Psc Climber @pscclimber23 Channel on Telegram

Psc Climber

@pscclimber23


Psc Climber (English)

Are you preparing for the Public Service Commission (PSC) exams and looking for a reliable source of study materials and guidance? Look no further than ‘Psc Climber’ – a Telegram channel dedicated to helping you climb the ladder of success in your PSC exams

Who is Psc Climber? Psc Climber is a well-established Telegram channel run by experienced educators and PSC exam experts who are passionate about helping candidates excel in their exams. With a focus on providing high-quality study materials, important updates, and effective strategies, Psc Climber aims to be your one-stop destination for all things related to PSC exams

What is Psc Climber? Psc Climber is a treasure trove of resources for PSC exam aspirants. From comprehensive study notes and practice questions to exam tips and guidance on time management, this channel offers everything you need to boost your preparation and increase your chances of success in PSC exams. Whether you are a beginner looking for basic concepts or an experienced candidate seeking advanced strategies, Psc Climber has something for everyone

Join Psc Climber today and take the first step towards acing your PSC exams. With a supportive community of fellow aspirants and expert guidance from the channel administrators, you can trust Psc Climber to be your companion on your journey to success. Don’t wait any longer – join Psc Climber and start climbing towards your goals today!

Psc Climber

31 Jan, 17:14


https://youtu.be/zJJvuo9NXSA

Psc Climber

31 Jan, 17:13


https://youtu.be/Mq9r_AGn46c

Psc Climber

09 Jan, 15:36


https://youtu.be/vRdHtGemjRw

Psc Climber

21 Dec, 01:57


https://youtu.be/WNwXj7WWfi0

Psc Climber

21 Dec, 01:56


https://youtu.be/LDHwzFwWXyw

Psc Climber

12 Dec, 15:38


https://youtu.be/1NRYa-C2SHk

Psc Climber

11 Dec, 15:10


https://youtu.be/V27_Z6K09xg

Psc Climber

10 Dec, 02:56


Week 5
ക്ലാസ്സ്‌ 9
പാഠം 6 : ചലനത്തിന്റെ ജീവശാസ്ത്രം
പാഠം 7 : വിഭജനം വളർച്ചയ്ക്കും പ്രത്യുൽപാദനത്തിനും
പാഠം 2 (പുതിയ പുസ്തകം )- ദഹനവും പോഷക സംവഹനവും

Psc Climber

10 Dec, 02:47


https://youtu.be/u69-2BcKfiI
Week 4 ലെ SCERT PYQ ക്ലാസ്സ്‌ നമ്മൾ ഞായർ വൈകിട്ട് 5:00 നു അപ്‌ലോഡ് ചെയ്തിരുന്നു.
WEEK 4 ലെ SCERT പാഠങ്ങൾ നന്നായി പഠിച്ചിട്ട് അറ്റൻഡ് ചെയ്തു നോക്കൂ

Psc Climber

08 Dec, 02:28


https://youtu.be/FUauqxJmrro

Psc Climber

07 Dec, 14:35


https://youtu.be/m7t-OJ1yM8M

Psc Climber

06 Dec, 14:28


https://youtu.be/PzwPlj0-GBQ

Psc Climber

06 Dec, 04:29


https://youtu.be/70-ITSuGr8o

Psc Climber

03 Dec, 04:55


Week 4 SCERT CHAPTERS (RELATED TO HUMAN BODY)

💙ക്ലാസ്സ്‌ 9💙

Ch 3 : ലഘു പോഷകങ്ങൾ കോശങ്ങളിലേക്ക്

Ch 4 : ഊർജ്ജത്തിനായി ശ്വസിക്കാം

Ch 5 : വിസർജനം സമസ്ഥിതി പാലനത്തിന്

Psc Climber

02 Dec, 16:57


https://youtu.be/JqY-s037UWo

Psc Climber

01 Dec, 11:01


ഈ ആഴ്ചയിൽ പഠിച്ച പാഠങ്ങൾ 👆🏻
Mock Test & PYQ based Video 9:00 pm uploaded ആക്കുമേ. നന്നായി revise ചെയ്തിട്ട് അറ്റന്റ് ചെയ്തു നോക്കൂ

