PSC archives by Trig learn @triglearn Channel on Telegram

PSC archives by Trig learn

@triglearn


Find hundreds of psc notes and quiz. Make it useful yourself

PSC archives by Trig learn (English)

Are you someone who is preparing for Public Service Commission (PSC) exams and looking for a reliable resource to help you study efficiently? Look no further! Join the Telegram channel 'PSC archives by Trig learn' today!
As the username suggests, '@triglearn' offers a treasure trove of PSC notes and quizzes that can aid you in your exam preparation. With hundreds of notes covering a wide range of topics and quiz questions to test your knowledge, this channel is a must-have for anyone serious about acing their PSC exams.

Whether you are a beginner or a seasoned PSC exam taker, 'PSC archives by Trig learn' has something for everyone. The comprehensive notes provided will help you understand key concepts and topics, while the quizzes will challenge you to apply your knowledge in a practical way.

Don't waste any more time searching for study materials. Join 'PSC archives by Trig learn' today and take the first step towards success in your PSC exams. Make the most of this valuable resource and prepare yourself to excel in your exams. Happy studying!

PSC archives by Trig learn

29 Nov, 14:13


♥️🇪 🇳 🇬 🇱 🇮 🇸 🇭 ❤️
𝗦𝘆𝗻𝗼𝗻𝘆𝗺𝘀

𝗔𝗯𝗵𝗼𝗿 = 𝗵𝗮𝘁𝗲, 𝗱𝗲𝘁𝗲𝘀𝘁
𝗕𝗿𝗶𝗲𝗳 = 𝗰𝗼𝗻𝗰𝗶𝘀𝗲, 𝘀𝗵𝗼𝗿𝘁
𝗖𝗮𝗻𝗱𝗶𝗱 = 𝗳𝗿𝗮𝗻𝗸, 𝗼𝗽𝗲𝗻, 𝗵𝗼𝗻𝗲𝘀𝘁
𝗘𝗳𝗳𝗶𝗰𝗶𝗲𝗻𝘁 = 𝗮𝗯𝗹𝗲, 𝗰𝗼𝗺𝗽𝗲𝘁𝗲𝗻𝘁
𝗙𝗲𝗲𝗯𝗹𝗲 = 𝘄𝗲𝗮𝗸, 𝗶𝗻𝗳𝗶𝗿𝗺

PSC archives by Trig learn

29 Nov, 14:05


ഇന്ത്യൻ ഭരണഘടന

@@@ ആമുഖം@@



♥️ഭരണഘടനയുടെ ആമുഖത്തിലെ ശിൽപി ജവഹർലാൽനെഹ്റു ആണ്.

♥️ അമേരിക്കൻ ഭരണഘടനയുടെ ആമുഖത്തിന്റെ മാതൃകയിലാണ് ഇത് തയ്യാറാക്കിയത്

♥️ 1946 ഡിസംബർ 13 ലക്ഷ്യപ്രമേയം എന്ന പേരിലാണ് ജവഹർലാൽനെഹ്റു ഇത് അവതരിപ്പിച്ചത്

♥️1947 ജനുവരി 22ന് ഇത് അംഗീകരിക്കപ്പെട്ടു ഇതാണ് പിന്നീട് ആമുഖമായി മാറിയത്

♥️ ഒരു തവണ മാത്രമേ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി വരുത്തിയിട്ടുള്ളൂ

♥️ 1976 ലെ 42 ആം ഭേദഗതി യിലൂടെ സ്ഥിതിസമത്വം മതേതരത്വം എന്നീ വാക്കുകൾആമുഖത്തിൽ കൂട്ടിച്ചേർത്തു

