𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚 @psc_vennila Channel on Telegram

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚

@psc_vennila


▪️𝑺𝒕𝒖𝒅𝒚 𝒎𝒂𝒕𝒆𝒓𝒊𝒂𝒍𝒔
▪️𝒓𝒆𝒄𝒐𝒓𝒅𝒆𝒅 𝒄𝒍𝒂𝒔𝒔𝒆𝒔
▪️𝑵𝑶𝑻𝑬𝑺
▪️𝑺𝒚𝒍𝒍𝒂𝒃𝒖𝒔 𝒃𝒂𝒔𝒆𝒅 𝒄𝒍𝒂𝒔𝒔𝒆𝒔
▪️𝑬𝒙𝒂𝒎𝒔

🍁 Success is the sum of small efforts, repeated 🤍🌼

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚 (English)

Welcome to PSC Vennila, your ultimate destination for all things related to study material, recorded classes, notes, syllabus based classes, and examples. Our channel is dedicated to helping students excel in their academic pursuits by providing them with all the necessary resources and guidance they need to succeed. We believe that success is the sum of small efforts, repeated over time, and we are here to support you every step of the way. Join us today and unlock a world of knowledge and opportunities. Together, let's achieve greatness! 🍁🤍🌼

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚

03 Jan, 15:07


https://t.me/Mahadevan_Vennila

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚

17 Dec, 03:45


https://t.me/Thaliyola1

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚

26 Nov, 07:35


HELO പ്രിയ കൂട്ടുകാരെ 🥰🙏ഇന്നത്തെ എന്റെ ക്ലാസ്സ്‌

EVG 6PM TO 7PM


തീപ്പൊരി PYQ VARIOUS LGS RELATED ഇന്ത്യൻ ഭരണ ഘടന +  കേരള നവോത്ഥാനം 🔥


🅙︎🅘︎🅣︎🅗︎🅤︎

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚

17 Nov, 13:31


മിസ്സ്‌ യൂണിവേഴ്സ് 2024

വിക്ടോറിയ കജെർ, ഡെന്മാർക്

വേദി : മെക്സിക്കോ


2023 : ഷെയ്നിസ് പലാസിയോസ്(നിക്വാരഗ )

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚

11 Nov, 09:07


SI ലിസ്റ്റിൽ ഉൾപെട്ടവർക്ക് സർട്ടിഫിക്കേറ്റ് അപ്‌ലോഡ് ചെയ്യാൻ മെസ്സേജ് വന്നിട്ടുണ്ട്, പ്രൊഫൈൽ പരിശോധിക്കുക

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚

11 Nov, 08:57


😶‍🌫️MARCH

2025 മാർച്ച്‌ മുൻപ് എല്ലാ ജില്ലകളിലെയും എൽഡിസി പരീക്ഷയുടെ സാധ്യത ലിസ്റ്റ് പ്രസിദ്ധീകരിക്കും

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚

08 Nov, 02:47


ഒഴിവ് ഉണ്ടെങ്കിൽ നിയമനം നിഷേധിക്കരുത്

സുപ്രീം കോടതി ഭരണ ഘടന ബെഞ്ചിൻ്റെ വിധി
സർക്കാരിനും നിയമനം ഏജൻസി ക്കും കർശന നിർദേശം
👍

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚

09 Oct, 05:13


📣Upload by📣
@Balarama_Digest

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚

08 Oct, 10:51


https://t.me/mission_ldc_chat

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚

08 Oct, 08:59


🇲 🇮 🇸 🇸 🇮 🇴 🇳  🇱 🇬 🇸 2024

വരാൻ പോകുന്ന  𝗟𝗚𝗦 / 10 𝗧𝗛
𝗣𝗥𝗘𝗟𝗜𝗠𝗦, 𝗕𝗔𝗡𝗞  𝗢𝗔, 𝗟𝗗𝗖,𝗣𝗦𝗖  പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന  ഉദ്യോഗാർഥികൾക്കായി കൂട്ടായ്മ.

𝗚𝗥𝗢𝗨𝗣 𝗩𝗢𝗜𝗖𝗘 𝗖𝗟𝗔𝗦𝗦𝗘𝗦 🎙

  👉6.00 am 7.00am  : കേരളം ഭരണം ഭരണസംവിധാനം
 + ആരോഗ്യ ക്ഷേമ പ്രവർത്തങ്ങൾ +Daily vocabs capsule 💊     
                              
                               

