പ്രണയമാണ് യാത്രയോട് ALL KERALA_LOVE TO TRAVEL 💛

@lovetotraavel

പ്രിയ കൂട്ടുകാരേ, പ്രണയമാണ് യാത്രയോട് എന്ന ഈ ചാനലിൽ ഞങ്ങളോടൊപ്പം യാത്രചെയ്യുന്ന പ്രിയകൂട്ടുകാര്‍ക്ക് നന്ദി.

പ്രണയമാണ് യാത്രയോട് ALL KERALA_LOVE TO TRAVEL 💛

08 Oct, 14:12

*Ride to kodaikanal*

*Love To Travel*
*Team പ്രണയമാണ് യാത്രയോട്*
*Poondi*
*Kilavarai*
*Mannavannur*
*Kookaal*
*Poombarai*
*Guna cave*

*Oct 26,27*

*9846116200*
*9744565008*

പ്രണയമാണ് യാത്രയോട് ALL KERALA_LOVE TO TRAVEL 💛

27 Aug, 13:53

Bike Ride & Trekking*

*Rebuild wayanad*

"*ഓർമ്മകൾ വിശ്രമിക്കട്ടെ. ഇനി വേണ്ടത് പുതിയ കഥകളാണ്"*

" ഒരു യാത്ര ഒരു കൊച്ചു യാത്ര വയനാടൻ ഗ്രാമങ്ങളുടെ ഹൃദയത്തിലൂടെ... കോടമഞ്ഞു മൂടിയ ചുരം വളവുകൾ കയറി മുകളിലെത്തി ഒരു ചൂടുചായയും കുടിച്ച്....
വയനാടിൻ്റെ നെറുകയിൽ തൊട്ടുകൊണ്ടൊരു ബൈക്ക് യാത്ര...
വയനാടിനെ തൊട്ടറിഞ്ഞു കൊണ്ടൊരു യാത്ര..."

ചൂരൽമല ദുരന്തത്തിന് ശേഷം വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ ദുരന്തമേൽക്കാത്തവരുടെ ദുരിതം തുടങ്ങി എന്നറിഞ്ഞത് കൊണ്ടാണ് പ്രണയമാണ് യാത്രയോട് സംഘം വയനാട്ടിലേക്ക് ചുരം കയറുന്നത് .

മലപ്പുറം ജില്ലയിലെ മഞ്ചേരി ജസീല ജംഗ്ഷനിൽ നിന്ന് സെപ്തംബർ 7 ന് രാവിലെ 5.30ന് ആരംഭിച്ച് ലക്കിടിയിൽ നിന്നും പ്രാതൽ കഴിച്ച് പച്ച വിരിച്ച വയനാട്ടിൻ്റെ മടിത്തട്ടിലൂടെ ഫാൻ്റം റോക്കും മഞ്ഞപ്പാറയും ചേകാടിയും കവർ ചെയ്ത് കുറുമ്പാലക്കോട്ടയുടെ പരിസരത്ത് ഹോംസ്റ്റെയിൽ അന്തിയുറങ്ങി പുലരും മുമ്പ് എണീറ്റ് കുറുമ്പാലക്കോട്ട ട്രക്കിംഗും കഴിഞ്ഞ് നാട് കാണി വഴി തിരിച്ചിറങ്ങാം ....
എന്നാ വിട്ടാലോ ....

"വയനാട്ടിൽ നമ്മൾ കഴിക്കുന്ന ഭക്ഷണമാവട്ടെ ചായയാവട്ടെ തിരിച്ചിറങ്ങുമ്പോൾ വീട്ടിലേക്ക് കൈയിൽ കരുതുന്ന ചായപ്പൊടിയാവട്ടെ ചോക്ലേറ്റുകളാവട്ടെ എന്തിലും ഒരു കരുതലുണ്ട് ഒരു ചേർത്ത് പിടിക്കലുണ്ട് നിങ്ങളെ ഞങ്ങൾ കൈവിടില്ല എന്ന ചേർന്ന് നിൽപ്പുണ്ട്."

