Soul Connect with Jiji Vijayan @soulconnectwithjijivijayan Channel on Telegram

Soul Connect with Jiji Vijayan

@soulconnectwithjijivijayan


Consciousness creates reality

Soul Connect with Jiji Vijayan (English)

Are you looking to explore the depths of your consciousness and unlock the power of your mind? Look no further than Soul Connect with Jiji Vijayan! This Telegram channel is dedicated to helping you tap into your inner self and understand how consciousness creates reality. Jiji Vijayan, the founder of Soul Connect, is a renowned spiritual coach and mentor who has helped countless individuals on their journey towards self-discovery and personal growth. Through a series of insightful posts, videos, and live sessions, Jiji Vijayan shares her wisdom and guidance on how to harness the power of your thoughts and beliefs to manifest the life of your dreams. Whether you are new to the concept of consciousness or a seasoned spiritual seeker, Soul Connect with Jiji Vijayan offers something for everyone. Join a community of like-minded individuals who are on a similar path of self-exploration and enlightenment. Through daily affirmations, guided meditations, and thought-provoking discussions, you will learn practical tools and techniques to enhance your spiritual practice and transform your reality. Discover the infinite possibilities that lie within you and connect with your true essence. Don't miss out on the opportunity to join Soul Connect with Jiji Vijayan and take the first step towards creating a life filled with purpose, abundance, and joy. Let your consciousness be your guide and watch as your reality transforms before your eyes. Embrace your inner power and awaken to the magic that exists within you. Join Soul Connect today and unlock the unlimited potential of your soul!

Soul Connect with Jiji Vijayan

09 Jan, 03:32


Affirmation for the day

I continue to put my best foot forward, manifesting cooperation and harmony in my universe.
എന്റെ പ്രപഞ്ചത്തിൽ സഹകരണവും ഏകീഭാവവും സാക്ഷാൽകരിച്ച് എനിക്കു കഴിയുന്നതെല്ലാം ഞാൻ നിരന്തരം ചെയ്യുന്നു.

Soul Connect with Jiji Vijayan

08 Jan, 01:08


Affirmation for the day

I put my best foot forward, manifesting cooperation and harmony in my universe.
എന്റെ പ്രപഞ്ചത്തിൽ സഹകരണവും ഏകീഭാവവും സാക്ഷാൽകരിക്കാനായി എനിക്കു കഴിയുന്നതെല്ലാം ഞാൻ ചെയ്യുന്നു.

Soul Connect with Jiji Vijayan

07 Jan, 01:04


Affirmation for the day

I continue to put my best foot forward.
ഞാൻ എന്നാൽ കഴിയുന്ന കാര്യങ്ങൾ എല്ലായ്പ്പോഴും നന്നായി ചെയ്യുന്നു.

Soul Connect with Jiji Vijayan

06 Jan, 01:02


Affirmation for the day

I put my best foot forward.
ഞാൻ എന്നാൽ കഴിയുന്ന കാര്യങ്ങൾ ഏറ്റവും നന്നായി ചെയ്യുന്നു.

Soul Connect with Jiji Vijayan

05 Jan, 01:05


Affirmation for the day

I come to terms with my ground reality in a constructive manner and continue putting my best foot forward.
ഞാൻ സർഗാത്മകമായി എന്റെ യാഥാർഥ്യവുമായി പൊരുത്തപ്പെടുകയും എന്നാൽ കഴിയുന്ന എല്ലാ കാര്യങ്ങളും നന്നായി ചെയ്യുകയും ചെയ്യുന്നു.

Soul Connect with Jiji Vijayan

04 Jan, 01:06


Affirmation for the day.

I put my best foot forward by embracing my ground reality.
എന്റെ യഥാർഥ്യത്തെ സ്വീകരിച്ച് ഞാൻ മുന്നോട്ടു തന്നെ പോകുന്നു.

