EQUALS ADVANCED STUDY CENTRE @equalsadvanced Channel on Telegram

EQUALS ADVANCED STUDY CENTRE

@equalsadvanced


Ever best equation for future

EQUALS ADVANCED STUDY CENTRE (English)

Welcome to Equals Advanced Study Centre, where we believe in providing an equal opportunity for all students to excel in their academic journey. Our Telegram channel, @equalsadvanced, is dedicated to helping students achieve their full potential through advanced study materials and resources. Who is Equals Advanced Study Centre? We are a team of experienced educators and professionals who are passionate about empowering students to succeed in their academic endeavors. Our mission is to provide high-quality study materials and guidance to help students reach their academic goals and unlock their true potential. What is Equals Advanced Study Centre? Equals Advanced Study Centre is not just a typical study center - we are a community of learners who are dedicated to excellence in education. We offer a wide range of resources, including study guides, practice exams, academic articles, and study tips to help students improve their academic performance. Our goal is to help students develop a deeper understanding of their subjects and build the skills they need to succeed in school and beyond. Our channel, @equalsadvanced, is the perfect place for students to connect with like-minded individuals, share study tips and tricks, and access valuable study materials. Whether you are preparing for exams, working on a project, or simply looking to enhance your knowledge, Equals Advanced Study Centre is here to support you every step of the way. Join us on @equalsadvanced today and let us be your ever best equation for a successful future. Together, we can achieve greatness in education and beyond. Let's start this journey towards academic excellence and personal growth together!

EQUALS ADVANCED STUDY CENTRE

23 Jan, 18:50


PSC പ്രസിദ്ധീകരിച്ച പുതിയ സിലബസുകൾ 2025

💠CPO & WCPO

💠TENTH LEVEL MAIN: EXAMINATION

💠Fireman Fire & Rescue

💠Fire & Rescue Driver Trainee

💠Civil Excise Officer

💠Beat Forest Officer

💠Degree Level Preliminary

💠Excise Inspector

💠S.I of Police

💠ASSISTANT SALESMAN

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

23 Jan, 10:35


SHORT LIST

Woman Police Constable(Trainee) (Woman Police Battalion) STATEWIDE (Category No.
584/2023 )


CUT OFF : 57.67

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

22 Jan, 14:45


കൂടുതൽ വിവരങ്ങൾക്ക് Group D എന്ന് വാട്സ്ആപ്പ് ചെയ്യുക👇

https://wa.me/918129504225

RRB LEVEL 1 NOTIFICATION

JOIN==➡️ @Equalsadvance♦️

EQUALS ADVANCED STUDY CENTRE

21 Jan, 08:28


INDIAN RAILWAYS GROUP D RECRUITMENT

💠RRB  CEN 08/2024  LEVEL 1 DETAILED NOTIFICATION

💠TOTAL  32000+

APPLY ONLINE  23 JAN TO 22 FEB 2025

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

21 Jan, 06:56


💠 FINAL ANSWER KEY

Up to 10th level Common Preliminary Examination Stage I

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

20 Jan, 17:38


കൂടുതൽ വിവരങ്ങൾക്ക് ഇപ്പൊൾ തന്നെ WhatsApp ചെയ്യൂ: 8129504225

CPO& WCPO SYLLABUS 2025

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

18 Jan, 16:24


CPO,WCPO IRB ഓൺലൈൻ ക്ലാസ്സ് വെറും 899 രൂപ മാത്രം. കേരളത്തിലെ പ്രമുഖരായ അധ്യാപകർ നയിക്കുന്ന ക്ലാസുകൾ.
ഫുൾ സിലബസ് കവർ ചെയ്യുന്നു.

DAILY EXAM, WEEKLY REVISON,
PERAONAL MENTOR SUPPORT,
കൂടുതൽ വിവരങ്ങൾക്ക് ഇപ്പൊൾ തന്നെ WhatsApp ചെയ്യൂ
: 8129504225

CPO& WCPO SYLLABUS 2025

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

16 Jan, 06:09


PSC പ്രസിദ്ധീകരിച്ച പുതിയ സിലബസുകൾ

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

16 Jan, 05:51


POLICE CONSTABLE (ARMED
POLICE BATTALION) & WOMAN POLICE CONSTABLE (WOMAN
POLICE BATTALION) SYLLABUS

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

16 Jan, 04:12


അഭിമാനം ISRO 🇮🇳

സ്പെയ്സ് ഡോക്കിംഗ് സാങ്കേതികവിദ്യ നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ🇮🇳

1.ചൈന
2.റഷ്യ
3.അമേരിക്ക


PSLV പുതിയ വിക്ഷേപണങ്ങൾ

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

15 Jan, 13:46


പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങൾ♦️

For More 👇
JOIN==
➡️ @Equalsadvanced♦️


💠Ballon d'or 2024

💠യൂണിയൻ ബജറ്റ് 2024

💠
യു.എൻ കാലാവസ്ഥാ ഉച്ചകോടി വേദികൾ

💠
സ്വരാജ് ട്രോഫി 2024

💠
പുരസ്കാരങ്ങൾ

💠
കേരള പുരസ്കാരങ്ങൾ 2023&24

💠
നോബൽ സമ്മാനം 2023&24

💠
രക്ഷാദൗത്യങ്ങൾ

💠
കേന്ദ്ര മന്ത്രിമാരും വകുപ്പുകളും 2024

💠
കേരളത്തിലെ മന്ത്രിമാരും വകുപ്പുകളും 2024

💠
പദവികൾ വ്യക്തികൾ - ദേശീയം

💠
പദവികൾ വ്യക്തികൾ - കേരളം

💠
ഗ്രാൻഡ്സ്ലാം ജേതാക്കൾ

💠
പാരീസ് ഒളിമ്പിക്സ് - ഇന്ത്യ

💠
പാരീസ് ഒളിമ്പിക്സിലെ മലയാളികൾ

💠
പാരാലിമ്പിക്സ് ഇന്ത്യ

💠
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ

💠
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ

💠
പുതിയ ഭരണഘടന ഭേദഗതികൾ

💠
വനിതാ സംവരണ ബിൽ

💠
നെഹ്റു ട്രോഫി വള്ളംകളി 2024

💠
PSC ബുള്ളറ്റിൻ സമകാലികം
2023 January to December


💠
PSC ബുള്ളറ്റിൻ സമകാലികം
2024 January to October


💠
PSC ബുള്ളെറ്റിൻ Special Edition

💠
ആദിത്യ L1

💠
ചാന്ദ്രയാൻ 3

💠
വിവിധ സൂചികകളും ഇന്ത്യയുടെ സ്ഥാനവും

💠
അന്താരാഷ്ട്ര ഉച്ചകോടികൾ വേദികൾ

💠
ചാമ്പ്യൻ ഓഫ് എർത്ത് പുരസ്കാരം 2024

💠
PSLV പുതിയ വിക്ഷേപണങ്ങൾ

💠
പുതിയ ക്രിമിനൽ നിയമങ്ങൾ

💠
പുതിയ ശ്രേഷ്ഠ ഭാഷകൾ


JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

31 Dec, 15:32


പുതുവത്സരാശംസകൾ

2025

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

31 Dec, 06:51


30/12/24 ചേർന്ന കമ്മീഷൻ യോഗ തീരുമാനങ്ങൾ..