ഓർമ്മകൾ അലട്ടാനുള്ള സമയം കൊടുക്കാത്ത അത്രക്കും അവർ ബിസി ആവട്ടെ.
റിപ്പോർട്ടർ ചാനൽ തുടങ്ങി വെച്ച ഈ ഉദ്യമത്തിൽ നമ്മളും പങ്കാളികളാവുന്നു യാത്രയെ പ്രണയിക്കുന്ന പ്രകൃതിയെ സംരക്ഷിക്കുന്ന സഹജീവികളെ കൈ വെടിയാത്ത യാത്രികരേ ഏവർക്കും സ്വാഗതം ..

*Date september 7,8*

*Starting jaseela junction Manjery*

*Time 5.30 Am*

*Fee 1500*
*Gpay No 9846116200*

📌 2 break fast 🍵
📌 1 Lunch 🍲
📌 1 Dinner 🍲

*#REBUILD_WAYANAD*
*#stand_with_wayanad*
*#Love_To_Travel*

പ്രണയമാണ് യാത്രയോട് ALL KERALA_LOVE TO TRAVEL 💛

16 Jun, 14:05

Photo from ഷാക്കിർ ടികെ

പ്രണയമാണ് യാത്രയോട് ALL KERALA_LOVE TO TRAVEL 💛

11 Jan, 15:00

അത്രയ്ക്ക് മനോഹരമാണ് ഈ സ്ഥലം..

കാടും മലയും കടന്ന് എനിക്കും പോകണം ആ സ്വപ്‌ന യാത്ര.. 😍

കാടും, മലയും അരുവികളുമായി സഞ്ചാരികളുടെ ഇഷ്ട്ടകേന്ദ്രമായ മീശപുലിമല☁️⛰️💚

മീശപുലിമല യാത്രയിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവർ ലിങ്ക് വഴി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/C5062xXPGzd1VUtyTMrD3k

പ്രണയമാണ് യാത്രയോട് ALL KERALA_LOVE TO TRAVEL 💛

11 Jan, 15:00

*Meeshapulimala Camping with Love to Travel* 🎉🎊
*മീശപുലിമല* ❤️

പടച്ചോന്റെ ഈ ദുനിയാവിൽ മേഘങ്ങൾക്ക് മുകളിൽ ഭൂമിയിലെ ഒരേ ഒരു സ്വർഗ്ഗം !!

🏔️Second highest peak in south India
🏔️ first highest trekable peak in south India
🏔️first highest accommodation in south India

Meeshapulimala Camping 🏕
Dates :

📌 *Jan 27 & 28*
📌 *Feb 03 & 04*

Starting time 11.00 am (Day 1) Munnar Town
Closing time 2:30 pm (Day 2) Munnar Town

Day 1️⃣

📍: KFDC entry pass 🎟
📍: Jeep safari to meeshapulimala base camp through silent valley tea estate 🚙 ( 25 km )
📍: Lunch 🍜
📍: Kurunji valley waterfalls trek through forest 🌳🌱 ( 5km ) up & down
📍: Evening tea ☕️
📍: Camp fire 🔥
📍: Tent stay in meeshapulimala base camp 🏕 ( sleeping bag provided )
📍: Dinner 🍲

Day 2️⃣ starting time 5.00 am
📍: Tea with snacks 🥪
📍: Jeep trekking to sunrise
mountain 🌄 (10 km up & down )
📍:. Trekking by walk to
Meeshapulimala hill top
( 7 Km ) Up & down
📍: Break fast + lunch 🥞🍚
📍: Return by jeep to Munnar Town 👋 ( 25 km )