Soul Connect with Jiji Vijayan

03 Jan, 01:04


Affirmation for the day

I continue to opt for a win-win situation.
എല്ലാവർക്കും ഗുണകരമായ ഒരു സാഹചര്യം മാത്രമാണ് എല്ലാ കാലത്തും ഞാൻ തെരഞ്ഞെടുക്കാറ്.

Soul Connect with Jiji Vijayan

02 Jan, 01:01


Affirmation for the day

I always opt for a win-win situation.
എല്ലാവർക്കും ഗുണകരമായ ഒരു സാഹചര്യം മാത്രമാണ് എപ്പോഴും ഞാൻ തെരഞ്ഞെടുക്കാറ്.

Soul Connect with Jiji Vijayan

01 Jan, 01:26


🙏❤️❤️❤️🙏
"ഓരോ പ്രഭാതവും ഒരു പുതിയ തുടക്കമാണ്, നിങ്ങൾ ആഗ്രഹിക്കുന്ന ജീവിതം സൃഷ്ടിക്കുന്നതിനുള്ള ഒരു പുതിയ അവസരമാണ്.
സൂര്യൻ ഉദിക്കുന്നതനുസരിച്ച്, വളരാനും സ്നേഹിക്കാനും അഭിവൃദ്ധിപ്പെടാനുമുള്ള നിങ്ങളുടെ കഴിവും വർദ്ധിക്കുന്നു.
കൃതജ്ഞത നിങ്ങളുടെ ഹൃദയത്തെ നയിക്കട്ടെ, നിശ്ചയദാർഢ്യം നിങ്ങളുടെ ആത്മാവിനെ ഇന്ധനമാക്കട്ടെ.
ഇന്ന്, ഈ പുതുവത്സര ദിനത്തിൽ നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് ഒരു പടി കൂടി അടുക്കുക.

ഓരോ ചെറിയ പരിശ്രമവും മഹത്വത്തിന്റെ അടിത്തറ പണിയുന്നു, ഈ പ്രക്രിയയെ വിശ്വസിക്കുക, വെല്ലുവിളികൾ സ്വീകരിക്കുക, നിങ്ങളുടെ പ്രകാശം പ്രസരിപ്പിക്കുക, കാരണം നിങ്ങൾ അസാധാരണമായ കാര്യങ്ങൾ നേടിയെടുക്കാൻ പ്രാപ്തരാണ്."
Sending light and love

❤️Happy New Year 2025❤️
🙏🙌🙌🙌🙏

Soul Connect with Jiji Vijayan

01 Jan, 01:02


Affirmation for the day

I continue to remain open with my inner strength.
എന്റെ ഉൾക്കരുത്തിലൂടെ മനസ്സു തുറന്ന് സ്വീകരിക്കുന്നത് ഞാൻ തുടരുന്നു.

Soul Connect with Jiji Vijayan

31 Dec, 01:31


Affirmation for the day

I help myself.
ഞാൻ എന്നെ സഹായിക്കുന്നു.

Soul Connect with Jiji Vijayan

29 Dec, 23:33


Affirmation for the day

I continue to put my best foot forward towards intimacy with my inner strength.
ഉൾക്കരുത്തോടെ ഞാൻ ആത്മബന്ധങ്ങളിലേക്ക് ഒരു ചുവടുകൂടി വയ്ക്കുന്നു.

Soul Connect with Jiji Vijayan

29 Dec, 01:03


Affirmation for the day

I put my best forward towards intimacy with my inner strength.
എന്റെ ഉൾക്കരുത്ത് ഉപയോഗിച്ച് ഞാൻ അടുത്ത ബന്ധങ്ങൾ സ്ഥാപിക്കാൻ മുൻകൈയെടുക്കുന്നു.

Soul Connect with Jiji Vijayan

28 Dec, 01:01


Affirmation for the day

I continue to put my best foot forward with inner strength.
ഉൾക്കരുത്തോടെ ഞാൻ എന്നാൽ കഴിയുന്ന കാര്യങ്ങൾ നിരന്തരം ചെയ്യുന്നു.

