LANS Academy @lans_academy Channel on Telegram

LANS Academy

@lans_academy


fb.me/lansacademy

https://youtube.com/channel/UCiafjofhZh0h4HtMcBXB9xg

wa.me/919567285281

LANS Academy (English)

Welcome to LANS Academy, your go-to destination for quality education and learning! LANS Academy is a Telegram channel dedicated to helping individuals enhance their knowledge and skills in various fields. Whether you are a student looking to excel in your academics or a professional aiming to advance in your career, LANS Academy offers a wide range of resources and materials to support your goals. Who is LANS Academy? LANS Academy is an educational platform that aims to empower individuals through education. With a team of experienced educators and experts, LANS Academy provides engaging and informative content to help learners of all levels reach their full potential. What is LANS Academy? LANS Academy offers a variety of content, including study materials, tutorials, tips, and resources on a wide range of subjects. From academic subjects like mathematics, science, and literature to professional skills such as communication, leadership, and digital marketing, LANS Academy covers it all. Whether you are preparing for exams, seeking career guidance, or simply looking to expand your knowledge, LANS Academy is the perfect place for you. Join our Telegram channel today to access a wealth of educational content and take your learning journey to the next level. Don't miss out on this opportunity to unlock your potential and achieve your goals with LANS Academy. Connect with us on Facebook (fb.me/lansacademy), YouTube (https://youtube.com/channel/UCiafjofhZh0h4HtMcBXB9xg), and WhatsApp (wa.me/919567285281) to stay updated on the latest learning resources and educational updates. Start your learning journey with LANS Academy today and pave the way for a brighter future!

LANS Academy

22 Jan, 16:55


പുതിയ ബാച്ച് ജനുവരി 28 ന് ആരംഭിക്കുന്നു.

LANS Academy

20 Jan, 14:44


കേന്ദ്ര സേനയിലേക്ക് (CRPF) പ്രവേശിക്കുന്ന ലാൻസ് അക്കാഡമിയുടെ അഭിമാനം
ആദർശ്. എ.ടി✌🏾

അഭിനന്ദനങ്ങൾ👏🏾👏🏾👏🏾💥❤️

LANS Academy

02 Jan, 16:58


കേന്ദ്ര സേനയിലേക്ക് (BSF) പ്രവേശിക്കുന്ന ലാൻസ് അക്കാഡമിയുടെ അഭിമാനം
അക്ഷയ്.എൻ ✌🏾

അഭിനന്ദനങ്ങൾ👏🏾👏🏾👏🏾💥❤️

LANS Academy

31 Dec, 16:24


പുതിയ ബാച്ച് ജനുവരി 06 ന് (ബുധൻ) ആരംഭിക്കുന്നു.

അഡ്മിഷൻ ഫീ ഇല്ലാതെ ജനുവരി 06 ന് മുൻപായി അഡ്മിഷൻ സ്വന്തമാക്കൂ.

കൂടുതൽ വിവരങ്ങൾക്ക് : 95672 85281

LANS Academy

31 Dec, 15:59


കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യുണൽ OA (STATE WIDE) പരീക്ഷയിൽ 20-മത് റാങ്ക് നേടിയ ലാൻസ് അക്കാഡമിയുടെ അഭിമാനം ശ്രീഷ്മ.എൻ ✌🏾💥❤️

അഭിനന്ദനങ്ങൾ👏🏾👏🏾👏🏾

LANS Academy

28 Dec, 06:31


ഇന്ന് പത്താംതല പ്രിലിമിനറി പരീക്ഷ എഴുതുന്ന എല്ലാ പ്രിയപ്പെട്ട ഉദ്യോഗാർത്ഥികൾക്കും വിജയാശംസകൾ 👍🏽✌🏾

ആത്മവിശ്വാസത്തോടെ, നിങ്ങളുടെ കഴിവിൽ പൂർണ്ണമായും വിശ്വസിച്ചുകൊണ്ട് തന്നെ പരീക്ഷ എഴുതുക.💪🏾

ആദ്യ കടമ്പ പ്രയാസമില്ലാതെ കടക്കാം.🤞🏾

LANS Academy

21 Dec, 12:39


കേന്ദ്ര സേനയിലേക്ക് (ITBP) പ്രവേശിക്കുന്ന ലാൻസ് അക്കാഡമിയുടെ അഭിമാനം
ഹർഷ്.എൻ
അഭിനന്ദനങ്ങൾ👏🏽👏🏽👏🏽👍🏾

ഒരുപാട് നേട്ടങ്ങൾ ഇനിയും കാത്തിരിക്കുന്നു..✌️🏾🤞🏾

LANS Academy

23 Nov, 11:48


പത്താംതല പ്രിലിമിനറി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു.

