Malayalam Affirmations @malayalamaffirmations Channel on Telegram

Malayalam Affirmations

@malayalamaffirmations


Motivation

Malayalam Affirmations (Malayalam)

മലയാളം Affirmations എന്നത് ഒരു ടെലിഗ്രാം ചാനൽ ആണ് ആപേക്ഷികം പൂരിപ്പിക്കുന്നത്. ഇത് ഉത്സാഹത്തോടും സമൃദ്ധിതത്തോടും നിറഞ്ഞതും വഹിച്ചുന്ന വിചാരഗാനങ്ങൾ ആയിരിക്കും. അവിചാരണീയമായ സന്തോഷം, ജീവിതത്തിന്റെ ഉന്നതമായ ഉയരോടും നിയമിതമായ സാധനങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് തന്റെ നാമം അനുസരിച്ച് ചാനൽ ഇതിൽ നിന്ന് മലയാളം Affirmations എന്ന പേരിൽ വഴി പോകുന്നു. ചാനൽ എന്നെതിരി വായനക്കാരുടെ ഉത്സാഹം കൂട്ടുകളിയിൽ, വിശ്വാസത്തിലും, സന്തോഷത്തിലും കൂട്ടുകളിയിലും പ്രചരിക്കുന്നു. ഇത് വ്യക്തിഗർ ഉറപ്പുവരുന്ന പ്രശ്നങ്ങളും റട്ടിങ്ങും പ്രശ്നങ്ങൾക്കുള്ള പ്രത്യേക പരിഹാരങ്ങളും അറിയിക്കും. ഒരു നവീനമായ ഭാഷാശैലിയിൽ ലഭ്യമാക്കാനുള്ള സാധനങ്ങൾ അവിചാരണീയമായ പ്രഭാവവും ഫലമായി പ്രകടമാക്കുന്നതാണ് Malayalam Affirmations ചാനൽ.

Malayalam Affirmations

09 Jan, 07:36


നിങ്ങളുടെ ചുറ്റിലും പലരും ഉണ്ട്, പലതും ഉണ്ട് പക്ഷേ...

നിങ്ങളുടെ ജീവിതത്തിൻ്റെ അർത്ഥം എന്താണെന്ന് കാണിച്ച് തരുന്ന ഒരു സ്ഥലം ഉണ്ട്....

അത് മതി നമുക്ക്...

അവിടെ മടി കൂടാതെ വർക്ക് ചെയ്യണം.
ഒരു ഡയമണ്ട് പോലെ തിളങ്ങണം...❤️

Malayalam Affirmations

09 Jan, 07:08


ഇതും ഒരു കഴിവ് ആണ്. Appreciate urself if u have this...❤️

Malayalam Affirmations

09 Jan, 06:56


വേറെ ഒരു മുഖം കാണിച്ച് ഒരുപാട് കാലം ആരും പിടിച്ച് നിന്നിട്ടില്ല....

ഏറ്റവും സമാധാനം സത്യസന്ധൻ ആവുന്നതും, ആരെയും ആകുനരിക്കാതെ നമ്മൾ ആയ് ജീവിക്കുന്നതും ആണ്..

ഇവിടെ ഒരു പ്രശ്നം എന്താണ് വച്ചാൽ സത്യത്തിൻ്റെ മുഖം വികൃതമാണ് എന്നതാണ്..

നിങ്ങളെ മനസ്സിലാക്കാൻ കഴിയുന്നവർക്ക് മാത്രമേ നിങ്ങളെ ഇഷ്ടപ്പെടാൻ കഴിയൂ...

അങ്ങനെ ഉളളവർ മതി എന്ന് തീരുമാനിച്ചാൽ സുഖം, സമാധാനം, സന്തോഷം...👍👍❤️

Malayalam Affirmations

06 Jan, 08:19


സുഹൃത്തേ ഞാൻ ചെറിയൊരു മീറ്റിങ്ങിൽ ആയിരുന്നു നമ്മൾ 5 പേർ.. അതിൽ എല്ലാവരും ഒരുപാട് സംസാരിച്ചു എന്നാൽ ഞാൻ ഒരുപാട് ഒന്നും സംസാരിച്ചില്ല..
അവർ പറയുന്നത് കൂടുതലും കേട്ടിരുന്നു...

