Psc english @pscenglish512 Channel on Telegram

Psc english

@pscenglish512


PSC ENGLISH (English)

Are you looking to improve your English language skills? Look no further than PSC ENGLISH! This Telegram channel, with the username @pscenglish512, is dedicated to helping individuals enhance their English proficiency in a fun and interactive way. Whether you are a student preparing for exams, a professional looking to advance your career, or simply someone who wants to sharpen your language skills, PSC ENGLISH has got you covered. With a variety of resources, including grammar tips, vocabulary building exercises, and practice tests, this channel is your one-stop destination for all things English. Join a community of like-minded individuals who are passionate about learning and growing together. Don't miss out on this fantastic opportunity to take your English skills to the next level! Join PSC ENGLISH today and embark on a journey towards fluency and confidence in the English language.

Psc english

19 Jan, 07:50


Neither....... Nor
Either............ Or

Psc english

19 Jan, 05:54


അടുത്തത് ആക്ടീവ് ആൻഡ് പാസീവ് വോയിസ് നോക്കിയിട്ട് വരിക.

Psc english

19 Jan, 05:54


https://t.me/Pscenglish512/36855

Psc english

19 Jan, 05:54


പഠിച്ച കാര്യങ്ങൾ നോക്കാൻ അത്യാവശ്യം ചോദ്യങ്ങൾ ചെയ്യാൻ പറ്റി ennu കരുതുന്നു

Psc english

19 Jan, 05:51


If clause-ല്‍ had കണ്ടയുടെനെ തൊട്ടടുത്ത വാക്യത്തിന് would have തെരഞ്ഞെടുക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ അതുപ്രകാരം would not have അടങ്ങുന്ന ഒരു ഓപ്ഷന്‍ ഇവിടെ തെരഞ്ഞെടുത്താല്‍ ഉത്തരം തെറ്റും. ഈ വാക്യത്തിലെ had അതിലെ verb ആണ്, auxiliary verb ആണ്. ഇവിടെ had-നുശേഷം ഒരു verb വന്നാല്‍ മാത്രമേ അടുത്ത വാക്യത്തില്‍ would have-നു പ്രസക്തിയുള്ളൂ. I had my breakfast എന്നത് I ate my breakfast (ഞാന്‍ എന്റെ പ്രാതല്‍ കഴിച്ചു) എന്ന അര്‍ത്ഥം വരുന്ന simple past tense ആണ്. ഇത് I had had my breakfast എന്നു വന്നാല്‍ ആദ്യത്തെ had, auxiliary verb-ഉം രണ്ടാമത്തെ had (തിന്നു എന്നര്‍ത്ഥം) main verb-ഉം ആയി മാറും. അപ്പോള്‍ ഇത് past perfect tense ആയി. ഇവിടെ നിങ്ങള്‍ക്ക് അടുത്ത വാക്യത്തില്‍ would have + V3 ഉപയോഗിക്കാം. എന്നാല്‍ ചോദ്യവാക്യത്തില്‍ had-നുശേഷം V3 വന്നിട്ടില്ല. പകരം breakfast എന്ന noun ആണ് വന്നിരിക്കുന്നത്. അതിനാല്‍ ശരിയുത്തരമായി വരുന്നത് option (A) ആണ്.

*ഓര്‍ക്കുക: If-clause-ല്‍ had + noun വന്നാല്‍ തുടര്‍ന്നു വരുന്ന വാക്യത്തില്‍ would + verb-ഉം had + verb വന്നാല്‍ തുടര്‍ന്നു വരുന്ന വാക്യത്തില്‍ would have + verb-ഉം ഉപയോഗിക്കുക.*

Psc english

14 Jan, 11:48


HSA physical science
Paid group 200 രൂപയാണ് ഫീസ്

നോട്ടുകൾ മലയാളത്തിലും ഇംഗ്ലീഷിലും ലഭിക്കും

Class handled by jasline teacher

താല്പര്യമുള്ള ഈ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ ഈ ഐഡിയയിൽ ബന്ധപ്പെടുക

@Jasline_09

Psc english

14 Jan, 00:54


https://t.me/Pscenglish512/41572

Psc english

06 Jan, 04:48


"Yesterday I had a piece of toast and a cup of tea"

ഈ വാക്യം ഏത് ടെൻസിലാണ്
?