സിവിൽ പോലീസ് ഓഫീസർ അടക്കം വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം.

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

30 Dec, 11:23


NEW NOTIFICATIONS OUT

💠SI ARMED

CATEGORY NUMBER: 508/2024,509/2024

QUALIFICATION : DEGREE

💠SUB INSPECTOR OF POLICE

CATEGORY NUMBER: 510/2024

QUALIFICATION : DEGREE

💠ASSISTANT SALESMAN

CATEGORY NUMBER: 527/2024

QUALIFICATION: SSLC

♦️ശ്രദ്ധിക്കൂ....

കേരള പി.എസ്.സി അപേക്ഷ ക്ഷണിച്ചിട്ടുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ജനുവരി 1 ആണ്..

🔹PSC Profile Login 👇

https://thulasi.psc.kerala.gov.in/thulasi/myhome.php


JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

30 Dec, 07:45


PSC ബുള്ളെറ്റിൻ സമകാലികം 2024 November & December.
--------------------------------------------------

💠 PSC ബുള്ളറ്റിൻ സമകാലികം
2024 January to October
👇

https://t.me/Equalsadvanced/2472

💠PSC ബുള്ളെറ്റിൻ Special Edition 👇

https://t.me/Equalsadvanced/2461

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

28 Dec, 13:08


QUESTION PAPER & PROVISIONAL ANSWER KEY

ഇന്ന് നടന്ന 10th Level Prelims Stage I പരീക്ഷയുടെ ചോദ്യപേപ്പറും പ്രൊവിഷണൽ ഉത്തരസൂചികയും.

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

27 Dec, 15:51


പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങൾ

For More 👇
JOIN==➡️ @Equalsadvanced♦️


💠Ballon d'or 2024👇

https://t.me/Equalsadvanced/2393

💠യു.എൻ കാലാവസ്ഥാ ഉച്ചകോടി വേദികൾ 👇

https://t.me/Equalsadvanced/2425

💠പുരസ്കാരങ്ങൾ👇

https://t.me/Equalsadvanced/2431

💠കേരള പുരസ്കാരങ്ങൾ 2023&24 👇

https://t.me/Equalsadvanced/2433

💠 നോബൽ സമ്മാനം 2023&24👇

https://t.me/Equalsadvanced/2434

💠 രക്ഷാദൗത്യങ്ങൾ👇

https://t.me/Equalsadvanced/2435

💠 കേന്ദ്ര മന്ത്രിമാരും വകുപ്പുകളും 2024 👇

https://t.me/Equalsadvanced/2436

💠 കേരളത്തിലെ മന്ത്രിമാരും വകുപ്പുകളും 2024

https://t.me/Equalsadvanced/2438

💠 പദവികൾ വ്യക്തികൾ - ദേശീയം 👇

https://t.me/Equalsadvanced/2439

💠 പദവികൾ വ്യക്തികൾ - കേരളം 👇

https://t.me/Equalsadvanced/2447

💠 ഗ്രാൻഡ്സ്ലാം ജേതാക്കൾ 👇

https://t.me/Equalsadvanced/2440

💠പാരീസ് ഒളിമ്പിക്സ് - ഇന്ത്യ👇

https://t.me/Equalsadvanced/2444

💠 പാരീസ് ഒളിമ്പിക്സിലെ മലയാളികൾ 👇

https://t.me/Equalsadvanced/2448

💠പാരാലിമ്പിക്സ് ഇന്ത്യ👇

https://t.me/Equalsadvanced/2445

💠ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ 👇

https://t.me/Equalsadvanced/2453

💠 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ 👇

https://t.me/Equalsadvanced/2454

💠 പുതിയ ഭരണഘടന ഭേദഗതികൾ 👇

https://t.me/Equalsadvanced/2458

💠വനിതാ സംവരണ ബിൽ👇

https://t.me/Equalsadvanced/2462

💠 PSC ബുള്ളറ്റിൻ സമകാലികം
2023 January to December
👇

https://t.me/Equalsadvanced/2460

💠 PSC ബുള്ളറ്റിൻ സമകാലികം
2024 January to October 👇


https://t.me/Equalsadvanced/2472

💠PSC ബുള്ളെറ്റിൻ Special Edition 👇

https://t.me/Equalsadvanced/2461

💠 ആദിത്യ L1 👇

https://t.me/Equalsadvanced/2467

💠 ചാന്ദ്രയാൻ 3👇

https://t.me/Equalsadvanced/2136

💠 വിവിധ സൂചികകളും ഇന്ത്യയുടെ സ്ഥാനവും👇

https://t.me/Equalsadvanced/2474

💠 അന്താരാഷ്ട്ര ഉച്ചകോടികൾ വേദികൾ👇

https://t.me/Equalsadvanced/2478

💠 ചാമ്പ്യൻ ഓഫ് എർത്ത് പുരസ്കാരം 2024👇

https://t.me/Equalsadvanced/2490

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

27 Dec, 15:14


സംഘടനകളും സ്ഥാപകരും


For More 👇
JOIN==➡️ @Equalsadvanced♦️


🔹ആത്മീയസഭ (1815) &
🔹ബ്രഹ്മസമാജ് (1828)

- രാജാറാം മോഹൻ റോയ്

🔹ശുദ്ധിപ്രസ്ഥാനം &
🔹ആര്യസമാജം (1875)

- ദയാനന്ദ സരസ്വതി

🔹യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക് അസോസിയേഷൻ (1888)

- സർ.സയ്യിദ് അഹമ്മദ് ഖാൻ

🔹രാമകൃഷ്ണമിഷൻ (1897) &
🔹വേദാന്ത സൊസൈറ്റി (ന്യൂയോർക്ക്)

- സ്വാമി വിവേകാനന്ദൻ

🔹ഇന്ത്യാ ഹൗസ്&ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി (ലണ്ടൻ)

- ശ്യാംജി കൃഷ്ണവർമ്മ

🔹ഹരിജൻസേവാ സംഘം

- ഗാന്ധിജി

🔹പ്രാർത്ഥനാസമാജ്

- ആത്മാറാം പാണ്ഡു‌രംഗ്

🔹പൂനെ സാർവ്വജനിക് സഭ (1870)

- മഹാദേവ ഗോവിന്ദ റാനഡെ

🔹ഹിന്ദുമഹാസഭ

- മദൻ മോഹൻ മാളവ്യ

🔹ആൾ ഇന്ത്യ കിസ്സാൻ സഭ

- സ്വാമി സഹജാനന്ദ സരസ്വതി

🔹ധർമ്മസഭ

- രാധാകാന്ത് ദേബ്

🔹ദേവസമാജം (1887)

- ശിവനാരായൺ അഗ്നിഹോത്രി

🔹നവവിധാൻ &
🔹ഇന്ത്യൻ റിഫോംസ് അസോസിയേഷൻ

- കേശബ് ചന്ദ്ര സെൻ

https://t.me/Equalsadvanced

🔹തത്വബോധിനി സഭ

- ദേബേന്ദ്രനാഥ ടാഗോർ

🔹നവ്ജവാൻ ഭാരത് സഭ

- ഭഗത് സിങ്

🔹സത്യശോധക് സമാജ് (1873)

