PSC V CHAT @pscvchat Channel on Telegram

PSC V CHAT

@pscvchat


" നമുക്കുള്ള ഏക പരിമിധി ,

നമ്മുടെ മനസ്സ് മാത്രമാണ് "


🔴Pdf materials

🔴Quiz bots ( Topic /SCERT / CA / NCERT)

🔴Voice Class (SCERT, Current Affairs & Other Topics)

Join us @pscvchat



For Any Doubts Message me @Vchatadmin_bot

PSC V CHAT (Malayalam)

ഒരു പുതിയ തുടക്കം! ഇത് ഉപയോക്താവിനെ പ്രധാന പഠ്യം ചെയ്യുന്നതിനുള്ള ഏക പരിമിധിയാണ്. 'PSC V CHAT' എന്ന ചാനൽ കൊണ്ട് അറിയാൻ ആഗ്രഹിക്കുന്നവർക്ക് വായിക്കുക. ഇതിന്റെ മനസിന് മാത്രം ലഭിക്കുകയാണ്! ഈ ചാനൽ ലഭ്യമാക്കുന്ന ആരംഭിക്കുന്ന സവാലകളോടും അറിയാൻ പ്രവർത്തനങ്ങൾക്കോടും ആകാംപ്ലക്ഷനുകൾ ആയി pdf മറിയായി ക്വിസ്ബോട്ടുകൾ, വോയ്സ് ക്ലാസുകൾ എന്ന വിഭവങ്ങൾ ഉൾപ്പെടുന്നു. അതിലേക്ക് ചേരാൻ @pscvchat ലേക്ക് ഞങ്ങളുടെ ക്ലിക്കുചെയ്യുക. ഏതെങ്കിലും ചോദ്യങ്ങളുള്ളവർക്ക് സന്ദേശം അയയ്ക്കുക @Vchatadmin_bot ലേക്ക്.

PSC V CHAT

31 Dec, 15:46


Notification out!!

PSC V CHAT

22 Oct, 11:12


LIST of updated FREE REVISION notes for LSG SECRETARY MAINS EXAMINATION

PAPER 2

1.Rural development ‐ pre independence

2.Current rural devlpt pgm - Housing

3.Rural development program-drinking water

4.Democratic decentralization- 1

5.Rural development program- connectivity

6. Major e-governance programmes in India -1

7. Major e-governance programmes in India -2

8. Management Information System - e-governance

9. Expert Systems - e-governance

10. Kerala Panchayat Act and Rules

11. Democratic decentralisation

12. Urban Governance part 1

Other important topics will be updated SOON

PSC V CHAT

22 Oct, 05:31


2022 - IFFI ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് the year പുരസ്‌കാരം

2016 - ആന്ധ്രപ്രദേശിൽ ഗവൺമെന്റിന്റെ രഘുപതി വെങ്കയ്യ പുരസ്കാരം ലഭിച്ചു



©️ @pscvchat

PSC V CHAT

22 Oct, 05:20


2024 ലെ പത്മ ഭൂഷൻ പുരസ്‌കാരം

🍁 വൈജയന്തിമാല ബാലി


👉 കല
👉 ഹിന്ദി സിനിമ നടി
👉നർത്തകി
👉 മുൻ ലോക്സഭാ അംഗം
👉 തമിഴ്നാട്



©️ @pscvchat

PSC V CHAT

21 Oct, 09:00


ഇന്ത്യൻ പോളിറ്റി പഠിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞങ്ങൾക്കറിയാം. ഇനി വരുന്ന പരീക്ഷകളിൽ upsc, psc എന്നിവയ്‌ക്കായി ഞങ്ങൾ ഒരു സമ്പൂർണ്ണ പോളിറ്റി പാക്കേജ് ഇവിടെ അവതരിപ്പിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾ തയ്യാറാണെങ്കിൽ നൽകിയിരിക്കുന്ന ടെലിഗ്രാം ഐഡിയിൽ അന്വേഷിക്കുക. ഞങ്ങൾ നിങ്ങളെ തെറ്റിധരിപ്പിക്കില്ല അല്ലെങ്കിൽ പറ്റിക്കില്ല പ്രിലിമിന് മുമ്പ് ഞങ്ങൾ മുഴുവൻ സിലബസും പൂർത്തിയാക്കും

Contact: - @Epistemophile_10

PSC V CHAT

21 Oct, 08:44


🔚🔚🔚🔚🔚

PSC V CHAT

21 Oct, 08:43


കൂടുതൽ ആഴത്തിൽ പഠിക്കാൻ...


Creditz :- ആനുകാലികം



©️ @pscvchat 🍁

PSC V CHAT

21 Oct, 08:38


106-ാമത് ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന മാറ്റങ്ങളാണ് ഭരണഘടനയിൽ വന്നിട്ടുള്ളത്.

