PRADEESH SARASWATHY @jghjg44pp1121982 Channel on Telegram

PRADEESH SARASWATHY

@jghjg44pp1121982


PRADEESH SARASWATHY (English)

Welcome to the PRADEESH SARASWATHY Telegram channel! Are you looking for a place to connect with like-minded individuals and stay updated on the latest news and trends? Look no further! PRADEESH SARASWATHY is a vibrant community where members can share their thoughts, ideas, and experiences on a wide range of topics. From technology to travel, fashion to food, this channel has it all!
Who is PRADEESH SARASWATHY? Pradeesh Saraswathy is a passionate individual who created this channel to bring people together and foster meaningful discussions. With a diverse group of members from all walks of life, PRADEESH SARASWATHY is a place where everyone is welcome and encouraged to participate.

What is PRADEESH SARASWATHY all about? This channel is a hub of creativity, knowledge, and inspiration. Whether you're seeking advice on a particular topic or simply want to share a funny meme, PRADEESH SARASWATHY is the perfect place to do so. Stay informed about the latest trends, discover new interests, and make valuable connections with fellow members.

Join PRADEESH SARASWATHY today and become a part of this exciting community! Engage in lively discussions, share your passion with others, and expand your horizons. Don't miss out on the opportunity to be a part of something special. We can't wait to welcome you with open arms!

PRADEESH SARASWATHY

15 Feb, 05:19


https://youtu.be/_pQ0ZTP2z6w?si=vNHcMfToRyjM3NJQ

PRADEESH SARASWATHY

14 Feb, 02:10


Gift Nifty Indicating 100 points Gap Up…എന്നാൽ ഇത് Sustain ചെയ്യുമോ എന്നത് വളരെ പ്രധാനം ആകുന്നു ...FII യുടെ selling ഇന്ത്യൻ മാർക്കറ്റിനു തലവേദനയായി നിലനിൽക്കുന്നു ...

PRADEESH SARASWATHY

14 Feb, 01:42


ഇന്ത്യൻ പ്രധാനമന്ത്രിയും , യൂ എസ് പ്രസിഡന്റും ഇന്നലെ കൂടിക്കാഴ്ച്ച നടത്തി ....

ഇന്ത്യയും യൂ എസ് ഉം തമ്മിലുള്ള ഉഭയകക്ഷി വ്യാപാരബന്ധം 2030 ട് കൂടി 500 ബില്യൺ ഡോളറായി ഉയർത്താൻ ധാരണയായി ...ഇന്ത്യക്ക് പുതിയ തലമുറ F -35 സ്റ്റെൽത് ഫൈറ്റർ ജെറ്റുകൾ നൽകാനുള്ള പദ്ധതികൾ യൂ എസ് പ്രഖ്യാപിച്ചു .... ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി നിർമ്മിക്കാൻ ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കാൻ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു.... ഇത് ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്കും ഇറ്റലിയിലേക്കും തുടർന്ന് യുഎസിലേക്കും പങ്കാളികളെയും റോഡുകളെയും റെയിൽ‌വേകളെയും അണ്ടർസീ കേബിളുകളെയും ബന്ധിപ്പിക്കും. ഇത് ഒരു വലിയ വികസനമാണ്," ട്രംപ് പറഞ്ഞു.... യുഎസ് ആണവ സാങ്കേതികവിദ്യയെ സ്വാഗതം ചെയ്യുന്നതിനായി ഇന്ത്യ നിയമങ്ങൾ പരിഷ്കരിക്കുന്നു, ഇത് ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് സുരക്ഷിതവും വൃത്തിയുള്ളതും താങ്ങാനാവുന്നതുമായ വൈദ്യുതിയും ഇന്ത്യയിലെ യുഎസ് സിവിലിയൻ ആണവ വ്യവസായത്തിന് കോടിക്കണക്കിന് ഡോളറും കൊണ്ടുവരും.... ഇന്ത്യയിലേക്കുള്ള എണ്ണ, വാതക വിതരണക്കാരുടെ മുൻനിരയിലേക്ക് യുഎസ് കടന്ന് വരുന്നു .... ഇന്ത്യയിലേക്കുള്ള സൈനിക വിൽപ്പന നിരവധി ബില്യൺ ഡോളറായി വർദ്ധിപ്പിക്കുന്നു...

PRADEESH SARASWATHY

13 Feb, 13:10


Future & Option ക്ലാസ്സുകൾ മലയാളത്തിൽ നിങ്ങളുടെ വീട്ടിലിരുന്നു പഠിക്കാം Online ആയി ..23 Password Protected ആയിട്ടുള്ള Recorded വിഡിയോകൾ ..ഓരോ വിഡിയോയും 45 മിനിറ്റ് വച്ചുള്ളവ ...സമയപരുതി ഒട്ടുംതന്നെ ഇല്ല നിങ്ങളുടെ സമയമനുസരിച്ചു കാണാവുന്നതാണ് ... Derivatives മാർക്കറ്റിനെ കുറിച്ച് അറിയാത്തവർക്ക് വളരെ നിസാരമായി പഠിച്ചെടുക്കാൻ ഒരു അവസരമാണിത് ....കോഴ്സ്നെ സമ്മന്തിച്ചു എന്ത് സംശയത്തിനും Life Long Support…ആയിരക്കണക്കിന് Students കൾ വിജയകരമായി മനസിലാക്കിയ ഈ കോഴ്സ്നെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടാവുന്നതാണ് ...അതല്ല നേരിട്ട് വിളിക്കേണമെങ്കിൽ അതിനുള്ള നമ്പറും താഴെ നൽകുന്നു .....


WhatsApp :

919895803907


Call ☎️: 0091- 9947406920

PRADEESH SARASWATHY

13 Feb, 02:56


Indian ADR in US Market

PRADEESH SARASWATHY

13 Feb, 01:37


പുതിയ Income Tax Bill ഇന്ന് പാർളമെന്റിൽ അവതരിപ്പിക്കും ...പുതിയതും പഴയതും തമ്മിലുള്ള വ്യത്യാസവും , ITR ഫയൽ ചെയ്യുമ്പോൾ ഉള്ള മാറ്റങ്ങളും ഇന്നറിയാം ....കൂടുതൽ ലളിതവൽക്കരിക്കും എന്ന് ഏവരും കരുതുന്നു ...

