jobalertinfo @jobalertinfo Channel on Telegram

jobalertinfo

@jobalertinfo

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com

ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

jobalertinfo (Malayalam)

ജോബ് ആലർട്ടിൻഫോ - ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു. ഇത് ഒരു ടെലിഗ്രാമ് ചാനൽ ആണ് സന്ദർശിക്കാൻ, തൊഴിൽ അവസരങ്ങളെ അറിയുവാൻ സഹായിക്കുന്നത്. ഞങ്ങളുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ ഞങ്ങളുടെ കൂട്ടായി ചേർന്ന് തൊഴിൽ അവസരങ്ങൾ പങ്കുവെയ്യേണ്ടതും മറ്റ് വിവരങ്ങൾ തെളിയുന്നതും ആണ്. തൊഴിലിനിയോ അവസരങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ 'www.jobalertinfo.com' സന്ദർശിക്കുക. ജോബ് ആലർട്ടിൻഫോ ചാനൽ സന്ദർശിച്ച് തൊഴിൽ അവസരങ്ങൾക്കു ഇനി വളരെ സുഖം മുന്നോട്ട് പോവാൻ സാധിക്കും!

jobalertinfo

12 Jan, 10:53

🗞️ കേരളത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

🆕 വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

🆕 അക്കൗണ്ടന്റ്,
🆕 പ്രോജക്ട് അസിസ്റ്റന്റ്,
🆕 കുക്ക്,
🆕 ആശാവർക്കർ,
🆕 യോഗാ എക്സ്പേർട്ട്,
🆕 ഫിസിയോതെറാപ്പിസ്റ്റ്,
🆕 സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ,
🆕 അക്കൗണ്ടന്റ് കം ഐ.ടി.അസിസ്റ്റന്റ് തുടങ്ങി തസ്തികകളിലാണ് താത്കാലിക നിയമനം

🆕 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/latest-kerala-jobs

🔗 https://bit.ly/latest-kerala-jobs

🆕 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

12 Jan, 02:40

🆕 ട്രഷറി വകുപ്പിൽ സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്

▪️ ട്രഷറി ഡയറക്ടറേറ്റിൽ കരാർ അടിസ്ഥാനത്തിൽ സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ അപേക്ഷിക്കാം.
▪️ യോഗ്യത : ബി.ഇ./ബി.ടെക്.(CS/IT/CSE) or എം.ടെക് (CS/IT)
▪️ ശമ്പളം : പ്രതിമാസം 75000 രൂപ
▪️ ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
▪️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/treasury-dept-kerala-jobs-2025

▪️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 ജനുവരി 25

▪️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

11 Jan, 15:22

🆕 പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് അസോസിയേറ്റ് ഒഴിവ്

▪️ ധനകാര്യ വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് മാസത്തേക്ക് റിസർച്ച് അസോസിയേറ്റുകളെ തിരഞ്ഞെടുക്കുന്നു

▪️ മാസ ശമ്പളം 25,000 രൂപ.

♦️ ഫീൽഡ് വിസിറ്റ് സമയത്തുള്ള താമസം,
♦️ ഡി.എ,
♦️ ടി.എ എന്നിവ പ്രത്യേകം അനവദിക്കും.

▪️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/PPRI-Jobs-2025

▪️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 ജനുവരി 20

▪️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

10 Jan, 17:49

🆕 സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷനിൽ ജോലി ഒഴിവ്

🌀 കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിൽ ഡൽഹിയിലുള്ള സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷനിൽ (സി.ബി.എസ്.ഇ.) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

🌀 212 ഒഴിവുണ്ട് | പ്ലസ് ടു, ടൈപ്പിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

🌀 ബോർഡിൻ്റെ വിവിധ ഓഫീസുകളിലാണ് നിയമനം.

🌀 കേരളത്തിൽ തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.

🌀 വനിതകൾക്കും എസ്.സി, എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല.

🌀 അപേക്ഷ ഓൺലൈനായി അയക്കണം.