Psc Climber

01 Dec, 10:50


https://youtu.be/MQDswBF48-M

Psc Climber

29 Nov, 13:00


https://youtu.be/MnF9YFoe_yQ

Psc Climber

25 Nov, 02:42


Week 3 പഠിക്കേണ്ട പാഠങ്ങൾ
Class 8
🟣 Ch 1 : കുഞ്ഞറയ്ക്കുള്ളിലെ ജീവ രഹസ്യങ്ങൾ
Ch 2 : കോശജാലങ്ങൾ
🟣 Ch 14 : തലമുറകളുടെ തുടർച്ചയ്ക്ക്
Class 9
Ch 2 : ആഹാരം അന്നപഥത്തിൽ

Psc Climber

24 Nov, 14:10


https://youtu.be/YcMyQnpvsNE

Psc Climber

24 Nov, 05:32


ഈ ആഴ്ചയിൽ നമ്മൾ പഠിച്ച പാഠങ്ങൾ. PYQ ക്ലാസ്സ്‌ വൈകിട്ട് അപ്‌ലോഡ് ആക്കാമേ. ഈ പാഠങ്ങൾ നന്നായി revise ചെയ്തോളൂ

Psc Climber

22 Nov, 07:46


https://youtu.be/3cQOTmZIILo

Psc Climber

22 Nov, 06:24


Day 7
Class 7- പാഠം 9 : താപമൊഴുകുന്ന വഴികൾ

Psc Climber

20 Nov, 02:11


https://youtu.be/ymIF2nySm_U

Psc Climber

20 Nov, 01:59


Day 6
Class 7 (New SCERT Textbook) : പാഠം 5 : മനുഷ്യ ശരീരം ഒരു വിസ്മയം ; ദഹനവും ശ്വസനവും

Psc Climber

18 Nov, 10:01


https://youtu.be/1oR9IXLY_bA

Psc Climber

17 Nov, 23:41


Day 5
ക്ലാസ്സ്‌ 7- പാഠം 8- പ്രാണവായുവും ജീവരക്തവും

Psc Climber

17 Nov, 03:58


https://youtu.be/nv6gpy433Mk

Psc Climber

17 Nov, 03:58


ഈ ആഴ്ചയിൽ നമ്മൾ പഠിച്ച SCERT പാഠങ്ങൾ 👆🏻

Psc Climber

16 Nov, 09:44


https://youtu.be/aJcrNd7bkfs

Psc Climber

15 Nov, 15:02


നല്ല മഴ ആയതിനാൽ നെറ്റ്‌വർക്ക് കിട്ടുന്നില്ല. So class will be uploaded tomorrow.. Sorry for the inconvenience.🙏

Psc Climber

15 Nov, 05:59


SCERT SCIENCE Simplified - Day 3

ക്ലാസ്സ്‌ 7- പാഠം 4: അന്നപഥത്തിലൂടെ

Psc Climber

13 Nov, 09:14


https://youtu.be/KqU5m-dFv94

Psc Climber

13 Nov, 04:46


ഇന്ന് നമ്മുടെ സയൻസ് കോഴ്സിന്റെ Day 2 ആണ് (Alternative Days ൽ ആണ് ക്ലാസ്സ്‌ ഉള്ളത് )

ഇന്നും മനുഷ്യ ശരീരവുമായി ബന്ധപ്പെട്ട പാഠമാണ് പഠിക്കുന്നത്.

ക്ലാസ്സ്‌ 6- പാഠം 10 - രൂപത്തിലും ബലത്തിനും

Psc Climber

11 Nov, 16:04


https://youtu.be/-Rm9Ip9F7zA

Psc Climber

10 Nov, 16:44


നാളത്തെ timetable.
ജീവശാത്രത്തിലെ മനുഷ്യ ശരീരം എന്ന ഭാഗവുമായി ബന്ധപ്പെട്ട SCERT പാഠങ്ങൾ ആണ് നമ്മൾ പഠിച്ചു തുടങ്ങുന്നത്

Psc Climber

10 Nov, 16:42


നാളെ മുതൽ നമ്മുടെ SCERT സയൻസ് കോഴ്സ് തുടങ്ങുകയാണ്

Psc Climber

08 Nov, 08:53


Psc Climber pinned «ഹായ് സയൻസിനായി പുതിയ SCERT കോഴ്സ് നമ്മൾ തുടങ്ങുകായാണ്.. നിങ്ങൾക്ക് എന്തെങ്കിലും Suggestions ഉണ്ടെങ്കിൽ പറയാട്ടോ Contact me : @Reshmasbot»