@@@ ആ മുഖത്തെ വിശേഷിപ്പിച്ചവർ : @@

♥️  ഭരണഘടനയുടെ ആത്മാവ്, ഭരണഘടനയുടെ താക്കോൽ-

ജവഹർലാൽ നെഹ്റു

♥️ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം-

കെ എം മുൻഷി

♥️ ഹൃദയവും ആത്മാവും-

താക്കൂർ ദാസ് ഭാർഗവ്

♥️ തിരിച്ചറിയൽ കാർഡ്-

എൻ എ പാൽക്കിവാല

♥️ കീ നോട്ട്  -

ഏണസ്റ്റ് ബാർക്കർ



@@@@@ ഭരണഘടന നിർമ്മാണ സമിതി @@@


♥️ 1946 ലെ ക്യാബിനറ്റ് നിർദ്ദേശപ്രകാരം രൂപീകരിക്കപ്പെട്ട ഭരണഘടന നിർമ്മാണ സഭയുടെ മേൽനോട്ടത്തിലാണ് ലോകത്തിലെ എഴുതപ്പെട്ട ഭരണഘടന യിൽ വച്ച് ഏറ്റവും ബൃഹത്തായ എന്ന ഖ്യാതി നേടിയ ഇന്ത്യൻ ഭരണഘടന തയ്യാറാക്കപ്പെട്ടിട്ടുള്ളത്

♥️ 1946 മാർച്ച് 24നാണ് ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിച്ചേർന്നത്

♥️ സ്വതന്ത്ര ഇന്ത്യയ്ക്ക് ഒരു ഭരണഘടന നിർമ്മിക്കുക എന്നതായിരുന്നു ക്യാബിനറ്റ് മിഷന്റെ മുഖ്യലക്ഷ്യം

♥️1946 ഡിസംബർ 6 ന് ഭരണഘടന നിർമ്മാണ സമിതി രൂപീകൃതമായി

♥️ ഇന്ത്യൻ ഭരണഘടനയ്ക്ക് രൂപം നൽകാനായി ഒരു ഭരണഘടന നിർമ്മാണ സമിതി വേണമെന്ന ആവശ്യം ഔദ്യോഗികമായി ഉന്നയിച്ച കോൺഗ്രസ് സമ്മേളനം നടന്നത് 1936 ൽ ഫൈസ്പൂരിൽ ആണ്

♥️ ആദ്യ സമ്മേളനം 1946 ഡിസംബർ 9 ന് പാർലമെന്റിലെ സെൻട്രൽ ഹാളിൽ വച്ച് നടന്നു ആദ്യ സമ്മേളനം ഡിസംബർ 23 ന് അവസാനിച്ചു

♥️ആകെ 389 അംഗങ്ങൾ അസംബ്ലിയിൽ ഉണ്ടായിരുന്നു മുസ്ലിം ലീഗ് പിന്മാറിയതോടെ അംഗസംഖ്യ 299 ആയി ആദ്യ സമ്മേളനത്തിൽ 9 വനിതകൾ ഉൾപ്പെടെ 207 പങ്കെടുത്തു

♥️ ഭരണഘടന നിർമ്മാണ  സമിതിയിൽ 17 മലയാളികൾ ഉണ്ടായിരുന്നു ഇതിൽ മൂന്നുപേർ സ്ത്രീകളായിരുന്നു

♥️ ആനിമസ്ക്രീൻ, ദാക്ഷായണി വേലായുധൻ, അമ്മു സ്വാമിതൻ എന്നിവരായിരുന്നു മലയാളി വനിതകൾ

♥️ ഭരണഘടന നിർമ്മാണ സമിതി 11 സെഷനുകളിലായി 165 ദിവസം സമ്മേളിച്ചു

♥️ ആകെ 2 വർഷവും 11 മാസവും 17 ദിവസം കൊണ്ടാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്

♥️ ഭരണഘടനാ നിർമ്മാണ സഭയുടെ താത്കാലിക അധ്യക്ഷനായി ഡോക്ടർ സച്ചിദാനന്ദ സിംഹ 1946 ഡിസംബർ 9 ന്  നിയമിക്കപ്പെട്ടു

♥️ സമിതിയുടെ സ്ഥിരം അധ്യക്ഷനായി ഡോ. രാജേന്ദ്രപ്രസാദ് 1946 ഡിസംബർ 11ന് തിരഞ്ഞെടുക്കപ്പെട്ടു

