CA Pedia™ @capediaa Channel on Telegram

CA Pedia

@capediaa


★ DAILY NEWSPAPER CA UPDATE

★ ആകാശവാണി വാർത്തകൾ ഓഡിയോ

★ DAILY ENGLISH NEWSPAPER EDITORIALS

★ CURRENT AFFAIRS MONTHLY COMPILATION

★ PSC BULLETIN, തൊഴിൽ വാർത്ത, തൊഴിൽ വീഥി, മാതൃഭൂമി GK & CA തുടങ്ങിയ സോഴ്സുകളുടെ CA കളക്ഷൻ 🙏

CA Pedia™ (English)

Are you looking to stay updated on current affairs and expand your knowledge on a daily basis? Look no further than CA Pedia™! This Telegram channel serves as your go-to source for daily newspaper updates, audio news summaries in Malayalam (ആകാശവാണി വാർത്തകൾ ഓഡിയോ), English newspaper editorials, monthly compilations of current affairs, PSC Bulletin, job news, career guidance, Matrubhumi GK, and a collection of sources for competitive exams. With a wide range of informative content, CA Pedia™ is the perfect channel for those looking to brush up on their general knowledge and stay informed about the latest news and trends. Join us today and be part of a community dedicated to learning and growth! 🙏

CA Pedia

21 Nov, 13:20


JOIN @CAPEDIAA

CA Pedia

21 Nov, 09:57


"ദി ഓർഡർ ഓഫ് എക്സലൻസ്" അവാർഡ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച രാജ്യം : ഗായാന.

ഗയാന പ്രസിഡണ്ട് : മുഹമ്മദ് ഇർഫാൻ അലി.
പ്രധാനമന്ത്രി : മാർക്ക് ആൻറണി ഫിലിപ്പ്സ്.

ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ് പുരസ്കാരം മോദിക്ക് നൽകിയത് : ബാർബഡോസ്
ഓർഡർ ഓഫ് ഡൊമിനിക്ക പുരസ്കാരവും ലഭിച്ചു.

ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിക്കുന്ന 19ാമത്തെ അന്താരാഷ്ട്ര ബഹുമതി ആണിത്.


JOIN @CAPEDIAA

CA Pedia

21 Nov, 09:52


വൈദ്യുത വാഹനങ്ങൾക്ക് ആവശ്യമായ ബാറ്ററി ഉൾപ്പെടെയുള്ള ഘടകങ്ങൾ നിർമ്മിക്കുന്ന പാർക്ക് സർക്കാർ തലത്തിൽ രാജ്യത്ത് ആദ്യമായീ നിലവിൽ വരുന്നത് : വിളപ്പിൽശാല ,തിരുവനന്തപുരം.

JOIN
@CAPEDIAA

CA Pedia

21 Nov, 09:49


55ാം രാജ്യാന്തര ചലച്ചിത്ര ഉത്സവത്തിന് വേദിയാകുന്നത് : ഗോവ.

ഗോവ മുഖ്യമന്ത്രി: പ്രമോദ് സാവന്ത്

JOIN
@CAPEDIAA

CA Pedia

21 Nov, 09:47


നവംബർ 21
ഇന്ന് ലോകമത്സ്യബന്ധന ദിനം.

JOIN
@CAPEDIAA

CA Pedia

21 Nov, 09:43


സ്വയം സാമ്പിൾ ശേഖരിക്കാൻ ആകുന്ന ടെസ്റ്റിംഗ് കിറ്റുകൾ തയ്യാറാക്കാൻ WHO നിർദ്ദേശം നൽകിയത് ?
ഗർഭാശയമുഖ അർബുദ പരിശോധനയ്ക്കു വേണ്ടി.

JOIN
@CAPEDIAA

CA Pedia

21 Nov, 06:47


ഇന്ത്യയുടെ 56 മത് കടുവ സംരക്ഷണകേന്ദ്രം : Guru Ghasidas- Timor Pingla ( ഛത്തീസ്ഗഢ്)

JOIN
@CAPEDIAA

CA Pedia

21 Nov, 05:55


കൊച്ചി മുസരിസ് ബിനാലെയുടെ ക്യുറേറ്റർ : നിഖിൽ ചോപ്ര. ( തൽസമയ പ്രകടനം, ഫോട്ടോഗ്രാഫി, ചിത്രകല, ശില്പം, ഇൻസ്റ്റലേഷൻ പ്രതിഭ)

2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ.

JOIN
@CAPEDIAA

CA Pedia

21 Nov, 05:52


ഡോണാൾഡ് ട്രംപിന്റെ ക്യാബിനറ്റ് ലേക്ക് വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിക്കുമെന്ന് പ്രഖ്യാപിച്ച വേൾഡ് റെസ്‌ലിംഗ് എന്റർടൈൻമെന്റ് (WWE) സ്ഥാപക : ലിന്റ മക്‌മെൻ

JOIN
@CAPEDIAA

CA Pedia

21 Nov, 05:44


നൂറിലേറെ മാതൃകകളിൽ നിന്ന് ഉപഭോക്താവിന് ഇഷ്ട വീട് തിരഞ്ഞെടുക്കാൻ അവസരം ഒരുക്കുന്ന പദ്ധതി : പ്രധാനമന്ത്രി ആവാസ് യോജന ( PMAY- ഗ്രാമീൺ).