Cost : 3500
Advance : 2000

For booking WhatsApp / call
☎️ 9048347070
☎️ 9744565008

📌 *Special booking available for groups as per your convenient date*

പ്രണയമാണ് യാത്രയോട് ALL KERALA_LOVE TO TRAVEL 💛

03 Jan, 10:18

*ആനയും കടുവയും പുലികളും വിലസുന്ന ബ്രഹ്മഗിരിയിലേക്ക്*🍃⛰️

*Bike Ride & Trekking* 🏍️💨🏍️💨

ഹലോ...ഗയ്സ് കാടും മലയും കോട മൂടിക്കിടക്കുന്ന ഈ ശൈത്യകാലത്ത് വയനാടൻ മലനിരകൾ പച്ച പുതച്ച് നിൽക്കുമ്പോൾ ബ്രഹ്മഗിരി മലമടക്കുകൾ ഒന്നു കയറി ഇറങ്ങിയാലോ ...!
സമുദ്ര നിരപ്പിൽ നിന്നും അയ്യായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബ്രഹ്മഗിരി മലനിരകൾ വയനാടൻ കാഴ്ചകളിൽ ഒഴിച്ച് കൂടാൻ പറ്റാത്തതാണ്. കേരള കർണാടക ബോർഡറിൽ ഉള്ള വ്യു പോയിൻ്റ് ൻ്റെ മറുവശം കർണാടക സംസ്ഥാനത്തിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി വൈൽഡ് ലൈഫ് സാൻച്വറിയാണ്
വയനാട് ജിലയിലെ കാട്ടിക്കുളം കഴിഞ്ഞ് മനോഹര കാനന യാത്ര സമ്മാനിക്കുന്ന തിരുനെല്ലി റൂട്ടിലുള്ള ക്ഷേത്ര പരിസരത്ത് നിന്നാണ് ട്രക്കിംഗ് ആരംഭിക്കുന്നത് .
2024 ജനുവരി 6 രാവിലെ 6 .30 ന് മഞ്ചേരി ജസീല ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ബൈക്ക് റൈഡ് അരീക്കോടും കാഞ്ചന മാലയുടെ മുക്കവും മൊയ്തീൻ്റെ ഇലവിഴഞ്ഞിപ്പുഴയും കടന്ന് അടിവാരത്ത് എത്തും മുമ്പ് ബ്രേക്ക് ഫാസ്റ്റും കഴിച്ച്
കരിന്തകൻ്റെ കാട്ടുപാത താമരശ്ശേരി ചുരവും കടന്ന്
വയനാടിൻ്റെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ
നെല്ലറച്ചാലും സന്ദർശിച്ച് കാട്ടിക്കുളത്ത് നിന്ന് ലഞ്ചും കഴിച്ച് തിരുനെല്ലി ഫോറസ്റ്റ് ഓഫീസ് ഡോർമെറ്ററിയിലേക്ക്. ലഗേജല്ലാം അവിടെ വെച്ച് കാളിന്തിപ്പുഴയിൽ ഒരു
അഡാറ് കുളിയും കഴിഞ്ഞ് ഫോറസ്റ്റ് ഓഫീസർമാരുടെ കാട് കയറുന്നവർക്ക് എന്നും മുതൽകൂട്ടാവുന്ന ഒരുഗ്രൻ ക്ലാസും ക്യാമ്പ്ഫയറും ഡിന്നറും കഴിഞ്ഞ് ഡോർ മെട്രിയിൽ അന്തിയുറങ്ങി പുലർച്ച എണീറ്റ് ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റും കഴിച്ച് ബ്രഹ്മഗിരിയുടെ മടിത്തട്ടിലൂടെ ട്രെക്കിംഗ് പൂർത്തിയാക്കി മടങ്ങാം.