ലാസ്റ്റ് ഞാൻ ആദ്യമായി കാണുന്ന വർഷങ്ങളോളം എക്സ്പീരിയൻസ് ഉള്ള ഞങ്ങൾ കാണാൻ പോയ ആൾ പറയാണ് ഈ ടീമിലെ ഏറ്റവും പവർഫുൾ ആയ ആൾ ഈ മിണ്ടാതെ എല്ലാം കേട്ടിരിക്കുന്നവൻ അല്ലെ എന്ന്.... 😍

അത് കുറെ ഒകെ കറക്റ്റ് ആണ്..
😍👍😂....

നിങൾ എവിടെ ആണെകിലും നിങൾ ആരാണെന്ന് അറിയിക്ക്കാൻ ഒരുപാട് സംസാരിക്കണം എന്നില്ല.

Jst observation (with attitude &silence) is enough for some places..

Malayalam Affirmations

22 Dec, 13:53


ഒരു സത്യം പറയട്ടെ... ചില കാര്യങ്ങളിലേക്ക് നിങൾ എല്ലാം മറന്ന് ഫോക്കസ് ചെയ്യാൻ തുടങ്ങിയാൽ ദിവസങ്ങൾക്കുള്ളിൽ നിങൾ വേറെ ഒരു തലത്തിലേക്ക് വളരാൻ തുടങ്ങും
....

എനിക്ക് ചെയ്യാൻ കഴിയുന്നില്ല എന്ന് പറയാൻ നിങ്ങൾക്ക് പല കാരണങ്ങളും ഉണ്ടാവും.. അവിടെ ആണ് നിങൾ ജയിക്കേണ്ടത്...

നമുക്ക് ജയിച്ചേ തീരൂ എന്നുണ്ടെങ്കിൽ, ജീവിതത്തിൽ ചില സമയത്ത് എല്ലാം മറന്ന് വർക്ക് ചെയ്യണ്ടി വരും....

നമ്മൾ ഈ ആലോജിച്ച് കൂട്ടുന്ന ആളുകൾ ഒന്നും നിങൾ വിജയിക്കാൻ നിങ്ങളുടെ കൂടെ ഉണ്ടാവില്ല...❤️❤️👍

Malayalam Affirmations

15 Dec, 01:51


നോക്കൂ ... പെടലും ബ്രക്കും ഒന്നുമില്ലാത്ത ഒരു പഴയ സൈക്കിൾ ഉപയോഗിച്ച് ഇതൊക്കെയുള്ള ആളുകളുടെ കൂടെ മത്സരിച്ച് ഈ കുട്ടി ഒന്നാം സ്ഥാനം നേടുകയാണ്...

വിജയിക്കാൻ നിങൾ എല്ലാം തികഞ്ഞവൻ ആവണം എന്നില്ല സുഹൃത്തേ...

ഉള്ളത് വച്ച് ഇറങ്ങാനുള്ള മനസ്സും ധൈര്യവും കണ്ട്രോളും ആണ് വേണ്ടത്..

Have a great day...❤️❤️👍

Malayalam Affirmations

04 Dec, 02:22


Have a great day frnd🔥🔥 വേണ്ടതൊക്കെ നേടാനുള്ള പവർ നിങൾ തന്നെ ഉണ്ടാക്കണം വേറെ ആരും കൂടെ ഉണ്ടാവില്ല☺️

Malayalam Affirmations

03 Dec, 17:10


ഞാൻ നിങ്ങള്ക് ഒരു മൊബൈൽ വാൾപേപ്പർ അയച്ച് കാണിക്കാം...

ഇത് ഞാൻ ഇപ്പൊൾ എൻ്റെ ഫോണിൽ നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതാണ്....

ഇത് പോലെ നിങ്ങളുടെ ചില ആഗ്രഹങ്ങൾ പോലും നിങ്ങൾക്ക് വാൾപേപ്പറിൽ വെക്കുന്നത് കൊണ്ട് നിങ്ങളുടെ ഇമോഷൻസ് മാറാൻ ഇടവരും, കാരണം നമ്മൾ നിരത്രം ഇത് കണ്ട് കൊണ്ടിരിക്കുന്നു..