- ജ്യോതിറാവു ഫൂലെ

🔹അഹമ്മദീയ മുവ്മെന്റ്

- മിർസ ഗുലാം അഹമ്മദ്

🔹മഹർ പ്രസ്ഥാനം &
🔹പീപ്പിൾസ് എജ്യുക്കേഷൻ സൊസൈറ്റി (1945, മുംബൈ)

- ഡോ. ബി.ആർ. അംബേദ്‌കർ

🔹ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ

- ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്

🔹തിയോസഫിക്കൽ സൊസൈറ്റി

- കേണൽ ഓൾകോട്ട്, മാഡം ബ്ലാവട്‌സി

🔹യങ് ബംഗാൾ മൂവ്‌മെന്റ്റ് &
🔹അക്കാഡമിക് അസോസിയേഷൻ (1828)

- ഹെൻറി വിവിയൻ ഡെറോസിയോ

🔹ഹോം റൂൾ ലീഗ് (1916)

- ആനിബസന്റ്, ബാലഗംഗാധര തിലകൻ

🔹അനുശീലൻ സമിതി

- പി. മിത്ര, ബരീന്ദ്രകുമാർ ഘോഷ്

🔹സ്വദേശി ബാന്ധവ് സമിതി

- അശ്വിനികുമാർ ദത്ത്

🔹ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (1924)

- സചീന്ദ്രനാഥ് സന്യാൽ,
രാംപ്രസാദ് ബിസ്‌മിൽ &
ജോഗേഷ് ചന്ദ്രചാറ്റർജി


🔹സോഷ്യൽ സർവീസ് ലീഗ് (1911)

- എൻ.എം. ജോഷി

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

24 Dec, 14:10


🎄🎄🎄🎄🎄🎅🎄🎄🎄🎄🎄

എല്ലാ കൂട്ടുകാർക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

23 Dec, 16:23


♦️ശ്രദ്ധിക്കൂ....

കേരള പി.എസ്.സി അപേക്ഷ ക്ഷണിച്ചിട്ടുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ജനുവരി 1 ആണ്..

🔹PSC Profile Login 👇

https://thulasi.psc.kerala.gov.in/thulasi/myhome.php

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

22 Dec, 08:56


UNIVERSITY LGS കേസുമായി ബന്ധപ്പെട്ട ജഡ്ജ്മെന്റ്

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

20 Dec, 10:07


FINAL ANSWER KEY
LGS- Various- Thiruvananthapuram,Kottayam, Thrissur


JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

20 Dec, 08:22


EXAMINATION PROGRAMME FOR THE MONTH OF MARCH 2025
(FOR SUBMITTING CONFIRMATION)


JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

19 Dec, 06:12


ഉത്തോലകങ്ങൾ

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

17 Dec, 13:38


WOMEN CPO
IRB Regular Wing,
തുടങ്ങി വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം ഉടൻ.
.

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

17 Dec, 09:33


IMPORTANT UPDATES

ഖാദി ബോർഡ്‌ LDC ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യത ഉള്ളവർക്ക് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ മെസ്സേജ് വന്നിട്ടുണ്ട്. പ്രൊഫൈൽ പരിശോധിക്കുക ❤️

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

16 Dec, 13:55


ആശംസകൾ❤️

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

16 Dec, 11:06


PSC ഇന്ന് പ്രസിദ്ധീകരിച്ച ഫയർമാൻ ഉൾപ്പെടെയുള്ള വിവിധ വിജ്ഞാപനങ്ങൾ


471/2024 - FIRE MAN

472/2024 - FIRE FORCE DRIVER

477/2024 - FIRE WOMEN

QUALIFICATION : 12


ഉടൻ തന്നെ പ്രൊഫൈലിൽ അപ്ലൈ ചെയ്യാൻ ആയി വരും

PSC Profile Login 👇

https://thulasi.psc.kerala.gov.in/thulasi/index.php?Error=002

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

16 Dec, 07:01


കൂടുതൽ വിവരങ്ങൾക്ക് WhatsApp ചെയ്യുക 8129504225

https://wa.me/c/918129504225

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

13 Dec, 14:07


EXAMINATION PROGRAMME FOR THE MONTH OF FEBRUARY 2025
(FINALISED AFTER CONFIRMATION)


JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

30 Nov, 00:27


ആദിത്യ L1 ☀️🛰

FOR ചാന്ദ്രയാൻ 3👇
https://t.me/Equalsadvanced/2136


JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

28 Nov, 10:57


SI SHORT LIST

Cutoff - 47
Main -322
Supply - 211
Total - 533


JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

28 Nov, 10:10


എൽ.ഡി ക്ലർക്ക് പത്തനംതിട്ട മെസ്സേജ് വന്നുതുടങ്ങി

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

27 Nov, 09:13


2023 ഒറ്റ നോട്ടത്തിൽ

PSC ബുള്ളെറ്റിൻ Special Edition

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

26 Nov, 17:14


Current Affairs 2023 January To December - PSC Bulletin

P.S.C ബുള്ളെറ്റിൻ സമകാലികം 2023

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

26 Nov, 05:30


ഭരണഘടനാ ദിനം
November 26

ഇന്ത്യൻ ഭരണഘടനയ്ക്ക് 75 വയസ്സ്🇮🇳

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

23 Nov, 14:47


ആസ്ഥാനങ്ങൾ

For More 👇
JOIN==➡️ @Equalsadvanced♦️

💠ഐക്യരാഷ്ട്ര സഭ (UNO)
ന്യൂയോർക്ക്

💠വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടന (UNESCO)
പാരീസ്

💠അന്താരാഷ്ട്ര ശിശുക്ഷേമ സമിതി (UNICEF)
ന്യൂയോർക്ക്

💠അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ)
ഹേഗ്

💠അന്താരാഷ്ട്ര തൊഴിൽ സംഘടന ►(ILO) ജനീവ

💠ലോക വ്യാപാര സംഘടന (WTO)
ജനീവ

💠ലോകാരോഗ്യ സംഘടന (WHO)
ജനീവ

💠ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പരിപാടി (UNEP)
നെയ്‌റോബി

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

23 Nov, 12:49


EXAMINATION PROGRAMME FOR THE MONTH OF  FEBRUARY 2025
(FOR SUBMITTING CONFIRMATION)

JOIN==➡️ @Equalsadvanced♦️

10TH PRELIMS DATES

First Stage December 28

Second Stage January 11

Third Stage January 25

Fourth Stage February 08

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

23 Nov, 11:24


ഇന്ന് നടന്ന VARIOUS LGS പരീക്ഷയുടെ QUESTION PAPER

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

23 Nov, 03:17


എൽ.ഡിക്ലാർക്ക്:സാദ്ധ്യതാ പട്ടിക ജനുവരിയിൽ

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

22 Nov, 14:17


പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളികൾ

For More 👇
JOIN==➡️ @Equalsadvanced♦️


💠പി.ആർ. ശ്രീജേഷ് (ഹോക്കി)

💠എച്ച്.എസ്. പ്രണോയ് (ബാഡ്മിൻ്റൺ)