Soul Connect with Jiji Vijayan

27 Dec, 00:47


Affirmation for the day

I put my best foot forward with inner strength.
ഉൾക്കരുത്തോടെ ഞാൻ എന്നാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നു.

Soul Connect with Jiji Vijayan

26 Dec, 01:02


Affirmation for the day

I continue to remain open to delegate and I continue to remain open by delegating.
മറ്റുള്ളവർക്ക് തുറന്ന മനസ്സോടെ ഞാൻ ചുമതലകൾ ഏല്പ്‌പിച്ചു നൽകുന്നു, ചുമതലകൾ ഏല്‌പിച്ചു നൽകിക്കൊണ്ട് ഞാൻ മനസ്സു തുറന്നു വയ്ക്കുന്നു.

Soul Connect with Jiji Vijayan

25 Dec, 01:04


Affirmation for the day

I learn and grow in a light-hearted, fun-loving manner.
ഹൃദയലാഘവത്തോടെ, തമാശകൾ ആസ്വദിക്കാനാവുന്ന തരത്തിലാണ് ഞാൻ പഠിക്കുകയും വളരുകയും ചെയ്യുന്നത്.

Soul Connect with Jiji Vijayan

24 Dec, 01:03


Affirmation for the day

The more I delegate the more I remain open to various possibilities.
എത്രത്തോളം ഉത്തരവാദിത്ത്വങ്ങൾ ഞാൻ പങ്കിട്ടു കൊടുക്കുന്നുവോ, അത്രത്തോളം സാധ്യതകളെ ഞാൻ സ്വീകരിക്കുന്നു.

Soul Connect with Jiji Vijayan

23 Dec, 01:02


Affirmation for the day

I create a lasting impression on my close relationships by constantly delegating all that I can.
എന്നാൽ കഴിയുന്നതെല്ലാം നിരന്തരമായി മറ്റുള്ളവർക്കു കൂടി പങ്കിട്ട് എന്റെ ഏറ്റവുമടുത്ത ബന്ധങ്ങളിൽ നീണ്ടുനിൽക്കുന്ന ഒരു സ്വാധീനം ഞാൻ സൃഷ്ടിക്കുന്നു.

Soul Connect with Jiji Vijayan

22 Dec, 01:02


Affirmation for the day

The more I delegate, the more lasting impressions I create on my close relationships.
എത്രമാത്രം കാര്യങ്ങൾ ഞാൻ മറ്റുള്ളവർക്ക് വിട്ടുകൊടുക്കുന്നുവോ, അത്രമാത്രം എന്റെ ഏറ്റവും അടുത്ത ബന്ധങ്ങളിൽ ഞാൻ നല്ല അഭിപ്രായം നേടുന്നു.

Soul Connect with Jiji Vijayan

21 Dec, 01:02


Affirmation for the day

The more I delegate, the more easily I create lasting impressions.
എത്രത്തോളം നന്നായി ഞാൻ കടമകൾ പങ്കിട്ടു കൊടുക്കുന്നുവോ, അത്രത്തോളം ഞാൻ മറ്റുള്ളവരുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിക്കുന്നു.

Soul Connect with Jiji Vijayan

20 Dec, 00:21


Affirmation for the day

The more I delegate, the more lasting impressions I create.
എത്രമാത്രം കാര്യങ്ങൾ ഞാൻ മറ്റുള്ളവർക്ക് വിട്ടുകൊടുക്കുന്നുവോ, അത്രമാത്രം നല്ല അഭിപ്രായം ഞാൻ നേടുന്നു.

Soul Connect with Jiji Vijayan

19 Dec, 01:01


Affirmation for the day

I continue to recognize and resolve my stored emotional hurt.
എനിക്കുള്ളിൽ സംഭരിക്കപ്പെട്ട വൈകാരികമായ മുറിവുകളെ ഞാൻ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

Soul Connect with Jiji Vijayan

18 Dec, 01:02


Affirmation for the day

I recognize and resolve my stored emotional hurt.
എനിക്കുള്ളിൽ സംഭരിക്കപ്പെട്ട വൈകാരികമായ മുറിവുകളെ ഞാൻ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യുന്നു.

