സമസ്‌ത സ്നേഹികൾ @samasthasnehikal Channel on Telegram

സമസ്‌ത സ്നേഹികൾ

@samasthasnehikal


Messages related to Samastha Kerala Jamiyyathul Ulama.
Not an official channel

സമസ്‌ത സ്നേഹികൾ (Malayalam)

സമസ്‌ത സ്നേഹികൾ എന്ന ടെലിഗ്രാം ചാനൽ സമർപ്പിതമാണ് സമസ്‌ത കേരള ജാമിയ്യത്തുല് ഉലമയുടെ സമ്പൂർണ്ണം സംബന്ധിച്ച സന്ദേശങ്ങൾ സംഗ്രഹിക്കുന്നതാണ്. ഇത് ഒരു റെപ്രെസെന്റടീവ് ചാനൽ അല്ലെന്ന് ശ്രദ്ധിക്കുക. ചാനൽ പ്രവർത്തികൾ പല വിഭാഗങ്ങളിൽ എളുപ്പത്തിൽ പോസ്റ്റ് ചെയ്യാം. ചാനൽലിന്റെ അംഗങ്ങൾ സമസ്ത സംബന്ധിച്ച സമാചാരങ്ങൾ ലഭിക്കുകയും പങ്കെടുക്കുകയും ചെയ്യും. അത് സമസ്‌ത സ്നേഹികൾ ചാനൽലിന്റെ ആദ്യഘട്ടമായ തുടക്കമാണ്.

സമസ്‌ത സ്നേഹികൾ

11 Jan, 12:49


ഈ മുജാഹിദ് നേതാക്കൾ എന്നെ ഉപയോഗപ്പെടുത്തി പല സിഹ്റും...*+^¢#&...

മന്ത്രവാദിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

വിസ്ഡം മുജാഹിദ് നേതാക്കൾ ഊരാക്കുടുക്കിലേക്ക്...
https://youtu.be/xrn_NTg3yQw
https://youtu.be/xrn_NTg3yQw
https://youtu.be/xrn_NTg3yQw

സമസ്‌ത സ്നേഹികൾ

09 Jan, 10:28


" നമ്മുടെ കണ്ണീരിൽ സത്യസന്ധതയുണ്ടായിരുന്നു.... അതു കൊണ്ടാണ് നമ്മൾ വിജയിച്ചത്.. ഇനിയേതായാലും നാൽപതാം വാർഷികത്തിനു കാണാം" സമർഖന്ദ് സമ്മേളനത്തിൽ നവാസ് നിസാർ എന്ന അസറുവിന്റെ നവാസിക്ക പറയുന്നതായി അസറു എഴുതിയതാണിത്.

എസ് കെ എസ് എസ് എഫിന് ഡൽഹിയിൽ ഒരു മേൽവിലാസമുണ്ടാക്കിയ അസറുവിൻറെ കണ്ണീരിലും ആ സത്യസന്ധത ഉണ്ടായിരുന്നു... ആ മാപിനി ഉപയോഗിച്ച് അസറു മറ്റുള്ളവരുടെ സത്യങ്ങളറിഞ്ഞു, മഴ കൊള്ളുന്നവർക്ക് കുടയായും, തണു പ്പിലകപ്പട്ടവർക്ക് പുതപ്പായും അവനെത്തി, വിശക്കുന്നവൻറെ ഭക്ഷണമായും ലക്ഷ്യമെത്താത്തവർക്ക് തീരമായും അവൻ കടന്നു വന്നു... എസ് കെ എസ് എസ് എഫിനെ ഓഫീസ് തുറന്നപ്പോൾ ജ്ഞാനാന്വേഷികൾക്ക് പുസ്തകങ്ങളുമായവനെത്തി. അസറു മെല്ലെ നടന്നു നീങ്ങി... ആ മാപിനി അവിടെ തന്നെയുണ്ട്...
ലോകത്തിൻെറ വ്യത്യസ്ത കോണുകളിൽ അസറു വിനെ അറിയുന്നവരും അസറു അറിയുന്നവരുമുണ്ട്, അസറുവിൻറെ സത്യാന്വേഷണങ്ങൾ ഓർക്കാനായി നാഷനൽ ക്യാംപസ് വിംഗ് നിങ്ങളെ ഏവരേയും ക്ഷണിക്കുന്നു... സ്വാഗതം ചെയ്യുന്നു.