                         🔥armonia🔥



❄️❄️❄️❄️❄️❄️❄️❄️

👉 6.00pm         : PYQ LGS

                            🔥jithu Sir🔥
     
❄️❄️❄️❄️❄️❄️❄️❄️

👉7pm 8pm    :  MIXED GK

                              🔥 jebi sir🔥


❄️❄️❄️❄️❄️❄️❄️❄️

👉8.15.pm 9.15.pm: kerala navodhanam part 2

                              🔥kochu sir🔥

❄️❄️❄️❄️❄️❄️❄️❄️




👉9 15pm 10pm   : കേരളത്തിലെ നദികൾ part 2

                            🔥 savitha🔥


❄️❄️❄️❄️❄️❄️❄️❄️❄️

🇯 🇴 🇮 🇳  👇

https://t.me/mission_ldc_chat

💠💠💠💠💠💠💠💠


BY JITHU

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚

08 Oct, 05:07


Office Attendant പരീക്ഷയുടെ ചോദ്യപേപ്പർ

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚

07 Oct, 17:47


https://t.me/mission_ldc_chat

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚

07 Oct, 04:22


📌 അശോകൻ ചരുവിലിനെ ഈ വർഷത്തെ വയലാർ അവർഡിന് അർഹനാക്കിയ കാട്ടൂർ കടവ് എന്ന കൃതി ഒരു രാഷ്ട്രീയ നോവൽ ആണ്

> അശോകൻ ചരുവലിന്റെ മറ്റു കൃതികൾ

സൂര്യകാന്തികളുടെ നഗരം
പരിചിതഗന്ധങ്ങൾ
ഒരു രാത്രിക്ക് ഒരു പകൽ
മരിച്ചവരുടെ കടൽ
കഥകളിലെ വീട്
ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘുപന്യാസം
ചിമ്മിനി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം
കങ്കാരു നൃത്തം
അശോകൻ ചരുവിലിന്റെ കഥകൾ
ക്ലർക്കുമാരുടെ ജീവിതം
കാട്ടൂർക്കടവിലെ ക്രൂരകൃത്യം
ചതുരവും സ്ത്രീകളും

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚

07 Oct, 02:06


https://t.me/Keralauniversity_university

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚

05 Oct, 03:43


🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚

05 Oct, 02:36


ഉറപ്പില്ലാത്ത തെറ്റുത്തരത്തിന് വേണ്ടി
ഉറപ്പുള്ള ഒരു മാർക്കും കളയാതിരിക്കുക..

നെഗറ്റീവ് മാർക്കുകൾ വരുത്താതെ
ഇരിക്കുക.. 👍

🔥🔥🔥

All the best 👍

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚

05 Oct, 02:34


ഇന്ന് LDC എക്സാം എഴുതാൻ പോകുന്ന.. എല്ലാവർക്കും.. വിജയാശംസകൾ

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚

05 Oct, 02:32


👉സംസ്ഥാനത്ത് ആറു മാസത്തിനുള്ളിൽ നന്നാക്കിയ റോഡുകളിൽ വിജിലൻസ് നടത്തുന്ന മിന്നൽ പരിശോധന

ഓപ്പറേഷൻ സരൾ രാസ്ത 2

👉അടുത്തിടെ മോട്ടോർ വാഹനവകുപ്പിൽ ഏജന്റ്മാർ മുഖേന കൈക്കൂലി വാങ്ങുന്നു എന്ന ആരോപണത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി ആർടി ഓഫിസുകളിൽ വിജിലൻസ് നടത്തിയ പരിശോധന

ഓപ്പറേഷൻ ജാസൂസ്


👉അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ മരണാനന്തര ചടങ്ങുകൾ അറിയപ്പെടുന്നത്


ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ്


👉 റേഷൻ കാർഡുകളിലെ അനർഹരേ കണ്ടെത്തുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പരിശോധന

ഓപ്പറേഷൻ യെല്ലോ

👉കോളേജ് വിദ്യാർത്ഥികളുടെ ഡ്രൈവിംഗ് നിലവാരം മെച്ചപ്പെടുത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് ആരംഭിക്കുന്ന പുതിയ പദ്ധതി


ഓപ്പറേഷൻ സേഫ് ക്യാമ്പസ്‌

👉ഓൺലൈനിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി സിബിഐ നടത്തിയ ഓപ്പറേഷൻ

ഓപ്പറേഷൻ മേഘചക്ര

👉സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളിലെ അനധികൃത രൂപമാറ്റം, ഹോൺ, മ്യൂസിക് സിസ്റ്റം തുടങ്ങിയവ കണ്ടെത്താൻ കേരള മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ഓപ്പറേഷൻ

ഓപ്പറേഷൻ ഫോക്കസ് 3

👉അനധികൃത മയക്കുമരുന്ന് കടത്തു ശ്യംഖലക്കെതിരെ സിബിഐ ആരംഭിച്ച ഓപ്പറേഷൻ

ഓപ്പറേഷൻ ഗരുഡ


👉 ക്രിസ്മസ് പുതുവത്സര സീസണുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ നേതൃത്വത്തിൽ നടത്തുന്ന പരിശോധന