Psc english

06 Jan, 04:42


പ്രസന്റ് പെർഫെക്ട് ആണെങ്കിൽ has/have+ V3

ഫാസ്റ്റ് പെർഫെക്റ്റ് ആണെങ്കിൽ had + V3

Psc english

06 Jan, 04:41


ഏത് പെർഫെക്ട് tense ആയാലും അതിൽ V3 verb വരണം.

Psc english

06 Jan, 04:40


ആ ഇതാണ് കുഴപ്പo idhu സിമ്പിൾ present ആണ്.

Psc english

06 Jan, 04:38


she has a car ഇത് ഏതാണ് tense?

Simple present or present perfect?

Psc english

06 Jan, 04:36


ഒരു വാക്യം കണ്ടാൽ ഏത് tense ആണെന്ന് അറിയുന്ന ഒരാൾക്ക് ആക്ടീവ് ആൻഡ് passive വോയിസ് um reported സ്പീച്ച് വളരെ നിസ്സാരമായി ഉത്തരം എഴുതാം.

Psc english

06 Jan, 04:34


Tense പഠിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒന്നുമില്ല ഒരു വാക്യം കണ്ടാൽ അത് ഏത് ടെൻസാണെന്ന് അറിയണം അത്രയേ ഉള്ളൂ.

Psc english

06 Jan, 04:34


അടുത്തത് നമുക്ക് പഠിക്കാനുള്ളത് ടെൻസാണ് അതിനു ഞാൻ രണ്ടു ദിവസത്തെ സമയം തരുന്നുണ്ട്.

Psc english

06 Jan, 04:33


https://t.me/Pscenglish512/35515

Psc english

06 Jan, 04:22


So ചേർത്ത് പോസിറ്റീവ് വാക്യം വരുമ്പോൾ പോസിറ്റീവ് ടാഗ് ആണെന്ന് പറഞ്ഞു അപ്പോൾ നെഗറ്റീവ് ആണെങ്കിലോ.....?

നെഗറ്റീവ് ടാഗ് തന്നെയാണ് ബ്രിട്ടീഷ് ഇംഗ്ലീഷിൽ ഉപയോഗിക്കുക

Psc english

06 Jan, 04:19


ഈ അടുത്ത് നടന്ന പരീക്ഷയിൽ പിഎസ്സി ചോദിച്ച ഒരു മോഡൽ ആണ് ഇത് sentence positive ആണ് പക്ഷേ tag negative ആയിരുന്നില്ല ഉത്തരം കൊടുത്തിരിക്കുന്നത് അത് തെറ്റാണോ.....അല്ല.

So ചേർത്ത് ഒരു പോസിറ്റീവ് വാക്യം പറയുമ്പോൾ അതൊരു സർപ്രൈസിനെയാണ് കാണിക്കുന്നത് so, they are getting married വായിക്കുമ്പോൾ തന്നെ നമുക്കറിയാം. അങ്ങനെ so ചേർത്ത് ഒരു പോസിറ്റീവ് വാക്യം പറയുമ്പോൾ നമ്മൾ ടാഗ് positive തന്നെ ഉപയോഗിച്ചാൽ മതി.

Psc english

26 Nov, 17:21


Everybody has given Covid vaccine, __ ?
A) has they B) have they
C) hasn’t they d) haven’t they
ഇതിന്റെ ഉത്തരം നിങ്ങൾക്ക് അറിയുമായിരിക്കും.
എന്നാൽ ഈ ചോദ്യ വാക്യത്തിലുള്ള ഒരു തെറ്റ് നിങ്ങൾക്ക് കണ്ടെത്താൻ പറ്റുമോ?

Psc english

26 Nov, 16:28


https://t.me/forallpscexams

Psc english

26 Nov, 11:24


Dread =ഭീതി

നമ്മൾ ക്ലാസ്സിൽ ഇരിക്കുമ്പോൾ ഡി വായിക്ക് ( D read )എന് ടീച്ചർ പറയുമ്പോൾ നമ്മൾ പേടിക്കില്ലേ

Psc english

26 Nov, 11:22


Treacherous=ചതിയനായ

Treacher ous

ചതിയൻ ആയ ടീച്ചർ

Psc english

26 Nov, 11:21


Dust means പൊടി.

പൊടി തിന്നണമെങ്കിൽ തോൽക്കണം തോറ്റ് നിലത്തു വീഴുമ്പോൾ podi തിന്നണം.

