ALL MOVIES SUGGESTION

@allmoviessuggestion3


മികച്ച അന്തരാഷ്ട്ര സിനിമകൾ മാത്രം സജസ്റ്റ് ചെയ്യുന്ന ഒരു കൊച്ചു ടെലഗ്രാം ചാനൽ😌☺️😁

ALL MOVIES SUGGESTION (Malayalam)

ആദ്യം വരിക്കൂ! 'ALL MOVIES SUGGESTION' എന്ന ടെലഗ്രാം ചാനൽ നിങ്ങളുടെ സിനിമ അന്വേഷിക്കാൻ പൊതുവെ മൂവി പ്രസാധകന്റെ സൂക്ഷ്മമതിനും അവതരിപ്പായിരിക്കും. 'allmoviessuggestion3' എന്നും അറിയപ്പെടുന്ന ഈ ചാനൽ നിങ്ങൾക്ക് അന്തരീക്ഷ സിനിമകളുടേയും അടുത്ത ബിസിനസ് പ്രവൃത്തികളുടേയും സൂചനകൾ നൽകും. ഇതിനൊപ്പം, മൂവി സൂചികകളും അവ ചിത്രങ്ങളും സമീപിക്കുക, അന്തരാഷ്ട്ര ചലച്ചിത്രം എന്താണ്, നിങ്ങൾക്ക് കേൾക്കേണ്ട വിവരങ്ങൾ എല്ലാം ഇതിൽ ലഭ്യമാകും. അതിനു മുൻപ്, 'ALL MOVIES SUGGESTION' ചാനൽിലേക്ക് സേന്ട്രൽലീനിൽ കേൾക്ക്! സിനിമ ലേട്ടസ്ട് അപ്ഡേറ്റുകൾ ലഭ്യമാക്കാനും സജിൽ ചെന്നുവരാതെ സിനിമ അന്വേഷിക്കാനും നിങ്ങൾക്ക് അവകാശമുണ്ട്.

ALL MOVIES SUGGESTION

23 Oct, 08:42


🔸 The city of violence - 2006

🔸Language - Korean

🔸 ImDB - 6.6/10

🔸 Duration - 1hr 32min

🔸genre - Action

https://t.me/+8AsgzdI8o6xmNjU1

Instagram പേജ് ഫോള്ളോ ചെയ്യാത്തവർ ഫോളോ 👇🏻
https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==

ALL MOVIES SUGGESTION

22 Oct, 05:45


Rurouni kenshin ( 2012)
Rurouni kenshin 2 ( 2014)
Rurouni kenshin 3 (2014)
Rurouni kenshin 4 ( 2021)

Language : Japanese
Gerner. : Action, Martial arts

നൊബുഹിരോ വാറ്റ്സൂകിയുടെ Rurouni Kenshin: Meiji Swordsman Romantic Story എന്ന ലോകപ്രശസ്തമായ മാങ്ക സീരീസാണ് ഈ Trilogy ക്ക് ആധാരം. "ബട്ടോസായി" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഹിമുറ കെൻഷിൻ എന്ന
സമുറായിയുടെ ത്രസിപ്പിക്കുന്ന കഥയാണ് ഈ 4 സിനിമകളിൽ പറയുന്നത്. ബകുമറ്റ്സു യുദ്ധത്തിന് ശേഷമുള്ള ജപ്പാനിലാണ് കഥ തുടങ്ങുന്നത്.