Soul Connect with Jiji Vijayan

17 Dec, 01:03


Affirmation for the day

I live in the now.
ഞാൻ ഇന്നിൽ ജീവിക്കുന്നു.

Soul Connect with Jiji Vijayan

16 Dec, 01:02


Affirmation for the day

I gracefully continue accepting my present scenario and patiently wait for the best to unfold.
എന്റെ ഇപ്പോഴുള്ള സാഹചര്യം ഞാൻ സന്തോഷപൂർവം സ്വീകരിക്കുകയും നല്ലതു സംഭവിക്കാനായി ക്ഷമാപൂർവം കാത്തിരിക്കുകയും ചെയ്യുന്നു.

Soul Connect with Jiji Vijayan

15 Dec, 00:14


Affirmation for the day

I gracefully accept my current scenario and patiently wait for the best to unfold.
എന്റെ നിലവിലെ സാഹചര്യം ഞാൻ സന്തോഷപൂർവം സ്വീകരിക്കുകയും നല്ലതു സംഭവിക്കാനായി ക്ഷമാപൂർവം കാത്തിരിക്കുകയും ചെയ്യുന്നു.

Soul Connect with Jiji Vijayan

30 Nov, 00:59


Affirmation for the day

I flexibly open up to new possibilities.
പുതിയ സാധ്യതകൾ സ്വീകരിക്കാൻ എൻ്റെ മനസ്സ് എപ്പോഴും സജ്ജമാണ്.

Soul Connect with Jiji Vijayan

29 Nov, 01:05


Affirmation for the day

I accept the ongoing process of change in my intimate relationship.
എന്റെ ആത്മബന്ധങ്ങളിൽ മാറ്റം എന്നത് തുടരുന്ന ഒരു പ്രക്രിയയാണ് എന്നു ഞാൻ മനസ്സിലാക്കുന്നു.

Soul Connect with Jiji Vijayan

28 Nov, 00:17


Affirmation for the day

I remain flexible in my intimate and close relationships.
എന്റെ വളരെയടുത്ത സ്നേഹബന്ധങ്ങളിൽ മാറ്റത്തെ ഉൾക്കൊള്ളാൻ ഞാൻ തയ്യാറാണ്.

Soul Connect with Jiji Vijayan

26 Nov, 23:02


Affirmation for the day

I accept an ongoing process of change.
മാറ്റം എന്ന തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയെ ഞാൻ സ്വീകരിക്കുന്നു.

Soul Connect with Jiji Vijayan

25 Nov, 23:58


Affirmation for the day

I accept the process of change.
മാറ്റം എന്ന പ്രക്രിയയെ ഞാൻ സ്വീകരിക്കുന്നു.

Soul Connect with Jiji Vijayan

24 Nov, 23:58


Affirmation for the day

I humbly continue to remain open to the possibilities/opportunities/people that I have been avoiding.
ഞാൻ ഇതുവരെ ഒഴിവാക്കുകയായിരുന്ന സാധ്യതകളോടും അവസരങ്ങളോടും വ്യക്തികളോടും ഞാൻ തുറന്ന മനസ്സോടെ ഇടപെടുന്നു.

Soul Connect with Jiji Vijayan

24 Nov, 00:34


Affirmation for the day

I humbly open up to the possibilities/places/people.
സാധ്യതകളോടും സ്ഥലങ്ങളോടും വ്യക്തികളോടുമെല്ലാം ഞാൻ തുറന്ന മനസ്സോടെ ഇടപെടുന്നു.

Soul Connect with Jiji Vijayan

23 Nov, 00:22


Affirmation for the day

I continue to embrace myself and all around me, with all inconsistencies.
ഞാനും എനിക്കു ചുറ്റുമുള്ളവയും എത്ര ചഞ്ചലമായാലും, എത്ര അസ്ഥിരമായാലും, ഞാനവയെ സ്നേഹപൂർവം ആശ്ലേഷിക്കുന്നു.