♥️ ഹരീന്ദ്രകുമാർ മുഖർജി( എച്ച് സി മുഖർജി) ആയിരുന്നു ഭരണഘടന നിർമ്മാണ സമിതിയുടെ ഉപാദ്ധ്യക്ഷൻ

♥️ ഭരണഘടന നിർമ്മാണ സമിതിയുടെ നിയമോപദേശകൻ ആയിരുന്ന - ബി എൻ റാവു. (അന്താരാഷ്ട്ര നീതിന്യായ കോടതി യിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഭാരതീയനാണ് ഇദ്ദേഹം )

♥️ ഭരണ ഘടന നിർമാണ സമിതിയെ ആദ്യമായി അഭിസംബോധന ചെയ്തത് ആചാര്യ ജെ ബി കൃപലാനി ആണ്

♥️ 1946 ഡിസംബർ 13ന് ഭരണഘടന നിർമ്മാണ സമിതിയുടെ ലക്ഷ്യപ്രമേയം ജവഹർലാൽനെഹ്റു അവതരിപ്പിച്ചു പിന്നീട് ഭരണഘടനയുടെ ആമുഖം ആയി മാറി

♥️ഭരണഘടനാ നിർമ്മാണ സമിതിയുടെ ലക്ഷ്യപ്രമേയം അംഗീകരിക്കപ്പെട്ടത് 1947 ജനുവരി 22നാണ്

♥️ ഭരണഘടനാ നിർമ്മാണ സമിതി 1947 ജൂലൈ 22ന് ദേശീയ പതാക അംഗീകരിച്ചു.

♥️ 1947 ആഗസ്റ്റ് 15ന് ഭരണഘടന നിർമ്മാണ സമിതി സ്വതന്ത്ര ഇന്ത്യയുടെ നിയമനിർമ്മാണസഭ ആയി മാറി (അധ്യക്ഷനായ ഡോ. രാജേന്ദ്ര പ്രസാദും/ സ്പീക്കറായി ജി വി മാവ് ലങ്കറും ചുമതലയേറ്റു )
♥️ഭരണഘടനാ നിർമ്മാണ സഭ കീഴിൽ 13 കമ്മിറ്റികളാണ് രൂപീകൃതമായത്



@@@ ( പ്രധാനപ്പെട്ട ഭരണഘടന നിർമ്മാണ സമിതികളും അദ്ധ്യക്ഷൻ മാരും)



♥️ഡ്രാഫ്റ്റിംഗ് കമ്മിറ്റി :
ഡോ.ബി ആർ അംബേദ്കർ

♥️സ്റ്റിയറിങ് കമ്മിറ്റി :
ഡോ.ബി. രാജേന്ദ്ര പ്രസാദ്

♥️ഫിനാൻസ് കമ്മിറ്റി :
ഡോ ബി രാജേന്ദ്രപ്രസാദ്

♥️കമ്മിറ്റി ഓൺ റൂൾസ്‌ ഓഫ് പ്രൊസീജിയർ :
ഡോ ബി രാജേന്ദ്രപ്രസാദ്

♥️ഹൗസ് കമ്മിറ്റി : പട്ടാഭി സീതാരാമയ്യ

❤️ഓർഡർ ഓഫ് ബിസിനസ് കമ്മിറ്റി: കെ എം മുൻഷി

❤️മൗലികാവകാശ ഉപദേശക കമ്മിറ്റി:
വല്ലഭായി പട്ടേൽ

❤️ന്യൂനപക്ഷ കമ്മിറ്റി:
വല്ലഭായി പട്ടേൽ

❤️മൗലികാവകാശ ഉപദേശക ഉപ കമ്മിറ്റി :
ജെ ബി കൃപലാനി

❤️സ്റ്റേറ്റ് കമ്മിറ്റി :
ജവഹർലാൽ നെഹ്റു

❤️യൂണിയൻ പവേഴ്സ് കമ്മിറ്റി: ജവഹർലാൽ നെഹ്റു

❤️യൂണിയൻ കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റി :
ജവഹർലാൽ നെഹ്റു