PRADEESH SARASWATHY

12 Feb, 14:20


പലിശ നിരക്കുകൾ കുറയ്ക്കണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു

PRADEESH SARASWATHY

12 Feb, 05:58


പുതിയ ആദായനികുതി ബില്ലിൽ ഹ്രസ്വകാല മൂലധന നേട്ടങ്ങളിലും (എസ്‌ടിസിജി) ദീർഘകാല മൂലധന നേട്ടങ്ങളിലും (എൽ‌ടി‌സി‌ജി) മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഫെബ്രുവരി 12 ന് സി‌എൻ‌ബി‌സി-ആവാസ് റിപ്പോർട്ട് ചെയ്തു.

PRADEESH SARASWATHY

12 Feb, 02:51


ഇന്ന് ഇന്ത്യയുടെയും , US ന്റെയും Inflation Data വരുന്നു

PRADEESH SARASWATHY

12 Feb, 02:01


Nifty യെ സമ്മന്തിച്ചു ഇന്നലെ നല്ല തകർച്ചയിലേക്ക് വന്നു എങ്കിലും Market ഒരു മാസത്തോളം ഒരേ Price Range-ൽ തന്നെ നിക്കുന്നതായി കാണാം ..നമ്മൾ കഴിഞ്ഞ ശനിയാഴ്ച്ച ചെയ്ത Weekly Report വീഡിയോയിൽ പറഞ്ഞിരിക്കുന്ന അതെ പ്രൈസ് സോണിൽ തന്നെ മാർക്കറ്റ് വന്നു നിൽക്കുന്നെ കാണാം ...Support , Resistance & Breakout ഇവ വിഡിയോയിൽ പറഞ്ഞിരിക്കുന്ന രീതിയിൽ ആണേൽ അതെ രീതിയിൽ ഒരു ഭാഗത്തേക്കു movements ഉണ്ടാകാം ...പ്രൈസ് സോണിനു അകത്തു നിക്കുന്ന സമയത്തോളം Bearish With Consolidation എന്ന നമ്മുടെ രീതിയിൽ തുടരാൻ ആണ് സാധ്യത ...മാർക്കറ്റ് എത്ര മുകളിലേക്ക് പോയാലും FII യുടെ ശക്തമായ SELLING മാർക്കറ്റിനെ താഴേക്കിടുന്ന രീതിയാണ് നിലവിൽ നിക്കുന്നത് ...ഇന്ത്യൻ റുപ്പീസ് ശക്തി തിരികെ എടുക്കുന്നു എന്നത് നമ്മുടെ മാർക്കറ്റിനെ സമ്മന്തിച്ചു അല്പ്പം ആശ്വാസം നൽകുന്ന ഒന്നാണ് ....അതിനാൽ തന്നെ Short Covering എപ്പോൾ വേണേലും പ്രതീഷിക്കാം ...

PRADEESH SARASWATHY

11 Feb, 08:24


Trump ന്റെ താരിഫ് നയം ഇന്ത്യൻ മാർക്കറ്റിനെ താഴേക്കിട്ടു ....

PRADEESH SARASWATHY

11 Feb, 01:31


Indian ADR in US Market

PRADEESH SARASWATHY

09 Feb, 01:35


Future & Option ക്ലാസ്സുകൾ മലയാളത്തിൽ നിങ്ങളുടെ വീട്ടിലിരുന്നു പഠിക്കാം Online ആയി ..23 Password Protected ആയിട്ടുള്ള Recorded വിഡിയോകൾ ..ഓരോ വിഡിയോയും 45 മിനിറ്റ് വച്ചുള്ളവ ...സമയപരുതി ഒട്ടുംതന്നെ ഇല്ല നിങ്ങളുടെ സമയമനുസരിച്ചു കാണാവുന്നതാണ് ... Derivatives മാർക്കറ്റിനെ കുറിച്ച് അറിയാത്തവർക്ക് വളരെ നിസാരമായി പഠിച്ചെടുക്കാൻ ഒരു അവസരമാണിത് ....കോഴ്സ്നെ സമ്മന്തിച്ചു എന്ത് സംശയത്തിനും Life Long Support…ആയിരക്കണക്കിന് Students കൾ വിജയകരമായി മനസിലാക്കിയ ഈ കോഴ്സ്നെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടാവുന്നതാണ് ...അതല്ല നേരിട്ട് വിളിക്കേണമെങ്കിൽ അതിനുള്ള നമ്പറും താഴെ നൽകുന്നു .....


WhatsApp :

919895803907


Call ☎️: 0091- 9947406920



👉🏻 ഇന്നലെ രാത്രി 10 മണിക്ക് ശേഷം നിരവധി Students Course ലേക്ക് വന്നിട്ടുണ്ട് അവർക്കും, ഇന്ന് രാവിലെ 10 am ന് മുന്നേ കോഴ്സിലേക്കു വന്നവർക്കും രാവിലെ 11 am ന് മുന്നേ ക്ലാസുകൾ അയച്ചുനല്കുന്നതാണ് ….അതിനുശേഷം വരുന്നവർക്ക് ഇന്ന് Night ആയിരിക്കും ക്ലാസുകൾ നൽകുക ...

PRADEESH SARASWATHY

08 Feb, 07:32


ഡൽഹി Election :

EXit Poll Results ശേരിവക്കുംപോലെ BJP അധികാരത്തിൽ ...

PRADEESH SARASWATHY

08 Feb, 01:36


https://youtu.be/fNyacAxFsnM?si=RSO-kC3xXlGrHQPi

PRADEESH SARASWATHY

07 Feb, 04:46


Flash News

RBI ഗവർണ്ണർ സഞ്ജയ് മൽഹോത്ര റിപ്പോ നിരക്ക് 25 ബെസിസ് പോയിന്റ് കുറയ്ക്കുമെന്ന് അറിയിച്ചു ... 6.25%

PRADEESH SARASWATHY

07 Feb, 02:53


10 year indian Government Bonds ഉം ഉയരുന്നു ...

PRADEESH SARASWATHY

07 Feb, 02:53


Gold സർവകാല ഉയരത്തിൽ ...

PRADEESH SARASWATHY

07 Feb, 02:50


എല്ലാ കണ്ണുകളും ഇന്ന് RBI ഗവവർണറിലേക്കു ...പലിശനിരക്കിൽ കുറവ് വരുത്തുമോ അതോ നിലവിലെ അവസ്ഥയിൽ നിലനിർത്തുമോ എന്നു ഇന്ന് 10 am ന് ശേഷം അറിയാം ....