അത് നിങ്ങളെ ആഗ്രഹം നില നിൽകുന്ന മറ്റൊരു ഫ്രീക്വൻസിയയിലേക്ക് മാറ്റും...

നിങൾ ആഗ്രഹിക്കുന്ന ലെവലിക്കെ നിങ്ങളെ മാറ്റാൻ നിങ്ങളുടെ കണ്ണ് ഒരു കാരണമാകുന്നുണ്ട്.... ട്രൈ👍👍❤️

Malayalam Affirmations

03 Dec, 14:44


സുഹൃത്തേ.. ചെറിയ ചില പ്രശ്നങ്ങൾ ഓകെ നിങ്ങളുടെ കൂടെ ഉണ്ട് എന്ന് കരുതി അതൊന്നും വലിയ കാര്യം ആക്കി എടുക്കരുത് കേട്ടോ.. നിങ്ങൾക്ക് വളരാനുള്ള വലിയ സാധ്യതകൾ ആണ് അതൊക്കെ....

എൻ്റെ പണികൾ എല്ലാം കഴിഞ്ഞ് ഒരു പുസ്തകം വായിച്ചപ്പോൾ കിട്ടിയ ഒരു സ്പാർക്ക് ഷെയര് ചെയ്യുന്നു .

കൂൾ ആയിട്ട് പെരുമാറാൻ ശ്രമിക്കുക.. എല്ലാത്തിനോടും..

Be happy and good night ❤️👍

Malayalam Affirmations

02 Dec, 02:53


എൻ്റെ കൈയിൽ എനിക്ക് ആവശ്യമുള്ളതിനേക്കൽ പണം എപ്പോഴും ഉണ്ടാവാറുണ്ട്..

വിശ്വസിക്കുക..

എല്ലാം മാറിമറിയുന്നത് കാണാം...
Good day frnd. ❤️

Malayalam Affirmations

23 Nov, 14:24


സുഹൃത്തേ ചില സ്ഥലങ്ങളിൽ നമ്മൾ എന്താണ് ഇവിടെ നടക്കുന്നത് എന്ന് വെറുതെ വീക്ഷിച്ച് ഇരുന്നാൽ മതി..

അല്ലാതെ അവർ ആഗ്രഹിക്കുന്നത് പോലെ തന്നെ ചെയ്യണം എന്നില്ല..

എല്ലാത്തിനും പ്രതികരിക്കാതെ കൃത്യമായി ഒബ്‌സർവ് ചെയ്ത് ആവശ്യത്തിന് മാത്രം പ്രതികരിച്ച് വിജയിക്കാൻ സാധിക്കുന്നത് ഒരു കഴിവ് ആണ്..

❤️❤️👍

Malayalam Affirmations

19 Nov, 14:47


മറ്റൊരു വ്യൂ പോയിൻ്റിൽ നോക്കിയാൽ മനപ്രയാസങ്ങൾ ഉള്ളവർ ഒകെ ഭാഗ്യം ഉളളവർ ആണ്,

അവർക്ക് കിട്ടിയ അവഗണകൾ ഉയർച്ചയിലേക്കുള്ള തള്ളലുകൾ ആണ്.

ഒറ്റക്ക് പലതും ചെയ്യാനുള്ള പവർ അത് ഇവർക്ക് കുറച്ച് കൂടുതൽ ആയിരിക്കും
...
അല്ലെ ഫ്രണ്ട്?...😍😍❤️❤️👍

Malayalam Affirmations

18 Nov, 14:00


എന്റെ ഭാര്യ എന്നോട് നിരന്തരം ചോദിക്കുന്ന ഒരു കാര്യമാണ് എന്നെ നിങ്ങൾക്ക് ശരിക്കും ഇഷ്ടമാണോ എന്നുള്ള ചോദ്യം. എത്ര പറഞ്ഞിലും ആവള് പിന്നെയും ആവർത്തിക്കും. ചിലപ്പൊ ഒരു കാര്യവുമില്ലാതെ അടികൂടും പിണങ്ങും. എന്റെ വായിൽ നിന്ന് എനിക്ക് അവളെ ഇഷ്ടമാണെന്ന വാക്ക് വന്നാലേ അവൾക്ക് സമാധാനം ആകൂ... എന്തുകൊണ്ടാണ് എന്റെ സ്നേഹത്തെ ഇങ്ങനെ സംശയിക്കുന്നത്...? This is called reassurance seeking 👍👍 ഇത് പോലെ ചില minuit karyangal namuk noknam

