Physics Malayalam @physicsmalayalam Channel on Telegram

Physics Malayalam

@physicsmalayalam


ഭൗതികശാസ്ത്ര വിവര-വിവരണങ്ങൾക്കായി.
Group: @scienceMalayalam
Admin: @vsnihal2
Official telegram handle of CosMag digital Magazine.
Fb : https://www.facebook.com/profile.php?id=100086136590646

Physics Malayalam (Malayalam)

ഭൗതികശാസ്ത്ര വിവര-വിവരണങ്ങൾക്കായി

"Physics Malayalam" എന്ന ടെലിഗ്രാം ചാനൽ ഒരു അദ്ഭുതമായ സ്ഥലമാണ് ഭൗതികശാസ്ത്ര പ്രിയങ്കളുടെ ആസ്വദനങ്ങൾ പങ്കുവയ്ക്കാൻ. ഇതിന്റെ മുഖ്യസ്ഥാനം ചില അദ്ധ്യാപകരും ഭൗതികശാസ്ത്ര പ്രിയങ്കളും ആണ്. അവർ ഭൗതികശാസ്ത്രത്തിന്റെ പ്രധാന സിദ്ധാന്തങ്ങളും അറിയാനും ചിന്താവിക്കാനും ഇതിൽ പങ്കുവയ്ക്കുന്നു. ചാനൽലിന്റെ അഡ്മിൻ @vsnihal2 ആണ്. ഇത്‌എന്നെന്ന റിസോഴിയലിടികൾ അറിയിച്ചു. അതിനാൽ ഭൗതികശാസ്ത്ര പ്രിയങ്കളുടെ സ്വപ്നങ്ങളും ഭാവനകളും പ്രസാദം ലഭിക്കണം. ഇതു നിങ്ങൾക്ക് പഠന സഹായപ്പെടുവാനും അറിയിക്കാനും സഹായപ്പെടും. ഭൗതികശാസ്ത്ര സംബന്ധമായ ഏതു ചോദ്യവും @physicsmalayalam ലഭ്യമാക്കാനായി നിങ്ങളുടെ ചോദ്യം അയച്ചുകൊള്ളുക. ഇത് ഭൗതികശാസ്ത്ര മന്ദിരം ആകട്ടെ, ഇതിന്റെ പങ്കുവയ്ക്കാതെ നിങ്ങളുടെ ഭൗതികശാസ്ത്ര അഭ്യാസകൾ പൂർത്തിയായി വളരാം.

Physics Malayalam

23 Aug, 12:35


🛑 ചന്ദ്രയാൻ -3 ചന്ദ്രൻ്റെ തെക്ക് ഭാഗത്ത് ലാൻഡ് ചെയ്തു!

🧡💙🤍💚

Physics Malayalam

23 Aug, 11:39


🛑 ചന്ദ്രയാൻ - 3 ൻ്റെ ലാൻഡിങ് കാണാം
https://www.youtube.com/watch?v=DLA_64yz8Ss


ഇത് പോലുള്ള വാർത്തകൾ ഫോണിൽ ലഭിക്കാൻ
https://news.google.com/publications/CAAqBwgKMMKCuwswz53SAw
ഈ ലിങ്ക് തുറന്ന് മുകളിലെ ബട്ടൺ അമർത്തുക

Physics Malayalam

01 Jul, 15:57


Complete movie of the above clip. ❤️

Physics Malayalam

01 Jul, 15:39


A Mathamovie

Physics Malayalam

01 Mar, 16:37


ഇതിനെ പറ്റിയുള്ള അഭിപ്രായങ്ങൾ പോരട്ടെ....

എന്തായിരിക്കും... കാൾ സാഗൺ ഇത് കൊണ്ട് ഉദ്ദേശിച്ചത്? എന്തായിരിക്കും കാൾ സാഗന് ഉദ്ദേശിക്കാത്ത എന്നാല് ഇത് വായിക്കുന്നവർ ഊഹിച്ച് എടുക്കുന്ന കാര്യങ്ങൾ?

@PhysicsMalayalam

Physics Malayalam

01 Mar, 14:03


ഇന്ന് രാത്രി ശുക്രനും, വ്യാഴവും കഞ്ചഞ്ഷൻ.... (Venus Jupiter Conjunction)

കഴിയുന്നവർ കാണുക.
@ScienceMalayalam ഗ്രൂപ്പിൽ എടുത്ത് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുക...