PRADEESH SARASWATHY

06 Feb, 13:00


ഭക്ഷ്യ സാങ്കേതിക രംഗത്തെ പ്രമുഖരായ സൊമാറ്റോ അതിന്റെ പേര് എറ്റേണൽ എന്ന് മാറ്റിയതായും കമ്പനിയുടെ ബോർഡ് അത് അംഗീകരിച്ചതായും ഫെബ്രുവരി 6 ന് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ കമ്പനി പറഞ്ഞു.

PRADEESH SARASWATHY

06 Feb, 03:53


ഡോളറിനു എതിരെ indian രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്നനിലയിൽ ...

PRADEESH SARASWATHY

06 Feb, 02:16


ഇന്ത്യൻ മാർക്കറ്റിനെ സമ്മന്തിച്ചു നാളെ രാവിലെ വരുന്ന പലിശനിരക്കിലേക്കാവും ഏവരുടെയും ശ്രെദ്ധ ....25 ബേസിസ് points ന്റെ കുറവ് വരുത്തും എന്നു വിപണി പ്രതീക്ഷിക്കുന്നു ....

PRADEESH SARASWATHY

06 Feb, 02:14


US Market ന് ഇന്നലെ Positive ൽ Close ചെയ്യാൻസാധിച്ചു ...Asian മാർക്കറ്റിനും European , Australian മാർക്കറ്റിലും ആ ഉണർവ് നിലവിൽ ദൃശ്യമാകുന്നു ....ഇന്ത്യൻ Future Gift Nifty നിലവിൽ 50 Points Positive തുടക്കവും Indicate ചെയ്യുന്നു ...

PRADEESH SARASWATHY

06 Feb, 01:59


എസ്‌ബി‌ഐ, ഐ‌ടി‌സി, എയർടെൽ, ബ്രിട്ടാനിയ, ട്രെന്റ്, ഹീറോ മോട്ടോകോർപ്പ് എന്നീ കമ്പനികളുടെ പാദവാർഷിക ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കുന്നതിനാൽ അവയുടെ ഓഹരികൾ ശ്രദ്ധാകേന്ദ്രമാകും.

PRADEESH SARASWATHY

05 Feb, 21:50


ഡൽഹി വോട്ടെടുപ്പ് ഇന്നലെ അവസാനിച്ചപ്പോൾ അതിന് ശേഷം വന്ന Exit Poll ഫലങ്ങൾ Bjp ക്ക്‌ അനുകൂലമായി നിലനിൽക്കുന്നു ...ഭരണ കക്ഷിയായ ആം ആദ്മി പാർട്ടിക്ക് എതിരായും നിൽക്കുന്നു ....Election Results ശനിയാഴ്ച്ച പുറത്തു വരും ...

( ഓർക്കുക Exit pole ഫലങ്ങൾ എപ്പോഴും ശെരിയായി വരണമെന്നില്ല , ഇവിടെ കൊടുക്കുന്ന വാർത്തകൾ രാഷ്ട്രീയപരമായി ഉള്ളതല്ല stock market സമ്മന്തമായി അത് മാർക്കറ്റിനെ എങ്ങനെ സ്വാധീനിക്കും എന്നു മാത്രം കാണുക )

PRADEESH SARASWATHY

05 Feb, 13:48


ഇന്ത്യയിലെ No-01 Broker ആയ Zerodha Account തുടങ്ങാൻ ഈ link വഴി open ചെയ്യാവുന്നതാണ് ....

PRADEESH SARASWATHY

05 Feb, 13:46


Open a free demat account with Zerodha and start investing in stocks, derivatives, mutual funds, ETFs, bonds, IPOs, and more. https://zerodha.com/open-account?c=XTT031

PRADEESH SARASWATHY

04 Feb, 14:12


👆🏻😊😊

PRADEESH SARASWATHY

04 Feb, 14:11


അങ്ങനെ FII ചെറുതെങ്കിലും വളരെ നാളുകൾക്കു ശേഷം Buy ചെയ്തു ...😀….

PRADEESH SARASWATHY

04 Feb, 10:32


US കൽക്കരി , Natural Gas എന്നിവക്ക് ചൈന 15% താരിഫും, Us Crude Oil , Farm Equipments ഇവക്ക് 10% താരിഫും ചൈന ഏർപ്പെടുത്തി

PRADEESH SARASWATHY

04 Feb, 05:15


ഫെബ്രുവരി 10 മുതൽ തിരഞ്ഞെടുത്ത യുഎസ് ഇറക്കുമതികൾക്ക് ചൈന 15% വരെ താരിഫ് ചുമത്തുന്നു

PRADEESH SARASWATHY

04 Feb, 02:27


Reserve Bank ന്റെ പുതിയ പണനയങ്ങളും , US ഇന്ത്യ ബന്ധം കൂടുതൽ ഊഷ്മളമാകുകയാണ് എങ്കിലും ഡോളറിന് എതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയരുവാനും അതുവഴി FII ഇന്ത്യൻ മാർക്കറ്റിലേക്ക് വീണ്ടും തിരികെ വരുവാനും കാരണമാകാം ....

PRADEESH SARASWATHY

04 Feb, 02:21


ഇപ്പോൾ Trade ചെയ്യുന്ന Asian വിപണിയും , US Future ഉം Positive ഇൽ ട്രേഡ് ചെയ്യുന്നു ....ഇന്ത്യൻ Future Gift Nifty 100 points ന് മുകളിൽ ഉള്ള Gap Up നിലവിൽ Indicate ചെയ്യുന്നു ...

PRADEESH SARASWATHY

04 Feb, 02:17


US ന് നിരവധി നികുതിഇളവുനൽകാൻ ഇന്ത്യ ...US ഇൽ ഉള്ള ഇന്ത്യൻ അഭയാർത്ഥികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുവാനും ഇന്ത്യ തയാറാകുന്നു എന്നും സൂചന ...US ഡോളർ വ്യാപാര കറൻസിയായി നിലനിർത്താനും തീരുമാനിച്ചു ...ചൈന വിട്ടുപോകുന്ന വിദേശ നിർമാതാക്കളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാനും ഇന്ത്യ ...പ്രധാനമന്ത്രിയും US President ഉം തമ്മിൽ ഉടൻ കൂടിക്കാഴ്ച്ചക്കും സാധ്യത ...അതുവഴി മറ്റുരാജ്യങ്ങൾക്കുമേൽ താരിഫ് ഏർപ്പെടുത്തുന്ന പ്രെസിഡന്റ് ട്രംപ് ന്റെ നടപടി ഇന്ത്യക്ക് എതിരെ ഉണ്ടാകില്ല എന്നു ഏവരും പ്രേതീഷിക്കുന്നു...അങ്ങനെ എങ്കിൽ കൂടുതൽ മികച്ച വ്യാപാര ബന്ധം ഇരുരാജ്യങ്ങൾക്കും കൂട്ടിയുറപ്പിക്കാൻ സാധിക്കും എന്നും ഏവരും പ്രതീഷിക്കുന്നു ...മാത്രവുമല്ല ഇന്ത്യ നൽകുന്ന വിട്ടുവീഴ്ചയേക്കാൾ ഇരട്ടിയിലധികം നേട്ടം കൊയ്യാൻ ഇതിലൂടെ ഇന്ത്യക്ക് സാധിക്കും എന്നും വിദഗ്ദ്ധർ കരുതുന്നു ...