09/01/2025
Thursday

8:00 PM

Via Gmeet/
https://meet.google.com/vtr-jywq-jjj


SKSSF NATIONAL CAMPUS Wing 💙🤍💚

സമസ്‌ത സ്നേഹികൾ

09 Jan, 08:10


" നമ്മുടെ കണ്ണീരിൽ സത്യസന്ധതയുണ്ടായിരുന്നു.... അതു കൊണ്ടാണ് നമ്മൾ വിജയിച്ചത്.. ഇനിയേതായാലും നാൽപതാം വാർഷികത്തിനു കാണാം" സമർഖന്ദ് സമ്മേളനത്തിൽ നവാസ് നിസാർ എന്ന അസറുവിന്റെ നവാസിക്ക പറയുന്നതായി അസറു എഴുതിയതാണിത്.

എസ് കെ എസ് എസ് എഫിന് ഡൽഹിയിൽ ഒരു മേൽവിലാസമുണ്ടാക്കിയ അസറുവിൻറെ കണ്ണീരിലും ആ സത്യസന്ധത ഉണ്ടായിരുന്നു... ആ മാപിനി ഉപയോഗിച്ച് അസറു മറ്റുള്ളവരുടെ സത്യങ്ങളറിഞ്ഞു, മഴ കൊള്ളുന്നവർക്ക് കുടയായും, തണു പ്പിലകപ്പട്ടവർക്ക് പുതപ്പായും അവനെത്തി, വിശക്കുന്നവൻറെ ഭക്ഷണമായും ലക്ഷ്യമെത്താത്തവർക്ക് തീരമായും അവൻ കടന്നു വന്നു... എസ് കെ എസ് എസ് എഫിനെ ഓഫീസ് തുറന്നപ്പോൾ ജ്ഞാനാന്വേഷികൾക്ക് പുസ്തകങ്ങളുമായവനെത്തി. അസറു മെല്ലെ നടന്നു നീങ്ങി... ആ മാപിനി അവിടെ തന്നെയുണ്ട്...
ലോകത്തിൻെറ വ്യത്യസ്ത കോണുകളിൽ അസറു വിനെ അറിയുന്നവരും അസറു അറിയുന്നവരുമുണ്ട്, അസറുവിൻറെ സത്യാന്വേഷണങ്ങൾ ഓർക്കാനായി നാഷനൽ ക്യാംപസ് വിംഗ് നിങ്ങളെ ഏവരേയും ക്ഷണിക്കുന്നു... സ്വാഗതം ചെയ്യുന്നു.

09/01/2025
Thursday

8:00 PM

Via Gmeet/
https://meet.google.com/vtr-jywq-jjj


SKSSF NATIONAL CAMPUS Wing 💙🤍💚

സമസ്‌ത സ്നേഹികൾ

07 Jan, 11:18


ഇന്ത്യയുടെ ആത്മീയ ലോകത്തെ ചക്രവർത്തി
ഖാജാ മുഈനുദ്ദീൻ ചിശ്തി തങ്ങളുടെ ആണ്ട് ദിനം.
അൽ-ഫാത്തിഹ
#alfathiha

സമസ്‌ത സ്നേഹികൾ

05 Jan, 14:00


LIVE
ജാമിഅ നൂരിയ്യ അറബിയ്യ
62- ാം വാർഷിക 60- ാം സനദ് ദാന സമ്മേളനത്തിൽ
സമാപന ദിവസമായ ഇന്ന് ലൈവ് കാണാൻ ലിങ്കിൽ കയറി സുപ്രഭാതം ചാനലിൽ നോക്കാം.

https://www.youtube.com/live/bgw_pAA46Ms?feature=shared

സമസ്‌ത സ്നേഹികൾ

04 Jan, 07:19


മുഹമ്മദ് ഫൈസി പാതാർ എഴുതുന്നു

ഓട് പൊളിച്ച് ഇറങ്ങി വന്നതല്ല
ഹമീദ്ഫൈസി
എന്ന നേതാവ്

......................................

മുതഅല്ലിമാണ്.
തഫ്സീർ ,
മിശ്ക്കാത് ഓതുന്നു.
പേര്
അബ്ദുൽ ഹമീദ്

നാട്ടിലെ ചില പ്രമുഖരുണ്ട്.
അവർ മുജാഹിദ് പ്രചാരകരാണ്.
പരിചയം വെച്ചുള്ള സംസാരം ആശയ ചർച്ചയിലേക്ക് മാറി, തെളിവുകൾ നിരത്തിയുളള സമർത്ഥനം. മുതഅല്ലിമിന് മുമ്പിൽ പ്രമുഖരും
മൗലവിയും മൗനിയായി.