Malayalam Affirmations

18 Nov, 13:23


സർ,
ഞാൻ എല്ലാവർക്കും നല്ലത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. ആർക്ക് എന്ത് സഹായം വേണമെങ്കിലും എന്നെക്കൊണ്ട് സാധിക്കുന്നതുപോലെ ചെയ്തു കൊടുക്കും. എന്റെ സ്വന്തം കാര്യം പോലും മറന്ന് ആത്മാർത്ഥമായി അവരുടെ കൂടെ നിക്കും. പക്ഷെ അവസാനം എനിക്ക് തിരിച്ച് ഒരു നന്ദിയും കിട്ടാറില്ല. മറ്റുള്ളവർക്കുവേണ്ടി സമയം ചിലവഴിച്ച് എന്റെ കാര്യങ്ങൾ പലതും നടക്കാറുമില്ല. മറ്റുള്ളവർ അവരുടെ ആവശ്യങ്ങൾക്ക് എന്നെ ഉപയോഗിച്ച ഒരു ഫീലിംഗ് ആണ്. ഞാൻ കുറച്ച് ഡെസ്പ് ആണ്. എന്താ ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ.....

ഇത് പോലെ ഉള്ള ഒരുപാട് ചോദ്യങ്ങൾ ഞാൻ സാറുമായി ഡിസ്കസ് ചെയ്തു, സാർ കൂടെ കൂടാമെന്ന് പറഞ്ഞു.... നമുക്ക് നോക്കാം അല്ലെ😍

Malayalam Affirmations

18 Nov, 13:21


New plan with my sir... He is a doctor nimhans bangalore and mibo. നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എൻ്റെ ഗുരു ആയിട്ടുള്ള ഡോക്ടർ തന്നെ പറയുമ്പോ എങ്ങനെ ഉണ്ടാവും... ഇടക്ക് മാസത്തിൽ ഒരു 5 വീഡിയോസ്..

Malayalam Affirmations

13 Nov, 01:29


❤️❤️❤️👍

Malayalam Affirmations

13 Nov, 01:22


എല്ലാം നന്നായിട്ട് സംഭവിക്കും.. നിങൾ വിജാരിക്കുന്നതിന് അപ്പുറം..

എല്ലാം നല്ലതായിട്ട് സംഭവിക്കുന്നതായി, സംഭവിച്ചതായി മനസിലേക്ക് കൊടുക്കുക...

നിങൾ ആഗ്രഹിക്കുന്നത് പോലെ തന്നെ വരും..

Goodday frnd.❤️❤️👍

Malayalam Affirmations

11 Nov, 14:58


Yya👍👍👍 goodnight

Malayalam Affirmations

05 Nov, 09:56


ഇദ്ദേഹം ഈ ചെയ്യുന്നതിൻ്റെ, നാണം കെടുന്നതിൻ്റെ, വേദനിക്കുന്നത്തിൻ്റെ ഒരു പകുതി എങ്കിലും നമ്മൾ ഓകെ ജീവിതത്തിൽ ശ്രമിച്ചിട്ടുണ്ടോ? ...

വിജയം അത് ചുറ്റിലും ഉള്ളവരെ നോക്കി നിന്നാൽ കിട്ടുന്ന ഒന്നല്ല..

ഒരിക്കലും നിങ്ങളുടെ ചുറ്റിലും ഉള്ളവരെ നോക്കാനെ പാടില്ല..

ചെയ്ത് കൊണ്ടിരിക്കുക നേടുന്നത് വരെ.

നിങൾ എത് ഫീൽഡിൽ ആണെങ്കിലും..