🌀 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/CBSE-Jobs-2025

🌀 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 ജനുവരി 31

🌀 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

09 Jan, 02:21

🆕 വാക്ക് ഇൻ ഇന്റർവ്യൂ

♦️ തൃശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഒഴിവുള്ള തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

♦️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/Interview-Thrissur-2025

♦️ ഇന്റർവ്യൂ തീയതി : ജനുവരി 17.

♦️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

08 Jan, 14:05

🆕 KVK Krishi Vigyan Kendra Recruitment 2025

🌀 Company Name : ICAR – Krishi Vigyan Kendra (KVK)
🌀 Job Role : Programme Assistant (Lab Technician/Farm Manager)/Stenographer Grade III/Supporting Staff
🌀 Job Category : TN Govt Jobs
🌀 Qualification : B.Sc/M.Sc/12th/10th/ITI
🌀 Salary Rs. 18,000/- to 35,400/-
🌀 Last date : 17 January 2025

For More Info :

🔗 https://link.jobsinmalayalam.in/KVK-TN-Jobs-2025

© Jobs In Malayalam

jobalertinfo

07 Jan, 17:11

🆕 ആർ.ബി.ഐ.യിൽ ജൂനിയർ എൻജിനീയർ ഒഴിവ്

🏦 റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

🏦 അപേക്ഷകർക്ക് പ്രാദേശികഭാഷയിൽ പരിജ്ഞാനം (സൗത്ത് സോണിൽ മലയാളം/ തമിഴ് /കന്നഡ) വേണം

🏦 ശമ്പളം: 80,236 രൂപ

🏦 ഓൺലൈനായി അപേക്ഷിക്കണം

🏦 വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/RBI-JE-2025

🏦 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 20.

🏦 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

05 Jan, 15:31

🆕 കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് ഒഴിവുകൾ

🚘 ഏഴാം ക്ലാസ്/ഉയർന്ന യോഗ്യതയുള്ള - ഡ്രൈവിംഗ് അറിയാവുന്നവർക്ക് ഇതൊരു സുവർണാവസരമാണ്.

🚘 കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്.

🚘 ശമ്പളം: 25,100 രൂപ മുതൽ 57,900 രൂപ വരെ

🚘 ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

🚘 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/KPSC-Driver-OA-Jobs-2025

🚘 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 ജനുവരി 29

🚘 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

04 Jan, 17:24

⚖️ എട്ടാം ക്ലാസ് ജയം/പ്ലസ് ടു യോഗ്യതയുള്ളവർക്ക് കേരള ഹൈക്കോടതിയിൽ ജോലി നേടാം

⚖️ കേരള ഹൈക്കോടതിയിൽ ഒഴിവുള്ള ടെലിഫോൺ ഓപ്പറേറ്റർ, കുക്ക് തസ്തികകളിലേക്ക് അപേക്ഷിക്കാം

⚖️ ശമ്പളം: 24,400 രൂപ മുതൽ 66,800 രൂപ വരെ

⚖️ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

⚖️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/HCK-Jobs-2025

⚖️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 ജനുവരി 27,30

⚖️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

03 Jan, 15:32

🆕 Press Council of India Recruitment 2025

🌀 Job Role : Multi Tasking Staff
🌀 Job Category : Govt Jobs
🌀 Qualification : 10th/ITI
🌀 Experience : Freshers
🌀 Salary : Rs.5,200/- to Rs.20,200/-
🌀 Application Last Date : 21 January 2025

For More Info :

🔗 https://link.jobsinmalayalam.in/PCI-MTS-2025

🔗 https://link.jobsinmalayalam.in/PCI-MTS-2025

© Jobs In Malayalam

jobalertinfo

02 Jan, 08:35

🛬 വിമാനത്താവളങ്ങളിൽ ഓഫീസർ ഒഴിവ്

🛬 എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

🛬 172 ഒഴിവുണ്ട്.

🛬 വാക്-ഇൻ ഇൻ്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

🛬 വാക്- ഇൻ ഇൻ്റർവ്യൂ: ജനുവരി 6, 7, 8 തീയതികളിൽ

🛬 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/aiasl-recruitment-2025

🛬 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

01 Jan, 00:00

🆕 ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കിൽ 68 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവ്

📬🏦 ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

📬🏦 ടെക്നിക്കൽ വിഭാഗത്തിലാണ് അവസരം.