ദർസ് പഠന ശേഷം ജാമിഅയിൽഎത്തി. സമസ്തയിൽ അസ്വസ്ഥത
യുണ്ടാക്കിയ
കാന്തപ്പുരക്കാർ കഠിനശല്ല്യക്കാരായി.

എസ് എസ് എഫ് തലതിരിഞ്ഞ് ഓടാൻ തുടങ്ങി. അഭിവന്ദ്യ പണ്ഡിതർക്ക് പ്രയാസമായി . അബ്ദുൽ ഹമീദ് എന്ന ധീരനായ വിദ്യാർത്ഥി സമാന മനസ്ക്കരെ ഒരുമിച്ചിരുത്തി. അതോടെ
എസ് എസ് എഫിന് എതിരെ ആക്ഷൻ കമ്മിറ്റി രൂപീകൃതമായി.
ഉസ്താദ് മാർക്ക് മുമ്പിൽ കുറ്റപത്രം സമർപ്പിച്ചു.
എസ് എസ് എഫിനെതിരെ
നടപടി വന്നു.

ജാമിഅ പഠനം കഴിഞ്ഞു. ഉയർന്നമാർക്കോടെ പാസായി.ഫൈസി
സനദ് വാങ്ങി.
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് വെട്ടി തിളങ്ങി.

സമസ്തയുടെ
ഉസ്താദുമാർക്ക് മുമ്പിൽ വഴങ്ങാത്ത എസ് എസ് എഫിനെ സമസ്ത ഉപേക്ഷിച്ചു.
പകരം
എസ് കെ എസ് എസ് എഫ് നിലവിൽ വന്നു.
അതിന്റെ ജനറൽ സെക്രട്ടറിയായി ഹമീദ് ഫൈസി എത്തി.

പഠനവും മനനവും പ്രവർത്തനവും ഹമീദ് ഫൈസി മുഴുസമയ സംഘടനാവർക്കറായി.

സമാന്തരക്കാരുടെ കളള പ്രചരണങ്ങളുടെ മുനയൊടിച്ച് എസ് കെ എസ് എസ് എഫ് മുന്നേറി.
അതോടെ കാന്തപ്പുരക്കാരുടെ ശത്രുവായി ഹമീദ് ഫൈസി മാറി.
സംഘടനാപ്രവർത്തനത്തിന്റെ ലക്ഷ്യം മാർഗ്ഗം വിശദീകരിച്ച് പ്രവർത്തകർക്ക് പ്രചോദനമാവുംവിധം ഒരു പുസ്തകം രചിച്ചു.
"ജിഹാദിന്റെ വഴി "
ഇന്നും നവപ്രവർത്തകർക്ക് കുളിർമ്മയാണിത്.

ബാബരി പള്ളി പൊളിച്ചതിന്റെ മറവിൽ
മെഴുകുതിരി വെട്ടത്തിൽ
എൻ ഡി എഫ്മുനിഞ്ഞ് കത്തുന്ന സമയം,

ഹമീദ് ഫൈസി അവരുടെ നേതാക്കളെ നേരിൽ കണ്ടു , സംവദിച്ചു.
പിഴച്ചതും
പിടിവിട്ടതുമാണ് ഇവരുടെ ആശയമെന്ന് ബോധ്യമായി.
എൻ ഡി എഫിനെതിരെ എഴുത്ത് തുടങ്ങി, പ്രസംഗവും
എസ് കെ എസ് എസ് എഫ് ഇവർക്കെതിരെ ക്യാമ്പയിൻ നടത്തി.
ജനം ശ്രദ്ധിച്ചു.
സമുദായത്തിലേക്ക് നുഴഞ്ഞ് കയറാനുള്ള
എൻ ഡി എഫിന്റെ പദ്ധതി പാളി. അവരും ഫൈസിയുടെ കഠിന ശത്രുവായി .

നാട്ടിക ഉസ്താദിനോട് കൂടെ നടന്നതാണ് ,
സുന്നത്ത് ജമാഅത്തിൽ വിട്ട് വീഴ്ച്ചയില്ല.
മുജാഹിദ് ,ജമാഅത്ത് തുടങ്ങിയവരുടെ വാദങ്ങളെ പ്രമാണം വെച്ച് പൊളിച്ചടക്കി ഫൈസി പ്രസംഗിച്ചു.
"തൗഹീദും ശിർക്കും " എന്ന കനപെട്ട പുസ്തകം രചിച്ചു. അവർക്കും ഫൈസി കണ്ണിലെ കരടായി .