Malayalam Affirmations

05 Nov, 04:35


സുഹൃത്തേ നിങ്ങള്ക് ഒരു കാര്യം അറിയാമോ ,

നിങൾ ആരോടെങ്കിലും എല്ലാ കാര്യങ്ങളും മനസ്സ് തുറന്ന് സംസാരിച്ചു കഴിഞ്ഞാൽ അവരെല്ലാം കേട്ടിരിക്കും ചിലപ്പോ കൂടെ സപ്പോർട്ട് ചെയ്യും പക്ഷേ പിന്നെ നിങ്ങൾക്ക് ഒരു വിലയും ഉണ്ടാവില്ല... അവർ നിങൾ മനസിൽ കാണാത്ത രീതിയിൽ നിങ്ങളെ വിലയിരുത്തും.

ഇത് ചിലപ്പോൾ നമുക്ക് കിട്ടുന്ന വല്ലാത്ത ഒരു അടിയായിരിക്കും.

നിങ്ങൾ പറഞ്ഞോളൂ പക്ഷേ ആവശ്യമില്ലാത്ത കാര്യങൽ പലരെയും വിശ്വസിച്ച് തുറന്ന് പറഞ്ഞിട്ട് നിങ്ങൾക്ക് നല്ലത് ഒന്നും തന്നെ കിട്ടാനില്ല എന്ന് മനസിലാക്കുക..

Goodday.👍

മനസിലെ വിഷമങ്ങൾ വിശ്വസിക്കാൻ കഴിയുന്ന നല്ല ആളുകളോട് അല്ലെങ്കിൽ നല്ല ഡോക്ടർമാരോട് നിങ്ങൾക്ക് പറയാം.

Malayalam Affirmations

03 Nov, 04:25


സുഹൃത്തേ ഇടക്ക് സൈലൻസിന് ഒരു പവർ ഉണ്ട് അല്ലേ.?
അത് കാണിക്കേണ്ട ഇടത്ത് കാണിക്കണം..
😍🔥🔥Good day

Malayalam Affirmations

03 Nov, 00:29


എല്ലാവർക്കും ഇഷ്ടപ്പെടാത്ത കാര്യങ്ങൽ ആണ് ഇത്, പക്ഷേ ഒരു വിധത്തിൽ ഇത് നിങ്ങളെ സേഫ് ആകുന്നു... ബൗണ്ടറീസ് are mandatory to maintain peace in life..

സംസരിച്ചോളൂ, ഫോൺ നമ്പർ സേവ് ചെയ്തോളൂ സഹായങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പ്രതീഷിച്ചോളൂ
പക്ഷേ എല്ലാവരെയും കണ്ണുമടച്ച് വിശ്വസിച്ച് സുഹൃത്താക്കെണ്ട ആവശ്യം നിങ്ങൾക്കില്ല.


സമാധാനം സന്തോഷം ശാന്തി...
Have a good day frnd.👍👍❤️

Malayalam Affirmations

02 Nov, 01:12


നല്ലോരു ലൈഫ് ടിപ്പ് ആണിത്..

എത്ര വലിയ പ്രശ്നങ്ങൾ ലൈഫിൽ സംഭവിച്ചാലും പെട്ടന്ന് പ്രതികരിക്കുന്നത് നിങൾ നിർത്തണം,

ഒന്നുകിൽ കുറച്ച് സമയം കഴിഞ്ഞ് പറയാനുള്ളത് പറയുക, അല്ലെങ്കിൽ react ചെയ്യാതെ respond ചെയ്യുക,

അതുമല്ലെങ്കിൽ ഈ പറയുന്നവർക്ക് ഒരു വിലയും കൊടുക്കാതെ അങ്ങ് മാറി നിൽക്കുക.
❤️❤️❤️👍👍

കാരണം എല്ലാം തകരാൻ നമ്മുടെ ഒറ്റ വാക്കോ പ്രവൃത്തിയോ മതി.

Try to build your new nice charactor.

Malayalam Affirmations

01 Nov, 00:52


You're braver than you believe, and stronger than you seem, and smarter than you think. ... good day friend. Love only ❤️❤️

Malayalam Affirmations

28 Oct, 04:21


സുഹൃത്തേ ഏതൊരാൾക്കും ഒരു ക്രോസ് ലൈൻ ഉണ്ട്, അതിൻ്റെ അപ്പുറം നിങൾ താഴ്ന്ന് കൊടുക്കണ്ട ആവശ്യം നിങ്ങൾക്കില്ല👍👍

Malayalam Affirmations

24 Oct, 03:15


ഒരു ഡെയിലി ലൈഫ് ടിപ്പ്.