💠 അബ്ദുല്ല അബൂബക്കർ (ട്രിപ്പിൾ ജംപ്)

💠 മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ (ഇന്ത്യൻ പുരുഷ റിലേ ടീം)

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

22 Nov, 11:26


പദവികൾ.. വ്യക്തികൾ..
-കേരളം

For More 👇
JOIN==➡️ @Equalsadvanced♦️

💠 കേരള ഗവർണർ - ആരിഫ് മുഹമ്മദ് ഖാൻ

💠 കേരള മുഖ്യമന്ത്രി - പിണറായി വിജയൻ

💠 നിയമസഭാ സ്പീക്കർ - എ.എൻ. ഷംസീർ

💠 ഡെപ്യൂട്ടി സ്പീക്കർ - ചിറ്റയം ഗോപകുമാർ

💠 പ്രതിപക്ഷ നേതാവ് - വി.ഡി. സതീശൻ

💠 ചീഫ് വിപ്പ് - ഡോ. എൻ. ജയരാജ്

💠 സംസ്ഥാന ആസൂത്രണ ബോർഡ് അധ്യക്ഷൻ - മുഖ്യമന്ത്രി

💠 സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ - ഡോ. വി.കെ. രാമചന്ദ്രൻ

💠 കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.നിധിൻ മധുകർ ജംദാർ

💠 കേരള ചീഫ് സെക്രട്ടറി - ശാരദാ മുരളീധരൻ

💠 അഡ്വക്കേറ്റ് ജനറൽ - അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പ്

💠 കേരള ലോകായുക്ത - ജസ്റ്റിസ് എൻ. അനിൽ കുമാർ

💠കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ - എ. ഷാജഹാൻ

💠 ചീഫ് ഇലക്ടറൽ ഓഫീസർ - പ്രണബ്ജ്യോതി നാഥ്

💠 സംസ്ഥാന പോലീസ് മേധാവി - ഷെയ്ഖ് ദർവേഷ് സാഹിബ്

https://t.me/Equalsadvanced

💠സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ - ജസ്റ്റിസ് അലക്സാണ്ടർ തോമാസ്

💠സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ - അഡ്വ. എ.എ. റഷീദ്

💠 സംസ്ഥാന വിവരാവകാശ കമ്മീഷണർ - വി.ഹരി നായർ

💠 സംസ്ഥാന വിജിലൻസ് & ആൻ്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ - യോഗേഷ് ഗുപ്ത

💠 സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ - പി. സതീദേവി

💠  കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ - ഡോ. എം.ആർ. ബൈജു

💠 കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമൻ - ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം

💠 7-ാം ധനകാര്യ കമ്മിഷൻ ചെയർമാൻ - പ്രൊഫ. കെ എൻ ഹരിലാൽ

💠 കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ - ഷാജി എൻ. കരുൺ

💠 കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ - പ്രേം കുമാർ (താത്കാലിക ചെയർമാൻ)

💠 കേരള സംഗീത നാടക അക്കാദമി ചെയർമാൻ - മട്ടന്നൂർ ശങ്കരൻകുട്ടി (സെക്രട്ടറി - കരിവെള്ളൂർ മുരളി)

💠 കേരള സാഹിത്യ അക്കാദമി ചെയർമാൻ - കെ. സച്ചിദാനന്ദൻ

💠 കേരള ഫോക് ലോർ അക്കാദമി ചെയർമാൻ - ഒ.എസ്. ഉണ്ണികൃഷ്ണൻ

💠 കേരള ലളിതകലാ അക്കാദമി ചെയർമാൻ - മുരളി ചീരോത്ത്

💠 കേരള സ്പോർട്സ് കൗൺസിലിന്റെ പ്രസിഡൻ്റ് - യു. ഷറഫ് അലി

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

22 Nov, 10:02


Final Answer Key

LGS Various Kollam,Palakkad,Wayanad,
Kasargode

535/2023

Date Of Test:02-Nov-2024

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

20 Nov, 16:06


ഇന്ത്യ @ പാരീസ് ഒളിമ്പിക്സ്

For More👇
JOIN==➡️ @Equalsadvanced♦️

💠 പങ്കെടുത്തവർ - 117

💠 ആകെ മെഡലുകൾ - 6

💠 ഇന്ത്യയുടെ സ്ഥാനം - 71

💠 ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത് - പി.വി. സിന്ധു, ശരത് കമൽ.

💠 സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത് - മനു ഭക്കാർ, പി.ആർ. ശ്രീജേഷ്.

ഇന്ത്യയ്ക്ക് 6 മെഡലുകൾ

വെള്ളി -1 വെങ്കലം -5

💠വെള്ളി🥈

1. നീരജ് ചോപ്ര (ജാവലിൻ ത്രോ പുരുഷ വിഭാഗം)...

💠വെങ്കലം🥉

1.മനു ഭാകർ (വനിതാ വിഭാഗം 10 മീറ്റർ എയർ പിസ്റ്റൽ)

2.മനു ഭാകര്‍, സരബ്ജ്യോത് സിങ് (10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ടീം )

3.സ്വപ്നിൽ കുസാലെ (50 മീറ്റർ റൈഫിൾ 3 പൊസിഷൻ)

4.ഇന്ത്യൻ ഹോക്കി ടീം

5.അമൻ സെഹ്‍റാവത്ത് (പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി)