📬🏦 68 ഒഴിവുണ്ട്.

📬🏦 ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

📬🏦 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/India-Post-Payments-Bank-Jobs-2025

📬🏦 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജനുവരി 10.

📬🏦 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

31 Dec, 10:11

🆕 SHA : ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

🖥️ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ (SHA) ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒരൊഴിവിലേക്ക് അപേക്ഷിക്കാം

🖥️ ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

🖥️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/SHA-Kerala-DEO-2025

🖥️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജനുവരി 4.

🖥️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ട

jobalertinfo

31 Dec, 00:00

🆕 കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന് കീഴിൽ വ്യത്യസ്ത തസ്തികകളിലായി ഒഴിവ്

▪️ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് (ക്ലറിക്കൽ),
▪️ കെയർടേക്കർ തസ്തികകളിലാണ് ഒഴിവ്

🌀 എഴുത്തും വായനയും അറിയുന്നവർക്ക് കെയർടേക്കർ തസ്തികയിലേക്കും,
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് (ക്ലറിക്കൽ) തസ്തികയിലേക്കും അപേക്ഷിക്കാം

🌀 തിരുവനന്തപുരം ജില്ലയിലുള്ളവർക്കാണ് അവസരം

🌀 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/Kudumbashree-Jobs-2024

🌀 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജനുവരി 4,6.

🌀 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

10 Dec, 17:06

🆕 KSoM : ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്

⚙️ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ (KSoM) ടെക്നിക്കൽ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം.

⚙️ ശമ്പളം: 20,000 രൂപ (+ എച്ച്. ആർ.എ.)

⚙️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡിസംബർ 31

⚙️ വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/KSoM-Jobs-2024

⚙️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

09 Dec, 14:51

🆕 കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ ജോലി നേടാം

▪️ ക്ലാര്‍ക്ക്‌ കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍,
▪️ ഓഫീസ്‌ അറ്റന്‍ഡന്റ്‌ തുടങ്ങി തസ്തികകളിലാണ് ഒഴിവ്

🌀 തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

🌀 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/ksywb-jobs-2024

🌀 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 21

🌀 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

28 Nov, 13:16

🗞️ പത്താം ക്ലാസ്/പ്ലസ് ടു/ഡിഗ്രി യോഗ്യതയുള്ളവർക്ക് ഫോറസ്റ്റ് ജനറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

▪️മൾട്ടി ടാസ്‌കിങ് ടാസ്‌ക് (യോഗ്യത : പത്താം ക്ലാസ്)
▪️LD ക്ലർക്ക് (യോഗ്യത : പ്ലസ് ടു)
▪️ടെക്‌നിഷ്യൻ (യോഗ്യത : പ്ലസ് ടു - സയൻസ്),
▪️ടെക്‌നിക്കൽ അസിസ്റ്റന്റ് (ഡിഗ്രി) തുടങ്ങി തസ്തികകളിലാണ് ഒഴിവ്

🔮 ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

🔮 വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

🔗 https://link.jobsinmalayalam.in/IFGTB-MTS-LDC-Technician-Job-2024

🔮 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 30

🔮 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

28 Nov, 02:34

🆕 മലമ്പുഴ ഉദ്യാനത്തിൽ ക്ലർക്ക് ഒഴിവ്

🌀 മലമ്പുഴ ഉദ്യാനത്തിൽ ഡി.ടി.പി.സി യുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സുഗമമായി നടത്തുന്നതിന് ഹെഡ് വർക്സ് സബ് ഡിവിഷൻ മലമ്പുഴ കാര്യാലയത്തിലേക്ക് ക്ലർക്കിനെ ആവശ്യമുണ്ട്.