Date 📌 *Jan 06 & 07*

Starting point : *Manjery Jaseela Junction*
Starting Time : *6 30 AM*

Including :

📍: *Dormitory stay*🛏️
📍: *2 break fast* 🥞
📍: *2 Lunch*🍜
📍: *1 Dinner*🍲
📍: *Mineral water*
📍: *Evening Tea & Snacks*
📍: *Campfire* 🔥
📍: *River visit*
📍: *Forest entry Pass* 🎟
📍: *Guide Fee*

*Fee:1800/-*
*Advance:1000/-*
*Only few seats available.*

Contact📱
*Bava 9846116200*
*Nikhil 9744565008*

പ്രണയമാണ് യാത്രയോട് ALL KERALA_LOVE TO TRAVEL 💛

31 Dec, 16:58

_ഓർമ്മിക്കാൻ കുറച്ചു യാത്രകൾ അല്ലാതെ ജീവിതത്തിൽ നല്ലത് എന്ന് പറയാൻ എന്തുണ്ട്..._

*ഇനിയും....*

*പുതിയ കാഴ്ചകൾ തേടി...*

*പുതിയ സംസ്കാരങ്ങൾ തേടി....*

*പുതിയ ഭക്ഷണങ്ങൾ തേടി...*

*പുതിയ സൗഹൃദങ്ങൾ തേടി...*

*നമ്മൾ കണ്ട സ്വപ്നങ്ങളെ യാഥാര്ഥ്യമാക്കാൻ....*

*നമുക്ക് ഇനിയും ഒരുമിച്ച് സഞ്ചരിക്കാം...*

*പ്രകൃതിയോടൊപ്പം.....*

*പ്രണയമാണ് യാത്രയോടൊപ്പം...* 💛

🔰𝗧𝗲𝗮𝗺 𝗟𝗼𝘃𝗲 𝗧𝗼 𝗧𝗿𝗮𝘃𝗲𝗹🔰

പ്രണയമാണ് യാത്രയോട് ALL KERALA_LOVE TO TRAVEL 💛

21 Dec, 15:32

*Meeshapulimala Camping with Love to Travel* 🎉🎊
*മീശപുലിമല* ❤️

പടച്ചോന്റെ ഈ ദുനിയാവിൽ മേഘങ്ങൾക്ക് മുകളിൽ ഭൂമിയിലെ ഒരേ ഒരു സ്വർഗ്ഗം !!

🏔️Second highest peak in south India
🏔️ first highest trekable peak in south India
🏔️first highest accommodation in south India

Meeshapulimala Camping 🏕
Dates :
📌 *Dec 23 & 24* Booking Closed
📌 *Dec 24 & 25* Booking Closed
📌 *Dec 30 & 31* Booking Closed
📌 *Jan 27 & 28*
📌 *Feb 03 & 04*

Starting time 11.30 am (Day 1) Munnar Town
Closing time 2:00 pm (Day 2) Munnar Town

Day 1️⃣

📍: KFDC entry pass 🎟
📍: Jeep safari to meeshapulimala base camp through silent valley tea estate 🚙 ( 25 km )
📍: Lunch 🍜
📍: Kurunji valley waterfalls trek through forest 🌳🌱 ( 5km ) up & down
📍: Evening tea ☕️
📍: Camp fire 🔥
📍: Tent stay in meeshapulimala base camp 🏕 ( sleeping bag provided )
📍: Dinner 🍲

Day 2️⃣ starting time 5.00 am
📍: Tea with snacks 🥪
📍: Jeep trekking to sunrise
mountain 🌄 (10 km up & down )
📍:. Trekking by walk to
Meeshapulimala hill top
( 7 Km ) Up & down
📍: Break fast + lunch 🥞🍚
📍: Return by jeep to Munnar Town 👋 ( 25 km )

Cost : 3500
Advance : 2000

For booking WhatsApp / call
☎️ 9048347070
☎️ 9744565008

📌 *Special booking available for groups as per your convenient date*

പ്രണയമാണ് യാത്രയോട് ALL KERALA_LOVE TO TRAVEL 💛

11 Dec, 16:14

*9 seat left..!*

*Kinnakkorai യാത്രയിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവർ പെട്ടന്ന് തന്നെ അഡ്മിൻ മാരുമായി ബന്ധപ്പെടുക.*🎉