Bite the dust = to suffer defeat

Psc english

26 Nov, 11:19


എളുപ്പമാണ് കാക്ക പറക്കുന്നത് ഷോർട്ട് cut വഴിയിൽ കൂടിയാണെന്ന് ഓർക്കുക

Psc english

26 Nov, 11:18


Muster =കൂട്ടിച്ചേർക്കുക

Mustard എല്ലാവർക്കും അറിയാമല്ലോ കടുക് അത് എങ്ങനെയാണ് കിടക്കുക കൂടിച്ചേർന്നല്ലേ....

അപ്പോൾ അതിൻറെ ഓപ്പോസിറ്റ് disperse

Psc english

26 Nov, 11:16


Plaintive =സങ്കടകരമായ

Plaintive inte Aa L  ഒന്ന് ഓടിച്ചാൽ നിങ്ങൾക്ക് pain ennu കിട്ടും

Mournful =(വിലപിക്കുന്ന)

Psc english

26 Nov, 11:14


Acolyte ( Scert) സഹായി

an attendant ; an assistant

Acolyte നിന്ന് നമുക്ക് Coly ( കൂലി)എന്ന് കിട്ടും അത് വെച്ച് കണക്ട് ചെയ്യുക......സഹായി

Psc english

26 Nov, 06:39


മെയിൻ ആവുക എന്ന് കേട്ടിട്ടില്ലേ മെയിൻ ആവണമെങ്കിൽ എന്തുവേണം enthusiasm

Psc english

21 Nov, 14:41


parturient =(of a woman or female mammal) about to give birth; in labour.

"hospitalized parturient women"

Psc english

21 Nov, 14:40


scripturient = having a strong urge to write

Psc english

21 Nov, 14:38


esurient = Hungry, greedy

Psc english

21 Nov, 14:36


Lalochezia =The use of vulgar or foul language to relieve stress or pain.

Psc english

21 Nov, 14:32


kerfuffle =noise, excitement, and argument:

Psc english

21 Nov, 14:25


rodomontade =talk or behaviour that is boastful (= praising yourself too much)

Psc english

21 Nov, 14:21


Limpid =clear and transparent:

clearly expressed and easily understood:

Psc english

21 Nov, 14:19


Convolution=a thing that is complex and difficult to follow.

Psc english

21 Nov, 14:17


Muliebrity definition: womanly nature or qualities

Psc english

21 Nov, 14:13


The meaning of SNOLLYGOSTER is a shrewd, unprincipled person (a politician who cares more for personal gain than serving the people)

Psc english

21 Nov, 11:44


Thank you അബൂട്ടി സാർ❤️

വേറെ ആരിൽ നിന്നും ഈ കാര്യങ്ങൾ പഠിക്കാൻ സാധിക്കില്ല
.

Psc english

21 Nov, 11:41


നിങ്ങള്‍ കോളജില്‍ വെച്ചോ PSC Coaching Centre-ല്‍വെച്ചോ Online classes-ല്‍ വെച്ചോ പഠിച്ചിരിക്കാന്‍ സാധ്യതയില്ലാത്ത ചോദ്യങ്ങളാണ് കഴിഞ്ഞ ശനിയാഴ്ച ഞാന്‍ ഇവിടെ നല്‍കിയത്. ഇപ്പോള്‍ ഇവയെക്കുറിച്ചുള്ള നിയമങ്ങളൊക്കെ പഠിച്ചുവല്ലോ.

സാധാരണ ചോദ്യങ്ങള്‍ എല്ലാ ചാനലുകളും നല്‍കുന്നതാണല്ലോ. അതുകൊണ്ടാണ് മറ്റു ചാനലുകളില്‍ പ്രതീക്ഷിക്കേണ്ടതില്ലാത്ത ഇത്തരം tough questions ഇവിടെ നല്‍കിയത്.

ഇനിയും ഇത്തരം ചോദ്യങ്ങള്‍ post ചെയ്യുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയിച്ചാല്‍ ഉപകാരം. നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കില്‍ post ചെയ്യാതിരിക്കാമല്ലോ.