Psc Climber

07 Nov, 05:21


https://youtu.be/iG5-hwwzbQ4

Psc Climber

06 Nov, 15:22


https://youtu.be/U5a64ZpR-RE

Psc Climber

04 Nov, 14:09


Psc Climber pinned «https://youtu.be/T2Q1j2JYYds»

Psc Climber

03 Nov, 04:52


https://youtu.be/J2su1iduua0

Psc Climber

03 Nov, 02:35


ഹായ് സയൻസിനായി പുതിയ SCERT കോഴ്സ് നമ്മൾ തുടങ്ങുകായാണ്..
നിങ്ങൾക്ക് എന്തെങ്കിലും Suggestions ഉണ്ടെങ്കിൽ പറയാട്ടോ
Contact me : @Reshmasbot

Psc Climber

02 Nov, 14:21


https://youtu.be/T2Q1j2JYYds

Psc Climber

02 Nov, 02:04


ഇന്ന് എൽജിഎസ് പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ നേരുന്നു...❤️😍♥️

Psc Climber

31 Oct, 01:49


ഹായ്
ഇന്നലെ കൊണ്ട് നമ്മുടെ 30 ഡേയ്‌സ് റിവിഷൻ കോഴ്സ് അവസാനിച്ചു.
അത് കറക്റ്റ് ആയിട്ട് ഫോളോ ചെയ്തവർക്ക് Feedbacks അറിയിക്കാനും, suggestions പറയാനും, ഇനി മുന്നോട്ട് ഏത് ടൈപ് ക്ലാസ്സ്സ്സ് വേണമെന്ന് പറയാനും ഒരു ബോട്ട് create ചെയ്തിട്ടുണ്ട്. എന്നെ contact ചെയ്യാൻ താല്പര്യമുള്ളവർ ഈ bot യൂസ് ചെയ്യുക.
@Reshmasbot

Psc Climber

30 Oct, 15:42


https://youtu.be/DAcY1ZmoQ08

Psc Climber

29 Oct, 16:43


❣️👏🏻

Psc Climber

29 Oct, 16:42


https://youtu.be/Yl14LOhmzDw

Psc Climber

29 Oct, 03:29


ശബ്ദവും പ്രകാശവും നാളെ ആണ് ടോപ്പിക്ക് വരുന്നത്. രണ്ടും കുറച്ചു lengthy topics aanu

Psc Climber

28 Oct, 16:10


https://youtu.be/-90uYLIfEyU

Psc Climber

28 Oct, 13:54


https://youtu.be/rRxlftupZfU

Psc Climber

28 Oct, 08:14


PYQ Science SERIES

പദ്ധതികൾ :https://youtu.be/FfQPrATg--Q

ജീവിതശൈലി രോഗങ്ങൾ: https://youtu.be/sKc8SKUhUYg

സാംക്രമിക രോഗങ്ങൾ :https://youtu.be/5snDxah5AgM

അടിസ്ഥാന ആരോഗ്യ വിജ്ഞാനം : https://youtu.be/Gk1LUeoquv4

മനുഷ്യ ശരീരം :https://youtu.be/u1qSK4gHWJ4

പരിസ്ഥിതിയും പരിസ്ഥിതി പ്രസ്ഥാനങ്ങളും :
https://youtu.be/CJ8EfjMo49ഉ

വിറ്റാമിനുകൾ: https://youtu.be/coKAXSAdCi0

ഹൈഡ്രജനും ഓക്സിജനും :
https://youtu.be/uTMrdwd-N3c

മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും :https://youtu.be/jkESgDEJIe8

ആറ്റവും ആറ്റത്തിന്റെ ഘടനയും : https://youtu.be/Ps8BpULoNFE

അയിരുകളും ധാതുക്കളും:https://youtu.be/0UflwjPoIGM

Psc Climber

28 Oct, 04:09


🎲 Quiz 'വൈവിധ്യങ്ങളുടെ ഇന്ത്യ'
🖊 10 questions · 15 sec

Psc Climber

26 Oct, 03:26


SCERT facts il കുറച്ചു change und. So ക്ലാസ്സ്‌ കാണുമ്പോൾ pin ചെയ്ത കമന്റ്‌ ശ്രദ്ധിക്കണേ

Psc Climber

26 Oct, 03:25


https://youtu.be/DSPrSP5UGoY

Psc Climber

25 Oct, 15:47


Network Issue കാരണം ഇന്ന് ക്ലാസ്സ്‌ അപ്‌ലോഡ് ചെയ്യാൻ സാധിക്കില്ല. നാളെ രാവിലെ 8:00 മണിക്ക് അപ്‌ലോഡ് ചെയ്യാമേ

Psc Climber

25 Oct, 03:57


ക്ലാസ്സ്‌ വൈകിട്ടേ അപ്‌ലോഡ് ആകൂ, recent ആയിട്ട് ഈ പാഠത്തിൽ നിന്നും ചോദിച്ച ചോദ്യങ്ങളും ക്ലാസ്സിൽ പറയുന്നുണ്ട്. So ഈ pdf വെച്ച് പാഠം വായിക്കണേ.