Soul Connect with Jiji Vijayan

21 Nov, 23:42


Affirmation for the day

As I embrace myself with all my inconsistencies, I easily embrace all around me.
എല്ലാ ചാഞ്ചല്യങ്ങളുമുള്ള എന്നെ ഞാൻ എത്ര സ്നേഹത്തോടെ ചേർത്തു നിർത്തുന്നുവോ, അത്രയും സ്നേഹത്തോടെ എനിക്കു ചുറ്റുമുള്ള എല്ലാവരേയും ചേർത്തു നിർത്തുന്നു.

Soul Connect with Jiji Vijayan

21 Nov, 00:47


Affirmation for the day

I continue to recognize and constructively address my shortcomings.
എന്റെ പരിമിതികളെ ഞാൻ നിരന്തരം തിരിച്ചറിയുകയും സർഗാത്മകമായി പരിഹരിക്കുകയും ചെയ്യുന്നു.

Soul Connect with Jiji Vijayan

20 Nov, 00:52


Affirmation for the day

I recognize my shortcomings and constructively address them.
എന്റെ പരിമിതികൾ ഞാൻ തിരിച്ചറിയുകയും അവയെ സർഗാത്‌മകമായി പരിഹരിക്കുകയും ചെയ്യുന്നു.

Soul Connect with Jiji Vijayan

19 Nov, 00:33


Affirmation for the day

It is safe for me to remain detached under all circumstances.
ഏതു സാഹചര്യങ്ങളിലും നിർമമത സൂക്ഷിക്കുന്നതാണ് എന്നെ സംബന്ധിച്ച് സുരക്ഷിതമായ കാര്യം.

Soul Connect with Jiji Vijayan

18 Nov, 00:33


Affirmation for the day

The secured human in me, allows everyone to follow their divine inspiration.
എന്നിലെ സുരക്ഷിതനായ മനുഷ്യൻ എല്ലാവരേയും ദൈവികമായ പ്രചോദനം പിന്തുടരാൻ പ്രോൽസാഹിപ്പിക്കുന്നു.

Soul Connect with Jiji Vijayan

17 Nov, 01:12


Affirmation for the day

It is safe to continue with intimate relationships in a detached manner.
നിർമമമായ രീതിയിൽ അടുത്ത ബന്ധങ്ങൾ സൂക്ഷിക്കുന്നത് സുരക്ഷിതമാണ്.

Soul Connect with Jiji Vijayan

16 Nov, 00:19


Affirmation for the day

It is possible to be detached in an intimate or close relationship.
എത്ര അടുപ്പമുള്ള ബന്ധത്തിലും ഒരല്‌പം നിർമമത സൂക്ഷിക്കാനാവും.

Soul Connect with Jiji Vijayan

15 Nov, 00:39


Affirmation for the day

I continue to remain open (to people/places/experiences) in a detached manner.
ഞാൻ നിർമമമായി വ്യക്തികളോടും സ്ഥലങ്ങളോടും അനുഭവങ്ങളോടും തുറന്ന മനസ്സോടെ ഇടപെടുന്നു.

Soul Connect with Jiji Vijayan

14 Nov, 01:02


Affirmation for the day

The more I open up to experiences the more detached I remain.
എത്രമാത്രം അനുഭവങ്ങളെ ഞാൻ സ്വീകരിക്കുന്നുവോ, അത്രമാത്രം ഞാൻ നിർമമത പുലർത്തുന്നു.

Soul Connect with Jiji Vijayan

13 Nov, 01:00


Affirmation for the day

I perform irrespective of support from others.
മറ്റുള്ളവർ എന്നെ പിന്തുണച്ചാലും ഇല്ലെങ്കിലും ഞാൻ വേണ്ടവിധം പ്രവർത്തിക്കും.

