Current Affairs For Competitive Exams

@primedirection


Prime Direction E learning

Current Affairs For Competitive Exams

23 Oct, 08:49


മനുഷ്യന്റെ ഉള്ളംകൈ സ്‌കാന്‍ ചെയ്ത് പണമടയ്ക്കുന്ന പാം പേ രീതിയാണ് ഇപ്പോൾ ചൈനക്കാർ കണ്ടെത്തിയിരിക്കുന്നത്

Current Affairs For Competitive Exams

23 Oct, 02:55


Good morning dears,
Here is a link to join my community. Let’s be connected.
Stay connected.
Relations are made for ever.
Academics, peripherals, all being the crux,
Join if you are/were my student, friend etc. and if you feel being in touch is mutually beneficial.
Have a great day dears🎉👍🏻👍🏻👍🏻

Current Affairs For Competitive Exams

23 Oct, 02:55


‎Open this link to join my WhatsApp Community: https://chat.whatsapp.com/GYjyuVIbfZn43okzZZ0vdx

Current Affairs For Competitive Exams

22 Oct, 12:39


Current Affairs For Competitive Exams pinned «ജോലിക്ക് പോകുന്നതിനു മുമ്പേ വിരമിക്കുന്നവർ ! https://youtu.be/B-QhO3ZoWKc»

Current Affairs For Competitive Exams

22 Oct, 11:41


ദുബായ്: വനിതാ ടി20 ലോകകപ്പ് ന്യൂസിലൻഡിന്. ദക്ഷിണാഫ്രിക്കയെ 32 റൺസിന് തോൽപ്പിച്ചാണ് ന്യൂസിലൻഡ് കിരീടം കന്നി കിരീടം നേടുന്നത്

Current Affairs For Competitive Exams

21 Oct, 13:03


ജോലിക്ക് പോകുന്നതിനു
മുമ്പേ
വിരമിക്കുന്നവർ !
https://youtu.be/B-QhO3ZoWKc

Current Affairs For Competitive Exams

18 Oct, 04:13


https://youtu.be/m-j0Rba_sDY?si=1xS0PnjeVa8hVTj7

Current Affairs For Competitive Exams

16 Oct, 05:31


32,000 കോടിയുടെ പ്രിഡേറ്റർ ഡ്രോൺ കരാറിൽ ഒപ്പിട്ട് ഇന്ത്യയും യു.എസും

ന്യൂഡൽഹി> 32,000 കോടി രൂപയുടെ ഡ്രോൺ കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവെക്കും. പ്രതിരോധ സേനയ്ക്ക് വേണ്ടി 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിനുള്ള കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെക്കുന്നത്.

സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) കഴിഞ്ഞയാഴ്ച ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് ഡ്രോൺ വാങ്ങാൻ അനുമതി നൽകിയത്. MQ-9 B മോഡൽ ഡ്രോണുകൾ വാങ്ങുന്നതിനാണ് അനുമതി. കരസേന, നാവികസേന, വ്യോമസേനയ്ക്ക് വേണ്ടിയാണ് ഈ ദീർഘദൂര ഡ്രോണുകൾ വാങ്ങുന്നത്. ഡ്രോണുകളിൽ 15 എണ്ണം നാവികസേനയ്ക്കും ബാക്കി 16 എണ്ണം കരസേനയ്ക്കും വ്യോമസേനയ്ക്കും തുല്യമായി വിതരണം ചെയ്യും.

Current Affairs For Competitive Exams

16 Oct, 05:21


ഐഷാന്ത് അസീമ

ഇന്ത്യയിലെ മാലദ്വീപ് സ്ഥാനപതി

മാലെ ഇന്ത്യയിലെ പുതിയ മാലദ്വീപ് സ്ഥാനപ തിയായി ഐഷാന്ത് അസീമയെ മുഹമ്മദ് മുയിസു സർക്കാർ നിയമിച്ചു. നിലവിലെ സ്ഥാ നപതി ഇബ്രാഹിം ഷഹീ ബിനെ തത്സ്ഥാനത്തു നിന്ന് നീക്കിയാണ് അസീ മയ്ക്ക് ചുമതലനൽകിയത്. 2023 സെപ്റ്റംബറിൽ മുയിസു പ്രസിഡന്റായി ചു തലയേറ്റശേഷം വഷളായ നയതന്ത്രബന്ധം മെച്ചപ്പെടുത്തു കയാ ണ് ലക്ഷ്യം. മുയിസുവിൻ്റെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടവേയാണ് നട പടി. 2019 മുതൽ 2023 വരെ ചൈനയിലെ മാല ദ്വീപ് സ്ഥാനപതിയായിരുന്നു