❤️ ഭാഷാ കമ്മിറ്റി : മൂർത്തി സത്യനാരായണ

❤️ക്രെഡൻഷ്യൽ കമ്മിറ്റി :
അല്ലാടി കൃഷ്ണസ്വാമി അയ്യങ്കാർ


❤️ ഭാഗം-IV. മാർഗ്ഗനിർദ്ദേശ തത്വങ്ങൾ[ അനുഛേദം 36-51]

PSC archives by Trig learn

27 Nov, 16:58


An unfinished project @Trigquiz_bot

PSC archives by Trig learn

27 Nov, 16:45


Channel name was changed to «PSC archives by Trig learn»

PSC archives by Trig learn

27 Nov, 16:44


ഇന്ന് ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും 👇👇
#gk #pyq
Updated

https://telegra.ph/Previous-Question-paper-10-10

PSC archives by Trig learn

27 Nov, 16:44


ഇന്ന് ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും 👇👇

#gk
https://telegra.ph/Daily-quiz-10-16-2

PSC archives by Trig learn

27 Nov, 16:44


https://telegra.ph/%E0%B4%B5%E0%B4%B8%E0%B4%95%E0%B4%A1%E0%B4%97%E0%B4%AE-10-13

PSC archives by Trig learn

27 Nov, 16:44


ഇന്ന് ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും 👇👇

#gk #science
https://telegra.ph/Daily-quiz-10-17

PSC archives by Trig learn

27 Nov, 16:44


കഴിഞ്ഞ ദിവങ്ങളിൽ ചോദിച്ച ചോദ്യോത്തരങ്ങൾ

#gk #currentaffairs #science

https://telegra.ph/Daily-quiz-10-16

PSC archives by Trig learn

27 Nov, 16:44


https://telegra.ph/%E0%B4%89%E0%B4%AA%E0%B4%97%E0%B4%B0%E0%B4%B9%E0%B4%99%E0%B4%99%E0%B5%BE-gk-10-16

#gk

PSC archives by Trig learn

27 Nov, 16:44


#gk #kerala district
ആലപ്പുഴ ജില്ലയെ കുറിച്ചു അറിയാം.

https://telegra.ph/ALAPUZHA-10-14

PSC archives by Trig learn

27 Nov, 16:44


ഇന്ന് ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും 👇👇
#gk #pyq
https://telegra.ph/Previous-Question-paper-10-08

PSC archives by Trig learn

27 Nov, 16:44


കായിക താരങ്ങൾ - കൃതികൾ

https://telegra.ph/Books-from-sports-athletics-10-09

PSC archives by Trig learn

27 Nov, 16:44


#gk #kerala
https://telegra.ph/%E0%B4%AF%E0%B4%A4%E0%B4%B0%E0%B4%95%E0%B4%B3-%E0%B4%A8%E0%B4%A4%E0%B4%95%E0%B4%95%E0%B4%B3-10-12

PSC archives by Trig learn

27 Nov, 16:44


https://telegra.ph/%E0%B4%A6%E0%B4%B6%E0%B4%AF-%E0%B4%97%E0%B4%A8%E0%B4%99%E0%B4%99%E0%B5%BE-10-06

PSC archives by Trig learn

27 Nov, 16:44


സയൻസുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ
#gk #science
https://telegra.ph/Science-Gk-Oneline-10-07

PSC archives by Trig learn

27 Nov, 16:44


ദ്വീപുകളെ കുറിച്ച് അറിയാം
https://telegra.ph/Island-Gk-10-08

PSC archives by Trig learn

27 Nov, 16:44


ഇന്ന് ചോദിച്ച ചോദ്യോത്തരങ്ങൾ
#pyq #gk
https://telegra.ph/Previous-Question-paper-10-06

PSC archives by Trig learn

27 Nov, 16:44


ഇന്ന് ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും 👇👇
#gk #currentaffairs
#ca #gk
https://telegra.ph/Daily-Quiz-by-trig-10-07

PSC archives by Trig learn

27 Nov, 16:44


ഇന്ന് ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും 👇👇
updated along with previous
#gk #pyq
https://telegra.ph/Previous-Question-paper-10-01