▪️ തസ്തികയുടെ പേര് : ക്ലർക്ക്
▪️ ഒഴിവുകളുടെ എണ്ണം : 01
▪️ യോഗ്യത : ബിരുദം, മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പിങ് പരിജ്ഞാനം
▪️ ശമ്പളം : പ്രതിമാസം 21,175- രൂപ

🌀 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/Clerk-Job-2024

🌀 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 30

🌀 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

27 Nov, 13:54

🙋🏻‍♂️ പ്ലസ് ടു യോഗ്യതയുള്ളവരുടെ ശ്രദ്ധക്ക് ;

🆕 കുടുംബശ്രീക്ക് കീഴിൽ പ്രവർത്തിക്കുന്ന കേരള ചിക്കനിൽ ജോലി നേടാൻ സുവർണ്ണാവസരം

🐔 മാസ ശമ്പളം : 15000 രൂപ

🐔 പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

🐔 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/kerala-chicken-job-2024-for-office-assistant

🐔 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

21 Nov, 02:42

🆕 Cotton Corporation of India Recruitment 2024

▪️ Job Role : Skilled Office Staff
▪️ Qualification : Any degree
▪️ Experience : Freshers
▪️ Total Vacancies 61 Posts
▪️ Walk-in Date : 23 November 2024

For More Info :

🔗 https://link.jobsinmalayalam.in/CCI-Interview-2024

🔗 https://link.jobsinmalayalam.in/CCI-Interview-2024

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

18 Nov, 02:50

🆕 തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ഡ്രൈവർ കം ക്ലീനർ ഒഴിവ്

🌀 ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

🌀 ഇന്റർവ്യൂ തീയതി : നവംബർ 20-ന്

🌀 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/CET-Driver-Job-2024

🔗 https://link.jobsinmalayalam.in/CET-Driver-Job-2024

🌀 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

14 Nov, 03:24

🕉️ ഗുരുവായൂരിൽ സ്പെഷ്യൽ പൊലീസ് ഒഴിവ്

🪖 ഗുരുവായൂർ : ശബരിമല സീസണിൽ ടെംപിൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്രമസമാധാന ഡ്യൂട്ടി ചെയ്യുന്നതിനായി സ്പെഷൽ പൊലീസ് ഓഫിസർമാരെ നിയമിക്കുന്നു.

🪖 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/G-Temple-SPO-2024

🪖 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 15

🪖 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

09 Nov, 02:46

🆕 മൗലാന ആസാദ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൂപ്രണ്ട് ഒഴിവ്

🌀 മൗലാന ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സൂപ്രണ്ട് തസ്തികയിൽ അഞ്ച് ഒഴിവുണ്ട്.

🌀 ശമ്പളം: 9,300-34,800 രൂപ

🌀 ഓൺലൈൻ/തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

🌀 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/manit-job-2024

🌀 ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 24

🌀 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

07 Nov, 02:28

🆕 കിലയിൽ ഇലക്ട്രീഷ്യൻ, ഓവർസിയർ, പ്ലംബർ ഒഴിവ്

⚙️ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (KILA) ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.

⚙️ സ്ഥിരനിയമനമാണ്

⚙️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 30

⚙️ വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/KILA-Jobs-2024

🔗 https://link.jobsinmalayalam.in/KILA-Jobs-2024

⚙️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

04 Nov, 02:56

🛕 ഗുരുവായൂർ ദേവസ്വത്തിൽ ഫോട്ടോഗ്രാഫർ കം കംപ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്

🕉️ ഗുരുവായൂർ ദേവസ്വത്തിൽ 11 ഫോട്ടോഗ്രാഫർ കം കംപ്യൂട്ടർ ഓപ്പറേറ്റർമാരുടെ താൽക്കാലിക ഒഴിവ്.

🕉️ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

🕉️ ഇന്റർവ്യൂ തീയതി : നവംബർ 13

🕉️ വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/guruvayur-devaswom-interview-2024

🕉️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

31 Oct, 10:01

🆕 കെ-സ്പേസിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്

🌀 കേരള സ്പേസ് പാർക്കിൽ (KSPACE) ടെക്നിക്കൽ അസിസ്റ്റന്റിന്റെ (മീഡിയ) ഒരൊഴിവിലേക്ക് അപേക്ഷിക്കാം

🌀 ഓൺലൈനായി സമർപ്പിക്കണം

🌀 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/kspace-jobs-2024-for-technical-assistant

🌀 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 2

🌀 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

29 Oct, 02:44

🆕 മിൽമയിൽ ടെക്നിഷ്യൻ ഒഴിവ്

🐮 മിൽമയുടെ പത്തനംതിട്ട ഡെയറിയിൽ ടെക്നിഷ്യൻ ഗ്രേഡ് II തസ്‌തികയിൽ കരാർ നിയമനം.