Soul Connect with Jiji Vijayan

12 Nov, 00:29


Affirmation for the day

I perform my best independent of available material resources.
എനിക്ക് ഭൗതിക സുഖങ്ങൾ ലഭിച്ചാലും ഇല്ലെങ്കിലും എന്നാൽ കഴിയുന്നതു പോലെ നന്നായി ഞാൻ പ്രവർത്തിക്കും.

Soul Connect with Jiji Vijayan

11 Nov, 01:27


Affirmation for the day

I continue to move forward and face the future.
ഞാൻ മുന്നോട്ടു തന്നെ പോകുന്നു, ഭാവിയെ അഭിമുഖീകരിക്കാൻ ഞാൻ സന്നദ്ധനാണ്.

Soul Connect with Jiji Vijayan

10 Nov, 00:30


Affirmation for the day

I unlock and avail what is meant for me.
എനിക്കായി ഉദ്ദേശിക്കപ്പെട്ടതെല്ലാം ഞാൻ സ്വീകരിക്കുന്നു.

Soul Connect with Jiji Vijayan

08 Nov, 23:42


Affirmation for the day

I expect the best in my life.
എന്റെ ജീവിതത്തിൽ ഞാൻ നല്ലത് മാത്രം പ്രതീക്ഷിക്കുന്നു.

Soul Connect with Jiji Vijayan

07 Nov, 23:57


Affirmation for the day

I value all that I have received, achieved and cherished.
ഞാൻ നേടിയതും ആസ്വദിച്ചതുമായ എല്ലാറ്റിനേയും ഞാൻ വിലമതിക്കുന്നു.

Soul Connect with Jiji Vijayan

07 Nov, 02:33


Affirmation for the day

I celebrate every gain and every achievement.
ഓരോ നേട്ടവും അവ എത്ര നിസ്സാരമാണെങ്കിലും ഞാൻ ആഘോഷിക്കുന്നു.

Soul Connect with Jiji Vijayan

06 Nov, 01:12


Affirmation for the day

I deserve to receive the best in my occupation.
എന്റെ തൊഴിലിൽ നിന്ന് ഏറ്റവും നല്ലത് സ്വീകരിക്കാൻ ഞാൻ അർഹനാണ്.

Soul Connect with Jiji Vijayan

04 Nov, 23:51


Affirmation for the day

I celebrate life with the people around me.
ചുറ്റുമുള്ളവർക്കൊപ്പം ഞാൻ ജീവിതം ആഘോഷിക്കുന്നു.

Soul Connect with Jiji Vijayan

03 Nov, 23:48


Affirmation for the day

I patiently facilitate the natural transition in life.
ഞാൻ ക്ഷമാപൂർവ്വം ജീവിതത്തിലെ സ്വാഭാവിക പരിണാമങ്ങളെ സ്വീകരിക്കുന്നു.

Soul Connect with Jiji Vijayan

02 Nov, 23:49


Affirmation for the day

I joyously welcome all new changes in my life.
എന്റെ ജീവിതത്തിലേക്ക് എല്ലാ പുതിയ മാറ്റങ്ങളേയും സസന്തോഷം ഞാൻ സ്വാഗതം ചെയ്യുന്നു.

Soul Connect with Jiji Vijayan

02 Nov, 00:02


Affirmation for the day

I take active charge of all that belongs to me.
എന്റേതായ എല്ലാറ്റിൻ്റേയും ഉത്തരവാദിത്വം സജീവമായി ഞാൻ ഏറ്റെടുക്കുന്നു.

Soul Connect with Jiji Vijayan

31 Oct, 23:54


Affirmation for the day

I graciously align myself to receive from the channel of the resources.
വിഭവങ്ങളുടെ മാധ്യമത്തിൽ നിന്ന് കഴിയുന്നത്രയും സ്വീകരിക്കാനായി ഞാൻ മനസ്സു തുറന്നു വയ്ക്കുന്നു.