പച്ചയാണ്
രാഷ്ട്രീയം
അതിന്റെ പ്രവർത്തകനുമാണ്. ലീഗിന്റെ ലക്ഷ്യം
പാവന മാണ്, പരുശുദ്ധമാണ്.
അതിന് കളങ്കം സംഭവിച്ചുക്കൂടാ.
ഹമീദ് ഫൈസിയുടെ ആഗ്രഹമാണ്. പാർട്ടിക്ക് ക്ഷതമേൽപ്പിക്കുന്ന കാര്യങ്ങളെ തടുക്കാനും തിരുത്താനും മുന്നിൽ നിന്നു .
" ദി ബാലൻ ഷീറ്റ് "
യൂത്ത് ലീഗ് കൊണ്ടുവന്നഫിലീമിനെതിരെ സംഘടന രംഗത്ത് വന്നു.
അതോടെ അവർക്കും പിണക്കം തുടങ്ങി.
ദീനിന്റെ നിലപാട് ധീരമായി പറഞ്ഞു. കേട്ടപാതി ജയിലിലടക്കുമെന്ന ഭീക്ഷണിയുമായി
സി.പി എമ്മും രംഗത്തെത്തി.

സമസ്ത ആശയത്തിന് എതിരായി സമന്യയസ്ഥാപനത്തിൽ നിന്ന് വരികളും വരകളും വരാൻ തുടങ്ങി .
അരുത് എന്ന് പറഞ്ഞു. അവർക്കും ഫൈസി ഒരു പ്രശ്നക്കാരനായി.

സമസ്ത ആദർശത്തിന് വിരുദ്ധമായി
ആശയ ,ആദർശ രംഗത്ത് പ്രകടമാവുന്ന അരുതായ്മകൾക്കെതിരെ ഹമീദ് ഫൈസി പോരാടിയിട്ടുണ്ട്.
അത് മുഖേനെ നാട്ടിലും മറുനാട്ടിലുമായി ലക്ഷക്കണക്കിന് പ്രവർത്തകരുടെ ഇഷ്ട നേതാവായിഅദ്ദേഹം.

പ്രലോഭനങ്ങളിൽ വഴങ്ങാതെ,
പ്രകോഭനങ്ങളിൽ വീഴാതെ
പതറാത്ത പാദവും ചിതറാത്ത ചിത്തവുമായി നമുക്ക് മുന്നേറാം.
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എന്ന ആശയ പോരാട്ട
പോരാളിക്കൊപ്പം.

നന്മ ഉപദേശിക്കൽ പുണ്ണ്യമായത് പോലെ തിന്മയെ പ്രതിരോധിക്കലും പ്രതിഫലാർഹമാണ്.

- മുഹമ്മദ് ഫൈസി പാതാർ -

സമസ്‌ത സ്നേഹികൾ

30 Dec, 06:52


🎥 Highlight Video

Sanaa-iyya Convocation Conference
2024 December 25 Wednesday
Crescent SNEC SHE Campus, Velimukku, Malappuram

#SNECConvocation2024 #SANAAIYYAConvocation #SNEC2024

© SAMASTHA National Education Council (SNEC)

സമസ്‌ത സ്നേഹികൾ

29 Dec, 09:32


ഉദ്ഘാടന സമ്മേളനം

സർഗ കാഴ്ചകൾ വിരൽ തുമ്പിൽ👇
https://play.google.com/store/apps/details?id=com.cyberwing.sargalayam

#sargalayam@samasthasnehikal

സമസ്‌ത സ്നേഹികൾ

26 Dec, 16:23


അനവധി പ്രവർത്തനങ്ങളുമായി
രാജ്യമാകെ മുന്നേറുന്ന സമസ്തയ്ക്ക് കരുത്തേകാൻ കൈത്താങ്ങ്
നാളെയാണ്.. മറക്കല്ലെ

സമസ്‌ത സ്നേഹികൾ

25 Dec, 07:15


ഇത് മുബാറകായ സദസ്സ്
സന്തോഷം നിറഞ്ഞ സന്ദർഭം ...

