PSC Universe @pscuniverse Channel on Telegram

PSC Universe

@pscuniverse


✔️Free PSC Q & A website : https://bit.ly/3rqyy0m

✔️Free PSC Mock Test website : https://bit.ly/3rmSeST

✔️Whats app group: https://chat.whatsapp.com/FB40L9ga2nwLDgI3QlFYbX

Contact us : @pscuniverse1

PSC Universe (English)

Welcome to PSC Universe, your go-to destination for all things related to PSC (Public Service Commission) exams. If you are a PSC aspirant looking for guidance, resources, and support, then this Telegram channel is the perfect place for you. With a dedicated team of experts and enthusiasts, PSC Universe provides free Q&A, mock tests, and valuable insights to help you prepare effectively for your PSC exams

Who is it for? PSC Universe is designed for all PSC aspirants who are serious about achieving success in their exams. Whether you are a beginner exploring the world of PSC exams or an experienced candidate looking to enhance your preparation, this channel caters to all levels of expertise

What is it? PSC Universe is a comprehensive platform that offers a wide range of resources to help you succeed in your PSC exams. From free Q&A sessions to mock tests, this channel covers all aspects of PSC exam preparation. You can also join their WhatsApp group for more interactive discussions and updates

So, why wait? Join PSC Universe today and take your PSC exam preparation to the next level. With a supportive community and valuable resources at your fingertips, success is just a click away. Contact @pscuniverse1 for more information and start your PSC exam journey with confidence!

PSC Universe

12 Feb, 08:42


മൗലിക കടമകൾ!

1.ഭരണഘടനയെ അനുസരിക്കുയും അതിന്റെ ആദർശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയ ഗാനത്തെയും ദേശീയ പതാകയെയും ബഹുമാനിക്കുക.

2. സ്വാതന്ത്ര്യസമരത്തിന് ഉത്തേജനം പകർന്ന ഉന്നത ആദർശങ്ങളെ പിന്തുടരുക.

3. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുക.

4. രാജ്യരക്ഷാ പ്രവർത്തനത്തിനും രാഷ്ട്ര സേവനത്തിനും തയ്യാറാവുക.

5. മതം, ഭാഷ, പ്രദേശം, വിഭാഗം എന്നീ വൈരുദ്ധ്യങ്ങൾക്കതീതമായി എല്ലാവർക്കുമിടയിൽ സാഹോദര്യം വളർത്താൻ ശ്രമിക്കുക. സ്ത്രീകളുടെ മാന്യതയെ ഹനിക്കുന്ന പ്രവൃത്തികൾ ഉപേക്ഷിക്കുക.

6. ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുക, ബഹുമാനിക്കുക.

7. പരിസ്ഥിതി സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും വനം തടാകം നദികൾ വന്യജീവികൾ എന്നിവ കാത്തുസൂക്ഷിക്കുക. ജീവനുള്ളവയോട് അനുകമ്പ കാട്ടുക.

8. ശാസ്ത്രീയ വീക്ഷണവും മാനവികതയും പരിഷ്കരണ ത്വരയും വികസിപ്പിക്കുക.

9. പൊതുസ്വത്ത് സംരക്ഷിക്കുക, ആക്രമം ഉപേക്ഷിക്കുക.

10. എല്ലാ മണ്ഡലങ്ങളിലും മികവ് കാട്ടി രാഷ്ട്രത്തെ ഔന്നത്യത്തിന് പാതയിൽ മുന്നേറാൻ സഹായിക്കുക.

11. 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കുക.

https://chat.whatsapp.com/ByrISOZHitx2IwZQgugXIF

PSC Universe

09 Feb, 04:20


English സംസാരിച്ചു പഠിക്കാൻ ഫീസ് 299 രൂപ മാത്രം 40 ദിവസം സംസാരിച്ചു പഠിക്കാൻ അവസരം.. ഉറപ്പായും നിങ്ങൾ English സംസാരിക്കും

കൂടാതെ ഒരു വർഷം വരെ Validity നൽകുന്ന Spoken English ക്ലാസ്സുകളും

ഫെബ്രുവരി മെഗാ ഓഫറിൽ അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ ഉടനെ അഡ്മിഷൻ എടുക്കേണ്ടതാണ്..

https://chat.whatsapp.com/Lk0qfiiCD957pyBJt7x5J4

📍 Personal Trainer ഉണ്ടായിരിക്കും

📍ഒഴിവ് സമയങ്ങളിൽ പഠിക്കാം

📍സംസാരിച്ചു പഠിക്കാൻ അവസരം..