Soul Connect with Jiji Vijayan

31 Oct, 00:58


Affirmation for the day

I discover the brilliance in all that is.
ഈ പ്രപഞ്ചത്തിലെ എല്ലാറ്റിലുമുള്ള അനുഗ്രഹത്തെ ഞാൻ കണ്ടെത്തുന്നു.

Soul Connect with Jiji Vijayan

30 Oct, 00:13


Affirmation for the day

I expand my horizons.
ഞാൻ എന്റെ ചക്രവാളങ്ങൾ വികസിപ്പിക്കുന്നു.

Soul Connect with Jiji Vijayan

29 Oct, 02:13


Affirmation for the day

I remain focused in the right direction as per my master's instruction.
പ്രപഞ്ച ശക്തിയുടെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള ദിശയിലാണ് ഞാൻ ചലിക്കുന്നത്.

Soul Connect with Jiji Vijayan

28 Oct, 01:17


Affirmation for the day

I courageously contribute, serve and perform.
ഞാൻ ധീരതയോടെ കാര്യങ്ങൾ നൽകുകയും ചെയ്യുകയും ചെയ്യുന്നു.

Soul Connect with Jiji Vijayan

27 Oct, 01:03


Affirmation for the day

I express my gratitude to (seemingly intrusive factors/persons) for helping me to open up and spread my essence.
അതിക്രമിച്ചു കയറിയിട്ടാണെങ്കിലും എൻ്റെ മനസ്സു തുറക്കാനും പരിമളം പരത്താനും സഹായിച്ച എല്ലാ വ്യക്തികളോടും സാഹചര്യങ്ങളോടും എനിക്ക് നന്ദിയുണ്ട്.

Soul Connect with Jiji Vijayan

25 Oct, 23:51


Affirmation for the day

I create space for what I wish to have in life.
ജീവിതത്തിൽ ഞാൻ ആഗ്രഹിക്കുന്നവയ്ക്ക് ഞാൻ ഇടമൊരുക്കുന്നു.

Soul Connect with Jiji Vijayan

25 Oct, 01:01


Affirmation for the day

I treat one and all with reverence.
എല്ലാവരോടും ഞാൻ ആദരവോടെ പെരുമാറുന്നു.

Soul Connect with Jiji Vijayan

24 Oct, 00:40


Affirmation for the day

I creatively find my way to the solution and destination.
പരിഹാരത്തിലേക്കും ലക്ഷ്യത്തിലേക്കുമുള്ള എന്റെ വഴി ഞാൻ സർഗാത്മകമായി കണ്ടെത്തുന്നു.

Soul Connect with Jiji Vijayan

23 Oct, 01:35


Affirmation for the day

I remain available and approachable to those who matter the most.
എന്നെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള വ്യക്തികൾക്ക് എപ്പോൾ വേണമെങ്കിലും എന്നെ സമീപിക്കാം.

Soul Connect with Jiji Vijayan

22 Oct, 02:10


Affirmation for the day

I reach out to those who cannot reach out to me.
എന്നിലേക്ക് എത്താൻ കഴിയാത്ത ആളുകളിലേക്ക് ഞാൻ എത്തിച്ചേരുന്നു.

Soul Connect with Jiji Vijayan

21 Oct, 01:26


Affirmation for the day

I enroll one and all around me to have fun and joy along with me.
എനിക്കു ചുറ്റുമുള്ള എല്ലാവരേയും എന്റെ സന്തോഷത്തിൽ പങ്കാളിയാകാൻ ഞാൻ ക്ഷണിക്കുന്നു.

Soul Connect with Jiji Vijayan

20 Oct, 01:56


Affirmation for the day

I choose to thrive in life.
ജീവിതത്തിൽ ഞാൻ അഭിവൃദ്ധി നേടാൻ തെരഞ്ഞെടുക്കുന്നു.