♦️➡️JOIN @Equalsadvanced

EQUALS ADVANCED STUDY CENTRE

20 Nov, 14:42


https://youtu.be/bVjV0vH8lW0?si=eBMtB6PzFd6jwf1G

CPO നോട്ടിഫിക്കേഷൻ 2024

EQUALS ADVANCED STUDY CENTRE

15 Nov, 16:44


വിശേഷണങ്ങൾ - നവോത്ഥാന നായകർ

🔹🔹🔹🔹🔹🔹🔹

JOIN==➡️ @Equalsadvanced♦️

💠 സാക്ഷരതയുടെ പിതാവ് -  കുര്യാക്കോസ് ഏലിയാസ് ചാവറ

💠 വിദ്യാധിരാജ - ചട്ടമ്പിസ്വാമികൾ

💠 ഷണ്മുഖദാസൻ - ചട്ടമ്പിസ്വാമികൾ

💠 രണ്ടാം ബുദ്ധൻ - ശ്രീനാരായണ ഗുരു

💠 കേരളത്തിന്റെ മദൻ മോഹൻ മാളവ്യ - മന്നത്ത് പത്മനാഭൻ

💠ഭാരത കേസരി - മന്നത്ത് പത്മനാഭൻ

💠 കേരള ലിങ്കൺ - പണ്ഡിറ്റ് കറുപ്പൻ

💠 കേരളത്തിന്റെ വന്ദ്യ വയോധികൻ - കെ.പി. കേശവമേനോൻ

💠 സിംഹള സിംഹം - സി. കേശവൻ

https://t.me/Equalsadvanced

💠 പുരുഷ സിംഹം - ബ്രഹ്മാനന്ദ ശിവയോഗി

💠 ആലത്തൂർ സ്വാമികൾ - ബ്രഹ്മാനന്ദ ശിവയോഗി

💠 പാവങ്ങളുടെ പടത്തലൻ - എ.കെ. ഗോപാലൻ

💠 നവോത്ഥാനത്തിന്റെ കവി - കുമാരനാശാൻ

💠 വിപ്ലവത്തിന്റെ ശുക്രനക്ഷത്രം - കുമാരനാശാൻ

💠 നിരീശ്വരവാദികളുടെ ഗുരു - ബ്രഹ്മാനന്ദ ശിവയോഗി

💠 തിരുവിതാംകൂറിലെ ഝാൻസി റാണി - അക്കമ്മ ചെറിയാൻ

💠 മലബാറിലെ ശ്രീനാരായണ ഗുരു - വാഗ്ഭടാനന്ദൻ

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

15 Nov, 11:43


FINAL ANSWER KEY

Assistant Manager-KSCB-Direct and B/T-Main Examination

Date Of Test:29-Oct-2024

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

14 Nov, 09:19


ശിശുദിനാശംസകൾ 👫👭👬

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

14 Nov, 03:15


JOIN==➡️ @Equalsadvanced♦️

💠 🇮🇳 ഇന്ത്യ സ്വതന്ത്രമായത് :
1947 ആഗസ്റ്റ് 15

💠 📖 ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത് :
1949 നവംബർ 26

💠 📖 ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് :
1950 ജനുവരി 26

💠 🇮🇳 ഇന്ത്യ റിപ്പബ്ലിക്കായത് :
1950 ജനുവരി 26

💠 🇮🇳 ഭരണഘടനാ നിർമ്മാണ സഭ ദേശീയ പതാകയെ അംഗീകരിച്ചത് :
1947 ജൂലൈ 22

💠 🎵 ഭരണഘടന നിർമ്മാണ സഭ ദേശീയ ഗാനത്തെ (ജനഗണമന) അംഗീകരിച്ചത് :
1950 ജനുവരി 24

💠 🎵 ഭരണഘടന നിർമ്മാണ സഭ ദേശീയ ഗീതത്തെ (വന്ദേമാതരം) അംഗീകരിച്ചത് :
1950 ജനുവരി 24

💠 📆 ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ച വർഷം :
1957 മാർച്ച് 22

https://t.me/Equalsadvanced

💠 ഇന്ത്യയുടെ ഔദ്യോഗിക മുദ്ര (സിംഹമുദ്ര) അംഗീകരിച്ച വർഷം :
1950 ജനുവരി 26

💠 ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ ഔദ്യോഗികമായി അംഗീകരിച്ച വർഷം :
1965 ജനുവരി 26

💠 🦚 ദേശീയ പക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം :
1963

💠 🐆 ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം :
1972

💠 🏞 ഗംഗയെ ദേശീയ നദിയായി അംഗീകരിച്ചത് :
2008 നവംബർ 4

💠 🐬 ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം :
2009 ഒക്ടോബർ 5

💠 🐘 ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം :
2010

💠 ₹ ഇന്ത്യൻ രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം :
2010 ജൂലൈ 15

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

13 Nov, 08:25


യു.എൻ കാലാവസ്ഥ ഉച്ചകോടി വേദികൾ

♦️♦️♦️♦️♦️♦️


💠COP 28: 2023 ➡️ ദുബായ്
യു.എ.ഇ

💠COP 29: 2024 ➡️ ബാക്കു അസർബൈജാൻ

💠COP 30: 2025 ➡️ ബെലെം
ബ്രസീൽ


https://t.me/Equalsadvanced

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

13 Nov, 07:52


✔️FINAL ANSWER KEY

Office Attendant -Direct and By Transfer- Kerala Bank

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

12 Nov, 14:58


JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

11 Nov, 17:34


34 കാറ്റഗറികളിലേക്ക് വിജ്ഞാപനം ഉടൻ.

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

11 Nov, 12:19


PAPER - 1👆

LSGI SECRETARY MAINS പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ

JOIN==➡️ @Equalsadvanced♦️

PAPER -
2👇

EQUALS ADVANCED STUDY CENTRE

11 Nov, 07:24


SUB INSPECTOR CERTIFICATE അപ്‌ലോഡ് മെസ്സേജ് വന്നിട്ടുണ്ട്. നിങ്ങളുടെ പ്രൊഫൈൽ പരിശോധിക്കുക.


JOIN==➡️ @Equalsadvanced

EQUALS ADVANCED STUDY CENTRE

10 Nov, 09:27


JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

09 Nov, 01:38


ഇന്ന് LSGI പരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും വിജയാശംസകൾ❤️

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

06 Nov, 15:16


KTET NOTIFICATION

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

05 Nov, 12:57


FINAL ANSWER KEY

LDC Idukki, Malappuram

JOIN @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

04 Nov, 17:05


തീരപ്രദേശങ്ങളും ദ്വീപുകളും

NEW SCERT

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

04 Nov, 13:48


LGS (പാലക്കാട്, കാസർഗോഡ്, കൊല്ലം, വയനാട്) ജില്ല പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

02 Nov, 12:12


FINAL ANSWER KEY

LD CLERK VARIOUS (MALAPPURAM, IDUKKI)

DELETIONS : 6
ANSWER CHANGE : 2


JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

02 Nov, 01:50


വിജയാശംസകൾ

♦️♦️♦️♦️♦️♦️

ഇന്ന് LGS പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ ❤️❤️

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

01 Nov, 12:23


Short List

Kerala Administrative Tribunal OA

Office Attendant Grade II/Messenger/Night Watchman

Category No. 698/2022

OMR Exam Date : 25-06-2024.

Cut Off : 90.67

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

31 Oct, 06:39


'ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍' എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ജന്മവാര്‍ഷികമാണ് ഇന്ന്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളര്‍ച്ചയിലും മുഖ്യപങ്കു വഹിച്ച ഇദ്ദേഹത്തിനോടുള്ള ആദരസൂചകമായി രാജ്യം ഒക്ടോബര്‍ 31ന് രാഷ്ട്രീയ ഏകതാ ദിവസമായി ആഘോഷിക്കുന്നു.

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

30 Oct, 16:47


ദീപാവലി ആശംസകൾ

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

30 Oct, 15:40


LPST NCA SHORT ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്..

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

30 Oct, 10:13


നാഡീവ്യവസ്ഥ - SCERT

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

30 Oct, 09:37


🔹പരീക്ഷാ കേന്ദ്രമാറ്റം

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

29 Oct, 13:53


BALLON D'OR 2024 WINNERS

💠മികച്ച പുരുഷ താരം
-റോഡ്രി

💠മികച്ച വനിത താരം
-ഐറ്റാന ബോൻമാറ്റി

💠മികച്ച ക്ലബ്
-റയൽ മാഡ്രിഡ്

💠മികച്ച യുവതാരം
-ലമീൻ യമാൽ

💠മികച്ച വനിത ക്ലബ്
-ബാർസലോണ

💠മികച്ച ഗോൾകീപ്പർ
-എമിലിയാനോ മാർട്ടിനസ്

💠മികച്ച സ്ട്രൈക്കർ
-കിലിയൻ എംബാപ്പെ &
ഹാരി കെയ്ൻ

💠
മികച്ച പരിശീലക
-എമ്മ ഹൈസ്

💠
മികച്ച പരിശീലകൻ
-കാർലോ ആഞ്ചലോട്ടി

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

29 Oct, 07:02


കൺഫ്യൂഷൻ വേണ്ട..!