നിങൾ ഒരു ആണ് ആണെങ്കിലും പെണ്ണ് ആണെങ്കിലും ആളുകളെ ഫേസ് ചെയ്യേണ്ടി വരുമ്പോൾ കോൺഫിഡൻസ് മുഖത്തും സംസാരത്തിലും ശരീരത്തിലും നില്പിലും നടപ്പിലും കാണുന്ന കോൺഫിഡൻസ് എന്നും കീപ് ചെയുക.

അത് നിങ്ങൾക്ക് മുന്നോട്ട് പല കാര്യങ്ങൾക്കും ഒരു രാജാവായി ഒരു രാഞ്ജിയായി ജീവിക്കാനുള്ള സഹജര്യം ഒരുക്കിതരും.

Goodday❤️❤️👍

Malayalam Affirmations

21 Oct, 16:19


സുഹൃത്തേ നമ്മുടെ ശത്രു നമ്മൾ തന്നെ ആണ്.. വേറെ ആരും അല്ല...
ഒരു പുതിയ നിങ്ങളെ നിർമിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ നിങ്ങൾക്കുള്ളൂ....
❤️❤️👍 Good night

Malayalam Affirmations

18 Oct, 08:30


ചിലപ്പോൾ നിങ്ങളുടെ ഫീൽഡിൽ നിങ്ങളെക്കാൾ നന്നായി ആരൊക്കെയോ എവിടെ ഒകെയോ ഹാർഡ് വർക്ക് ചെയ്യുന്നുണ്ടാവാം... ഒരുപടി പലതും മുന്നിൽ കാണാൻ ശ്രമിക്കുക..
Good luck..❤️❤️👍

Malayalam Affirmations

13 Oct, 02:37


Daily life tip

ആവശ്യമല്ലെങ്കിൽ മറ്റുള്ളവരുടെ ബിസിനസിൽ കഴിയുന്നതും നമ്മൾ തല ഇടാതിരിക്കുക..

എല്ലാവരും ഒരുപോലെയല്ല.
👍👍❤️

Malayalam Affirmations

02 Oct, 08:33


സുഹൃത്തേ മനസിൽ പല വിഷമങ്ങളും പ്രയാസങ്ങളും ഒകെ വരുമ്പോൾ ഈ വീഡിയോ നിങൾ ഓർക്കണം. 😊☺️

തിരിച്ച് വരാനുള്ള പവർ ആണ് ഈ ഓർമകൾ ഒകെ.....

എല്ലാം സംഭവിക്കുന്നത് നിങ്ങളുടെ നന്മക്ക് വേണ്ടിയാണ് നിങ്ങളെ പലതും പഠിപ്പിക്കാൻ, ഉന്നതികളിലേക്ക് നിങ്ങളെ പ്രാപ്തനാക്കാൻ....

നമുക്ക് നമ്മൾ തന്നെയാ എല്ലാം...

❤️❤️❤️👍...

Malayalam Affirmations

29 Sep, 15:32


സുഹൃത്തേ നിങൾ ആരും ആയിക്കോട്ടെ, ഇതില്ലെങ്കിൽ..വേറെ എന്തൊക്കെ നിങൾ ചെയ്തിട്ടും, എത്ര പൈസ നിങൾ ഇറക്കിയിട്ടും കാര്യം ഇല്ല....

കൺസിസ്ഥൻസിയുടെ ഇമ്പോർട്ടെന്സ് ഒരു വ്യക്തി പറഞ്ഞിട്ടില്ല നമ്മൾ മനസ്സിലാക്കേണ്ടത്..

സ്വയം തോന്നണം..

എനിക്ക് ഞാൻ വിചാരിച്ചത് നേടാൻ, നേടുന്നത് വരെ ഞാൻ തുടർച്ചയായി ചെയ്തെ പറ്റൂ..

അവിടെ എക്‌സ്ക്യൂസുകൾക്ക് വാല്യൂ ഇല്ല...👍👍❤️..