PRADEESH SARASWATHY

03 Feb, 05:22


മറ്റുള്ളവർ പതിനായിരങ്ങൾ വാങ്ങി പഠിപ്പിക്കുമ്പോൾ ഞങ്ങൾ നിങ്ങളെ കേരളത്തിലെ ഏറ്റവും ചെറിയ ഫീസിൽ Future & Option പഠിപ്പിക്കുന്നു ...മലയാളത്തിൽ life long Support ഓട് കൂടി ... Password Protected ആയ 23 വിഡിയോകൾ ...ഓരോ വിഡിയോയും 45 Minutes വച്ചുള്ളവ ...ഈ ക്ലാസ് കണ്ടു കഴിയുമ്പോഴേക്കും നിങ്ങൾക്കു derivative market ഇൽ എങ്ങനെ ഒരു Business പോലെ ട്രേഡ് ചെയ്യണം എന്നു വ്യക്തമായി മനസിലാകുന്നു ...

നിരവധിപേർ ഇന്ന് Course ലേക്ക് വന്നിട്ടുണ്ട് ..ഇന്ന് വന്നവർക്കു ഉച്ചക്ക് 2 PM ന് ശേഷം Course നൽകുന്നതാണ് ...


Whatsapp : 919895803907

PRADEESH SARASWATHY

03 Feb, 01:45


Gift Nifty Indicating Big Gap Down 🩸🩸

PRADEESH SARASWATHY

02 Feb, 11:05


മറ്റുള്ളവർ പതിനായിരങ്ങൾ വാങ്ങി പഠിപ്പിക്കുമ്പോൾ ഞങ്ങൾ നിങ്ങളെ കേരളത്തിലെ ഏറ്റവും ചെറിയ ഫീസിൽ Future & Option പഠിപ്പിക്കുന്നു ...മലയാളത്തിൽ life long Support ഓട് കൂടി ... Password Protected ആയ 23 വിഡിയോകൾ ...ഓരോ വിഡിയോയും 45 Minutes വച്ചുള്ളവ ...ഈ ക്ലാസ് കണ്ടു കഴിയുമ്പോഴേക്കും നിങ്ങൾക്കു derivative market ഇൽ എങ്ങനെ ഒരു Business പോലെ ട്രേഡ് ചെയ്യണം എന്നു വ്യക്തമായി മനസിലാകുന്നു ...


Whatsapp : 919895803907

PRADEESH SARASWATHY

01 Feb, 14:04


https://youtu.be/jPLOR5TBVDM?si=5UHMWc7n1m9ddrRv

PRADEESH SARASWATHY

01 Feb, 09:04


പ്രതിരോധം


2025 ലെ കേന്ദ്ര ബജറ്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്ക് 4.91 ലക്ഷം കോടി രൂപ വകയിരുത്തികൊണ്ട് സർക്കാർ ഇന്ന് പ്രതിരോധ ചെലവ് 7.6 ശതമാനം വർദ്ധിപ്പിച്ചു.

PRADEESH SARASWATHY

01 Feb, 06:57


പ്രതിമാസം ഒരു ലക്ഷം വരുമാനമുള്ളവർക്കു tax ഇല്ല എന്നത് മികച്ച തീരുമാനമായി മാറുന്നു ...salary എടുക്കുന്നവർക്ക് 75000 വീണ്ടും ഇതിൽ നിന്നും കുറവ് ലഭിക്കുന്നു ...

PRADEESH SARASWATHY

25 Jan, 06:39


https://youtu.be/ksVGVIrT9Xg

PRADEESH SARASWATHY

25 Jan, 02:20


ട്രംപ് ഭരണകൂടത്തിന്റെ ആഭ്യന്തര വകുപ്പ് വെള്ളിയാഴ്ച മെക്സിക്കോ ഉൾക്കടലിന്റെ പേര് അമേരിക്ക ഉൾക്കടലായും അലാസ്കൻ കൊടുമുടി ഡെനാലി മൗണ്ട് മക്കിൻലിയായും ഔദ്യോഗികമായി മാറ്റിയതായി അറിയിച്ചു.

തിങ്കളാഴ്ച അധികാരമേറ്റെടുത്ത മണിക്കൂറുകൾക്ക് ശേഷം, തിരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പേര് മാറ്റാൻ ഉത്തരവിട്ടു.

PRADEESH SARASWATHY

24 Jan, 08:28


നാളെ ICICI Bank ന്റെ Result....

PRADEESH SARASWATHY

24 Jan, 08:22


Interest Rate cut ന് താത്പര്യമറിയിച്ചു പ്രെസിഡന്റ് ട്രംപ് ...എന്നാൽ കാനഡ , ചൈന രാജ്യങ്ങൾക്കെതിരെയുള്ള താരിഫ് ഏർപ്പെടുത്താനുള്ള തീരുമാനം US Inflation കൂടാൻ കരണമാകുമെന്നു വിദഗ്ദ്ധർ ...

