*പ്രധാനപ്പെട്ട വർഷങ്ങൾ*
━━━━━━━━━━━━━━━━━
🖇️ - 1839 - 1842 :
* ഒന്നാം കറുപ്പ് യുദ്ധം
( ബ്രിട്ടൺ X ചൈന )
🖇️ - 1856 - 1860 :
* രണ്ടാം കറുപ്പ് യുദ്ധം
🖇️ - 1900 :
* ബോക്സർ കലാപം
🖇️ - 1911 :
* സൻയാത് സെന്നിൻ്റെ നേതൃത്വത്തിൽ ചൈനീസ് വിപ്ലവം
* മഞ്ചുവംശത്തിന് അധികാരം നഷ്ടമാവുന്നു
🖇️ - 1921 :
* ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമാകുന്നു
🖇️ - 1925 :
* സൻയാത് സെന്നിൻ്റെ മരണം
* ചിയാങ് കൈഷേക്ക് അധികാരത്തിൽ
🖇️ - 1934 - 1935 :
* മാവോസേതുങിൻ്റെ നേതൃത്വത്തിൽ ലോങ് മാർച്ച്
🖇️ - 1949 :
* ചൈനയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവം
* ചിയാങ് കൈഷേക്ക് തായ് വാനിലേക്ക് അഭയം പ്രാപിക്കുന്നു
🖇️ - 1949 ഒക്ടോബർ 1 :
* പീപ്പിൾസ് റിപബ്ലിക്ക് ഓഫ് ചൈന നിലവിൽ വരുന്നു
* പ്രസിഡൻ്റ് : മാവോ സേതുങ്
* പ്രധാനമന്ത്രി : ചൗ എൻ ലായ്
🖇️ - 1953 :
* ചൈനയിൽ പഞ്ചവത്സര പദ്ധതി ആരംഭിക്കുന്നു
🖇️ - 1966 :
* സാംസ്കാരിക വിപ്ലവം
( NCERT - 1965 )
🖇️ - 1976 :
* മാവോ സേതുങിൻ്റെ മരണം
🖇️ - 1997 :
* ഹോങ്കോങ് ചൈനക്ക് തിരികെ ലഭിക്കുന്നു
________