നിങൾ ആഗ്രഹിച്ചത് സാധിക്കുന്നത് വരെ നിർത്താതെ ചെയ്യാൻ സാധിക്കട്ടെ.... Goodluck

Malayalam Affirmations

27 Sep, 04:22


ചില കാര്യങ്ങൽ നേടാൻ നമ്മൾ ആവുന്ന നമ്മളുടെ ഈ സ്വഭാവത്തെ തന്നെ തകർത്ത് എറിഞ്ഞെങ്കിലെ നടക്കുകയുള്ളൂ.....

Think deep....

നമ്മുടെ പ്രശ്നങ്ങൾ അറിയാവുന്ന ഒരേ ഒരാൾ അത് നമ്മൾ മാത്രം ആണ്....

ബിൽഡ് ചെയ്യാൻ ഇപ്പോളും വൈകീട്ടില്ല...

തുനിഞ്ഞ് ഇറങ്ങ് സുഹൃത്തേ....👍👍❤️❤️ Good luck

Malayalam Affirmations

27 Sep, 01:51


നിങ്ങളുടെ അടുത്തുള്ള കഴിവുകളും സ്നേഹവും അറിവുകളും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിന് അനുസരിച്ച് നിങൾ ഒരുപാട് വളർന്ന് കൊണ്ടിരിക്കും..

ആരെയും പേടിക്കരുത്, കൂൾ ആയി സ്നേഹിക്കുക..

Note the point: ചതിക്കാൻ വരുന്നവരുടെ മുഖം കണ്ടാൽ മനസ്സിലാക്കാനുള്ള കഴിവ് ആരും അറിയാതെ നിങ്ങളുടെ ഉള്ളിൽ ഉണ്ടാവണം..
👍❤️

Malayalam Affirmations

25 Sep, 16:37


Goodnight ❤️❤️

Malayalam Affirmations

24 Sep, 06:08


നമ്മൾ കേൾക്കുന്ന അവരുടെ ശബ്ദം മുതൽ, അവരുടെ പെരുമാറ്റം ഡ്രസിംഗ്, സപ്പോർട്ട്, പോസിറ്റീവ് attitude എല്ലാം നമ്മളെ വേറെ ഒരു തലത്തിലേക്ക് എത്തിക്കുന്നുണ്ട് സുഹൃത്തേ..


സോ.. നല്ലവരെ കൂടെ കൂട്ടുക, അല്ലെങ്കിൽ ഒറ്റക്ക് പൊരുതുക.❤️❤️👍

ഒരു കാര്യം കൂടെ പറയട്ടെ, എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും നമ്മളും മറ്റുള്ളവരുടെ മുന്നിൽ ഇത് പോലെ ഒരു എനർജറ്റിക് rolemodel ആവാൻ ശ്രമിക്കുക😍☺️.

Malayalam Affirmations

23 Sep, 00:56


എല്ലാം നമ്മൾ വിചാരിച്ചത് പോലെ നടക്കും ഫ്രണ്ട്.. ഒരുപാട് എക്സ്പ്രഷൻ ഇട്ടത് കൊണ്ടോ ഇമോഷൻസ് ഇട്ടത് കൊണ്ടോ ഒരു കാര്യവും ഇല്ല....

ഇഷ്ടങളുടെ പുറകെ കൂൾ ആയി ബോൾഡ് ആയി പെരുമാറുക..

എല്ലാവരും നിങ്ങളെ നോക്കി വരും.

Malayalam Affirmations

18 Sep, 14:57


സുഹൃത്തേ ഒരു സത്യം പറയട്ടെ..

അധിക വിനയം എവിടെയും കാണിക്കാതിരിക്കുക..

അത് പലപ്പോഴും അടിമത്ത മായിട്ടും, സ്വാതന്ത്ര്യം ഇല്ലായ്മയായിട്ടും മാറും.

നമ്മൾ വളർത്തിയ പട്ടി നമ്മളെ തന്നെ കടികുന്നെത് പോലെ അവസാനം അധിക വിനയവും, അധിക ഇഷ്ടവും, അധിക സ്നേഹവും എല്ലാം നമുക്ക് തന്നെ പണിയാവും..

പുറത്തേക്ക് കൊടുക്കുന്നത്ത് എല്ലാം ആവശ്യത്തിന് മാത്രം കൊടുക്കുക..