Physics Malayalam

23 Feb, 13:36


ഇപ്പൊൾ കാണാം. ചന്ദ്രൻ, വ്യാഴം, ശുക്രൻ.

Physics Malayalam

06 Feb, 13:09


🛑 [info] നിങ്ങൾക്ക് സെൽഫോൺ അഡിക്ഷൻ ഉണ്ടോ? അറിയാൻ ഈ ടെസ്റ്റ് ചെയ്ത് നോക്കുക ▶️ https://padanam.in/articles/smartphone-addiction-test/

Physics Malayalam

06 Feb, 08:21


🛑 എന്താണ് ഈ ഫോർസ്? പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഫോഴ്സ് ദൈവമാണോ?  ▶️ https://cosmag.in/article/real-meaning-of-force-in-science/


ശാസ്ത്ര ലേഖനങ്ങൾ ലഭിക്കാൻ ചേരുക : t.me/PhysicsMalayalam
(പഠനം വെബ്സൈറ്റിൻ്റെ ശാസ്ത്ര ബ്ലോഗ്)

Physics Malayalam

01 Oct, 17:19


വേം ഹോളുകൾ ; പ്രപഞ്ചത്തിലെ കുറുക്ക് വഴികൾ

തുറക്കുക : https://cosmag.in/article/what-are-wormholes/

Physics Malayalam

29 Sep, 18:00


ദിനോസറുകളുടെ വംശനാശം ; പുതിയ തെളിവുകൾ ചന്ദ്രനിൽ നിന്ന്

തുറക്കുക : https://cosmag.in/news/dinosaur-killing-asteroid-impact/

Physics Malayalam

29 Sep, 07:51


ഫിസിക്സ് മലയാളം (CosMag മാഗസിൻ) ഫേസ്ബുക്കിൽ പുതിയ പേജ് ആരംഭിച്ചിരിക്കുന്നു.

താല്പര്യം ഉള്ളവർക്ക് അവിടെ ഫോളോ ചെയ്യാവുന്നതാണ്...

https://www.facebook.com/profile.php?id=100086136590646

Physics Malayalam

28 Sep, 18:09


നാസയുടെ ഡാർട്ട് ദൗത്യത്തിന് പിന്നിലെ മലയാളി സാന്നിധ്യം

തുറക്കുക : https://cosmag.in/news/indians-behind-dart-mission/

Physics Malayalam

28 Sep, 08:41


🛑🆕 ആകാശഗംഗയെ ‘വിറപ്പിച്ച’ കുള്ളൻ ഗാലക്സി https://cosmag.in/news/disturbed-outer-milkyway-disk/


Physics Malayalam

28 Sep, 08:41


🛑🆕 ബഹിരകാശ നിലയത്തിൽ നിന്നും പകർത്തിയ ഭീമൻ ചുഴലിക്കാറ്റിന്റെ ദൃശ്യം ഭീതിപരത്തുന്നു
https://cosmag.in/news/iss-captured-ian-hurricane/


Physics Malayalam

13 Sep, 03:50


🛑🆕 ഒന്നിന് മേലെ ഒന്നായ് രണ്ട് സ്പൈറൽ ഗാലക്സികൾ https://cosmag.in/news/overlapping-spiral-galaxies-hubble/

Physics Malayalam

01 Sep, 09:50


ആർട്ടമിസ് പറക്കും സെപ്റ്റംബർ മൂന്നിന്

തുറക്കുക : https://cosmag.in/news/artemis-launch-rescheduled/

Physics Malayalam

15 Aug, 13:56


ട്രെയിൻ വൈകുന്നതിനു കാരണം സൂര്യനോ?

തുറക്കുക : https://cosmag.in/news/space-weather-delays-trains/

Physics Malayalam

14 Aug, 11:21


എന്താണ് പ്രപഞ്ചത്തിൻ്റെ അതിരുകൾക്കപ്പുറം? – സൗജന്യ സെമിനാർ

തുറക്കുക : https://cosmag.in/news/james-webb-jc-bose-science-forum/