𝐂𝐀 4 𝐀𝐋𝐋 🎯 @ca4allchannel Channel on Telegram

𝐂𝐀 4 𝐀𝐋𝐋 🎯

@ca4allchannel


CA 4 ALL (English)

Are you interested in everything related to Chartered Accountancy? Look no further than CA 4 ALL! This Telegram channel is dedicated to providing valuable resources, updates, and guidance for aspiring and practicing Chartered Accountants. Whether you're studying for your CA exams or looking to stay informed about the latest industry trends, CA 4 ALL is the go-to source for all things CA. Join a community of like-minded individuals who are passionate about accounting and finance. Stay connected, stay informed, and excel in your CA journey with CA 4 ALL!

𝐂𝐀 4 𝐀𝐋𝐋 🎯

25 Oct, 02:56


സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി.

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വിരമിക്കുന്നതിന്റെ പിറ്റേന്ന്, നവംബർ 11-ന് ജസ്റ്റിസ് ഖന്ന ചുമതലയേൽക്കും.

51-ാമത് ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കുന്ന ജസ്റ്റിസ് ഖന്നയ്ക്ക് ആറു മാസം പദവിയിൽ തുടരാം.

CA 4 ALL🎯 @ca4allchannel

𝐂𝐀 4 𝐀𝐋𝐋 🎯

23 Oct, 04:54


🏅Weekly CA Updates

📍Credits: Mathrubhoomi

𝐂𝐀 4 𝐀𝐋𝐋 🎯

21 Oct, 09:28


ഇന്ത്യൻ പോളിറ്റി പഠിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞങ്ങൾക്കറിയാം. ഇനി വരുന്ന പരീക്ഷകളിൽ upsc, psc എന്നിവയ്‌ക്കായി ഞങ്ങൾ ഒരു സമ്പൂർണ്ണ പോളിറ്റി പാക്കേജ് ഇവിടെ അവതരിപ്പിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾ തയ്യാറാണെങ്കിൽ നൽകിയിരിക്കുന്ന ടെലിഗ്രാം ഐഡിയിൽ അന്വേഷിക്കുക. ഞങ്ങൾ നിങ്ങളെ തെറ്റിധരിപ്പിക്കില്ല അല്ലെങ്കിൽ പറ്റിക്കില്ല പ്രിലിമിന് മുമ്പ് ഞങ്ങൾ മുഴുവൻ സിലബസും പൂർത്തിയാക്കും

Contact: - @Epistemophile_10

𝐂𝐀 4 𝐀𝐋𝐋 🎯

19 Oct, 12:54


വിജയ കിഷോർ രഹത്കർ

𝐂𝐀 4 𝐀𝐋𝐋 🎯

15 Oct, 14:15


2024 ലെ സാമ്പത്തിക ശാസ്ത്ര നോബേൽ ഡാരൻ എയ്‌സ്‌മൊഗളൂ, സിംസൺ ജോൺസൻ, ജെയിംസ് എ റോബിൻസൺ എന്നിവർക്ക്

#NobelPrize @ca4allchannel

𝐂𝐀 4 𝐀𝐋𝐋 🎯

11 Oct, 13:08


സമാധാന നൊബേൽ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോൺ ഹിദാന്‍ക്യോയ്ക്ക്.

പുരസ്‌കാരം ആണവായുധ വിരുദ്ധ പ്രവർത്തനങ്ങൾക്ക്.

ഹിരോഷിമ, നാഗസാക്കി ദുരന്തത്തിലെ അതിജീവിതരുടെ സംഘടനയാണിത്

#NobelPrize @ca4allchannel🎯

𝐂𝐀 4 𝐀𝐋𝐋 🎯

10 Oct, 14:10


സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്.

#NobelPrize @ca4allchannel🎯

𝐂𝐀 4 𝐀𝐋𝐋 🎯

10 Oct, 02:52


#demise

𝐂𝐀 4 𝐀𝐋𝐋 🎯

10 Oct, 02:51


ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി ലഡാക്കിലെ ഹാൻലെയിൽ.

ഒക്ടോബർ നാലിന് ആണവോർജ വകുപ്പ് സെക്രട്ടറി അജിത് കുമാർ മൊഹന്തിയാണ് ഉദ്ഘാടനം ചെയ്തത്

ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെയും (ഇ.സി.ഐ.എൽ.) മറ്റ് ഇന്ത്യൻ വ്യവസായ പങ്കാളികളുടെയും പിന്തുണയോടെ മുംബൈ ആസ്ഥാനമായുള്ള ഭാഭ അറ്റോമിക് റിസർച്ച് സെൻ്റർ (ബി.എ.ആർ.സി.) തദ്ദേശീയമായി നിർമിച്ചതാണിത്.

റഷ്യൻ ശാസ്ത്രജ്ഞൻ ചെറെൻ കോവിന്റെ സ്മരണയ്ക്കാണ് ഈ നിരീക്ഷണ കേന്ദ്രം സമർപ്പിച്ചിട്ടുള്ളത്.

JOIN 🌱 @ca4allchannel🎯

𝐂𝐀 4 𝐀𝐋𝐋 🎯

10 Oct, 00:52


🌹

𝐂𝐀 4 𝐀𝐋𝐋 🎯

09 Oct, 14:40


ഈ വർഷത്തെ രസതന്ത്ര നൊബേൽ മൂന്നുപേർക്ക്

പ്രോട്ടീൻ പഠനം ആധുനികവത്കരിച്ച ഗവേഷണത്തിനാണ് അംഗീകാരം.

#NobelPrize @ca4allchannel🎯

𝐂𝐀 4 𝐀𝐋𝐋 🎯

09 Oct, 14:39


ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‍വർക്ക് ഉപയോ​ഗിച്ച് മെഷീൻ ലേണിങ് വികസിപ്പിച്ച രണ്ട് ഗവേഷകർക്ക് ഭൗതികശാസ്ത്ര നൊബേൽ

#NobelPrize @ca4allchannel🎯

𝐂𝐀 4 𝐀𝐋𝐋 🎯

09 Oct, 14:39


വൈദ്യശാസ്ത്ര നോബേൽ വിക്റ്റർ ആംബ്രോസ്, ഗാരി റുവ്കുൻ എന്നിവർക്ക്

മൈക്രോ RNA കണ്ടുപിടിച്ചതിനാണ് പുരസ്‌കാരം

#NobelPrize @ca4allchannel🎯

𝐂𝐀 4 𝐀𝐋𝐋 🎯

09 Oct, 02:56


Weekly Current Affairs

Credits: Mathrubhumi