👍👍❤️

Malayalam Affirmations

11 Sep, 02:39


പ്രശ്നങ്ങൾ ഇല്ലാത്തവർ ആരും ഇല്ല ഫ്രണ്ട്.. പക്ഷേ അത് നമ്മളിലേക്ക് എടുക്കുന്ന ആ സെൻസ് ഉണ്ടല്ലോ, എങ്ങനെ എടുക്കണം എന്ന് തീരുമാനിക്കുന്ന ആ ഒരു സ്റ്റൈൽ...
അത് നിങ്ങളുടെ കയ്യിലാണ്...

അവിടെയാണ് നമ്മുടെ വിജയം, നമ്മുടെ എനർജി, നമ്മുടെ വർക്ക് ചെയ്യാനുള്ള മൂഡ് എല്ലാം കിടക്കുന്നത്.

അനുഭവങ്ങളും ആളുകളുടെ സംസാരങ്ങളും എല്ലാം അവിടെ കിടക്കട്ടെ എന്നെ...
നമുക്ക് നമ്മളെ ഉള്ളൂ....

ലൈഫിൽ എന്തൊക്കെ സംഭവിച്ചാലും, നമ്മുടെ നേട്ടങ്ങൾക്ക് കാരണമാവുന്ന പോസിറ്റീവ് എനർജി അത് നമ്മൾ തന്നെ ഉണ്ടാക്കണം.

നിങ്ങൾക്ക് എല്ലാം നേടാൻ സാധിക്കട്ടെ..❤️❤️❤️

Malayalam Affirmations

18 Aug, 05:39


അധികം ഓയിലി ആയിട്ടുള്ള ഫാറ്റ് അടിഞ്ഞു കൂടുന്ന ഹെവി ഫുഡുകൾ കഴിയുന്നതും കുറക്കുക സുഹൃത്തേ, അതേപോലെ ഒരു ദിവസം അനാവശ്യമായി ഒരുപാട് തവണ എന്തെങ്കിലും ഒക്കേ കഴിക്കുന്നതും കുറക്കുക,

ഒരുപാട് കാലം അസുഖങ്ങൾ ഇല്ലാതെ നല്ല എനർജറ്റിക്ക് ആയി ജീവിക്കാം...

ശരീരം ഇളകുന്ന എന്തെങ്കിലും excercisukal ദിവസവും ചെയ്യാൻ നോക്കുക..

സ്വന്തം ശരീരം കാണുമ്പോൾ അഭിമാനിക്കാൻ കഴിയണം..

ആവശ്യത്തിന് മാത്രമുള്ള നല്ല ഭക്ഷണവും ഒരു ഡിസിപ്ലിൻ ആണ്..❤️❤️

Malayalam Affirmations

17 Aug, 15:31


ആളുകളോട് ഇടപെടുമ്പോൾ തല കുനിഞ്ഞു പോവുന്ന തരത്തിലുള്ള ഒരു പരിപാടിക്കും നിൽക്കരുത്..
നിങൾ ഇപ്പൊൾ എന്ത് നിലവാരത്തിൽ ആണെങ്കിലും.
പറയാനുള്ളത് കുറച്ച് ആണെങ്കിലും അത് കണ്ണിൽ നോക്കി തലയെടുപ്പോടെ പറയുക....
ആവശ്യമില്ലാത്ത സ്ഥലത്ത് കൂടുതൽ സമയം ചിലവഴിക്കേണ്ട കാര്യം നിങ്ങൾക്കില്ല.👍❤️

Malayalam Affirmations

17 Aug, 15:03


Small circle
Staying consistent
Learning new skill
No gossiping
No partying(rare partying)
Liability maximum kurakkum
(Purchase, luxury items)
Good eating.
Good sleep.
Body maintenance.

Malayalam Affirmations

09 Aug, 07:29


സുഹൃത്തേ ആഗ്രഹിച്ചതൊക്കെ ഇഷ്ടത്തോടെ കഷ്ടപ്പെട്ട് നേടി ഇങ്ങനെ കൂൾ ആയി നിൽക്കണം...

നിങ്ങൾക്ക് എല്ലാം സാധിക്കട്ടെ...❤️❤️❤️😍

Malayalam Affirmations

08 Aug, 14:25


Think what I said with this person...❤️

Malayalam Affirmations

08 Aug, 05:49


We spend more time to impress others who are not important..