PRADEESH SARASWATHY

23 Jan, 07:03


New case of severe mpox variant detected in England:

PRADEESH SARASWATHY

22 Jan, 01:38


Indian ADR in US Market

PRADEESH SARASWATHY

21 Jan, 02:55


Gift Nifty Indicating Gap Up ⬆️

PRADEESH SARASWATHY

18 Jan, 06:42


https://youtu.be/7CiMA4pxhEM?si=fUtqjzcu3VUVO3Rl

PRADEESH SARASWATHY

17 Jan, 03:23


F&O ഇൽ നിന്നും മികച്ച വരുമാനം ആഴ്ചയിൽ നേടാം ഒട്ടും തന്നെ Tensions ഇല്ലാതെതന്നെ ...ഒരു ചൂതാട്ടം പോലെ കാണുന്നവരെ Sebi പോലും അകറ്റിനിർത്താൻ പോകുന്ന സമയത്തു professionalism ത്തോടും ഒരു Business എന്നരീതിയിലും ശാസ്ത്രീയമായി ഇതിനെ പഠിക്കാൻ ആഗ്രഹമുള്ളവർ താഴെകാണുന്ന whatsapp നമ്പറിൽ ബന്ധപ്പെടാവുന്നതാണ് ...അതും കേരളത്തിലെ ഏറ്റവും ചെറിയ ഫീസിൽ , Life Long Support ഓട് കൂടി നിങ്ങൾക്ക് ഒരുസ്ഥലത്തുംകിട്ടാത്ത ഒരു മികച്ച course സ്വന്തമാക്കാൻ സാധിക്കുന്നു ...മൊത്തം 27 വിഡിയോകൾ ഒരു വീഡിയോ 45 മിനിറ്റ് വച്ച് സമയപരുതി ഇല്ലാതെ നിങ്ങളുടെ ഇഷ്ട്ടാനുസരണം കാണാവുന്നതാണ് ...വിഡിയോകൾ Password Protected ആയിരിക്കും ....

Whatsapp : 91- 9895803907

PRADEESH SARASWATHY

17 Jan, 02:53


ഇന്ത്യൻ മാർക്കറ്റിൽ FII യുടെ selling ശക്തമായി തുടരുന്നു ...ഇന്നലെയും അവർ 4342 കോടിക്ക് sell ചെയ്‌തു ....

PRADEESH SARASWATHY

17 Jan, 02:32


Gift Nifty Indicating Negative Start

PRADEESH SARASWATHY

17 Jan, 02:31


Indian ADR in US Market

PRADEESH SARASWATHY

16 Jan, 04:36


Nifty Look like Bearish

PRADEESH SARASWATHY

08 Jan, 02:36


ജനുവരി 7 ന് പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം ഇന്ത്യയുടെ വളർച്ച 2025 സാമ്പത്തിക വർഷത്തിൽ 6.4 ശതമാനമായി കുറയും, ഇത് നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ്.
നാല് വർഷത്തിനിടെ ആദ്യമായി വളർച്ച ഏഴ് ശതമാനത്തിന് താഴെയാകുമെന്ന് സർക്കാർ പുറത്തുവിട്ട ആദ്യ മുൻകൂർ എസ്റ്റിമേറ്റ് കാണിക്കുന്നു.

PRADEESH SARASWATHY

07 Jan, 16:12


FII Selling: 1491 CR

DII Buying : 1616 CR

PRADEESH SARASWATHY

06 Jan, 05:31


👆🏻👆🏻

PRADEESH SARASWATHY

06 Jan, 02:21


Gift Nifty Indicating Positive Start

PRADEESH SARASWATHY

06 Jan, 02:20


ITC Share Demerger ലേക്ക് ..10 ITC Share കൈവശമുള്ളവർക്കു ഒരു ITC Hotel Share ലഭിക്കും ....

PRADEESH SARASWATHY

04 Jan, 05:38


https://youtu.be/3RGhxWsqcwQ

PRADEESH SARASWATHY

03 Jan, 06:53


നാളെ settlement Day ആണ് എന്നോർക്കുക ....Use ചെയ്യാത്ത Liquid Cash ഉണ്ട് എങ്കിൽ നിങ്ങളുടെ ബ്രോക്കെർ CASH നിങ്ങളുടെ Account ലേക്ക് അയക്കുന്നതാണ് ...

PRADEESH SARASWATHY

02 Jan, 16:43


ഇന്ന് nifty യിൽ നടന്ന Short Covering Rally കണ്ടിട്ട് Nifty തിരികെ Bullish ലേക്ക് പോകുന്നു എന്നു തീരുമാനം എടുക്കരുത് , അതിന് ഇനിയും കടമ്പകൾ ബാക്കി നിൽക്കുന്നു ....😊

PRADEESH SARASWATHY

02 Jan, 14:49


എല്ലാ ആഴ്ച്ചയും ശനിയാഴ്ച്ച രാവിലെ 10 മണിക്ക് വരുന്ന Nifty & Bank Nifty weekly Analysis മറക്കാതെ കാണുക ...കഴിഞ്ഞ ആഴ്ച്ചയിലെ price action വച്ചുള്ള weekly Analysis അതെ രീതിയിൽ പ്രവർത്തിക്കുന്നതാണ് ഈ ആഴ്ച്ച കാണുവാൻ സാധിച്ചത് ...

PRADEESH SARASWATHY

01 Jan, 02:08


Gift Nifty Indicating Negative Start

PRADEESH SARASWATHY

01 Jan, 02:07


Indian ADR in US Market

PRADEESH SARASWATHY

31 Dec, 10:03


എല്ലാ പ്രീയപ്പെട്ടവർക്കും പുതുവത്സരാശംസകൾ ...2025 എല്ലാവർക്കും നല്ലൊരു വർഷമാകട്ടെ എന്നാശംസിക്കുന്നു ❤️❤️❤️

PRADEESH SARASWATHY

31 Dec, 09:40


OPTION SELLERS ന് പതിവുപോലെ ഈ ആഴ്ച്ചയും നല്ല PROFIT ഉണ്ടാക്കാൻ സാധിക്കുന്ന ആഴ്ച്ച ആയി മാറി...പിന്നെ കാണുവാൻ കഴിയുന്നത് സെബിയുടെ പുതിയ തീരുമാനങ്ങളുടെ ഫലമായി വലിയ CANDLES രൂപംകൊള്ളുന്നത് ഒഴിവാകുന്നു എന്നു കുറച്ചുദിവസങ്ങളായി കാണുവാൻ കഴിയുന്നു , എങ്കിലും വരും ആഴ്ച്ചകൾ കൂടി മാർക്കറ്റിനെ പഠിച്ച ശേഷം മാത്രമേ മാർക്കറ്റിന്റെ സ്വഭാവത്തിലുള്ള മാറ്റം ഉറപ്പിക്കാൻ പറ്റുകയുള്ളു...

PRADEESH SARASWATHY

31 Dec, 02:21


ഫെബ്രുവരി 01 ന് വരുന്ന ബഡ്‌ജറ്റ് ഇൽ ആദായ നികുതി ഇളവിന് സാധ്യത എന്നു സൂചന ...വാർഷിക വരുമാനം 15 ലക്ഷം വരെയുള്ളവർക്ക് നികുതിയിളവിനു സാധ്യത ....

