പ്രണയത്തിനു വേണ്ടി ചിലർ പൂക്കൾ നൽകിയപ്പോൾ അവർ നൽകിയത് സ്വന്തം ജീവനായിരുന്നു...
നാം ഉറങ്ങുമ്പോൾ അവർ ഉണർന്നിരിക്കുന്നത് നമ്മുക്ക് വേണ്ടിയാണ്.
നമ്മുടെ രാജ്യത്തിന് വേണ്ടിയാണ്....
ഭാരതത്തിന്റെ വീരപുത്രന്മാർക്ക് ശതകോടി പ്രണാമം 🙏
#PulwamaAttack 🌹 #IndianArmy