പ്രണയമാണ് യാത്രയോട് ALL KERALA_LOVE TO TRAVEL 💛

11 Dec, 16:13

*നിലമ്പൂർ_ഗൂഡല്ലൂർ_ബന്തിപ്പൂർ_മസിനഗുഡി_ഊട്ടി_കോത്തഗിരി_കോടനാട്* 🍃

*Bike Ride* 🏍️ 💨 🏍️ 💨

യാത്രയെ പ്രണയിക്കുന്ന *പ്രണയമാണ് യാത്രയോട്* കൂട്ടായ്മയുടെ next event. *Ride to kinnakkorai....* _ഡിസംബറിലെ തണുപ്പിൽ ഊട്ടിയിലൂടെ അതും 2 വീല റിലുള്ള കറക്കം ഹൊ ... ഓർക്കുമ്പോൾ തന്നെ കുളിര് വരുന്നല്ലേ ...!_
_എന്നാൽ വിട്ടാലോ....?_ *_വൺ ഡെ റൈഡിൽ നിന്നും വ്യത്യസ്ഥമായിട്ടാണ് ഡിസംബർ വിൻ്റർ ഇവൻ്റ്.._* *ഡിസംബർ 16 ശനിയാഴ്ച്ച* രാവിലെ 6.30 ന് നിലമ്പൂരിൽ നിന്നും പുറപ്പെട്ട് തൊറപ്പള്ളിയിൽ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ച് _കൂട്ടിലടയ്ക്കാത്ത മൃഗങ്ങൾ മേഞ്ഞ് നടക്കുന്ന ബന്തിപ്പൂർ ടൈഗർ റിസർവിലൂടെ മസിനഗുഡി വഴി കൽഹട്ടി ചുരവും കടന്ന്_ ഊട്ടിയിലെ തണുപ്പിൽ ഒരു ചൂട് ബിരിയാണിയും കഴിച്ച് *_അവലാഞ്ചെയിലൂടെ മാഞ്ചൂരും കടന്ന് കോടമഞ്ഞ് മൂടി പുതയ്ക്കുന്ന കിണ്ണക്കൊരെയിലേക്ക്_*
*_കിണ്ണക്കൊരെ പാതകളുടെ സൗന്ദര്യം ആവോളം നുകർന്ന് കൂനൂർ വഴി ഊട്ടിയിലേക്ക്_* ഡിന്നർ കഴിച്ച് ക്യാമ്പ് സൈറ്റിലേക്ക് ഊട്ടിയുടെ തിരക്കിൽ നിന്നും അൽപം മാറി *_ഊട്ടിയേക്കാൾ തണുപ്പുള്ള ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന കോത്തഗിരിയിലെ കൂടാരങ്ങളിലേക്ക് തണുത്ത് വിറച്ച് ക്യാമ്പ്ഫയറിന് ചുറ്റുമിരുന്ന് ആടലും പാടലും_* അന്താക്ഷരിയും തള്ളും തുള്ളലും കഴിഞ്ഞ് പുലർക്കാലക്കോഴി കൂവി ക്കഴിഞ്ഞാൽ ഒന്നു മയങ്ങി എണീറ്റ് കോടനാട് വ്യു പോയിൻ്റിലെ കോടയും കണ്ടാസ്വതിച്ച് ഊട്ടിയിൽ നിന്ന് ഉച്ച ഭക്ഷണവും കഴിച്ച്
റിട്ടൺ അടിക്കാം .....

Date : *December 16,17*

Contact📱
Bava 9846116200
Nikhil 9744565008

Starting point : *Nilambur kanoli plot*

Time : *6 30 AM*
Including :

📍 *2 break fast*🥞
📍 *2 Lunch*🍜
📍 *1 Dinner*🍲
📍 *1 Tea snaks*
📍 *Tent Stay with camp fire* 🔥

*Fee: 1700*

പ്രണയമാണ് യാത്രയോട് ALL KERALA_LOVE TO TRAVEL 💛

09 Dec, 04:39

*പ്രണയമാണ് യാത്രയോട് ടീം ഡിസംബർ 16,17 തീയതികളിൽ സംഘടിപ്പിക്കുന്ന ബൈക്ക് റൈഡിൽ പങ്കെടുക്കുന്നവർ പേര്,സ്ഥലം,നമ്പർ എന്നിവ ലിസ്റ്റിൽ ചേർക്കുക*