💠ഗുണനിലവാരമുള്ള കാർഷിക ഉത്പന്നങ്ങൾക്ക് നൽകുന്ന മുദ്ര

- അഗ്മാർക്ക്

💠ബാലവേല ഉപയോഗിക്കാത്ത ഉത്പന്നങ്ങൾക്ക് നൽകുന്ന മുദ്ര

-റഗ്മാർക്ക് (ഗുഡ്‌വിവ്)

💠കടുവകളുടെ സെൻസസ് എടുക്കുന്ന പ്രക്രിയ

- പഗ്മാർക്ക്

JOIN=➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

28 Oct, 12:43


SECRATERIAT ASSISTANT Notification ഈ Decemberൽ

കമ്മീഷൻ യോഗ തീരുമാനങ്ങൾ

JOIN=➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

28 Oct, 10:05


Question Paper and Provisional Answer Key

Kerala Bank Office Attendant  പരീക്ഷയുടെ ചോദ്യപേപ്പറും പ്രൊവിഷണൽ ഉത്തരസൂചികയും.

JOIN=
➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

28 Oct, 09:47


FINAL ANSWER KEY
OFFICE ATTENDER GRADE II


JOIN=➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

25 Oct, 06:15


HALL TICKET UPDATE 🔊

November 9 ന് നടക്കുന്ന LSGS Mains പരീക്ഷയുടെ Hall Ticket വന്നിട്ടുണ്ട്.

💠For Syllabus 👇

https://t.me/Equalsadvanced/927?single

💠PSC Profile Login 👇

https://thulasi.psc.kerala.gov.in/thulasi/index.php?Error=002


JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

24 Oct, 10:15


PROVISIONAL ANSWER KEY

💠Peon/Watchman
💠Department: Kerala State Financial Enterprises
💠Date of Test : 22-10-2024

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

24 Oct, 06:51


ഐക്യരാഷ്ട്ര ദിനം

ഐക്യ രാഷ്ട്ര സഭ ചാർട്ടർ പ്രാബല്യത്തിൽ വന്ന 1945 ഒക്ടോബർ 24 നു ഐക്യ രാഷ്ട്ര സഭ നിലവിൽ വന്നു. ഈ ദിനം 1948 മുതൽ ഐക്യ രാഷ്ട്ര സഭ ദിനം ആയി ആചരിക്കപ്പെടുന്നു.

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

23 Oct, 11:42


EXAMINATION PROGRAMME FOR THE MONTH OF JANUARY 2025
(FOR SUBMITTING CONFIRMATION)


JOIN==➡️ @Equalsadvanced♦️

10TH PRELIMS DATES

First Stage December 28

Second Stage January 11

Third Stage January 25

നാലാമത്തെ ഘട്ടം 2025 ഫെബ്രുവരി മാസം നടക്കും

For Syllabus 👇

https://t.me/Equalsadvanced/929?single

JOIN @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

23 Oct, 11:24


അന്താരാഷ്ട്ര മോൾ ദിനം

എല്ലാവർഷവും ഒക്ടോബർ 23ന് രാവിലെ 6:02 മണിമുതൽ വൈകിട്ട് 6:02 മണിവരെ അന്താരാഷ്ട്ര മോൾ ദിനം ആഘോഷിക്കുന്നു.


ഒരു മോളിന്റെ അളവ്‌യൂണിറ്റായ അവഗാഡ്രോ സംഖ്യയെ(6.022 x 10²³) സൂചിപ്പിക്കുന്നതിനാണ് ഈ ദിനവും, സമയവും തിരഞ്ഞെടുത്തത്. 10²³നെ സൂചിപ്പിക്കുന്നതിനായി 10ആം മാസമായ ഒക്ടോബറിനേയും, 23ആം ദിനവും തിരഞ്ഞെടുത്തു. 6.02 നെ സൂചിപ്പിക്കുന്നതിനായി സമയവും തിരഞ്ഞെടുത്തു.

JOIN==➡️ @Equalsadvanced ♦️

EQUALS ADVANCED STUDY CENTRE

23 Oct, 11:13


ഇന്ന് നടന്ന കേരള ബാങ്ക് ക്ലാർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ & പ്രൊവിഷണൽ ആൻസർ കീ

JOIN==➡️ @Equalsadvanced ♦️

EQUALS ADVANCED STUDY CENTRE

23 Oct, 10:30


Ranked List

PART TIME JUNIOR LANGUAGE TEACHER (ARABIC) LPS
(CAT.NO.310/2023) KASARGOD

JOIN==➡️ @Equalsadvanced ♦️

EQUALS ADVANCED STUDY CENTRE

22 Oct, 16:27


HIGH COURT OA പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ

JOIN @Equalsadvanced ♦️

EQUALS ADVANCED STUDY CENTRE

22 Oct, 09:55


♦️♦️♦️♦️♦️♦️

സൂചകങ്ങൾ

JOIN==➡️ @Equalsadvanced 🔹

ആസിഡുകൾ, ആൽക്കലികൾ എന്നിവയെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന വസ്തുക്കളെ സൂചകങ്ങൾ എന്ന് വിളിക്കുന്നു

💠ലിറ്റ്മസ് പേപ്പർ:
ആസിഡുകൾ നീല ലിറ്റ്മസ് ചുവപ്പായി മാറ്റുന്നു, ചുവന്ന ലിറ്റ്മസിൽ യാതൊരു മാറ്റവുമില്ല; ബേസുകൾ ചുവന്ന ലിറ്റ്മസ് നീലയായി മാറ്റുന്നു, നീല ലിറ്റ്മസിൽ മാറ്റമില്ല.

💠മീഥൈൽ ഓറഞ്ച്:
ആസിഡുകൾ മീഥൈൽ ഓറഞ്ചിനെ ചുവപ്പാക്കി മാറ്റുന്നു; ആൽക്കലി മീഥൈൽ ഓറഞ്ചിനെ മഞ്ഞയായി മാറ്റുന്നു

💠ഫിനോൾഫ്തലിൻ: ആസിഡുകൾക്ക് ഫിനോൾഫ്തലിനിൽ നിറം മാറ്റില്ല; ബേസുകൾ ഫിനോൾഫ്തലിനിൽ പിങ്ക് അല്ലെങ്കിൽ ചുവപ്പായി മാറുന്നു.

JOIN==➡️ @Equalsadvanced ♦️

EQUALS ADVANCED STUDY CENTRE

21 Oct, 13:19


HALL TICKET UPDATE 🔊

നവംബർ 2ന് നടക്കുന്ന LGS പരീക്ഷയുടെ ഹാൾടിക്കറ്റ് ഇപ്പോൾ പ്രൊഫൈലിൽ ലഭ്യമാണ്.