Psc Climber

25 Oct, 03:55


Class 10: പാഠം 7

Psc Climber

24 Oct, 17:13


👏🏻♥️

Psc Climber

24 Oct, 13:47


https://youtu.be/tIZht5biMes

Psc Climber

24 Oct, 10:39


🎲 Quiz 'Day 21 SCERT : സ്വാതന്ത്ര്യാനന്തര ഇന്ത്യ'
🖊 10 questions · 15 sec

Psc Climber

23 Oct, 14:57


🎲 Quiz 'Day 23 : ഇന്ത്യയിലൂടെ'
🖊 5 questions · 10 sec

Psc Climber

23 Oct, 10:56


https://youtu.be/Jp2fSvzoTlA

Psc Climber

22 Oct, 17:21


👏🏻❣️

Psc Climber

22 Oct, 13:23


🎲 Quiz 'Day 21 SCERT : സ്വാതന്ത്ര്യാനന്തര ഇന്ത്യ'
🖊 10 questions · 15 sec

Psc Climber

22 Oct, 13:22


https://youtu.be/MIhY71ojbIE

Psc Climber

22 Oct, 05:42


ഇനി ബാക്കിയുള്ളത്
✔️ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട 2 SCERT പാഠങ്ങൾ
✔️ ഭൗതികശാസ്ത്രം IMPORTANT Topics

Psc Climber

22 Oct, 05:41


Day 22 വരെ ആയപ്പോൾ നമ്മൾ കംപ്ലീറ്റ് ആക്കിയത്

ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട SCERT പാഠങ്ങൾ
സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട SCERT പാഠഭാഗങ്ങൾ
കേരള ചരിത്രവുമായി ബന്ധപ്പെട്ട SCERT പാഠങ്ങൾ
ഇന്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട SCERT പാഠങ്ങൾ
2024 ൽ LGS ലെവലിൽ നടന്ന 8 പരീക്ഷകളിലെ സയൻസ് ചോദ്യങ്ങളും ഉത്തരങ്ങളും
സയൻസ് & പൊതുജനാരോഗ്യം IMPORTANT TOPICS AND PYQ
രസതന്ത്രം important topics and PYQ

Psc Climber

22 Oct, 01:53


https://youtu.be/RkNOuF7D2eA

Psc Climber

21 Oct, 18:16


🎲 Quiz 'Day 21 SCERT : സ്വാതന്ത്ര്യാനന്തര ഇന്ത്യ'
🖊 10 questions · 15 sec

Psc Climber

21 Oct, 17:49


🥰👏🏻

Psc Climber

21 Oct, 13:32


ഹൈഡ്രജനും ഓക്സിജനും

Psc Climber

21 Oct, 13:28


🎲 Quiz 'Day 19 SCERT : സമരവും സ്വാതന്ത്ര്യവും'
🖊 10 questions · 15 sec

Psc Climber

21 Oct, 08:10


https://youtu.be/uTMrdwd-N3c

Psc Climber

20 Oct, 17:59


ഈ ഒരു SCERT പാഠം പഠിക്കുന്നതോടുകൂടി ചരിത്രവുമായി ബന്ധപ്പെട്ട എല്ലാ SCERT പാഠഭാഗങ്ങളും നമ്മൾ പഠിച്ചു കഴിഞ്ഞു.

ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട 2 പാഠങ്ങൾ കൂടി പഠിച്ചാൽ SCERT ക്ലാസ്സസ് കംപ്ലീറ്റ് ആകും 🥰

Psc Climber

20 Oct, 15:47


https://youtu.be/jkESgDEJIe8

Psc Climber

20 Oct, 15:11


🎲 Quiz 'Day 19 SCERT : സമരവും സ്വാതന്ത്ര്യവും'
🖊 10 questions · 15 sec

Psc Climber

20 Oct, 05:32


https://youtu.be/iOYU7Sm3MJg

Psc Climber

20 Oct, 02:07


https://youtu.be/9HLuN4dETAE

Psc Climber

19 Oct, 17:32


ക്ലാസ്സ്‌ എടുത്ത് കഴിഞ്ഞു. പക്ഷേ അത് എഡിറ്റ്‌ ചെയ്തു ഇട്ട് വരുമ്പോൾ കുറച്ചു സമയം എടുക്കും. So വെളുപ്പിനെ തന്നെ അപ്‌ലോഡ് ആക്കാമേ.
നാളത്തെ ടൈം ടേബിളിൽ നിന്ന് അതുകൊണ്ടൊരു SCERT ചാപ്റ്റർ ഒഴിവാക്കിയിട്ടുണ്ട്. ഈ CHAPTER നന്നായി പഠിക്കുക.

Psc Climber

19 Oct, 14:39


ഹായ്
ചെറിയൊരു health issue കാരണം SCERT പാഠത്തിന്റെ ക്ലാസ്സ്‌ റെക്കോർഡ് ചെയ്യാൻ കഴിഞ്ഞില്ല.
MAXIMUM ഇന്ന് തന്നെ ഇടാൻ ശ്രമിക്കാവേ.
SO aa chapter Poll നാളെ ആയിരിക്കുമേ.

Psc Climber

19 Oct, 03:44


https://youtu.be/cEwo7c91_WQ

സമയം കിട്ടുന്നവർ ഈ ക്ലാസ്സ്‌ കൂടി കാണണേ..

Psc Climber

19 Oct, 03:40


https://youtu.be/Ps8BpULoNFE

Psc Climber

17 Oct, 03:09


Class 6- chapter 3👇🏻
https://youtu.be/IxsHF9jojw8

Science 👇🏻
https://youtu.be/65KIonP_yh8?si=QfOb39hI8NC9ChNw

Science PYQ👇🏻
https://youtu.be/ksNDobWmMos?si=TesuqE8tFETRzoCf

Psc Climber

16 Oct, 09:30


https://youtu.be/0UflwjPoIGM

Psc Climber

16 Oct, 03:19


Science class will be uploaded soon

Psc Climber

16 Oct, 03:18


Class 5- chapter 10👇🏻
https://youtu.be/GVlbdPaVdhk

Class 5- chapter 11👇🏻
https://youtu.be/PJRivZxUpcs

Chapter 10 & 11 PYQ👇🏻
https://youtu.be/zzJYgpnoBzA (മുകളിൽ പറഞ്ഞ 2 SCERT പാഠങ്ങൾ ബേസ് ചെയ്തുള്ള PYQ ക്ലാസ്സ്‌ ആണിത്. അതുകൊണ്ട് ആ chapters base cheythulla telegram quiz ഇന്ന് ഉണ്ടായിക്കില്ല.. നിങ്ങൾ ആ ക്ലാസ്സ്‌ കണ്ടു Exam pole ചെയ്തിട്ട് എത്ര മാർക്ക്‌ കിട്ടിയെന്ന് വീഡിയോയ്ക്ക് താഴെ കമന്റ്‌ ചെയ്യണേ )

Psc Climber

15 Oct, 17:28


ചരിത്രവുമായി ബന്ധപ്പെട്ട് 2 SCERT പാഠങ്ങൾ കൂടി പഠിക്കാൻ ഉണ്ട്. അതു വരും ദിവസങ്ങളിൽ നമ്മൾ ഉൾപ്പെടുത്തും. നാളെ മുതൽ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട SCERT പാഠങ്ങൾ തുടങ്ങിവയ്ക്കുകയാണ്

Psc Climber

15 Oct, 16:34


🎲 Quiz 'Day 15 SCERT'
🖊 10 questions · 15 sec

Psc Climber

15 Oct, 15:59


https://youtu.be/gjq4aMIvles

ഇന്നത്തെ SCERT chapter 👆🏻

Psc Climber

15 Oct, 06:38


നെറ്റ്‌വർക്ക് ഇഷ്യൂ കാരണം SCERT ക്ലാസ്സ്‌ വൈകിട്ടേ അപ്‌ലോഡ് ആകൂ. ഇതിലെ പാഠം 5 ആണ് ഇന്ന് പഠിക്കേണ്ടത്

3,591

subscribers

158

photos

25

videos