📍 വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും സാധാരണക്കാർക്കും വീട്ടമ്മമാർക്കും ഉദ്യോഗസ്ഥർക്കും ആർക്കും പഠിക്കാം.. നിങ്ങളുടെ നിലവാരം മുതൽ ഉള്ള ക്ലാസുകൾ നൽകുന്നു

Spoken English + Hindi + Arabic (Combo) : Rs 371

📍PSC + Spoken English (Combo) : Rs 399

📍KTET / CTET / SET / HSA / HSST / NET / LPUP : Rs 299 Only

📍PSC ഒരു വർഷം വരെ പഠിക്കാം : Rs 250 Only

📍 KTET (CAT 1/2/3/4) ലഭ്യമാണ്.. Exam വരെ പഠിക്കാം. അതിതീവ്ര പരിശീലനം : Rs 299 Only

📍HSA അതിതീവ്ര പരിശീലനം : Rs 299 Only

Contact Us

9072876000

ഗ്രൂപ്പിൽ Join ചെയ്യൂ 👇

https://chat.whatsapp.com/Lk0qfiiCD957pyBJt7x5J4

Delight Institute Of Education
Ponnani

PSC Universe

08 Feb, 11:41


*IDBC ബിസിനസ് ഗ്രുപ്പിന്റെ കേരളത്തിലെ ഓഫീസുകളിലേക്ക് വീണ്ടും നിയമനം നടത്തുന്നു*

*യോഗ്യത*
SSLC അല്ലെങ്കിൽ +2/ degree/diploma / ITI

🏮 *ഒഴിവുകൾ*
1. Office staff
2. Billing
3. Cashier
4. Packing
5. Office Assistant
6. Administrator
7. Warehouse Section
8. Stock Attender
9. Sales

_തുടങ്ങിയ വിവിധ സെക്ഷനുകളിൽ നിരവധി ഒഴിവുകൾ_

പ്രായപരിധി 26 വയസ്സ് വരെ
ശമ്പളം: 18,500 - 38,500

_Free food and accommodation available_

👉 കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

*താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക*

*ഫോൺ*
7907174726

🪀 *WhatsApp* 👇
https://wa.me/917907174726

🛑🛑🛑🛑🛑🛑🛑

PSC Universe

08 Feb, 07:25


🌟 കേരള പി‌എസ്‌സി പരീക്ഷകൾ 2025🌟
━━━━━━━━━━━━━━━━━━━━━

📚 ഡിഗ്രി ലെവൽ പരീക്ഷകൾ

👨‍💼 സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പ്രിലിമിനറി
2025 മെയ് - ജൂലൈ

📊 സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മെയിൻസ്
2025 ഓഗസ്റ്റ് - ഒക്ടോബർ

👮‍♂️ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് പ്രിലിമിനറി
2025 മെയ് - ജൂലൈ

🚓 സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് മെയിൻസ്
2025 ഓഗസ്റ്റ് - ഒക്ടോബർ

🧪 ലബോറട്ടറി അസിസ്റ്റന്റ് മെയിൻസ്
   2025 മാർച്ച് - മെയ്

━━━━━━━━━━━━━━━━━━━━━
🚔 പ്ലസ് ടു ലെവൽ പരീക്ഷകൾ:

⚖️ സിവിൽ എക്സൈസ് ഓഫീസർ
2025 മെയ് - ജൂലൈ

👮‍♀️ സിവിൽ പൊലീസ് ഓഫീസർ
2025 ജൂൺ - ഓഗസ്റ്റ്

🚒 ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ
2025 ജൂൺ - ഓഗസ്റ്റ്

👩‍🚒 ഫയർ വുമൺ
2025 ജൂൺ - ഓഗസ്റ്റ്

━━━━━━━━━━━━━━━━━━━━━

📚 10th ലെവൽ പരീക്ഷകൾ:

📖 10th ലെവൽ പ്രിലിമിനറി 2025
2025 ഒക്ടോബർ - ഡിസംബർ

🎓 10th ലെവൽ മെയിൻസ് 2025
2026 മെയ് - ജൂലൈ

📝 സെക്രട്ടേറിയറ്റ് ഓഫീസ് അറ്റൻഡന്റ് (SEC OA) മെയിൻസ്
   2025 മാർച്ച് - മെയ്

🎖 പൊലീസ് (IRB റെഗുലർ വിംഗ്)
   2025 ജൂൺ - ഓഗസ്റ്റ്


━━━━━━━━━━━━━━━━━━━━━

💼 മറ്റു പരീക്ഷകൾ:

🛍 അസിസ്റ്റന്റ് സെയിൽസ്മാൻ
2025 ഓഗസ്റ്റ് - ഒക്ടോബർ

📈 ഡിവിഷണൽ അക്കൗണ്ടന്റ് പ്രിലിമിനറി
2025 മെയ് - ജൂലൈ

📊 ഡിവിഷണൽ അക്കൗണ്ടന്റ് മെയിൻസ്
2025 ഓഗസ്റ്റ് - ഒക്ടോബർ

Courtesy: PSC_PDF_BANK

JOIN : https://chat.whatsapp.com/ByrISOZHitx2IwZQgugXIF