PSC Profile Login 👇

https://thulasi.psc.kerala.gov.in/thulasi/index.php?Error=002

For Syllabus 👇

https://t.me/Equalsadvanced/920?single

JOIN==} @Equalsadvanced ♦️

EQUALS ADVANCED STUDY CENTRE

21 Oct, 09:57


NEW SCERT TEXT BOOK

🔹🔹🔹🔹🔹

2024 ലെ പുതിയ പാഠപുസ്തകങ്ങൾ ഇവിടുന്ന് ഡൗൺലോഡ് ചെയ്യാം👇

https://scert.kerala.gov.in/curriculum-2024/

JOIN👉 @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

21 Oct, 06:20


Question Paper Code: 140/24

Clerk- Various( MALAPPURAM & IDUKKI ) 503/2023

Date Of Test: 19-10-2024

QUESTION PAPER & PROVISIONAL ANSWER KEY

JOIN==} @Equalsadvanced ♦️

EQUALS ADVANCED STUDY CENTRE

20 Oct, 08:05


ഭരണഘടന ഭേദഗതികൾ

പുതിയ SCERT



JOIN==} @Equalsadvanced ♦️

EQUALS ADVANCED STUDY CENTRE

19 Oct, 11:54


JOIN==} @Equalsadvanced ♦️

EQUALS ADVANCED STUDY CENTRE

19 Oct, 11:44


4 ഘട്ടങ്ങളിൽ ആയി 10th Prelims

10th Prelims ആദ്യ ഘട്ടം ഡിസംബർ 28
ബാക്കി 3 ഘട്ടങ്ങളായി ജനുവരി ഫെബ്രുവരി മാസങ്ങളിൽ.

കൂടുതൽ വിവരങ്ങൾക്ക് 10th Prilims എന്ന് വാട്ട്സ് ആപ്പ് ചെയ്യൂ..👇

+918129504225

JOIN==} @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

19 Oct, 07:11


🔹🔹🔹🔹🔹🔹

കൂടുതൽ വിവരങ്ങൾക്ക് 10th Prilims എന്ന് വാട്ട്സ് ആപ്പ് ചെയ്യൂ..👇

+918129504225

JOIN @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

17 Oct, 11:06


Question Paper and Provisional Answer Key

Name Of Post & Department:BLENDING ASSISTANT (SKA) (TRAVANCORE SUGARS AND CHEMICALS LTD)


JOIN==} @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

17 Oct, 04:44


യു.എൻ അന്താരാഷ്ട്ര വർഷങ്ങൾ

JOIN==➡️ @Equalsadvanced ♦️

💠1970 – വിദ്യാഭ്യാസവർഷം

💠1974 – ജനസംഖ്യാ വർഷം

💠1975 – വനിതാ വർഷം

💠1986 – ലോക സമാധാന വർഷം

💠1987 – അഭയാർത്തി പാർപ്പിട വർഷം

💠1992 – ബഹിരാകാശ വർഷം

💠1993 – തദ്ദേശീയ ജനസംഖ്യാ വർഷം

💠1994 – കുടുംബ വർഷം

💠1995 – സഹിഷ്ണുതാ വർഷം

💠1996 – ദാരിദ്ര നിർമാർജ്ജന വർഷം

💠1998 – സമുദ്ര വർഷം

💠1999 – വയോജന വർഷം

💠2000 – കൾച്ചർ ഓഫ് പീസ് വർഷം

💠2001 – സന്നദ്ധ സേവക വർഷം

💠2002 – പർവത വർഷം

💠2004 – നെല്ല് വർഷം

💠2005 – ഭൗതിക ശാസ്ത്ര പഠന വർഷം

💠2006 – മരുഭൂമി, മരുവൽക്കരണ നിരോധന വർഷം

💠2007 – ധ്രുവ വർഷം

💠2008 – ഭൗമ വർഷം, ഉരുളക്കിഴങ്ങ് വർഷം, ശുചിത്വ വർഷം, ഭാഷാ വർഷം

💠2009 – അനുരഞ്ജന വർഷം, പ്രകൃതിദത്ത നാരു വർഷം, രാജ്യാന്തര ജ്യോതി ശാസ്ത്ര വർഷം

💠2010 – ജൈവ വൈവിധ്യ വർഷം

JOIN 👇

https://t.me/Equalsadvanced ♦️

💠2011 – ആഫ്രിക്കൻ വംശജരുടെ വർഷം, യുവജന വർഷം, രസതന്ത്ര വർഷം, വനവർഷം

💠2012 – സഹകരണ വർഷം

💠2013 – Quinoa ധാന്യ വർഷം, ജല സഹകരണ വർഷം

💠2014 – പാലസ്റ്റീൻ ജനത ഐക്യ വർഷം, ഫാമിലി ഫാമിങ് വർഷം, കൃസ്റ്റലോ ഗ്രഫി വർഷം, ചെറു ദ്വീപുകളിലെ സംസ്ഥാനങ്ങളുടെ വികസന വർഷം

💠2015 – മണ്ണ് വർഷം, പ്രകാശ / പ്രകാശ അനുബന്ധ സാങ്കേതിക വർഷം

💠2016 – പയർ കുടുംബത്തിലെ വിത്ത് വർഷം

💠2017 – ടൂറിസം വികസന പ്രോത്സാഹന വർഷം

💠2019 – അന്താരാഷ്ട്ര തദ്ദേശ ഭാഷാ വർഷം

💠2020 – അന്താരാഷ്ട്ര സസ്യ-ആരോഗ്യ വർഷം , അന്താരാഷ്ട്ര നഴ്സ് ആന്റ് പ്രസവ ശുശ്രൂഷിക വർഷം.

💠2021 – പഴങ്ങളുടെയും പച്ചക്കറികളുടെയും വർഷം , അന്താരാഷ്ട്ര സമാധാന / പ്രത്യാശ വർഷം , അന്താരാഷ്ട്ര ബാലവേലാ നിർമ്മാർജ്ജന വർഷം , അന്താരാഷ്ട്ര സർഗ്ഗാത്മക സാമ്പത്തിക സുസ്സ്തിര വികസന വർഷം.

💠2022 – അന്താരാഷ്ട്ര കൈത്തൊഴിൽ മത്സ്യബന്ധന ജലകൃഷി വർഷം.

💠2023 – ചെറു ധാന്യ വർഷം ( International Year of Millets)

💠2024 – അന്താരാഷ്ട്ര ഒട്ടകവർഷം.

💠2025 – ക്വാണ്ടം സയൻസ് ആൻഡ് ടെക്നോളജിയുടെ അന്താരാഷ്ട്ര വർഷം/അന്താരാഷ്ട്ര സഹകരണ വർഷം/
ഹിമാനികളുടെ സംരക്ഷണത്തിൻ്റെ അന്താരാഷ്ട്ര വർഷം.

JOIN==}
@Equalsadvanced ♦️

EQUALS ADVANCED STUDY CENTRE

16 Oct, 18:07


ലോക ഭക്ഷ്യദിനം ഒക്ടോബർ 16

JOIN @Equalsadvanced ♦️

EQUALS ADVANCED STUDY CENTRE

16 Oct, 11:17


EXAMINATION PROGRAMME FOR THE MONTH OF DECEMBER 2024 (FINALISED AFTER DATE OF CONFIRMATION)


JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

15 Oct, 16:14


ലോക വിദ്യാർത്ഥി ദിനം

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മദിനം ആയ ഒക്ടോബർ 15 എല്ലാ വർഷവും ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നു.