Soul Connect with Jiji Vijayan

19 Oct, 00:45


Affirmation for the day

I respond to the current situation in a refined way.
നിലവിലെ സാഹചര്യങ്ങളോട് സംശുദ്ധമായ പ്രതികരണമാണ് എന്റേത്.

Soul Connect with Jiji Vijayan

18 Oct, 03:17


Affirmation for the day

I let go and I let flow.
ഞാൻ എല്ലാം തുറന്നുവിടുകയും സ്വയം പ്രവാഹമാകുകയും ചെയ്യുന്നു.

Soul Connect with Jiji Vijayan

17 Oct, 02:40


Affirmation for the day

I nurture myself and others.
ഞാൻ എന്നേയും മറ്റുള്ളവരേയും പരിലാളന കൊണ്ട് മൂടുന്നു.

Soul Connect with Jiji Vijayan

16 Oct, 00:37


Affirmation for the day

I make my vulnerability my strength.
എന്റെ ദൗർബല്യത്തെ ഞാൻ കരുത്താക്കി മാറ്റുന്നു.

Soul Connect with Jiji Vijayan

15 Oct, 01:15


Affirmation for the day

I remain guided as I guide others.
മറ്റുള്ളവരെ നയിക്കും പോലെ ഞാൻ സ്വയം നയിക്കുന്നു.

Soul Connect with Jiji Vijayan

14 Oct, 01:01


Affirmation for the day

I create the space for a positive possibility.
പോസിറ്റീവ് ആയ സാധ്യതകൾക്ക് ഞാൻ ഇടമൊരുക്കുന്നു.

Soul Connect with Jiji Vijayan

13 Oct, 00:52


Affirmation for the day

I claim my liberty to be myself irrespective of people around me.
എൻ്റെ ചുറ്റുമുള്ള മനുഷ്യർ എന്തു പറഞ്ഞാലും ചിന്തിച്ചാലും, ഞാനായി നിലനിൽക്കാൻ എനിക്ക് സ്വാതന്ത്ര്യമുണ്ട്.

Soul Connect with Jiji Vijayan

12 Oct, 00:44


Affirmation for the day

I recognize my possibility to make a significant difference in the world around me.
എനിക്ക് ചുറ്റുമുള്ള ലോകത്ത് സുപ്രധാനമായ ഒരു മാറ്റം കൊണ്ടുവരാൻ എന്നെകൊണ്ട് സാധ്യമാണ് എന്നു ഞാൻ തിരിച്ചറിയുന്നു.

Soul Connect with Jiji Vijayan

11 Oct, 00:37


Affirmation fir the day

I rise beyond my need to know myself and others by mirroring each other.
പരസ്പരം പ്രതിബിംബങ്ങളായിക്കൊണ്ട് എന്നേയും മറ്റുള്ളവരേയും തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയെ ഞാൻ അതിജീവിക്കുന്നു.

Soul Connect with Jiji Vijayan

10 Oct, 00:34


Affirmation for the day

I intend and invite the experience of being equal.
തുല്യത എന്ന അനുഭവത്തെ ഞാൻ എന്നിലേക്ക് ക്ഷണിക്കുന്നു.

Soul Connect with Jiji Vijayan

09 Oct, 00:32


Affirmation for the day

I recognize who I am and I am that I am.
ഞാൻ ആരാണെന്നും, ഞാൻ എന്താണോ അതാണു ഞാൻ എന്നും ഞാൻ തിരിച്ചറിയുന്നു.

Soul Connect with Jiji Vijayan

08 Oct, 01:04


Affirmation for the day

I expand my horizons by remaining aligned with my axis.
എന്റെ അച്ചുതണ്ടിനോടു ചേർന്ന് ഞാൻ എൻ്റെ ചക്രവാളങ്ങൾ വികസിപ്പിക്കുന്നു.

Soul Connect with Jiji Vijayan

06 Oct, 23:41


Affirmation for the day

I expand my horizons.
ഞാൻ എന്റെ ചക്രവാളങ്ങൾ വികസിപ്പിക്കുന്നു.