👉 അനുഛേദം 239AA ഭേദഗതി ചെയ്‌തു.
👉 അനുഛേദം
1. 330A
2. 332അ
3. 334A
എന്നിവ ഉൾപ്പെടുത്തി


©️ @pscvchat

PSC V CHAT

21 Oct, 08:35


ബിൽപ്രകാരം ഓരോ മണ്ഡല പുനർനിർണയത്തിന് ശേഷവും സ്ത്രീകൾക്കായി സംവരണം ചെയ്‌ത സീറ്റുകൾ മാറിവരും.

നിലവിൽ ലോകസഭയിൽ 543 ൽ 82 വനിതകളാണ് ഉള്ളത്, ഭേദഗതി നിലവിൽ വന്നാൽ 543 ൽ 181 സീറ്റും വനിതകൾക്ക് ആയിരിക്കും.


രാജ്യസഭയിലും സംസ്ഥാന ലജിസ്ലേറ്റീവ് കൗൺസിലുകളിലും വനിതാ സംവരണം ഉണ്ടാകില്ല.


©️ @pscvchat

PSC V CHAT

21 Oct, 06:09


🔰 സാമൂഹിക നീതി ശാക്തീകരണ മന്ത്രി ഡോ. വിരേന്ദ്രകുമാർ 2021 ഓഗസ്റ്റ് 9 ന് ലോകസഭയിൽ അവതരിപ്പിച്ചു.

🔰 ലോകസഭ പാസാക്കിയത് - 2021 ആഗസ്റ്റ് 10

🔰 രാജ്യസഭ പാസാക്കിയത് - 2021 ആഗസ്റ്റ് II


🔰 പ്രസിഡൻറ് ഒപ്പു വെച്ചത് : 2021 ആഗസ്റ്റ് 18

🔰 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും SEBC (സാമൂഹിക പരമായും വിദ്യാഭ്യാസപരമായുമുള്ള പിന്നോക്ക വിഭാഗങ്ങൾ) കളുടെ പട്ടിക തയ്യാറാക്കാനും പരിപാലിക്കാനും അധികാരമുണ്ടെന്നും രാജ്യത്തിൻറെ ഫെഡറൽ ഘടന നിലനിർത്തുന്നതിനായി 342 A വകുപ്പ് ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും അതിൻ്റെ ഫലമായി ഭരണഘടനയുടെ 338 B ,336 വകുപ്പുകളിൽ ഭേദഗതി വരുത്തേണ്ടതുണ്ടെന്നും ബിൽ അനുശാസിക്കുന്നു.

🔰 2018 ലെ 102 ആം ഭേദഗതിയിലെ 338 ബി ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ ഘടന ചുമതലകൾ, അധികാരങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നതാണ്.

🔰 കൂടാതെ 342 എ വകുപ്പ് ഒരു പ്രത്യേക ജാതിയെ SEBC ആയി പ്രഖ്യാപിക്കാൻ പ്രസിഡണ്ടിന് അധികാരം നൽകുന്നതുമാണ്.

🔰 366 (26 C) വകുപ്പ് SEBC(socially and educationally backward classes) കളെ നിർവചിക്കുന്നു


©️ @pscvchat

PSC V CHAT

21 Oct, 05:55


103 ആം ഭേദഗതി പ്രകാരം ഭേദഗതി ചെയ്‌ത അനുച്ഛേദങ്ങൾ : അനുച്ഛേദം 15,16


©️ @pscvchat

PSC V CHAT

21 Oct, 05:46


🪄 103 ആം ഭേദഗതി (124 - ആം ഭേദഗതി ബിൽ) നിലവിൽ വന്നത് : 2019 ജനുവരി 14

🪄 ഭരണഘടന ഭേദഗതി പ്രകാരം സാമ്പത്തിക പരമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായക്കാർക്ക് 10% സംവരണം നടപ്പാക്കിയ ആദ്യ സംസ്ഥാനം :ഗുജറാത്ത്


©️ @pscvchat

PSC V CHAT

21 Oct, 05:28


🪄 ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയ ഭേദഗതി : 102

🪄 ഭേദഗതി ബിൽ : 123

🪄 രാഷ്ട്രപതി ഒപ്പ് വച്ചത് 2018 ആഗസ്റ്റ് 11

🪄 102 ഭേദഗതി പ്രകാരം നിലവിൽ വന്ന ആർട്ടിക്കിൾ - :338 B,342 A

🪄 പിന്നോക്ക വിഭാഗ കമ്മീഷനെ കുറിച്ചുള്ള ഭരണഘടനാ അനുച്ഛേദം : 338B

🪄 ആർട്ടിക്കിൾ 342 A - ഒരു പ്രത്യേക ജാതിയെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്ക വിഭവമായി പ്രഖ്യാപിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരവും, പട്ടികയിൽ മാറ്റം വരുത്താനുള്ള പാർലമെൻ്റിന്റെ അധികാരവും കൈകാര്യം ചെയ്യുന്നു.



©️ @pscvchat