🐮 ഇലക്ട്രിഷ്യൻ, റഫ്രിജറേഷൻ ട്രേഡുകളിലാണ് ഒഴിവ്.

🐮 ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ ഒക്ടോബർ 30 ന്.

🐮 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/milma-technician-interview-2024

🐮 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

12 Oct, 11:47

🆕 കാനറാ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവ്

🏦 കാനറാ ബാങ്കിൽ കമ്പനി സെക്രട്ടറിയുടെ 6 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

🏦 ബെംഗളൂരുവിലെ ഹെഡ് ഓഫീസിലും മറ്റ് ബ്രാഞ്ചുകളിലുമാണ് നിയമനം.

🏦 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/canara-bank-job-2024

🏦 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 20

🏦 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

11 Oct, 10:47

🗞️ കേരളത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

🆕 വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

🆕 DTP/ഡാറ്റാ എൻട്രി ഓപ്പറേറ്റർ,
🆕 ഐ.ടി.ഓഫീസർ,
🆕 സൂപ്പർവൈസർ,
🆕 ആശാവർക്കർ,
🆕 എൻജിനീറിങ് അപ്രന്റീസ്,
🆕 വാച്ച്മാൻ കം ഹെൽപ്പർ,
🆕 അങ്കണവാടി വർക്കർ,
🆕 കുടുംബശ്രീ അക്കൗണ്ടന്റ്, തുടങ്ങി തസ്തികകളിലാണ് താത്കാലിക നിയമനം

🆕 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/latest-kerala-jobs

🔗 https://bit.ly/latest-kerala-jobs

🆕 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

11 Oct, 03:04

🚉 പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇന്ത്യൻ റെയിൽവേ-യിൽ ജോലി നേടാം

🚉 3,445 ഒഴിവുകളുണ്ട്

▪️ Commercial Cum Ticket Clerk,
▪️ Accounts Clerk Cum Typist,
▪️ Junior Clerk Cum Typist,
▪️ Trains Clerk തുടങ്ങി തസ്തികകളിലാണ് അവസരം

🚉 ശമ്പളം : 19,900/- രൂപ മുതൽ 21,700/- രൂപ വരെ.

🚉 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 20

🚉 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/RRB-NTPC-Job-2k24

🚉 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/ILoEGtvtZXYBTmzRMuLyqk

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

07 Oct, 17:01

🤾‍♂️എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് ജി.വി.രാജ സ്കൂളിൽ ജോലി നേടാം

🧹കായിക യുവജനകാര്യാലയത്തിന് കീഴിലുള്ള ജി.വി.രാജ സ്പോർട്സ് സ്കൂളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് വാക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു

🧹ശമ്പളം: 675 രൂപ (പ്രതിദിനം)

🧹ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

🧹ഇന്റർവ്യൂ തീയതി: ഒക്ടോബർ 8 (10.30 AM)

🧹 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/Interview-cleaning-staff-2024

🧹 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

06 Oct, 12:45

🌀 അസാപ് കേരളയിൽ ജോലി ഒഴിവ്

🌀 ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഐ.ടി സൊല്യൂഷൻ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

🌀 പ്രതിമാസം 30,000 രൂപയാണ് ശമ്പളം

🌀 ഒക്ടോബർ 9 വൈകിട്ട് 5 ന് മുമ്പ് അപേക്ഷ ഓൺലൈനായി സമർപ്പിക്കണം

🌀 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/asap-kerala-jobs-2024

🔗 https://link.jobsinmalayalam.in/asap-kerala-jobs-2024

🌀 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

05 Oct, 12:09

👨‍💻 KRERA-യിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്

👨‍💻 കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്

👨‍💻 യോഗ്യത:

▪️ പ്ലസ് ടു,
▪️ കെ.ജി.ടി.ഇ. ഇംഗ്ലീഷ് (ഹയർ), മലയാളം (ലോവർ),
▪️ കമ്പ്യൂട്ടർ വേഡ് പ്രൊസസിങ്.