ചെയ്തുകൂട്ടിയ കൊലപാതകങ്ങളുടെ പാപബോധവും പേറി നടക്കുന്ന കെൻഷിൻ, തന്റെ പഴയകാലത്തെ പിന്നിലുപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്നു. പിന്നെ അവിടെ നടക്കുന്ന സംഭവപരമ്പരകളോടും, തന്നെ തേടിവരുന്ന, താൻ മറക്കാൻ ശ്രമിക്കുന്ന ഭൂതകാലത്തോടുമുള്ള കെൻഷിന്റെ പടവെട്ടലാണ് ഈ മൂന്നു ചിത്രങ്ങളിലൂടെ പറയുന്നത്. അതിഗംഭീരമായ ആക്ഷൻ കൊറിയോഗ്രാഫി ഈ trilogy യിലെ ഹൈലൈറ്റ് ആണ്. വന്നവനും പോയവനും നിന്നവനുമെല്ലാം കട്ടയ്ക്ക് കട്ടയ്ക്ക് നിക്കുന്ന കിടിലൻ വാൾപയറ്റുകൾ. കെൻഷിൻ ആയി ഇടിവെട്ട് പ്രകടനം കാഴ്ച്ചവെച്ച Takeru Satoh ജാപ്പനീസ് ആക്ടർ പ്രേക്ഷകരെ കൈയിലെടുക്കുമെന്നതിൽ സംശയമില്ല.


Download link 👇
https://t.me/joinchat/ZNozAjbhvqdhZWE1

Instagram പേജ് ഫോള്ളോ ചെയ്യാത്തവർ ഫോളോ 👇🏻
https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==

ALL MOVIES SUGGESTION

21 Oct, 05:46


ലിങ്ക് 👇🏻

🔸 Finch - 2021

🔸 language - English

🔸Imdb - 6.9/10

🔸Duration - 1hr 55min

🔸genre - Sci-Fi , Adventure, Thriller

https://t.me/+FR6fNKpcJTxmMGQ1

Instagram പേജ് ഫോള്ളോ ചെയ്യാത്തവർ ഫോളോ 👇🏻
https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==

ALL MOVIES SUGGESTION

20 Oct, 14:44


മൂവി ലിങ്ക് 👇🏻

🔸Movie name : The shadow strays - 2024

🔸Language : Indonesian

🔸Genre : Action Thriller

🔸Imdb : 6.7/10

🔸Duration : 2hr 24 min

കണ്ടു മടുത്ത കഥയൊക്കെ തന്നെയാ.. പക്ഷേ.. ആക്ഷൻ സീക്വസ് എല്ലാം ചുമ്മാ 🔥🔥🔥🔥

🚫 ഗർഭിണികളും കുട്ടികളും ദയവായി ഈ സിനിമ കാണാതിരിക്കുക..

https://t.me/+8AsgzdI8o6xmNjU1

Instagram പേജ് ഫോള്ളോ ചെയ്യാത്തവർ ഫോളോ 👇🏻
https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==

ALL MOVIES SUGGESTION

19 Oct, 17:16


ബ്രേക്കിങ് ബാഡ് സീരീസ് കാണുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രത്യേകം ചാനൽ തുടങ്ങിട്ടുണ്ട്... അതിൽ സീരിസും അതിന്റെ മലയാളം സബ്ടൈറ്റിൽ ഉം ഇട്ടിട്ടുണ്ട്...

Let's enjoy.... 🔥❤️

https://t.me/+HsYtbMCG2ew0YjU1


Instagram പേജ് ഫോള്ളോ ചെയ്യാത്തവർ ഫോളോ 👇🏻
https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==

ALL MOVIES SUGGESTION

19 Oct, 05:38


ലിങ്ക് 👇🏻

Movie name : Strange Darling - 2024

Language : English

Genre : Thriller

IMDb : 7.2/10

Duration : 1hr 37min

Malayalam sub : @moviemirrorsubtitles

Creator : anoop Pc, Jaseem jazi

Link in bio

https://t.me/+izvQM10BHwtjMTU9

ALL MOVIES SUGGESTION

18 Oct, 05:48


Going Places,- 1974

Language : French

IMDb ,: 7.1/10

Genre : adult comedy

Duration : 2 hour and 30 minute

Malayalam subtitle available in msone

അനേകം അശ്ലീല രംഗങ്ങളും സംഭാഷണങ്ങളും ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക..🔞🔞

https://t.me/+FR6fNKpcJTxmMGQ1

Instagram പേജ് ഫോള്ളോ ചെയ്യാത്തവർ ഫോളോ 👇🏻
https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==