PMAY ഉപഭോക്താവിനെ നേരിട്ട് അപേക്ഷ സമർപ്പിക്കാനുള്ള ആപ്പ് : ആവാസ് പ്ലസ് 2024

JOIN
@CAPEDIAA

CA Pedia

21 Nov, 05:40


ഏപ്രിലിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന, കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കാൻ കമ്പ്യൂട്ടർ പരിജ്ഞാനം ഉപയോഗിച്ച പതിനഞ്ചാം വയസ്സിൽ രക്താർബുദം ബാധിച്ച് മരിച്ച ചെറുപ്പക്കാരൻ : കാർലോ അക്യൂട്ടീസ്

കാർലോ അക്യൂട്ടീസ് അറിയപ്പെടുന്നത് : "ഗോഡ്സ് ഇൻഫ്ലുവൻസര്‍".

JOIN
@CAPEDIAA

CA Pedia

21 Nov, 04:11


ജർമൻ വാച്ച്, ന്യൂ ക്ലൈമറ്റ് ചേഞ്ച് ഇൻസ്റ്റിറ്റ്യൂട്ട്, ക്ലൈമറ്റ് ആക്ഷൻ നെറ്റ്‌വർക്ക് ഇൻറർനാഷണൽ എന്നീ സംഘടനകൾ ചേർന്ന് പുറത്തിറക്കിയ കാലാവസ്ഥ വ്യതിയാന പ്രകടന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം : 10.
കഴിഞ്ഞതവണ 7ാം സ്ഥാനമായിരുന്നു.

ആദ്യം മൂന്ന് സ്ഥാനങ്ങളിൽ ആരുമില്ല.
നാലാം സ്ഥാനത്ത് ഡെന്മാർക്ക്.
ഏറ്റവും പിന്നിൽ
67ാം സ്ഥാനത്ത് ഇറാൻ.

JOIN
@CAPEDIAA

CA Pedia

21 Nov, 04:07


ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഉച്ചകോടി ആറാം പതിപ്പിന് വേദിയാകുന്നത് : കോവളം.

രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഉച്ചക്കോടിയായ ഹഡിൽ ഗ്ലോബൽ 2024 ന്റെ വിവരങ്ങൾ ലഭ്യമാകുന്ന ആപ്പ് പുറത്തിറക്കിയത് : മുഖ്യമന്ത്രി പിണറായി വിജയൻ

JOIN
@CAPEDIAA

CA Pedia

21 Nov, 04:05


ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ കൂട്ടിച്ചേർക്കാൻ ( ഡോക്കിംഗ് ) ആയി ഐഎസ്ആർഒ വിക്ഷേപിക്കുന്ന ഇരട്ട ഉപഗ്രഹങ്ങൾ ?
സ്പാഡെക്സ്.

സ്പാഡെക്സ് A - ടാർഗറ്റ്
സ്പാഡെക്സ് B - ചേസ്സർ

ഡോക്കിംഗ് സാധ്യമാക്കുന്നത് 25000 കിലോമീറ്റർ വേഗത്തിലുള്ള രണ്ടു ഉപഗ്രഹങ്ങൾ തമ്മിൽ.

JOIN
@CAPEDIAA

CA Pedia

21 Nov, 04:02


ബഹിരാകാശത്ത് ഉപഗ്രഹത്തിനുള്ളിൽ വിത്ത് മുളപ്പിക്കാൻ ഒരുങ്ങുന്നത് : ISRO.

പി എസ് എൽ വി സി 60 റോക്കറ്റിൽ വിക്ഷേപിക്കുന്ന സ്പാഡക്സ് ഇരട്ട ഉപഗ്രഹത്തിനൊപ്പം മറ്റൊരു പേടകത്തിൽ ആയിരിക്കും ഇത് കൊണ്ടുപോകുന്നത്.

ബഹിരാകാശ മാലിന്യങ്ങൾ പിടിച്ചെടുക്കാനുള്ള പരീക്ഷണത്തിന്റെ ഭാഗമായി ഒരു യന്ത്ര കൈയും ഉപഗ്രഹത്തിനോടൊപ്പം ഉണ്ടായിരിക്കും.

JOIN
@CAPEDIAA

CA Pedia

21 Nov, 03:58


കേംബ്രിഡ്ജ് ഡിക്ഷണറിയുടെ ഈ വർഷത്തെ വാക്ക് : Manifest.

സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന നേട്ടം കൈവരിച്ച് കഴിഞ്ഞതായി ഭാവനയിൽ കാണുന്നതിനെയാണ് മാനിഫെസ്റ്റ് എന്ന് പുതുലോകം വിളിക്കുന്നത്.
"മാജിക്കൽ തിങ്കിംഗ്" എന്നും പറയപ്പെടുന്നു.


JOIN
@CAPEDIAA

CA Pedia

21 Nov, 03:52


സ്വന്തം നാട്ടിൽ സ്പെയിനിലെ മലാഗയിൽ അവസാന മത്സരത്തിനു ശേഷം ടെന്നീസ്നോട് ഔദ്യോഗികമായി വിട പറഞ്ഞ് റാഫേൽ നദാൽ.

JOIN
@CAPEDIAA

CA Pedia

21 Nov, 03:07


21-11-2024 CA

👇👇👇👇👇👇

CA Pedia

20 Nov, 16:53


ഹോക്കി വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ചൈനയെ തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യന്മാർ.

JOIN
@CAPEDIAA

CA Pedia

20 Nov, 03:04


അടുത്ത G20 ഉച്ചകോടിയുടെ ആതിഥേയത്വവും അധ്യക്ഷ പദവിയും വഹിക്കുന്നത് : ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് സിറിൽ റമ ഫോസ.

JOIN
@CAPEDIAA