• ആദ്യ ഘട്ടം : ഡിസംബർ 28
• രണ്ടാം ഘട്ടം : ജനുവരി 11
• മൂന്നാം ഘട്ടം : ജനുവരി 25
• നാലാം ഘട്ടം : ഫെബ്രുവരി 08


ചാനൽ ലിങ്ക് : t.me/LANS_Academy

LANS Academy

22 Nov, 17:14


സിവിൽ പോലീസ് ഓഫീസർ ആയി നിയമന ശിപാർശ ലഭിച്ച ലാൻസ് അക്കാഡമിയുടെ അഭിമാനം
അമൽ പി.വി ക്ക് അഭിനന്ദനങ്ങൾ👏🏽👏🏽❤️

ഒരുപാട് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ആശംസകൾ✌️🏾🤞🏾

LANS Academy

21 Nov, 16:28


സിവിൽ പോലീസ് ഓഫീസർ ആയി നിയമന ശിപാർശ ലഭിച്ച ലാൻസ് അക്കാഡമിയുടെ അഭിമാനം
നിഖിൻ പി.പി ക്ക് അഭിനന്ദനങ്ങൾ👏🏽👏🏽❤️

ഒരുപാട് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ആശംസകൾ✌️🏾🤞🏾

LANS Academy

17 Nov, 07:32


വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് ആയി നിയമന ശിപാർശ ലഭിച്ച ലാൻസ് അക്കാഡമിയുടെ അഭിമാനം ഫിറോസ് കെ.കെ യ്ക്ക് എല്ലാവിധ ആശംസകളും👏🏽👏🏽👏🏽👍🏾❤️

ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കാത്തിരിക്കുന്നു. ✌️🏾🤞🏾

LANS Academy

16 Nov, 12:56


വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് ആയി നിയമന ശിപാർശ ലഭിച്ച ലാൻസ് അക്കാഡമിയുടെ അഭിമാനം സിൽഷ.സി. ഒ യ്ക്ക് എല്ലാവിധ ആശംസകളും👏🏽👏🏽👏🏽👍🏾❤️

ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കാത്തിരിക്കുന്നു. ✌️🏾🤞🏾

LANS Academy

13 Nov, 17:30


പുതിയ Exam Only ബാച്ചുകൾ ആരംഭിക്കുന്നു.

Systematic Approach to Success..!

പ്രിലിംസ്‌ + മെയിൻസ് പരീക്ഷകൾക്ക് ഒരുമിച്ച് തയ്യാറെടുക്കാം.

പുതിയ ബാച്ച് നവംബർ 17 ന് ആരംഭിക്കുന്നു.

അഡ്‌മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : 95672 85281

LANS Academy

13 Nov, 16:50


കേരള പബ്ലിക് സർവീസ് കമ്മീഷൻ ഓഫീസിൽ സെക്യൂരിറ്റി ഗാർഡ്/നൈറ്റ് വാച്ച്മാൻ ആയി നിയമന ശിപാർശ ലഭിച്ച ജിതേഷിന് എല്ലാവിധ ആശംസകളും..✌🏾👏🏾👏🏾👏🏾

ഒരുപാട് നേട്ടങ്ങൾ ഇനിയും സ്വന്തമാവട്ടെ🤞🏾❤️

LANS Academy

29 Oct, 17:31


പുതിയ RRB പരിശീലന ബാച്ച് ആരംഭിക്കുന്നു.

NTPC, GROUP D പരീക്ഷകൾക്കായുള്ള അതിതീവ്ര പരിശീലനം.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ക്ലാസ്.
കൂടുതൽ വിവരങ്ങൾക്കും അഡ്‌മിഷനും : 9567285281



ചാനൽ ലിങ്ക് : t.me/LANS_Academy

LANS Academy

28 Oct, 12:17


സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ വിജ്ഞാപനം ഡിസംബറിൽ ഉണ്ടാവും.

പ്രാഥമിക പരീക്ഷ, മുഖ്യ പരീക്ഷ, അഭിമുഖം എന്നിവ ഉണ്ടായിരിക്കും.