PRADEESH SARASWATHY

31 Dec, 01:44


Gift Nifty Indicating 150-175 points Gap Down

PRADEESH SARASWATHY

06 Dec, 04:50


RBI Monetary Policy Meeting Live Updates: RBI keeps repo rate unchanged at 6.5%, real GDP for FY25 now projected at 6.6%; Inflation for FY25 at 4.8%

PRADEESH SARASWATHY

06 Dec, 04:42


ഗവർണർ ശക്തികാന്ത് ദാസ് പലിശനിരക്കിൽ മാറ്റമില്ലാതെ 6.5 എന്നരീതിയിൽ ഇപ്രാവശ്യവും നിലനിർത്തി

PRADEESH SARASWATHY

05 Dec, 02:48


Indian ADR in US Market

PRADEESH SARASWATHY

05 Dec, 02:41


നാളെ രാവിലെ 10 മണിക്ക് ഇന്ത്യയുടെ പലിശനിരക്കു തീരുമാനം വരുന്നു

PRADEESH SARASWATHY

05 Dec, 02:41


ഇന്ത്യൻ കറൻസിയുടെ മൂല്യം ഇടിയുന്നു ...

PRADEESH SARASWATHY

05 Dec, 02:40


ദക്ഷിണകൊറിയയിൽ ഏർപ്പെടുത്തിയ പട്ടാളനിയമത്തിനെതിരെ ജനരോഷം ശക്തമാകുന്നു ....

PRADEESH SARASWATHY

05 Dec, 01:09


Gift Nifty Indicating Muted Start

PRADEESH SARASWATHY

05 Dec, 00:54


52 week High

PRADEESH SARASWATHY

04 Dec, 02:27


Gift Nifty Indicating Muted Start

PRADEESH SARASWATHY

20 Nov, 02:14


Face Value നെ ക്കാൾ 150 ഇരട്ടി stock price ഇൽ ട്രേഡ് ചെയ്യുന്ന ഷെയറുകൾ Stock Split ചെയ്യണം എന്നു പുതിയ നിയമം ..ഓരോ Stock Slipt നും 3 വർഷത്തെ ഇടവേള വേണമെന്നും തീരുമാനം ....

PRADEESH SARASWATHY

19 Nov, 02:14


ഇന്ത്യൻ Stock Market നാളെ അവധി ...അവധി കഴിഞ്ഞെത്തുന്ന മാർക്കറ്റിൽ option ന്റെ Lot Size ഇൽ മാറ്റങ്ങൾ ഉണ്ടാകാം ....

Nifty : 25 - 75
Bank Nifty : 25 - 30
Fin Nifty : 25 - 65
Midcpnifty: 50-120

PRADEESH SARASWATHY

19 Nov, 02:08


ഇന്ന് Fin Nifty യുടെ അവസാന Weekly Expiry….

PRADEESH SARASWATHY

17 Nov, 15:11


ഇപ്പോൾ Niffy 200 EMA Break ചെയ്തിട്ടുണ്ട് എങ്കിലും അവിടെ നിന്ന് തിരികെ കയറുമോ എന്നു നോക്കുക ..200 EMA ഇൽ നിന്നും Support എടുത്താൽ ഒരു Short Covering നടത്താൻ സാധ്യത ഏറെയാണ്...ചിലപ്പോൾ അവിടെ Consolidate ചെയ്യാനും സാധ്യത ഏറെ ...എന്നാൽ one day ചാർട്ടിൽ 200 EMA ക്ക്‌ താഴെ തിങ്കളാഴ്ച്ച Market Close ചെയ്താൽ ഇന്ത്യൻ മാർക്കറ്റിനെ സമ്മന്തിച്ചു അത്ര ശുഭ വാർത്തയല്ല ....

PRADEESH SARASWATHY

17 Nov, 15:05


Indian ADR in US Market

PRADEESH SARASWATHY

16 Nov, 09:36


അനധികൃത ഫണ്ട് വകമാറ്റവുമായി ബന്ധപ്പെട്ട കേസിൽ ചുമത്തിയ പിഴകൾ തീർപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് ബിഗ് എൻ്റർടെയ്ൻമെൻ്റിന് 26 കോടി രൂപ പിഴയടക്കാൻ മാർക്കറ്റ് റെഗുലേറ്റർ സെബി നിർദ്ദേശിച്ചു.

PRADEESH SARASWATHY

11 Nov, 08:47


F&O ഇൽ നിന്നും മികച്ച വരുമാനം ആഴ്ചയിൽ നേടാം ഒട്ടും തന്നെ Tensions ഇല്ലാതെതന്നെ ...ഒരു ചൂതാട്ടം പോലെ കാണുന്നവരെ Sebi പോലും അകറ്റിനിർത്താൻ പോകുന്ന സമയത്തു professionalism ത്തോടും ഒരു Business എന്നരീതിയിലും ശാസ്ത്രീയമായി ഇതിനെ പഠിക്കാൻ ആഗ്രഹമുള്ളവർ താഴെകാണുന്ന whatsapp നമ്പറിൽ ബന്ധപ്പെടാവുന്നതാണ് ...അതും കേരളത്തിലെ ഏറ്റവും ചെറിയ ഫീസിൽ , Life Long Support ഓട് കൂടി നിങ്ങൾക്ക് ഒരുസ്ഥലത്തുംകിട്ടാത്ത ഒരു മികച്ച course സ്വന്തമാക്കാൻ സാധിക്കുന്നു ...മൊത്തം 27 വിഡിയോകൾ ഒരു വീഡിയോ 45 മിനിറ്റ് വച്ച് സമയപരുതി ഇല്ലാതെ നിങ്ങളുടെ ഇഷ്ട്ടാനുസരണം കാണാവുന്നതാണ് ...വിഡിയോകൾ Password Protected ആയിരിക്കും ....Strategy കളും adjustment കളും ഉൾപ്പെടെയാണ് നിങ്ങൾക്ക് ലഭിക്കുന്നത്

Whatsapp : 91- 9895803907

PRADEESH SARASWATHY

11 Nov, 02:23


Tata Motors ഇൽ നിന്ന് വന്ന വളരെ മോശം റിസൾട്ട് ഇന്ന് പ്രീതിഫലിക്കാം മാർക്കറ്റിൽ

PRADEESH SARASWATHY

11 Nov, 01:52


Asian Market കൾ നിലവിൽ Negative ഇൽ Trade ചെയ്യുന്നു ...Gift Nifty നിലവിൽ 70-100 point Gap Down സൂചിപ്പിക്കുന്നു ...