👨‍💻 ശമ്പളം : 25,000 രൂപ/പ്രതിമാസം

👨‍💻 തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

👨‍💻 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/krera-computer-assistant-2024

👨‍💻 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10

👨‍💻 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/Bo3qQ3WUvbsBCe0P7icswP

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

04 Oct, 13:15

🆕 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, ഒക്ടോബർ 10 ലേക്ക് പുനർക്രമീകരിച്ചു

🙋🏻‍♂️ ഇനിയും അപേക്ഷ സമർപ്പിക്കാത്തവർക്ക് വീണ്ടും ഒരു സുവർണ്ണാവസരം

🕉️ ശബരിമലയിൽ 21 ടെക്നിക്കൽ എക്സ്പെർട്ട് ഒഴിവ്

🕉️ ശബരിമലയിലെ 2024-25 ഉത്സവത്തോടനുബന്ധിച്ചു സന്നിധാനം, പമ്പ, നിലക്കൽ ബേസ് ക്യാംപ് എന്നിവിടങ്ങളിലെ 24x7 എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ (EOCs) 21 ഇ.ഒ.സി ടെക്നിക്കൽ എക്സ്‌പെർട്ട് ഒഴിവ്.

🕉️ പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുഖേന ദിവസവേതന നിയമനം.

🕉️ ശമ്പളം : ദിവസം 1000 രൂപ.

🕉️ വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം അനുബന്ധ രേഖകളും സഹിതം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

🕉️ വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/Sabarimala-Tech-Expert-2024

🕉️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10

🕉️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/ILoEGtvtZXYBTmzRMuLyqk

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

04 Oct, 02:36

👨‍💻 ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫ്: അപേക്ഷ ക്ഷണിച്ചു

👨‍💻 കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലികാടിസ്ഥാനത്തിൽ ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

👨‍💻 വേതനം : 17,000 രൂപ.

👨‍💻 പ്രായപരിധി : 18-41വയസ്സ്

👨‍💻 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/GMC-Kollam-Jobs-2024

🔗 https://link.jobsinmalayalam.in/GMC-Kollam-Jobs-2024

👨‍💻 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

03 Oct, 11:30

🗞️ ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്കുള്ള നിയമനത്തിനായി ദേവസ്വം അപേക്ഷ ക്ഷണിച്ചു

🛕 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം

🛕 യോഗ്യത: ഏഴാംക്ലാസ് ജയം. മികച്ച ശാരീരികക്ഷമതയുണ്ടായിരിക്കണം.

🛕 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 10 (5 pm)

🛕 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/Guruvayur-Temple-Job-2024

🛕 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

🪀 https://chat.whatsapp.com/ILoEGtvtZXYBTmzRMuLyqk

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

03 Oct, 02:24

🚉 പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇന്ത്യൻ റെയിൽവേ-യിൽ ജോലി നേടാം

🚉 3,445 ഒഴിവുകളുണ്ട്

▪️ Commercial Cum Ticket Clerk,
▪️ Accounts Clerk Cum Typist,
▪️ Junior Clerk Cum Typist,
▪️ Trains Clerk തുടങ്ങി തസ്തികകളിലാണ് അവസരം

🚉 ശമ്പളം : 19,900/- രൂപ മുതൽ 21,700/- രൂപ വരെ.

🚉 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 20

🚉 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/RRB-NTPC-Job-2k24

🔗 https://link.jobsinmalayalam.in/RRB-NTPC-Job-2k24

🚉 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/ILoEGtvtZXYBTmzRMuLyqk

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

02 Oct, 16:53

🌴 കേരള ടൂറിസം വകുപ്പിൽ ഇൻഫർമേഷൻ അസിസ്റ്റൻ്റ് ട്രെയിനി ഒഴിവ്

🌴 ടൂറിസം വകുപ്പിന് കീഴിൽ സംസ്ഥാനത്തുടനീളവും മുംബൈ, കൊൽക്കത്ത, ചെന്നൈ, ഗോവ, മൈസൂരു എന്നിവിടങ്ങളിലുമുള്ള ടൂറിസ്റ്റ് ഇൻഫർമേഷൻ സെൻ്ററുകളിലായാണ് പരിശീലനം.