സയ്യിദുൽ ഉലമ 💎

--------------------------
സനാഇയ്യ ബിരുദദാന സമ്മേളനം
ക്രസന്റ് SNEC ഷീ
ക്യാംപസ് വെളിമുക്ക്

#sayyidululama
#SNECConvocation2024
#SANAAIYYAConvocation #SNEC2024

സമസ്‌ത സ്നേഹികൾ

25 Dec, 06:46


എസ്.എൻ.ഇ.സി സനാഇയ്യ ബിരുദദാനം സയ്യിദ സുഹ്റ ബീവി പാണക്കാട് നിർവഹിക്കും
___
Sanaa-iyya Convocation Conference
2024 December 25 Wednesday
Crescent SNEC SHE Campus, Velimukku, Malappuram

#SNECConvocation2024 #SANAAIYYAConvocation #SNEC2024

© SAMASTHA National Education Council (SNEC)

സമസ്‌ത സ്നേഹികൾ

25 Dec, 06:38


സനാഇയ്യ ബിരുദദാന
സമ്മേളനത്തിൽ നിന്നും

ക്രസന്റ് SNEC ഷീ
ക്യാംപസ് വെളിമുക്ക്

LIVE 👇🏻
Youtube Live Link: https://www.youtube.com/live/JE63vFfCZrw?si=8RYwosVlmViq_pyc
Youtube Live Link: https://www.youtube.com/live/JE63vFfCZrw?si=8RYwosVlmViq_pyc

സമസ്‌ത സ്നേഹികൾ

23 Dec, 15:23


ജീവൻ തിരിച്ചു കിട്ടിയവർക്ക്
ജീവിതം തിരിച്ചു നൽകൂ

| ജനകീയ പ്രക്ഷോഭം |
വയനാട് #wayanad

SKSSF സംസ്ഥാന കമ്മിറ്റി

സമസ്‌ത സ്നേഹികൾ

23 Dec, 15:23


സുപ്രഭാതം എഡിറ്റോറിയൽ:-

സംഘ്പരിവാറിന് മണ്ണൊരുക്കുന്നുവോ സി.പി.എം!

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സമൂഹത്തില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തിക്കൊണ്ട് സി.പി.എം നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളും സര്‍ക്കാരിന്റെ ചില ചെയ്തികളും സൃഷ്ടിച്ചെടുക്കുന്ന പുതിയ ഹിന്ദുത്വ വര്‍ഗീയ വോട്ടുകള്‍ ചെന്നുചേരുക ബി.ജെ.പിയിലായിരിക്കും. വിജയരാഘവന്മാരെ തിരുത്താന്‍ പാര്‍ട്ടി തയാറാവാത്തിടത്തോളം ചവിട്ടിനില്‍ക്കുന്ന മണ്ണ് ഒലിച്ചുപോകുന്നത് സംഘ്പരിവാര്‍ കൂടാരത്തിലേക്കായിരിക്കും.

Read more at: https://www.suprabhaatham.com/editorial?id=336&link=CPMsShiftTowardsIdenttiy-PoliticsandtheRiseofCommunalRhetoric

സമസ്‌ത സ്നേഹികൾ

19 Dec, 05:57


സുന്നി പ്രവർത്തകർക്കിടയിൽ വഹാബിസം കുത്തിക്കയറ്റാൻ ശ്രമിക്കുന്ന, പരിശുദ്ധമായ സമസ്തയെ ശുദ്ധീകരിക്കാൻ ക്ളീനിംഗ് പരിപാടി നടത്തുന്ന ഹകീം ഫൈസി പങ്കെടുക്കുന്ന മുജാഹിദ് സമ്മേളനം.

പോസ്റ്ററുകൾ എല്ലാ സലഫി പള്ളികളിലും നന്നായി ഒട്ടിച്ചിട്ടുണ്ട്.

വാഫിസം = വഹാബിസത്തിന്റെ ഏജൻസിയായി മാറി.
#wafy@samasthasnehikal
#cic@samasthasnehikal

സമസ്‌ത സ്നേഹികൾ

18 Dec, 03:54


ഇതൊക്കെയാണോ
യാഥാസ്തികത എങ്കിൽ
അത്‌ അങ്ങനെ തന്നെ തുടരും. ..
മത രാഷ്ട്ര വാദം, മൗദൂദികളുടെതാണ്
അതിന് കൂട്ട് നിൽക്കാനും സമസ്തക്ക് പറ്റില്ല. .

