K Surendran @ksurendran Channel on Telegram

K Surendran

@ksurendran


Facebook - https://www.facebook.com/KSurendranOfficial

Twitter - https://twitter.com/surendranbjp

Instagram - https://instagram.com/k_surendran_official

K Surendran Telegram Channel (English)

K Surendran Telegram Channel is a platform dedicated to providing updates and insights into the political career and activities of K Surendran. K Surendran is a prominent political figure known for his contributions and leadership in the political arena. Through this Telegram channel, followers can stay connected with K Surendran's latest news, events, and announcements. The channel also shares links to K Surendran's official social media accounts on Facebook, Twitter, and Instagram, where followers can engage and interact with him directly. Join the K Surendran Telegram Channel today to stay informed and connected with this dynamic political leader!

K Surendran

24 Jan, 11:20


https://www.facebook.com/share/v/15rop5UBwL/?mibextid=wwXIfr

K Surendran

12 Jan, 05:24


ജനുവരി 12,
സ്വാമി വിവേകാനന്ദ ജയന്തി
ദേശീയ യുവജന ദിനം

K Surendran

25 Dec, 16:57


മലയാളത്തിന്റെ എം.ടിക്ക്
വിട.....

K Surendran

19 Dec, 03:29


വീരബലിദാനത്തിന്റെ ധീരസ്മരണകൾ... പ്രണാമം🙏

K Surendran

13 Oct, 14:11


https://youtu.be/8Omsr9R7sZY?si=yLGFNFf9p5cBCS_f
മഞ്ചേശ്വരം കേസ്: ഒത്തുതീർപ്പോ? ഗൂഢാലചയനയോ?
ഈ വീഡിയോ പൂർണമായി കേൾക്കു .
ആരോപണത്തിൻ്റെ പിന്നാമ്പുറം തുറന്ന് കാട്ടപെടുന്നു .
കേൾക്കു .

K Surendran

09 Oct, 17:09


വാർത്താസമ്മേളനം നാളെ കാലത്ത് 11 മണി ബി. ജെ. പി. സംസ്ഥാന കാര്യാലയം തൈക്കാട് തിരുവനന്തപുരം. എല്ലാവരും കാണുമല്ലോ...

K Surendran

09 Oct, 11:59


മുൻ. ഡി. ജി. പിയും കേരളത്തിലെ ആദ്യവനിതാ ഐ. പി. എസ് ഉദ്യോഗസ്ഥയുമായ ശ്രീമതി ശ്രീലേഖ ഐ. പി. സ് ബി. ജെ. പിയിൽ അംഗത്വമെടുത്തു. #BJPSadasyta2024

K Surendran

27 Sep, 04:01


അമ്മയ്ക്ക് പിറന്നാളാശംസകൾ നേരുന്നു.

K Surendran

24 Sep, 11:55


പ്രിയ സുഹൃത്തുക്കളേ നമസ്‌കാരം. നാളെ സെപ്തംബർ 25 പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ ജന്മദിനം. ഈ പുണ്യദിനത്തിൽ ബൂത്തുകളിൽ മെഗാ മെംബർഷിപ്പ് ദിനമായി നിശ്ചയിച്ചിരിക്കുകയാണ്. എല്ലാ പ്രവർത്തകരും കാലത്ത് 9 മണിക്ക് ഒരുമിച്ച് കൂടി ദീനദയാൽജിയുടെ ഛായാചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷം വൈകുന്നേരം ആറുമണിവരെ ഗൃഹസമ്പർക്കം നടത്തി മെംബർഷിപ്പ് ചേർക്കണം. ബൂത്തുകളിൽ സമ്പർക്കത്തിനായി ബാച്ചുകളെ നിശ്ചയിക്കണം. ഓരോ ബാച്ചും ചുരുങ്ങിയത് നൂറു മെംബർമാരെ അംഗത്വമെടുപ്പിക്കണം. സജീവാംഗത്വം എടുക്കേണ്ട പ്രവർത്തകരാണ് ബാച്ചുകൾക്ക് നേതൃത്വം നൽകേണ്ടത്. വൈകീട്ട് 7 മണിയോടെ ഓരോ സജീവാംഗവും അവരവർ ചേർപ്പിച്ച അംഗങ്ങളുടെ എണ്ണവും റഫറൽ കോഡിലെ ഒടുവിലത്ത സ്റ്റാറ്റസും സമ്പർക്കത്തിന്റെ ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളിലും അവരവർ അംഗങ്ങളായ പാർട്ടി വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും പോസ്റ്റ്‌ ചെയ്യണമെന്നഭ്യർത്ഥിക്കുന്നു.