🌴 സ്റ്റൈപെൻഡ്: പ്രതിമാസം 15,000 രൂപ

🌴 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/kerala-tourism-dept-jobs-2024

🌴 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 8.

🌴 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/ILoEGtvtZXYBTmzRMuLyqk

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

02 Oct, 03:06

🛬 കൊച്ചി വിമാനത്താവളത്തിൽ 208 അവസരം

🛬 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒഴിവുകളിലേക്ക് എ.ഐ.എയർപോർട്ട് സർവീസസ് അപേക്ഷ ക്ഷണിച്ചു.

🛬 വിവിധ തസ്തികകളിലായി 208 ഒഴിവുണ്ട്.

🛬 വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

🛬 യോഗ്യത: പത്താം ക്ലാസ്,ഡിപ്ലോമ,ഐ.ടി.ഐ

🛬 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/Cochin-Airport-Jobs-2024

🔗 https://link.jobsinmalayalam.in/Cochin-Airport-Jobs-2024

🛬 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

01 Oct, 01:27

🙋‍♂️ ഇന്റർവ്യൂ ഇന്നാണ്

🆕 മിൽമ: ഡ്രൈവർ കം അറ്റൻഡന്റ്റ് ഒഴിവ്

🐄 തിരുവനന്തപുരം റീജനൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയനിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡൻ്റിൻ്റെ 2 ഒഴിവ്.
🐄താൽക്കാലിക കരാർ നിയമനം.
🐄ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : ഒക്ടോബർ 01
🐄യോഗ്യത: പത്താം ക്ലാസ് ജയം, മോട്ടോർ ഡ്രൈവിങ് ലൈസൻസ് ആൻഡ് ബാഡ്‌ജ്, 3 വർഷ പരിചയം.
🐄 പ്രായപരിധി: 40 വയസ്സ്
🐄 ശമ്പളം: 22,000 രൂപ

🐄 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/Milma-Driver-cum-OA-2024

🐄 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/ILoEGtvtZXYBTmzRMuLyqk

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

26 Sep, 02:29

🦍Central Zoo Authority (CZA) Recruitment 2024

🦏 Job Role : Lower Division Clerk
🦏 Jobs Category : Govt Jobs
🦏 Qualification : 12th Pass
🦏 Experience : Freshers
🦏 Salary : Rs. 19,900/- to 63,200/-
🦏 Last Date 31 October 2024

🦏 For More Info :

🔗 https://link.jobsinmalayalam.in/Central-Zoo-Authority-LDC-2024

🔗 https://link.jobsinmalayalam.in/Central-Zoo-Authority-LDC-2024

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

25 Sep, 13:14

🕉️ ശബരിമലയിൽ 21 ടെക്നിക്കൽ എക്സ്പെർട്ട് ഒഴിവ്

🕉️ ശബരിമലയിലെ 2024-25 ഉത്സവത്തോടനുബന്ധിച്ചു സന്നിധാനം, പമ്പ, നിലക്കൽ ബേസ് ക്യാംപ് എന്നിവിടങ്ങളിലെ 24x7 എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ (EOCs) 21 ഇ.ഒ.സി ടെക്നിക്കൽ എക്സ്‌പെർട്ട് ഒഴിവ്.

🕉️ പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുഖേന ദിവസവേതന നിയമനം.

🕉️ ശമ്പളം : ദിവസം 1000 രൂപ.

🕉️ വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം അനുബന്ധ രേഖകളും സഹിതം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

🕉️ വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/Sabarimala-Tech-Expert-2024

🔗 https://link.jobsinmalayalam.in/Sabarimala-Tech-Expert-2024

🕉️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 3

🕉️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

🪀 https://chat.whatsapp.com/ILoEGtvtZXYBTmzRMuLyqk

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

23 Sep, 13:46

🗞️ ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്കുള്ള നിയമനത്തിനായി ദേവസ്വം അപേക്ഷ ക്ഷണിച്ചു

🛕 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം

🛕 യോഗ്യത: ഏഴാംക്ലാസ് ജയം. മികച്ച ശാരീരികക്ഷമതയുണ്ടായിരിക്കണം.