ALL MOVIES SUGGESTION

17 Oct, 05:56


ചെറുപ്പം തോനിക്കാൻ നിങ്ങൾ സൗന്ദര്യ വർധന ഉത്പന്നങ്ങൾ ഉപയോയോഗിക്കാറുണ്ടോ...? നിങ്ങൾ ഈ പടം കണ്ടു കഴിയുമ്പോൾ മുഖത്ത് ഒരു പൌഡർ പോലും ഇടാൻ പേടിക്കും... 🙂🙂

The substance - 2024
Language - English
Genre - Horoor
IMDb - 7.7/10
Duration - 2hr 20min
Malayalam sub : @Moviemirrorsubtitles
Creator : Jinnat Thomas
Strictly 18+

https://t.me/+mFibDfTqg004NGNl


Instagram പേജ് ഫോള്ളോ ചെയ്യാത്തവർ ഫോളോ 👇🏻
https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==

ALL MOVIES SUGGESTION

16 Oct, 04:43


മൂവി ഡീറ്റെയിൽസ് 👇🏻

Gone baby gone - 2007

Language - English

Genre - Drama

IMDb - 7.6/10

Duration - 1hr 54min

https://t.me/+8AsgzdI8o6xmNjU1

Instagram പേജ് ഫോള്ളോ ചെയ്യാത്തവർ ഫോളോ 👇🏻
https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==

ALL MOVIES SUGGESTION

13 Oct, 05:00


ഭാരതനാട്യം ❤️

ALL MOVIES SUGGESTION

12 Oct, 13:44


Going by the book - 2007

Language: Korean

Genre.: Comedy

IMDB: 7.4/10

Duration.: 1hr 42min

ഒരു കാര്യം ചെയ്യാൻ ഇറങ്ങി പുറപ്പെട്ടാൽ ഒരു വിട്ടു വീഴ്ചയും കൂടാതെ അതിൻ്റെ പൂർണ്ണതയിൽ ചെയ്യുക എന്നതാണ് ജുങ് ദോ മാന്റെ പോളിസി. അതിൻ്റെ ഫലമായാണ് ഇപ്പോ ഒരു ട്രാഫിക് പോലീസുകാരൻ ആയി ജോലി ചെയ്യേണ്ട അവസ്ഥയിൽ എത്തിയത്. അവിടെയും വിട്ടു വീഴ്ച ചെയ്യാൻ പുള്ളി ഒരുക്കമല്ല പുതുതായി വന്ന ചീഫ് സൂപ്രണ്ടിന് വരെ പെറ്റി അടിച്ചു കൊടുത്തു, അതും ഒരു നിസ്സാര കാര്യത്തിന്.

ബാങ്ക് മോഷ്ടാക്കളുടെ വിളയാട്ടം ആയിരുന്നു ആ ടൗണിൽ. പോലീസിന് എതിരെ വിമർശനങ്ങൾ കൂടിയപ്പോൾ ട്രെയിനിംഗ് കൊടുക്കാനായി ഒരു പ്ലാൻ ഒന്നും ഇല്ലാത്ത തരത്തിൽ ലൈവ് മോഷണം എന്ന നിലയിൽ ഒരു മോക്ഡ്രിൽ നടത്താൻ തീരുമാനിച്ചു. സൂപ്രണ്ട് കള്ളനായി തിരഞ്ഞ് എടുത്തത് ജൂങ് ദോ മാനെയും.പുള്ളി അവിടെയും വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു.

ALL MOVIES SUGGESTION

12 Oct, 05:55


മൂവി ലിങ്ക് 👇🏻

The soul 2021

Language: Chinese, Mandarin

Gene. Suspence Thriller

IMDB: 6.7/10

Duration.: 2hr 20min

ഒരു വലിയ വ്യവസായ പ്രമുഖൻ മരണപെടുന്നു. അത് അന്വേഷിക്കാൻ എത്തുന്നത് ക്യാൻസർ ബാധിതനായ ഒരു പ്രൊസ്ക്യൂട്ടറും ഡിറ്റക്റ്റ‌ീവുമായ തൻ്റെ ഭാര്യയും ആണ്. അവരുടെ അന്വേഷണത്തിൽ ഞെട്ടിക്കുന്ന സത്യങ്ങൾ ആണ് പുറത്ത് വന്നത്...