ഓപ്പറേഷൻ ഹോളിഡേ

👉2023 ജനുവരിയിൽ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കേരള പോലീസ് നടപ്പിലാക്കിയ ഓപ്പറേഷൻ

ഓപ്പറേഷൻ ആഗ്

👉കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതി

ഓപ്പറേഷൻ ബ്രേക്ക്‌ ത്രൂ

👉തുർക്കിയിലെ ഭൂകമ്പ ബാധിത മേഖലകളിൽ ഇന്ത്യൻ സേന നടത്തുന്ന രക്ഷപ്രവർത്തനം അറിയപ്പെടുന്നത്

ഓപ്പറേഷൻ ദോസ്ത്

👉ഡ്രഗ്സ് കൺട്രോൾ ഇന്റലിജിൻസ് വിഭാഗം ഫാൻസി സ്റ്റോറുകളിലും മറ്റും നടത്തിയ ഓപ്പറേഷൻ

ഓപ്പറേഷൻ സൗന്ദര്യ

👉ഹോട്ടൽ മേഖലയിലെ നികുതിവെട്ടിപ്പുകൾ കണ്ടെത്തുന്നതിനായി സംസ്ഥാന ജിഎസ്ടി ഇന്റലിജിൻസ് നടത്തിയ പരിശോധന

ഓപ്പറേഷൻ മൂൺലൈറ്റ്

👉സംസ്ഥാന വ്യാപകമായി കുപ്പി വെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാൻ bhakshyസുരക്ഷ വകുപ്പ് നടത്തിയ പരിശോധന

ഓപ്പറേഷൻ പ്യുവർ വാട്ടർ

👉മയക്കുമരുന്ന് കടത്തുന്ന കപ്പലുകൾ കണ്ടെത്താൻ വേണ്ടി നർകോട്ടിക് കൺട്രോൾ ബ്യുറോ നടപ്പിലാക്കിയ ഓപ്പറേഷൻ

ഓപ്പറേഷൻ സമുദ്രഗുപ്ത

👉ഉക്രൈനിൽ നിന്നും ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കുന്ന ദൗത്യം

ഓപ്പറേഷൻ ഗംഗ

👉2023 മെയിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന

ഓപ്പറേഷൻ ക്ലീൻ കോർപ്


👉മോഖ ചുഴലിക്കാറ്റിൽ നാശം വിതച്ച മ്യാൻമറിനെ സഹായിക്കാൻ ഇന്ത്യ നടത്തുന്ന ഓപ്പറേഷൻ

ഓപ്പറേഷൻ കരുണ

👉വിമാനം തകർന്ന് ആമസോൺ കാടുകളിൽ അകപ്പെട്ട കുട്ടികളെ കണ്ടെത്തനായി കോളംബിയ നടത്തിയ ഓപ്പറേഷൻ

ഓപ്പറേഷൻ ഹോപ്പ്

👉ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിച്ചു നാട്ടിലെത്തിക്കാനുള്ള ദൗത്യം

ഓപ്പറേഷൻ കാവേരി

👉 നഗരപ്രദേശങ്ങളിലെ മാലിന്യവാഹിനികളായ തോടുകളിൽ നിന്നും മാലിന്യം നീക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി

ഓപ്പറേഷൻ ജലധാര

👉ഡ്രൈവിംഗ് പരിശീലനത്തിലും ടെസ്റ്റിലും ക്രെമക്കേട് നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നു വിജിലൻസ് നടത്തിയ പരിശോധന

ഓപ്പറേഷൻ സ്റ്റെപ്പിനി

👉ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന

ഓപ്പറേഷൻ ഫോസ്കോസ്

👉കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധന

ഓപ്പറേഷൻ ഇ സേവ

👉ഓണക്കാലത്തെ അഴിമതി തടയാൻ എക്സൈസ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന

ഓപ്പറേഷൻ കോക്ക്ടെയിൽ

👉ലഹരി മരുന്ന് ഉപയോഗവും വിൽപ്പനയും തടയാൻ സംസ്ഥാന വ്യാപകമായി പോലീസ് നടത്തുന്ന പരിശോധന

ഓപ്പറേഷൻ ഡി- ഹണ്ട്

👉അനധികൃത വന്യജീവി വ്യാപാരത്തിനെതിരെ റവന്യു ഇന്റലിജിൻസ് ഡയറക്ടറേറ്റ് നടത്തിയ ഓപ്പറേഷൻ

ഓപ്പറേഷൻ കച്ചപ്പ്

👉 സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ സിബിഐ രാജ്യവ്യാപകമായി നടത്തുന്ന പരിശോധന

ഓപ്പറേഷൻ ചക്ര- രണ്ട്