Psc english

21 Nov, 11:31


https://t.me/Pscenglish512/53439
നമ്മളൊക്കെ പഠിച്ചത് would rather-നുശേഷം ഒരു sentence വരികയാണെങ്കില്‍ അത് simple past tense-ല്‍ ആയിരിക്കണം എന്നാണ്.
I would rather you danced.
എന്നാല്‍ would rather-നുശേഷം comparative sentence വന്നാല്‍ അതിലെ രണ്ടു verbs-ഉം simple past tense-ല്‍ വേണമോ വേണ്ടയോ എന്ന് പഠിച്ചിരുന്നില്ല. നമ്മള്‍ പഠിച്ച പുസ്തകങ്ങളില്‍ ഒന്നിലും ഇക്കാര്യം പറയുന്നുമില്ലായിരുന്നു.
ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്തരമൊരു ചോദ്യം PSC പരീക്ഷയില്‍ വന്നപ്പോഴാണ് ഇതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. ആ ചോദ്യം ഇങ്ങനെയായിരുന്നു:
I would rather you ..................
(a) danced than sing a song
(b) danced than sang a song
Would rather-നുശേഷം വരുന്ന വാക്യം simple past tense-ല്‍ ആയിരിക്കണം എന്ന് പഠിച്ചതിനാല്‍ (b) danced than sang a song തന്നെയാവണം right answer എന്ന നിഗമനത്തില്‍ ഞാനെത്തിച്ചേര്‍ന്നു. അതിനുള്ള കാരണം I would rather you danced; I would rather you sang a song എന്നീ രണ്ടു വാക്യങ്ങളെ യോജിപ്പിക്കുമ്പോഴാണ് I would rather you danced than sang a song എന്ന complex sentence വരുന്നതെന്നതാണ്. എന്നാല്‍ PSC നല്‍കിയ ഉത്തരം (a) danced than sing a song ആയിരുന്നു. ഇവിടെ tenses തമ്മില്‍ പൊരുത്തക്കേട് വരുന്നതിനാല്‍ ഇത് തെറ്റുതന്നെയെന്ന് ഞാന്‍ ഉറച്ചുവിശ്വസിച്ചു. Danced, past-ഉം sing, present tense-ഉം ആവുമ്പോള്‍ പൊരുത്തക്കേട് വന്നല്ലോ.
ഇതുമായി ബന്ധപ്പെട്ട reference-ന് അന്വേഷിക്കുന്നതിനിടയിലാണ് കണ്ണൂര്‍ പിണറായിയിലുള്ള ഒരു WhatsApp group member ഇന്ന് ലഭ്യമല്ലാത്ത ഒരു പുസ്തകത്തിന്റെ would rather പരാമര്‍ശമുള്ള ഭാഗത്തിന്റെ image എടുത്ത് അയച്ചുതന്നത്. നാല് പ്രമുഖ ഇംഗ്ലിഷ് പ്രഫസര്‍മാര്‍ ചേര്‍ന്നെഴുതിയ പുസ്തകം എന്റെ നിഗമനമാണ് ശരിയെന്ന് തെളിയിച്ചു. അതിനാല്‍ I would rather you danced than sing a song എന്ന PSC ഉത്തരം തെറ്റാണെന്ന് മനസ്സിലായി.
എന്നാല്‍ അടുത്ത കാലത്ത് Cambridge Dictionary-യിലെ ഒരു example sentence കണ്ടപ്പോള്‍ രണ്ടാമത്തെ സംശയം വന്നു. പ്രസ്തുത വാക്യത്തില്‍ would rather-നുശേഷമുള്ള comparative sentence-ല്‍ simple past tense-നുപകരം simple present tense ഉപയോഗിച്ചിരിക്കുന്നു!
Euphemism എന്ന വാക്കിനു നല്‍കിയ example sentence-ലാണ് ഇത് കണ്ടത്. അതിവിടെ നല്‍കാം:
I would rather you say what you mean than resort to euphemism.
നമ്മള്‍ പഠിച്ചതുപ്രകാരം ഇത് തെറ്റും I would rather you said what you meant than resorted to euphemism ആണ് ശരി.
പക്ഷേ Cambridge Dictionary-ക്ക് ഇത്തരമൊരു തെറ്റ് പറ്റാന്‍ ഇടയില്ലല്ലോ എന്ന വിശ്വാസത്തില്‍ ഇതിനെപ്പറ്റി കൂടുതലായി refer ചെയ്തപ്പോഴാണ് ഒരു British Usage Book, would rather-നുശേഷമുള്ള sentence-ല്‍ simple present tense ഉപയോഗിക്കാമെന്നും എന്നാല്‍ സാധാരണ simple past tense ആണ് ഉപയോഗിക്കുകയെന്നും പറഞ്ഞുതന്നത്.
ഇവിടെ sequence of tense വന്നതും ശ്രദ്ധിക്കുക. Present tense ഉപയോഗിക്കുമ്പോള്‍ എല്ലാ verbs-ഉം present-ല്‍ വരണം; Past tense ഉപയോഗിക്കുമ്പോള്‍ എല്ലാ verbs-ഉം past-ല്‍ വരണം. Past-ഉം present-ഉം കലര്‍ന്നുവന്നാല്‍ sequence of tense നഷ്ടപ്പെടും. അപ്പോള്‍ grammatical error വരും.
ഈ നിയമപ്രകാരം PSC ഉത്തരം തീര്‍ത്തും തെറ്റാണെന്ന് തറപ്പിച്ചുപറയാം.