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

15 Oct, 11:28


SI MAIN EXAM FINAL ANSWER KEY

JOIN==➡️ @Equalsadvanced ♦️

EQUALS ADVANCED STUDY CENTRE

15 Oct, 11:27


കൺഫ്യൂഷൻ വേണ്ട...!!


JOIN==➡️ @Equalsadvanced ♦️


💠ബംഗാളിലെ ആദ്യ ഗവർണർ

- റോബർട്ട് ക്ലൈവ്

💠ബംഗാളിലെ ആദ്യ ഗവർണർ ജനറൽ

-വാറൻ ഹേസ്റ്റിംഗ്സ് (1773 ലെ റെഗുലേറ്റിങ് ആക്ട് പ്രകാരം)

💠ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ

- വില്യം ബെന്റിക് (1833 ലെ ചാർട്ടർ ആക്ട് പ്രകാരം)

💠ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ

- കാനിംഗ് പ്രഭു

💠ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി

- കാനിംഗ് പ്രഭു (1858 ലേ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട്)

💠ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി

- മൗണ്ട് ബാറ്റൺ

💠സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ

- മൗണ്ട് ബാറ്റൺ

💠സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ

- സി. രാജഗോപാലാചാരി

💠ഇന്ത്യക്കാരനായ ഏക ഗവർണർ ജനറൽ

- സി. രാജഗോപാലാചാരി

JOIN==} @Equalsadvanced ♦️

EQUALS ADVANCED STUDY CENTRE

15 Oct, 06:33


🔊 ATTENTION...

ഒക്ടോബർ 29 ന് നടക്കുന്ന കേരള ബാങ്ക് അസിസ്റ്റന്റ്റ് മാനേജർ പരീക്ഷയുടെ ഹാൾടിക്കറ്റ് ഇപ്പോൾ പ്രൊഫൈലിൽ ലഭ്യമാണ്

For Syllabus 👇

https://t.me/Equalsadvanced/2347

JOIN==} @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

15 Oct, 06:29


DETAILED SYLLABUS AND MARK DISTRIBUTION FOR THE MAIN
EXAMINATION OF ASSISTANT MANAGER IN KERALA STATE
CO-OPERATIVE BANK LTD


JOIN==} @Equalsadvanced ♦️

EQUALS ADVANCED STUDY CENTRE

15 Oct, 05:06


സാമ്പത്തിക നൊബേൽ 2024

ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ മൂന്നു പേർക്ക്. ഡാരൻ എയ്സ്മൊഗ്‍ലു, സൈമൺ ജോൺസൺ, ജെയിംസ് എ റോബിൻസൺ എന്നിവർക്കാണ് പുരസ്കാരം. സാമൂഹിക സ്ഥാപനങ്ങളുടെ രൂപപ്പെടലും അഭിവൃദ്ധിയും സംബന്ധിച്ച പഠനങ്ങൾക്കാണ് ഇത്തവണത്തെ പുരസ്‌കാരം.

JOIN==} @Equalsadvanced ♦️

EQUALS ADVANCED STUDY CENTRE

14 Oct, 17:15


കേരള ബാങ്ക് OA Syllabus.👇

https://t.me/Equalsadvanced/2117

EXAM DATE: OCTOBER 26

JOIN==➡️ @Equalsadvanced ♦️

EQUALS ADVANCED STUDY CENTRE

14 Oct, 14:27


🔊 ഹാൾടിക്കറ്റ്

ഒക്ടോബർ 26 ന് നടക്കുന്ന കേരള ബാങ്ക് ഓഫീസ് അറ്റൻഡർ പരീക്ഷയുടെ ഹാൾടിക്കറ്റ് ഇപ്പോൾ പ്രൊഫൈലിൽ ലഭ്യമാണ്.

PSC Profile Login 👇

https://thulasi.psc.kerala.gov.in/thulasi/index.php?Error=002

JOIN==➡️ @Equalsadvanced ♦️

EQUALS ADVANCED STUDY CENTRE

14 Oct, 07:53


CPO 593/2023 SHORT LIST

JOIN::::} https://t.me/Equalsadvanced ♦️


💠തിരുവനന്തപുരം
SAP
CUT OFF: 51

🔹Short List 👇

https://t.me/Equalsadvanced/2321

💠മലപ്പുറം
MSP
CUT OFF: 51

🔹Short List 👇

https://t.me/Equalsadvanced/2331


💠 എറണാകുളം
KAP - I
CUT OFF : 45.67

🔹Short List 👇

https://t.me/Equalsadvanced/2340

💠തൃശ്ശൂർ
KAP - II
CUT OFF : 52.33

🔹Short List 👇

https://t.me/Equalsadvanced/2326

JOIN::::} @Equalsadvanced ♦️

💠പത്തനംതിട്ട
KAP - III
CUT OFF: 45.33

🔹Short List 👇

https://t.me/Equalsadvanced/2332


💠കാസർഗോഡ്
KAP - IV
CUT OFF : 48.33

🔹Short List 👇

https://t.me/Equalsadvanced/2337

💠ഇടുക്കി
KAP - V
CUT OFF: 42

🔹Short List 👇

https://t.me/Equalsadvanced/2327


JOIN::::} @Equalsadvanced ♦️

EQUALS ADVANCED STUDY CENTRE

14 Oct, 07:35


🔹Short List

➡️POLICE CONSTABLE

CPO - ERANAKULAM
( KAP I )
Cut Off : 45.67

JOIN::::}
@Equalsadvanced ♦️

EQUALS ADVANCED STUDY CENTRE

13 Oct, 01:51


വിജയദശമി ആശംസകൾ..

JOIN==➡️ @Equalsadvanced♦️

EQUALS ADVANCED STUDY CENTRE

11 Oct, 10:37


🔹Short List

➡️POLICE CONSTABLE

CPO - KASARKODU
( KAP IV )
Cut Off : 48.33

JOIN::::}
@Equalsadvanced ♦️

EQUALS ADVANCED STUDY CENTRE

11 Oct, 06:34


⚠️അവസാന ദിനം ഇന്ന്

PSC Profile Login 👇

https://thulasi.psc.kerala.gov.in/thulasi/index.php?Error=002

JOIN==➡️ @Equalsadvanced ♦️

EQUALS ADVANCED STUDY CENTRE

10 Oct, 17:12


CPO 593/2023 SHORT LIST

JOIN::::} @Equalsadvanced ♦️


💠തിരുവനന്തപുരം
SAP
CUT OFF: 51

🔹Short List 👇

https://t.me/Equalsadvanced/2321

💠മലപ്പുറം
MSP
CUT OFF: 51

🔹Short List 👇

https://t.me/Equalsadvanced/2331


💠പത്തനംതിട്ട
KAP - III
CUT OFF: 45.33

🔹Short List 👇

https://t.me/Equalsadvanced/2332

JOIN::::} @Equalsadvanced ♦️

💠തൃശ്ശൂർ
KAP - II
CUT OFF : 52.33

🔹Short List 👇

https://t.me/Equalsadvanced/2326

💠ഇടുക്കി
KAP - V
CUT OFF: 42

🔹Short List 👇

https://t.me/Equalsadvanced/2327


JOIN::::} https://t.me/Equalsadvanced ♦️