🛕 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 10 (5 pm)

🛕 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/Guruvayur-Temple-Job-2024

🛕 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

🪀 https://chat.whatsapp.com/ILoEGtvtZXYBTmzRMuLyqk

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

19 Sep, 16:58

🚉 RRB NTPC Graduate Level Recruitment 2024

▪️ Job Role : Chief Commercial cum Ticket Supervisor/Station Master/Goods Train Manager/Junior Account Assistant cum Typist/Senior Clerk cum Typist
▪️ Organization Name : Railway Recruitment Board
▪️ Job Type : Railway Jobs
▪️ Qualification : Any Degree
▪️ Experience : Freshers
▪️ Salary : Rs. 29,200 – 35,400/-
▪️ Total Vacancies : 8,113 Posts
▪️ Job location : Across India
▪️ Last Date : 13 October 2024

🚉 For More Info :

🔗 https://link.jobsinmalayalam.in/RRB-NTPC-Job-2024

🔗 https://link.jobsinmalayalam.in/RRB-NTPC-Job-2024

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

19 Sep, 01:22

🕉️ ശബരിമലയിൽ ജോലി ചെയ്യാൻ സുവർണ്ണാവസരം

🕉️ ശബരിമലയില്‍ ദിവസവേതന ജീവനക്കാരുടെ പോസ്റ്റിലേക്ക് ട്രാവൻകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചു

🕉️ 2024-25 (കൊല്ലവർഷം 1200) വർഷത്തെ മണ്ഡലകാലത്തെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

🕉️ ഹിന്ദു വിഭാഗത്തിൽപ്പെടുന്ന പുരുഷന്മാർക്ക് മാത്രേ അപേക്ഷ സമർപ്പിക്കാൻ കഴിയുകയുള്ളൂ.

🕉️ അപേക്ഷകൾ (ഓഫ്‌ലൈൻ) പോസ്റ്റൽ വഴിയാണ് സമർപ്പിക്കേണ്ടത്.

🕉️ വിശദവിവരങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/daily-wages-jobs-at-sabarimala-temple-2024

🕉️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :സെപ്റ്റംബർ 30

🕉️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/ILoEGtvtZXYBTmzRMuLyqk

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

16 Sep, 16:35

🆕 പ്ലസ് ടു യോഗ്യതയുള്ളവർക്ക് പിന്നാക്ക വികസന വകുപ്പിൽ ജോലി നേടാം

🌀 പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ എറണാകുളം, കൊല്ലം ഓഫിസുകളിൽ ക്ലറിക്കൽ ജോലികൾക്കായി ദിവസവേതന താൽക്കാലിക നിയമനം നടത്തുന്നു.

🌀 യോഗ്യത:

▪️ പ്ലസ് ടു/ തത്തുല്യം, കംപ്യൂട്ടർ അറിവ്.
▪️ മലയാളം ടൈപ്പിങ് അഭികാമ്യം.

🌀പ്രായം: 18-45 വയസ്സ്

🌀 ശമ്പളം: ദിവസേന 755 രൂപ

🌀വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/BCDD-Jobs-2024

🌀അവസാന തീയതി: സെപ്റ്റംബർ 19,20.

🌀അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/ILoEGtvtZXYBTmzRMuLyqk

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

jobalertinfo

13 Sep, 15:25

🆕 പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ ജോലി നേടാം

ഇൻകം ടാക്സിൽ കാൻ്റീൻ അറ്റൻഡൻ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ശമ്പളം: 18,000 - 56,900 രൂപ.

യോഗ്യത :
▪️ പത്താംക്ലാസ്/ തത്തുല്യം.

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/TN-Income-Tax-Jobs-2024

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 22.

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

9,405

subscribers

1,517

photos

9

videos