PSC Mitra @psc_mitra Channel on Telegram

PSC Mitra

@psc_mitra


Welcome to PSC Mitra – Your Gateway to Kerala PSC Success! 🎓
🔥 Daily Updates on Kerala PSC Notifications
📚 Free Study Materials & Practice Quizzes
🚀 Boost Your Confidence, Achieve Your Dream Job!

PSC Mitra (English)

Are you preparing for the Public Service Commission exams? Look no further than PSC Mitra! This Telegram channel, with the username @psc_mitra, is your ultimate companion in your journey towards success in PSC exams. PSC Mitra provides valuable study materials, exam tips, and strategy guidance to help you ace your PSC exams with flying colors. Whether you are a beginner looking to start your preparation or a seasoned aspirant aiming for the top rank, PSC Mitra has got you covered. Join our channel today and unlock a world of resources tailored to help you succeed in the competitive world of PSC exams. Don't let the fear of exams hold you back, let PSC Mitra be your guiding light towards a brighter future in public service. Trust PSC Mitra to be your mentor, motivator, and companion throughout your PSC exam preparation journey. Join us now and let's embark on the path to success together!

PSC Mitra

01 Jan, 11:34


2025_annual_calendar.pdf

PSC Mitra

01 Jan, 05:52


Download PSC Mitra (Android)

https://play.google.com/store/apps/details?id=air.com.pscmitra.android

PSC Mitra

31 Dec, 18:32


🎉 എല്ലാവർക്കും
PSC Mitra യുടെ
പുതുവത്സരാശംസകൾ!
🎊🥳

"ഈ വർഷം നിങ്ങളുടെ ജീവിതത്തിൽ വിജയത്തിന്റെ പുതിയ വാതിലുകൾ തുറക്കട്ടെ." 🚪🌟🎯

❤️ PSC Mitra 🕊️

PSC Mitra

30 Dec, 06:00


ഗാന്ധിജി ഇടപെട്ട പ്രാദേശിക സമരങ്ങളിൽ പെടാത്തവ തിരഞ്ഞെടുക്കുക.

i) അഹമ്മദാബാദിലെ തുണിമിൽ സമരം
ii) ഖേഡയിലെ കർഷക സമരം
iii) തെലങ്കാന സമരം
iv) സ്വദേശി പ്രസ്ഥാനം

PSC Mitra

29 Dec, 11:32


താഴെപ്പറയുന്നവയിൽ ഇന്ത്യൻ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട കമ്മീഷനുകൾ

1. രാധാകൃഷ്ണൻ കമ്മീഷൻ
2. രംഗനാഥ മിശ്ര കമ്മീഷൻ
3. കോത്താരി കമ്മീഷൻ
4. മുഖർജി കമ്മീഷൻ

PSC Mitra

20 Dec, 16:34


march__2025_for_confirmation.pdf

PSC Mitra

13 Dec, 09:14


ആദ്യ ഘട്ട 10th level Common Preliminary Exam ൻ്റെ (Store Keeper, Asst. Time Keeper, Lab Asst, Office Attendant, Peon) Admission Ticket വന്നിട്ടുണ്ട് Apply ചെയ്തിട്ടുള്ളവർ Profile ൽ Login ചെയ്ത് Download ചെയ്യുക...

PSC Mitra

18 Nov, 05:40


ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

i. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡന്റാണ്.

ii. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ചാണ് പ്രസിഡന്റ് മറ്റു ജഡ്ജിമാരെ നിയമിക്കുന്നത്.

iii. ജഡ്ജിമാരെ നിയമിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകാറില്ല.

PSC Mitra

16 Nov, 14:12


വേലുത്തമ്പി ദളവയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് ഏത്?

i. തിരുവിതാംകൂറിലെ ദളവ

ii. ആധുനിക തിരുവിതാംകൂറിന്റെ ശില്പി

iii. കുണ്ടറ വിളംബരം

PSC Mitra

16 Nov, 01:45


ഇടുക്കി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ കണ്ടെത്തുക :

(i) ഇത് കാനഡ സർക്കാരിൻ്റെ സഹായത്താൽ നിർമ്മിച്ചതാണ്

(ii) കുളമാവ് അണക്കെട്ട്, ചെറുതോണി അണക്കെട്ട്, ഇടുക്കി ആർച്ച് ഡാം എന്നിവ ഇതിന്റെ ഭാഗമാണ്

(iii) ഇത് രാജ്യത്തിന് സമർപ്പിച്ചത് 1975 ൽ ആണ്

(iv) വൈദ്യുതി ഉണ്ടാക്കിയതിന് ശേഷം പവർ സ്റ്റേഷനിൽ നിന്ന് ജലം തൊടുപുഴ ആറിൽ എത്തിച്ചേരുന്നു.

PSC Mitra

10 Nov, 14:16


Download PSC Mitra (Android)

https://play.google.com/store/apps/details?id=air.com.pscmitra.android

PSC Mitra

30 Oct, 06:05


Download PSC Mitra

Daily Study Materials 📚

Mock Tests & Quiz 📝

https://play.google.com/store/apps/details?id=air.com.pscmitra.android

PSC Mitra

19 Oct, 00:47


ചുവടെ നൽകിയിരിക്കുന്ന ജില്ലകളിൽ കർണാടകയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകൾ കണ്ടെത്തുക.

1. കണ്ണൂർ

2. കാസർഗോഡ്

3. തൃശൂർ

4. പാലക്കാട്

PSC Mitra

18 Oct, 16:07


തന്നിരിക്കുന്ന സംസ്ഥാനങ്ങളിൽ ഉത്തരപർവത മേഖലയുടെ ഭാഗമല്ലാത്ത സംസ്ഥാനങ്ങൾ ഏതെല്ലാമാണ്?

1. ത്രിപുര

2. ഉത്തരാഖണ്ഡ്

3. ഗുജറാത്ത്

4. സിക്കിം

5. മധ്യപ്രദേശ്