Psc english

21 Nov, 11:01


https://t.me/Pscenglish512/53430
Few, negative word (ശരിക്കും പറഞ്ഞാല്‍ semi-negative) ആണെങ്കിലും every few years എന്ന് പറഞ്ഞാല്‍ അത് positive phrase ആയി മാറും. അതിനാല്‍ negative tag ഉപയോഗിക്കണം.

Psc english

21 Nov, 10:56


https://t.me/Pscenglish512/53425
Let's-ന് shall we? ആണുപയോഗിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാം.
Let me വന്നാല്‍ will you?, shall I? എന്നിവ രണ്ടും ഉപയോഗിക്കാറുണ്ട്.
Let us വന്നാല്‍ ശരിക്കും ഉപയോഗിക്കേണ്ടത് will you? ആണെങ്കിലും shall we? ആണ് PSC പരീക്ഷകളില്‍ ഉപയോഗിക്കുന്നത്.
Let you എന്നൊരിക്കലും വരില്ല.
Let him, Let her, Let them എന്നിവ വന്നാല്‍ will you? ഉപയോഗിക്കണം.
കുറേ പേര്‍ shall you? ഉപയോഗിച്ചതായി കണ്ടു. You-ന്റെ കൂടെ സാധാരണ shall ഉപയോഗിക്കാറില്ല എന്നോര്‍ക്കുക. I, we എന്നിവയുടെ കൂടെയാണ് shall ഉപയോഗിക്കുന്നത്.

Psc english

21 Nov, 10:51


https://t.me/Pscenglish512/53423
Unable അടങ്ങുന്ന വാക്യത്തില്‍ positive & negative tags ഉപയോഗിക്കുന്നതില്‍ തെറ്റില്ലെങ്കിലും സാധാരണ negative tag ആണ് ഉപയോഗിക്കാറുള്ളത്.

Psc english

19 Nov, 09:06


neonaticide =the act of killing a baby in the first 24 hours of its life

Psc english

19 Nov, 08:57


filicide =the murder of one's own daughter or son

Psc english

19 Nov, 08:50


fratricide =the crime of murdering your brother, or killing members of your own group or country

Psc english

19 Nov, 08:46


sororicide =the act of killing one's sister

Psc english

19 Nov, 08:41


foeticide =the crime of killing a baby that has not yet been born

Psc english

19 Nov, 08:37


strangulation =the action of killing someone by pressing their throat so that they cannot breathe, or the act of dying in this way:

Psc english

19 Nov, 08:36


suffocation =death caused by not having enough oxygen, or the act of killing someone by not allowing them to have enough oxygen

Psc english

19 Nov, 08:33


uxoricide =the crime of murdering your wife

Psc english

19 Nov, 08:28


send someone to eternity ( idiom) =to kill someone

Psc english

19 Nov, 08:26


lynch law =the punishment of someone who is thought to be guilty of a crime, without a legal trial, by killing them

Psc english

19 Nov, 08:19


femicide =the crime of killing a woman or women; an occasion when this happens

Psc english

19 Nov, 08:18


infanticide =the crime of killing a child

Psc english

19 Nov, 08:16


regicide =a person who kills a king, or the act of killing a king

Psc english

19 Nov, 08:13


asphyxiation =the condition of being unable to breathe, usually resulting in death:

Psc english

19 Nov, 08:10


patricide =the crime of killing your own father

Psc english

19 Nov, 08:09


matricide =a crime in which a person kills their mother

Psc english

19 Nov, 08:06


parricide =the crime of murdering a close relation, especially a parent

Psc english

19 Nov, 08:03


Pulicide =an agent used for destroying fleas

Psc english

19 Nov, 07:52


Allay =ആശ്വസിപ്പിക്കുക

Relieve=ആശ്വസിപ്പിക്കുക

Psc english

15 Nov, 15:26


conducive to something

Eg: The soft lights and music were conducive to a relaxed atmosphere.