Current Affairs For Competitive Exams

16 Oct, 05:19


ആഫ്രിക്കൻ രാജ്യം മൊറോക്കോയുടെ തലസ്ഥാന ന​ഗരമായ റബാതിനെ 2026ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ചു

54 പബ്ലിഷിം​ഗ് സ്ഥാപനങ്ങളുള്ള ബറാത് ആഫ്രിക്കയുടെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയ്ക്ക് വേദിയാവുന്ന ന​ഗരം കൂടിയാണ്.

റിയോ ഡി ജനീറോയെ ആണ് 2025ലെ പുസ്തകതലസ്ഥാനമായി തിരഞ്ഞെടുത്തത്.

2024ൽ സ്ട്രാസ്ബർ​ഗ് ആണ് പുസ്തകതലസ്ഥാനം.

വായനയെ പരിപോഷിപ്പിക്കുന്നതായി ദേശീയമായും അന്തർദേശീയമായും നിരവധി പരിപാടികൾ സംഘടിപ്പിക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമാക്കുന്നത്.

2001 മുതലാണ് യുനെസ്കോ ഇത്തരമൊരു പദ്ധതി നടപ്പാക്കിവരുന്നത്.

ലോകപുസ്തക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെടുന്ന 26ാമത് ന​ഗരമാണ് റബാത്.

Current Affairs For Competitive Exams

15 Oct, 17:14


കെനിയൻ ഓട്ടക്കാരി റൂത്ത് ചെപ്‌ഗെറ്റിച്ച് വനിതാ മാരത്തൺ ലോക റെക്കോർഡ് തകർത്തു

26.2 മൈൽ ദൂരം 2 മണിക്കൂറും 10 മിനിറ്റും കൊണ്ട് ഓടിയ ആദ്യ വനിതയാണ്

Current Affairs For Competitive Exams

15 Oct, 17:12


വനിതാ ടി-20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ തകര്‍ന്നടിഞ്ഞ പാകിസ്താൻ സെമി കാണാതെ പുറത്ത്. 111 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താൻ 56 റൺസിന് ഓൾ ഔട്ടായി. പാകിസ്താൻ തോറ്റതോടെ ഇന്ത്യയും ലോകകപ്പിന്‍റെ സെമിയിലെത്താതെ പുറത്തായി.

Current Affairs For Competitive Exams

15 Oct, 17:10


അന്താരാഷ്ട്ര ട്വൻ്റി 20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ നേടിയ രാജ്യം

-ഇന്ത്യ-

(ഏറ്റവും ഉയർന്ന സ്കോർ നേടിയ രാജ്യം: നേപ്പാൾ)

Current Affairs For Competitive Exams

15 Oct, 17:09


2024ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം

-105-

(ഏറ്റവും പട്ടിണി കുറവുള്ള രാജ്യം: ബെലാറസ്, ഏറ്റവും കൂടുതൽ പട്ടിണിയുള്ള രാജ്യം: സോമാലിയ, ഇന്ത്യയെ "സീരിയസ് ഹങ്കർ" എന്ന കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്)

Current Affairs For Competitive Exams

15 Oct, 17:07


പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണവായ്പ നയം പ്രഖ്യാപിച്ചു.റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും.വളര്‍ച്ചാ ലക്ഷ്യങ്ങളും പണപ്പെരുപ്പവും സന്തുലിതമായി നിലനിര്‍ത്താനുള്ള നടപടിയുടെ ഭാഗമായാണ് റിപ്പോ നി നരക്കിൽ മാറ്റം വരുത്താഞ്ഞത്.

Current Affairs For Competitive Exams

10 Oct, 13:24


https://youtu.be/MfuiynDtxSA

Current Affairs For Competitive Exams

10 Oct, 09:02


അമേരിക്കയുടെ ഫ്ലോറിഡ തീരത്തേക്ക് അടുത്ത് മില്‍ട്ടന്ചുഴലിക്കാറ്റ്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തിലാണ് മില്‍ട്ടന്‍ തീരത്തേക്ക് അടുത്തുന്നത്.

Current Affairs For Competitive Exams

10 Oct, 08:59


അറിയിപ്പ്

@Direction