24000 എന്നത് Nifty യിൽ അടുത്ത Support ആകുമ്പോൾ 23800 പ്രധാന Support ആയി മാറാം ..23800 എന്ന Support Nifty ക്ക്‌ നഷ്ടപ്പെട്ടാൽ കൂടുതൽ തകർച്ചയിലേക്ക് Nifty വരും ദിവസങ്ങളിൽ നീങ്ങാൻ ..നേരെമറിച്ചു 24500 എന്ന Mega Resistance ന് മുകളിൽ Nifty Close ചെയ്താൽ മാത്രമേ nifty യിൽ ഒരു Bull Momentum ത്തിനു സ്‌ഥതയുള്ളു വരും ദിവസങ്ങളിൽ ....

PRADEESH SARASWATHY

09 Nov, 16:08


അടുത്ത ആഴ്ച്ച മുതൽ നിങ്ങൾക്ക് എല്ലാദിവസവും Pre Market Reports updated ആയിട്ടുള്ളരീതിയിൽ ലഭുക്കുന്നതാണ് ഞങ്ങളുടെ YouTube Channel ലിൽ ....Link ഈ ചാനലിൽ നൽകുന്നതാണ്

PRADEESH SARASWATHY

08 Nov, 10:27


F&O ഇൽ നിന്നും മികച്ച വരുമാനം ആഴ്ചയിൽ നേടാം ഒട്ടും തന്നെ Tensions ഇല്ലാതെതന്നെ ...ഒരു ചൂതാട്ടം പോലെ കാണുന്നവരെ Sebi പോലും അകറ്റിനിർത്താൻ പോകുന്ന സമയത്തു professionalism ത്തോടും ഒരു Business എന്നരീതിയിലും ശാസ്ത്രീയമായി ഇതിനെ പഠിക്കാൻ ആഗ്രഹമുള്ളവർ താഴെകാണുന്ന whatsapp നമ്പറിൽ ബന്ധപ്പെടാവുന്നതാണ് ...അതും കേരളത്തിലെ ഏറ്റവും ചെറിയ ഫീസിൽ , Life Long Support ഓട് കൂടി നിങ്ങൾക്ക് ഒരുസ്ഥലത്തുംകിട്ടാത്ത ഒരു മികച്ച course സ്വന്തമാക്കാൻ സാധിക്കുന്നു ...മൊത്തം 27 വിഡിയോകൾ ഒരു വീഡിയോ 45 മിനിറ്റ് വച്ച് സമയപരുതി ഇല്ലാതെ നിങ്ങളുടെ ഇഷ്ട്ടാനുസരണം കാണാവുന്നതാണ് ...വിഡിയോകൾ Password Protected ആയിരിക്കും ....Strategy കളും adjustment കളും ഉൾപ്പെടെയാണ് നിങ്ങൾക്ക് ലഭിക്കുന്നത്

Whatsapp : 91- 9895803907

PRADEESH SARASWATHY

08 Nov, 01:40


ഇന്ന് State Bank of India യുടെ റിസൾട്ട്

PRADEESH SARASWATHY

08 Nov, 01:03


യൂറോപ്യൻ സെൻട്രൽ ബാങ്കും ഫെഡറൽ റിസർവും അതിൻ്റെ ബെഞ്ച്മാർക്ക് ലെൻഡിംഗ് നിരക്ക് വ്യാഴാഴ്ച കാൽ ശതമാനം കുറച്ചു,

PRADEESH SARASWATHY

07 Nov, 08:16


F&O ഇൽ നിന്നും മികച്ച വരുമാനം ആഴ്ചയിൽ നേടാം ഒട്ടും തന്നെ Tensions ഇല്ലാതെതന്നെ ...ഒരു ചൂതാട്ടം പോലെ കാണുന്നവരെ Sebi പോലും അകറ്റിനിർത്താൻ പോകുന്ന സമയത്തു professionalism ത്തോടും ഒരു Business എന്നരീതിയിലും ശാസ്ത്രീയമായി ഇതിനെ പഠിക്കാൻ ആഗ്രഹമുള്ളവർ താഴെകാണുന്ന whatsapp നമ്പറിൽ ബന്ധപ്പെടാവുന്നതാണ് ...അതും കേരളത്തിലെ ഏറ്റവും ചെറിയ ഫീസിൽ , Life Long Support ഓട് കൂടി നിങ്ങൾക്ക് ഒരുസ്ഥലത്തുംകിട്ടാത്ത ഒരു മികച്ച course സ്വന്തമാക്കാൻ സാധിക്കുന്നു ...മൊത്തം 27 വിഡിയോകൾ ഒരു വീഡിയോ 45 മിനിറ്റ് വച്ച് സമയപരുതി ഇല്ലാതെ നിങ്ങളുടെ ഇഷ്ട്ടാനുസരണം കാണാവുന്നതാണ് ...വിഡിയോകൾ Password Protected ആയിരിക്കും ....Strategy കളും adjustment കളും ഉൾപ്പെടെയാണ് നിങ്ങൾക്ക് ലഭിക്കുന്നത്

Whatsapp : 91- 9895803907

PRADEESH SARASWATHY

06 Nov, 05:54


US Election

ഡൊണാൾഡ് ട്രെമ്പ് അധികാരത്തിലെത്താൻ സാധ്യത എന്നു Exit Poll Results കൾ

PRADEESH SARASWATHY

05 Nov, 09:54


👆🏻

PRADEESH SARASWATHY

24 Oct, 03:07


നിലവിൽ 100 EMA യിൽ നിന്ന് Support എടുത്തുനിൽക്കുന്ന Nifty & Bank Nifty യെ യാണ് നമ്മൾ കാണുന്നത് ...ഇവിടെ നിന്നും ഒരു retrace ആണോ അതോ break ചെയ്തു താഴേക്കോ എന്നു നോക്കുക ..