Psc english

15 Nov, 15:22


desirous of something

Eg: At that point Franco was desirous of prolonging the war.

Psc english

15 Nov, 15:14


രാജസ്ഥാൻ PSC ചോദിച്ച പത്ത് ചോദ്യങ്ങൾ സ്വയം കണ്ടെത്തുക😌

Psc english

15 Nov, 13:36


You can borrow the car so long as you don't drive too fast.

Psc english

15 Nov, 13:30


Alight=descend from a train, bus, or other form of transport.

"he was the only passenger to alight from the train"

Psc english

15 Nov, 13:27


As soon as: immediately at or shortly after the time

PSC ENGLISH

02 Nov, 01:30


ENGLISH PRACTICE - 04
Relative Pronouns പരിശീലിക്കാനുള്ള 60 ചോദ്യങ്ങള്‍ അടങ്ങുന്ന PDF ആണ് ഇത്.
======================

PSC English Poll Questions-ന് ENGLISH4PSC എന്ന Telegram channel ല്‍ ചേരുന്നതിന് താഴെ കൊടുത്ത link ക്ലിക് ചെയ്യുക:
https://t.me/english4kpsc

Poll Questions-ഉമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കാനും മറ്റുമായി ENGLISH4PSC GROUP-ലും ചേരാം. ചേരാനുള്ള link ചുവടെ:
https://t.me/+-TrbOxSoGWsyODc9

PSC ENGLISH

01 Nov, 15:15


ഈ ഉത്തരം ശരിയാണോ?

PSC ENGLISH

01 Nov, 15:15


ഈ ഉത്തരം തെറ്റാണ്. ശരിയായ ഉത്തരം ആദ്യത്തെ ഒപ്ഷനാണ്. Manner, Place, Time (MPT) എന്ന ക്രമത്തിലാണ് സാധാരണ adverbs വരിക. ഇവിടെ time മാത്രമാണുള്ളത്. Time മാത്രമായി വന്നാല്‍ short to long എന്നതാണ് നിയമം. 3 am എന്നതിനേക്കാള്‍ കൂടി സമയം Tuesday ആണ്. തുടര്‍ന്ന് date വരണം. 11-നേക്കാള്‍ കൂടിയ സമയം May, അതിനേക്കാള്‍ കൂടിയ സമയം 1982.

PSC ENGLISH

01 Nov, 10:14


https://t.me/Pscenglish512/35096

PSC ENGLISH

31 Oct, 07:26


ഇംഗ്ലിഷിലെ നീളമേറിയ വാക്കുകളിലൊന്നായ ഇതിനെ പ്രചാരത്തിലെത്തിച്ചത് ശശി തരൂര്‍ ആണ്.

PSC ENGLISH

31 Oct, 07:26


1988 ൽ പ്രസിദ്ധീകരിച്ച എന്റെ ആദ്യപുസ്തകത്തിൽ ഉൾപ്പെടുത്തിയ വാക്കാണിത്. 1975 ലാണ് ഈ വാക്ക് ആദ്യമായി എന്റെ ശ്രദ്ധയിൽപ്പെട്ടത്.

PSC ENGLISH

31 Oct, 07:26


ഇംഗ്ലീഷ് നിഘണ്ടുക്കൾ ഉൾപ്പെടുത്തിയ ഏറ്റവും നീണ്ട വാക്കാണ് pneumonoultramicroscopicsilicovolcanoconiosis. 1975ൽ മലയാള മനോരമയിലെ കത്തുകൾ എന്ന കോളത്തിൽ ഇംഗ്ലീഷിലെ ഏറ്റവും നീണ്ട വാക്കുകളെ കുറിച്ചുള്ള ഒരു ചർച്ച നടക്കുകയുണ്ടായി. അതിൽ വന്ന ഏറ്റവും നീണ്ട വാക്കാണിത് . രണ്ട് തവണ വായിച്ചു ഞാൻ മനപാഠമാക്കിയ ഏറ്റവും നീളം കൂടിയ വാക്കും ഇത് തന്നെയാണ്. ഓക്സ്ഫോർഡ്ഇംഗ്ലീഷ് ഡിക്ഷ്ണറിയിൽ ഈ വാക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. കൽക്കരി തൊഴിലാളികളെ ബാധിക്കുന്ന ഒരിനം ശ്വാസകോശ രോഗത്തിന്റെ പേരാണ് ഇത്രയും നീണ്ട വാക്കിൽ അറിയപ്പെടുന്നത് . മുകളിൽ പറഞ്ഞ എന്റെ പുസ്തകത്തിൽ ഞാൻ ഈ വാക്കും ഉൾപ്പെടുത്തിയിട്ടുണ്ട് .