1 Bava Mankada Mlp 9846116200

2 Shihab Mlp 9072078999

3 Nikhil Knr 9747100002

4 Munavvir tp Mlp 7902433226

5 Shakir tk 9809256288

6 Shameer ali Mlp 9744276666

7 Munshiya

8 Jishnu - Thrissur 9747134668

9 Unni TM Ekm 9961728992

10 Sham-Kalpakanchery -8589088400

11 favas mkd 9946463034

12 latheef mj 9539107535

13 Arun 8590679952

14 Shaju

15 Bijeesh

16 Shahulhameed, kozhikkod, 9961292724

17 Ahmed CLT 9995000123

18 Shameer kodungallur 9645076026

18 prasanth 9605632485
kodungallur

20 Prajosh Tirur 9526735974

21 Unni Tirur 9846171319

22 Shaduli Knr 9847064063

23 Muhammed midlaj Knr 9778754441

24 Najeebulla valanchery 9809003009

25 Saidalavi 7025723722

26 Shafeeq
Tirur vailathoor
9746035379
27 Abdul Gafoor thuvvur 75618 56464

28 Rameez Areekode 9745788845

29 Mohmed Ali
8921980064
Tirur,vailathoor

30 Sanoop nalakath Thalassery 9645392624

31 Sajil mathew wayanad 8547761227..

32 Rahees puthanathani
9020491234

33 Jibin joseph Nilgiris
9585313761

34 Amal Biju Wayanad
8921931216

35 Sajeesh CLT 7510911853 (TBC)

36 Joly CLT 7510911853 (TBC)

37 Sugeeth TCR 7510911853 (TBC)

38 Noufal wayanad +919746391395

39 Shameer pattambi 9809217532

40 Shameer pantheerankavu
9656007755

41 Shafeeq pattambi 99466 70478

42 Rajesh Tcr 8086718765

43 Linto Tcr 8089050916

44 Riyas Tharayil makkaraparamb 97470 22337

45 Gafoor Knr 9846738918

46 Shelvan Kodungalloor 9846207207

47 RAZIN.K.ABDULLA Vaniyambalam 9656264422

48 MUHAMMED VALANCHERY 8848519538

49 Abdul Rafeeque ekm 9846472346

50

പ്രണയമാണ് യാത്രയോട് ALL KERALA_LOVE TO TRAVEL 💛

08 Dec, 13:38

*നിലമ്പൂർ_ഗൂഡല്ലൂർ_ബന്തിപ്പൂർ_മസിനഗുഡി_ഊട്ടി_കോത്തഗിരി_കോടനാട്* 🍃

*Bike Ride* 🏍️ 💨 🏍️ 💨

യാത്രയെ പ്രണയിക്കുന്ന *പ്രണയമാണ് യാത്രയോട്* കൂട്ടായ്മയുടെ next event. *Ride to kinnakkorai....* _ഡിസംബറിലെ തണുപ്പിൽ ഊട്ടിയിലൂടെ അതും 2 വീല റിലുള്ള കറക്കം ഹൊ ... ഓർക്കുമ്പോൾ തന്നെ കുളിര് വരുന്നല്ലേ ...!_
_എന്നാൽ വിട്ടാലോ....?_ *_വൺ ഡെ റൈഡിൽ നിന്നും വ്യത്യസ്ഥമായിട്ടാണ് ഡിസംബർ വിൻ്റർ ഇവൻ്റ്.._* *ഡിസംബർ 16 ശനിയാഴ്ച്ച* രാവിലെ 6.30 ന് നിലമ്പൂരിൽ നിന്നും പുറപ്പെട്ട് തൊറപ്പള്ളിയിൽ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ച് _കൂട്ടിലടയ്ക്കാത്ത മൃഗങ്ങൾ മേഞ്ഞ് നടക്കുന്ന ബന്തിപ്പൂർ ടൈഗർ റിസർവിലൂടെ മസിനഗുഡി വഴി കൽഹട്ടി ചുരവും കടന്ന്_ ഊട്ടിയിലെ തണുപ്പിൽ ഒരു ചൂട് ബിരിയാണിയും കഴിച്ച് *_അവലാഞ്ചെയിലൂടെ മാഞ്ചൂരും കടന്ന് കോടമഞ്ഞ് മൂടി പുതയ്ക്കുന്ന കിണ്ണക്കൊരെയിലേക്ക്_*