PRADEESH SARASWATHY

24 Oct, 03:01


ഈ വീഡിയോ കുറേദിവസങ്ങൾ മുന്നേ ചെയ്ത വീഡിയോ ആണ് ..എന്നാൽ ഇതിൽ iപറഞ്ഞിരിക്കുന്ന അതെ price action ആണ് മാർക്കറ്റിൽ നിലവിലും നിലനിൽക്കുന്നത് ..അതിനാൽ നിങ്ങൾക്ക് ഇത് ഉപകാരപ്പെടാൻ സാധ്യത ഉള്ളതിനാൽ ഈ വീഡിയോ ഇവിടെ വീണ്ടുമിടുന്നു ...

PRADEESH SARASWATHY

24 Oct, 02:58


https://youtu.be/6kNXF0U_Mk8?si=AYrYnj-541IBqxpS

PRADEESH SARASWATHY

24 Oct, 01:26


Gift Nifty indicating Flat Opening

PRADEESH SARASWATHY

24 Oct, 01:20


HUL Board to decide by December on mode of separation for ice cream business ….

PRADEESH SARASWATHY

23 Oct, 03:08


Nifty -Bank Nifty ഒരു Bearish Territory ലേക്ക് വന്നിട്ടുണ്ട് ..മുന്നേ ഇവിടെ പറഞ്ഞതുപോലെ തന്നെ Bearishness ഉള്ള ഒരു മാർക്കറ്റ് തന്നെയാണ് നിലവിൽ തുടരുന്നത് ...Nifty യുടെ one day chart നോക്കിയാൽ Head & Shoulders Pattern രൂപപ്പെട്ടു താഴേക്ക് വരുന്നതായും കാണാം ...ഒന്ന് ഓർക്കുക തുടർച്ചയായി മാർക്കറ്റ് താഴേക്ക് വീഴുകയല്ല സംഭവിക്കുന്നെ, ചെറിയ Retrace എടുത്ത ശേഷമാണ് മാർക്കറ്റ് താഴേക്ക് വരുന്നത് ...24500 ഇന്നലെ Break ചെയ്തു എന്നു കാണാം ..24400-24000 Support ആയി വരാം ...24700-24800 മികച്ച Resistance ഉം ആയിമാറാം ..Trend ന് അനുസരിച്ചു മാത്രം trade ചെയ്യുക ...

PRADEESH SARASWATHY

22 Oct, 06:18


തായിവാന് ചുറ്റും ചൈനീസ് യുദ്ധക്കപ്പലുകൾ ...ഏത് നിമിഷവും യുദ്ധത്തിന് തയാറാകാൻ ചൈന

PRADEESH SARASWATHY

22 Oct, 02:34


Gift Nifty Indicating 25 points Gap Up

PRADEESH SARASWATHY

22 Oct, 02:31


Indian ADR in US Market

PRADEESH SARASWATHY

21 Oct, 02:14


Gift Nifty Indicating 20-50 points Gap up

PRADEESH SARASWATHY

21 Oct, 02:11


Indian ADR in US Market

PRADEESH SARASWATHY

20 Oct, 13:40


പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബിഎസ്ഇയും എൻഎസ്ഇയും ദീപാവലി ദിനത്തിൽ ഒരു മണിക്കൂർ പ്രത്യേക ‘മുഹൂർത്ത് ട്രേഡിംഗ്’ സെഷൻ നടത്തും.
പ്രതീകാത്മക ട്രേഡിംഗ് സെഷൻ വൈകുന്നേരം 6 നും 7 നും ഇടയിൽ നടക്കുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പ്രത്യേക സർക്കുലറുകളിൽ അറിയിച്ചു. അന്ന് normal trading അവധിയാണ് എങ്കിലും നല്ല ദിവസം എന്ന നിലയിൽ നിരവധി ആളുകൾ പുതിയ ഷെയറുകൾ long invest എന്നരീതിയിൽ ആ ഒരു സമയം വാങ്ങാറുണ്ട് ..Volume പൊതുവേ ഈ സമയം കുറവായിരിക്കും ...

PRADEESH SARASWATHY

19 Oct, 21:07


HDFC Bank Q2 Results : PAT rises 5% YoY to Rs 16,821 crore, beats Street estimate….

HDFC Bank, India's largest private sector lender, posted a 5.3% year-on-year (YoY) increase in standalone profit after tax (PAT) for the September 2024 quarter, reaching ₹16,821 crore, surpassing Street expectations.

PRADEESH SARASWATHY

19 Oct, 02:25


അന്താരാഷ്ട്ര വിപണിയിലും , ആഭ്യന്തര വിപണിയിലും സ്വർണ്ണവില കത്തനെ കുതിച്ചുയർന്നു ...പശ്ചിമേഷ്യൻ സംഘർഷവും , U.S പ്രസിഡന്റ് തിരഞ്ഞെടുപ്പും , സാമ്പത്തികമാന്ദ്യ ആശങ്കകളും ഇതിനൊരു കാരണമായിത്തീരുന്നു ...

PRADEESH SARASWATHY

19 Oct, 02:20


രാജ്യത്തെ പലിശനിരക്ക് ഇപ്പോൾ കുറച്ചാൽ അത് വലിയ വെല്ലുവിളിയാകുമെന്നു ഗവർണർ ശക്തികാന്ത് ദാസ് ...സെപ്റ്റംബറിൽ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയർന്നു 5.49% എത്തിയ സാഹചര്യത്തിലാണ് ഇത് പറഞ്ഞത് ...അതിനാൽ തന്നെ ഇതിലൂടെ വരുന്ന ഡിസംബറിൽ നടക്കുന്ന യോഗത്തിൽ പലിശനിരക്ക് കുറയ്ക്കില്ല എന്ന സൂചന അദ്ദേഹം നൽകിക്കഴിഞ്ഞു ....

PRADEESH SARASWATHY

19 Oct, 02:11


തങ്ങളുടെ ബന്ദികളാക്കിയ ആളുകളെ വിട്ടയക്കുകയും , ഹമാസ് ആയുധം വച്ച് കീഴടങ്ങുകയും ചെയ്താൽ യുദ്ധം നിർത്താം എന്നു ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ..ബന്ദികളെ വിട്ടയക്കില്ലന്നു ഹമാസ് ....

PRADEESH SARASWATHY

18 Oct, 04:37


Infosys Drops 4% 🩸 🩸

PRADEESH SARASWATHY

18 Oct, 02:45


നാളെ Nifty യിൽ കൂടുതൽ വെയിറ്റെജുള്ള HDFC Bank ന്റെ Q2 Result …

PRADEESH SARASWATHY

18 Oct, 02:39


Indian ADR in US Market

PRADEESH SARASWATHY

18 Oct, 02:04


Gift Nifty Indicating 100 Points Gap Down