PSC ENGLISH

31 Oct, 07:26


The longest word used by Shakespeare is honorificabilitudinitatibus. It appears in Love’s Labour’s Lost (Act V, Scene 1) and is a 27-letter word that means "the state of being able to achieve honors." This lengthy term is one of the earliest known instances of such a long, complex word in English literature.

PSC ENGLISH

31 Oct, 07:25


criterion (singular) - criteria (plural)
alumnus (singular) - alumni (plural)
analysis (singular) - analyses (plural)
stratum (singular) - strata (plural)

PSC ENGLISH

31 Oct, 07:21


തീര്‍ച്ചയായും ഒരു tough question ആണിത്. ഒപ്ഷനുകളില്‍ വന്ന നാലു വാക്കുകളുടെയും അര്‍ത്ഥം അറിയാവുന്നവര്‍ എത്ര പേരുണ്ടാവും! ഒരുപക്ഷേ തരൂറിയന്‍ വാക്ക് പലര്‍ക്കും അറിയാമായിരിക്കും. ബാക്കിയുള്ളവയോ? അപൂര്‍വ്വം നിഘണ്ടുക്കളിലാണ് ഈ വാക്കുകള്‍ കണ്ടെത്താനാവുക.

Composed of both good and evil എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന single word ആണ് agathokakological (അഗതോകാകലോജികല്‍).
ഈ വാക്കിന്റെ ഉല്‍പ്പത്തി ഗ്രീക്ക് വാക്കുകളായ agathos (നല്ലത്), kakos (ചീത്ത അല്ലെങ്കില്‍ ദോഷം) എന്നിവയില്‍ നിന്നാണ്, ഒന്നില്‍ നല്ലതും ദോഷവുമുള്ള ഗുണങ്ങള്‍ ഒരേസമയം അടങ്ങിയിരിക്കുന്നതിനെയാണ് ഇതു സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ ആധുനിക ഇംഗ്ലീഷില്‍ ഇത് അപൂര്‍വമായി മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളു. എന്നിരുന്നാലും, സാഹിത്യത്തിലും തത്വചിന്തയിലും ഒരു വ്യക്തിയുടെ അല്ലെങ്കില്‍ ഒന്നിന്റെ ദ്വന്ദസ്വഭാവത്തെ വിശദീകരിക്കാന്‍ ഇത് ചിലപ്പോള്‍ കാണപ്പെടുന്നു.
1843-ലാണ് ഈ വാക്ക് ഇംഗ്ലിഷിലെത്തിയതെന്ന് Oxford Dictionary പറയുന്നു. ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത് 1862-ല്‍ പുറത്തിറങ്ങിയ Doctor എന്ന പ്രസിദ്ധീകരണത്തില്‍ ഇംഗ്ലിഷ് കവിയും എഴുത്തുകാരനുമായ Robert Southey ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചതെന്നും Oxford Dictionary പറയുന്നു. അദ്ദേഹം ഉപയോഗിച്ച വാക്യം ഇങ്ങനെ:
For indeed upon the agathokakologicl globe there are opposite qualities always to be found.

PSC ENGLISH

28 Oct, 15:19


ENGLISH PRACTICE - 01
PSC English കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന 50 വ്യത്യസ്ത ചോദ്യങ്ങളും വിശദീകരണത്തോടെയുള്ള ഉത്തരങ്ങളും അടങ്ങുന്ന PDF ന്റെ ആദ്യഭാഗം.
==============================
PSC English Poll Questions-ന് ENGLISH4PSC എന്ന Telegram channel ല്‍ ചേരുന്നതിന് താഴെ കൊടുത്ത link ക്ലിക് ചെയ്യുക:
https://t.me/english4kpsc

Poll Questions-ഉമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കാനും മറ്റുമായി ENGLISH4PSC GROUP-ലും ചേരാം. ചേരാനുള്ള link ചുവടെ:
https://t.me/+-TrbOxSoGWsyODc9