Últimas Postagens de പ്രയാണം ഇന്നലെകളിലൂടെ... (@prayaanam_innalakalilude) no Telegram

Postagens do Canal പ്രയാണം ഇന്നലെകളിലൂടെ...

പ്രയാണം ഇന്നലെകളിലൂടെ...
📩 [email protected]

വെറുതെ യുദ്ധം ചെയ്തിട്ട് കാര്യമില്ല..
പരാജയം മാത്രമേ സമ്മാനിക്കൂ... എതിരാളിയുടെ (PSC) ശക്തി മനസ്സിലാക്കി,തൻ്റെ  ദൗർഭല്യങ്ങൾ മനസ്സിലാക്കി,തന്ത്രങ്ങൾ മെനയുക..അത് ഇന്നലെകളിൽ നടന്ന ചോദ്യപേപ്പറുകളിലൂടെ മാത്രമേ മനസ്സിലാകൂ
48,608 Inscritos
168 Fotos
33 Vídeos
Última Atualização 28.02.2025 18:49

Canais Semelhantes

TRIG TURN
163,075 Inscritos
PSC QUIZ BOT CHANNEL
2,826 Inscritos

O conteúdo mais recente compartilhado por പ്രയാണം ഇന്നലെകളിലൂടെ... no Telegram


❤️

PSC പഠന ചർച്ചകളിൽ എല്ലാം പ്രയാണം കേറിവരുന്നതിൽ ഒരുപാട് സന്തോഷം..അത്തോളിയെന്ന ചെറിയ ഗ്രാമത്തിൽ നിന്നും 14 ജില്ലവരെ നമ്മുടെ പ്രയാണം എത്തി..ഒരുപാട് നന്ദി..പ്രയാണത്തെ, നിങ്ങളുടെ വാക്കുകളിലൂടെ കേൾക്കുമ്പോൾ ആണ് ഈ യാത്ര എത്ര മനോഹരമാണെന്ന് തിരിച്ചറിയുന്നത്..എത്രയും പെട്ടെന്ന് എല്ലാവരുടെയും സ്വപ്നങ്ങൾ പൂവണിയട്ടെ..❤️

നമ്മുടെ ഗ്രൂപ്പിലെ ഒരു സുഹൃത്താണ്..

രക്തം നൽകുന്നതിലൂടെ ഒരു ജീവനെ,ഒരു ജീവിതത്തെ നമുക്ക് ചേർത്ത് നിർത്താൻ പറ്റും..ഒന്നു സഹായിക്കണേ..🙏

Urgently require B- blood for a child's operation at Lisy Hospital, Ernakulam tomorrow. Need blood by tomorrow 8 am. 3 units.

Patient name: Aarush
Contact Number : 9847457985

Question Paper Code:6/2025/OL, Category Code: 545/2023, Manager - Kerala Forest Development Corporation Limited
Date of Test 22-01-2025

📌Questions Paper & Final answer key
നോക്കേണ്ട ചോദ്യങ്ങൾ
ചോദ്യ നമ്പർ :-1,26,29,32,39,41,47,49,50,53,91,92,93,94,95,96,97,98,100

ചോദ്യമേഖല :- GK,CA

💥CA ഭാഗത്ത് നല്ല ചോദ്യങ്ങൾ ഉണ്ട്...എല്ലാവരും നിർബന്ധമായും  നോക്കുക..

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"

Question Paper Code:11/2025/OL, Category Code: 010/2022,General Manager - Kerala State Co Operative Agricultural and Rural Development Bank Limited, Date of Test 04-02-2025
📌Questions Paper&Final answer key
നോക്കേണ്ട ചോദ്യങ്ങൾ
ചോദ്യ നമ്പർ :-11

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"

Question Paper Code:17/2025/OL Category Code: 255/2024,  Supervisor ICDS - Women and Child Development, Language: Malayalam Date of Test 21-02-2025
📌Questions Paper&Provisional answer key

💥LDC സിലമ്പസിൽ ഊന്നിയ ചോദ്യങ്ങളാണ്...CA യിൽ ISRO ചെയർമാൻ പോലും പുതിയതാണ് ചോദിച്ചത്..
1 മുതൽ 39 വരെ യുള്ള ചോദ്യങ്ങൾ മാത്രം നോക്കിയാൽ മതി..

💥 അധ്യാപക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ 39 മുതൽ 100 വരെയുള്ള സൈക്കോളജി ചോദ്യങ്ങൾ നിർബന്ധമായും നോക്കുക..


"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"

Question Paper Code:17/25 M/T/K
Question Paper Medium:Malayalam/Tamil/Kannada
Category Code:134/2023,259/2023,446/2023,447/2023,587/2023,696/2023,697/2023
Name Of Post & Department:Up to 10th level Common Preliminary Examination- ( Store Keeper, Asst.
Date Of Test:08-Feb-2025

📌Questions Paper&Final answer key

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"

ജീവിതം നെയ്തെടുക്കുന്ന നൂൽപ്പാലം..സല്യൂട്ട്..❤️

തോറ്റ് തോറ്റ് തോറ്റ് തോറ്റ് പരീക്ഷകൾ എഴുതി വിജയിച്ചവൻ്റെ വിജയത്തിന് ഇരട്ടിമധുരമാണ്..
വിജയത്തിന് തൊട്ടുമുമ്പ് വരെയുള്ള തോൽവികളെ നിങ്ങൾ ആവേശത്തോടെ കാണാനും,പൊരുതാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പ്രയാണത്തിലെ 500+ പരീക്ഷകൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം..
ഹരിത സാവിത്രി 'സിൻ' ൽ പറഞ്ഞത്പോലെ ഒരു 'തുള്ളി വെള്ളത്തിന് പാറയെ തുരത്താനുള്ള ശക്തിയുണ്ടെങ്കിൽ അനേക നാളുകളായി പിടിച്ചു നിൽക്കുന്ന നമുക്ക് എന്ത് കൊണ്ട് വിജയിച്ചുകൂടാ..?

ചില വ്യക്തിപരമായ തിരക്കുകൾ കാരണം തിങ്കളാഴ്ചക്ക് ശേഷം മാത്രമേ പ്രയാണത്തിൽ പരീക്ഷകൾ Upload ചെയ്യാൻ സാധിക്കൂ..എത്രയും പെട്ടെന്ന് തിരിച്ചു വരാം..❤️