ഒരു സാധാരണ കുറ്റാന്വേഷണ കഥ പോലെ പോയിട്ട് സെക്കന്റ് ഹാഫിലോട്ട് പോകുമ്പോൾ സിനിമയുടെ ട്രാക്ക് മാറുകയും, ആഭിചാരവും മന്ത്രവാദവും ഓക്കെ പറഞ്ഞു സൈ-ഫൈ എലെമെന്റ്സോട് കൂടി ആരും ഊഹിക്കാത്ത ട്വിസ്റ്റുകളിലൂടെ അങ്ങ് ക്ലൈമാക്സ‌ിൽ കൊണ്ട് എത്തിച്ച് ഞെട്ടിക്കുന്നു.

https://t.me/+8AsgzdI8o6xmNjU1

ALL MOVIES SUGGESTION

09 Oct, 18:50


ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ബിസിനസ് മാൻ... ❤️

ആദരാഞ്ജലികൾ 😣

രത്തൻ ടാറ്റ

ALL MOVIES SUGGESTION

09 Oct, 08:50


സംവിധായകന്റെ പേര് മാത്രം മതി... 🔥 പടത്തിന്റെ ക്വാളിറ്റി മനസിലാക്കാൻ.. ബോൺ ജൂൺ ഹോ പടം.... 🤌🏻

The host - 2006

Language - English, Korean, Serbian, Hindi

IMDb - 7.1/10

Duration - 2hr

Gene - survival Thriller

Malayalam sub : msone

Subtitle writer - sreedhar

https://t.me/+FR6fNKpcJTxmMGQ1

Instagram പേജ് ഫോള്ളോ ചെയ്യാത്തവർ ഫോളോ 👇🏻
https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==

ALL MOVIES SUGGESTION

07 Oct, 09:07


മൂവി ഡീറ്റെയിൽസ് 👇🏻👇🏻

The whiskey Bandit - 2017

Language : Hungarian and Romanian

IMDb : 7.3/10

Duration : 2hr 7min

Genre : action Crime

Malayalam sub : Movie mirror

Creator : jaseem jasi

Download link

https://t.me/+FR6fNKpcJTxmMGQ1

Instagram പേജ് ഫോള്ളോ ചെയ്യാത്തവർ ഫോളോ 👇🏻
https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==

ALL MOVIES SUGGESTION

06 Oct, 14:25


Congratulations

Christin Prince

🏆 CONGRATULATIONS TO OUR WEEKLY WINNER 🏆
🌟 CHRISTIN PRINCE 🌟

ALL MOVIES SUGGESTION

06 Oct, 13:42


മൂവി ഡീറ്റെയിൽസ് 👇🏻

Gumasthan - 2024

Language - Malayalam

IMDb - 7.9/10

Duration - 2hr 25min

Genre - crime thriller

ALL MOVIES SUGGESTION

06 Oct, 05:22


Movie name : Jamon jamon - 1992

Language : Spanish

IMDb : 6.4/10

Duration : 1hr 35min

Genre : Comedy

https://t.me/+FR6fNKpcJTxmMGQ1

Instagram പേജ് ഫോള്ളോ ചെയ്യാത്തവർ ഫോളോ 👇🏻
https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==

ALL MOVIES SUGGESTION

05 Oct, 11:56


മൂവി നെയിം 👇🏻

Officer Black belt - 2024

Language : Korean

Imdb : 6.8/10

Duration : 1hr49min

Genre : Action Thriller

Malayalam sub : Team goat

Creators : Munavir KM, Shafi welfare, sreekesh Pm

OTT : Netflix

https://t.me/+mFibDfTqg004NGNl