jun, 10:50


ബോധിപ്പിക്കാതെ മനസ്സിലാക്കാൻ പറ്റുന്നവർ ഉണ്ടെങ്കിൽ, അതാണ്, സൗഹൃദത്തിലും, ജീവിതത്തിലും നമുക്ക് കിട്ടുന്ന ഭാഗ്യം...!!!

കനവും നിനവും🌀

12 Jun, 15:37


ഉള്ളു കാണാതെ ഉള്ളടക്കം തീരുമാനിക്കരുത്...
എന്തു കാണുന്നു എന്നതിെനേക്കാൾ പ്രധാനം എങ്ങിനെ കാണുന്നു എന്നതാണ്..

കനവും നിനവും🌀

11 Jun, 06:26


ഒരു വൃക്ഷം തിരിച്ചറിയുന്നത് അതിന്റെ ഫലത്തിന്റെ പേരിലാണ് മനുഷ്യാ... നീ  തിരിച്ചറിയപെടുന്നത് നിങ്ങളുടെ പ്രവർത്തികളുടെ പേരിലും !!

കനവും നിനവും🌀

10 Jun, 04:57


മറവിയുടെ ചവറ്റുകുട്ട ഇടക്കൊന്നു ചികയണം, ഒരിക്കലും മറക്കില്ലെന്നു നാം നിനച്ച പലതും മാറാല പിടിച്ച് കിടപ്പത് കാണാം..🕸

:എ അയ്യപ്പൻ

കനവും നിനവും🌀

15 Jun, 05:28


"The only way to make sense out of change is to plunge into it, move with it, and join the dance."💫

- Alan Watts

കനവും നിനവും🌀

16 Apr, 08:25


"നാളെയുടെയും ഇന്നലെയുടെയും മധ്യത്തിൽ ഒഴിവുകാലം കടന്നുപോകുന്നു.." 🍃
: എം ടി (മഞ്ഞ്)

കനവും നിനവും🌀

23 Dec, 14:07


ഒറ്റപ്പെട്ടവരുടെ ഏറ്റവും വീര്യം കൂടിയ ലഹരിമരുന്നാണ് "അക്ഷരങ്ങൾ "

ജീവിതത്തിൽ ഒരിക്കലെങ്കിലും ഒറ്റപ്പെട്ടുപോയവരാണ് അധികവും പിന്നീട്  അക്ഷരങ്ങൾക്ക് അടിമപ്പെട്ടത്........

കനവും നിനവും🌀

26 Nov, 07:32


പാട്ട് പോലെ ചിലരുണ്ട്.. കേട്ട്‌ തീർന്നു പോയാലും ഒരു വരിയെങ്കിലും ബാക്കി വയ്ക്കും.. കുറേനാൾ ഓർത്തിരിക്കാൻ....

കനവും നിനവും🌀

08 Sep, 08:49


എല്ലാവർക്കും നന്മ നിറഞ്ഞ തിരുവോണാശംസകൾ ❤️

കനവും നിനവും🌀

02 Aug, 16:23


നിഴലും മാഞ്ഞുപോയി, നിറമറ്റ മനസ്സോടെ, കരിരുമ്പിന്റെ കാഠിന്യം പോലെ മൂകമായിരുന്ന എന്റെ തുറന്നിട്ട ഹൃദയത്തിലേക്കൊരു ക്ഷണിക്കാത്ത അഥിതിയായി കടന്നു വന്നവനാണ് നീ., ഇന്നും നീയെന്നെ വിട്ടുപിരിയാത്തത്തിൽ ആ നിഴൽ പോലും എന്നോടാസൂയപ്പെടുന്നു...!
മൗക ✨️

കനവും നിനവും🌀

01 Aug, 16:42


ഇരുട്ടിനേക്കാളും ഞാൻ ഭയക്കുന്നത് നിന്നിലെ നിശബ്ദതയാണ്.....
ഭൂതകാലത്തിലെ വേദനയെ പതിയെ മണ്ണിലേക്ക് പതിച്ചപോലെ ....
കാലം തോൽപ്പിച്ചെന്നിൽ പലതും
ജീവിതത്തിലൂടെ ...
മനുഷ്യർ ഏല്പിച്ചമുറിവിനേക്കാളും ഞാൻ കണ്ടത് നിന്റ കണ്ണിലെ ഭയത്തെയാണ് ....
നിഛലമായ എന്തോ ഒന്ന് എന്നെ തേടുന്നപോലെ ...
അടഞ്ഞ മുറിക്കുള്ളിലെ നിന്റ ശ്വാസത്തിന് മരണത്തിന്റ ഗന്ധമായിരുന്നു ....

കനവും നിനവും🌀

23 Feb, 11:00


കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടന്നവരുടെ മുൾമുനയേക്കാൾ മൂർച്ചയെറിയ വാക്കുകൾ പലപ്പോഴും മരണത്തേകാൾ ഭയാനകം ആണ് 😶🌫

✍🏻തൂലിക