*_കിണ്ണക്കൊരെ പാതകളുടെ സൗന്ദര്യം ആവോളം നുകർന്ന് കൂനൂർ വഴി ഊട്ടിയിലേക്ക്_* ഡിന്നർ കഴിച്ച് ക്യാമ്പ് സൈറ്റിലേക്ക് ഊട്ടിയുടെ തിരക്കിൽ നിന്നും അൽപം മാറി *_ഊട്ടിയേക്കാൾ തണുപ്പുള്ള ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന കോത്തഗിരിയിലെ കൂടാരങ്ങളിലേക്ക് തണുത്ത് വിറച്ച് ക്യാമ്പ്ഫയറിന് ചുറ്റുമിരുന്ന് ആടലും പാടലും_* അന്താക്ഷരിയും തള്ളും തുള്ളലും കഴിഞ്ഞ് പുലർക്കാലക്കോഴി കൂവി ക്കഴിഞ്ഞാൽ ഒന്നു മയങ്ങി എണീറ്റ് കോടനാട് വ്യു പോയിൻ്റിലെ കോടയും കണ്ടാസ്വതിച്ച് ഊട്ടിയിൽ നിന്ന് ഉച്ച ഭക്ഷണവും കഴിച്ച്
റിട്ടൺ അടിക്കാം .....

Date : *December 16,17*

Contact📱
Bava 9846116200
Nikhil 9744565008

Starting point : *Nilambur kanoli plot*

Time : *6 30 AM*
Including :

📍 *2 break fast*🥞
📍 *2 Lunch*🍜
📍 *1 Dinner*🍲
📍 *1 Tea snaks*
📍 *Tent Stay with camp fire* 🔥

*Fee: 1700*

പ്രണയമാണ് യാത്രയോട് ALL KERALA_LOVE TO TRAVEL 💛

06 Nov, 08:48

*Meeshapulimala Camping with Love to Travel* 🎉🎊
*മീശപുലിമല* ❤️

പടച്ചോന്റെ ഈ ദുനിയാവിൽ മേഘങ്ങൾക്ക് മുകളിൽ ഭൂമിയിലെ ഒരേ ഒരു സ്വർഗ്ഗം !!

🏔️Second highest peak in south India
🏔️ first highest trekable peak in south India
🏔️first highest accommodation in south India

Meeshapulimala Camping 🏕
Dates :
*Nov 11 & 12*
Saturday & Sunday

Starting time 11.30 am (Day 1) Munnar Town
Closing time 2:00 pm (Day 2) Munnar Town

Day 1️⃣

📍: KFDC entry pass 🎟
📍: Jeep safari to meeshapulimala base camp through silent valley tea estate 🚙 ( 25 km )
📍: Lunch 🍜
📍: Kurunji valley waterfalls trek through forest 🌳🌱 ( 5km ) up & down
📍: Evening tea ☕️
📍: Camp fire 🔥
📍: Tent stay in meeshapulimala base camp 🏕 ( sleeping bag provided )
📍: Dinner 🍲

Day 2️⃣ starting time 5.00 am
📍: Tea with snacks 🥪
📍: Jeep trekking to sunrise
mountain 🌄 (10 km up & down )
📍:. Trekking by walk to
Meeshapulimala hill top
( 7 Km ) Up & down
📍: Break fast + lunch 🥞🍚
📍: Return by jeep to Munnar Town 👋 ( 25 km )

Cost 3500
Advance 2000
For booking WhatsApp / call
☎️ 9048347070
☎️ 9744565008