കൃത്യം വ്യക്തം
സമസ്ത പ്രസ് മീറ്റ്
16 - ഡിസംബർ -2024

#wafy@samasthasnehikal
#cic@samasthasnehikal

സമസ്‌ത സ്നേഹികൾ

18 Dec, 03:54


ഹകീം ഫൈസിയുടെ പ്രസ്താവന പ്രതിഷേധാർഹം:

സമസ്ത നേതാക്കളുടെ ഡ്രൈവർമാർ .

സമസ്‌ത സ്നേഹികൾ

15 Dec, 15:58


https://www.instagram.com/share/BA38KOSQH9

ലക്ഷദ്വീപ്‌ കോൺഗ്രസ്‌ പ്രസിഡന്റും എം.പിയുമായ ഹംദുല്ല സയ്യിദ്‌ SNEC ബിരുദദാന സമ്മേളന പ്രചരണത്തിൽ പങ്കാളിയായി

സമസ്‌ത സ്നേഹികൾ

15 Dec, 13:25


KSU യൂത്ത് കോൺഗ്രസ്‌ നേതാക്കൾ കോഴിക്കോട്ജില്ല സർഗലയം വേദി സന്ദർശിച്ചു

സമസ്‌ത സ്നേഹികൾ

15 Dec, 05:03


കോൺഗ്രസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖ് പന്താവൂർ SNCE ബിരുദ ദാന സമ്മേളനത്തിന് ആശംസകൾ നേരുന്നു..💚
#SNECConvocation2024

സമസ്‌ത സ്നേഹികൾ

06 Dec, 16:35


"സമസ്തയുടെ പേരും മേൽവിലാസവും ഭൂമിയും സമ്പാദ്യവും ഉപയോഗിച്ച് വളർന്നു വന്ന സ്ഥാപനങ്ങളിൽ വഹാബിസം വളർന്നു വരുന്നത് കണ്ടാൽ അതിനെ പ്രതിരോധിക്കൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ബാധ്യതയാണ്,

ഈ സമുദായത്തിന്റെ ബാധ്യതയാണ്, അത് സമസ്തയുടെ രൂപീകരണ ലക്ഷ്യവുമാണ്. അല്ലാതെ ഏതെങ്കിലും നിക്ഷിപ്‌ത താല്പര്യങ്ങളാണെന്ന് ആരും തെറ്റിദ്ധരിക്കരുത്."
-- സത്താർ പന്തല്ലൂർ
(അഞ്ചരക്കണ്ടി മേഖല ആദർശ സമ്മേളനം)
---------------------------

സമസ്‌ത സ്നേഹികൾ

03 Dec, 17:04


മുജാഹിദ് സമ്മേളത്തില്‍ ഹക്കീം ഫൈസി ആദൃശ്ശേരിയും സ്ഥാനം പിടിച്ചു #cic@samasthasnehikal #wafy@samasthasnehikal

സമസ്‌ത സ്നേഹികൾ

03 Dec, 09:50


പുതിയ വർഷം പുതിയ കലണ്ടർ
അത് SKSSF കലണ്ടർ ആവട്ടെ.
Simple and elegant👌

സമസ്‌ത സ്നേഹികൾ

01 Dec, 11:09


LIVE NOW 🎥🔴
https://www.youtube.com/watch?v=uDhE-WFNDLc

വഖഫ് ഭേദഗതി
ആരാധനാലയ കയ്യേറ്റം
ബുൾഡോസർ രാജ്
നിയമവിരുദ്ധ തേർവാഴ്ച ക്കെതിരെ
പ്രതിരോധ സംഗമം
2024 ഡിസംബർ 1 ഞായർ 3 PM
കോഴിക്കോട്

സമസ്‌ത സ്നേഹികൾ

30 Nov, 10:59


സമസ്‌തയുടെ ആദർശ സമ്മേളനം @തിരൂർ

📢LIVE

പറയുന്നത് സമസ്തയുടെ ആദർശമാണ്...
പച്ചക്ക് പട്ടാപ്പകൽ പരസ്യമായി പറയാവുന്ന ആദർശം..
വരക്കൾ തങ്ങൾ മുതൽ സയ്യിദുൽ ഉലമ ജിഫ്‌രി തങ്ങൾ വരെ പറഞ്ഞു കൊണ്ടിരിക്കുന്ന ആദർശം....
അതെ ആദർശം അമാനതാണ്

https://www.youtube.com/live/Uc1Ph_vl7KU?si=wzcyJes3rAaBkMYD

സമസ്‌ത സ്നേഹികൾ

30 Nov, 07:29


( Voice :2.40 സമസ്ത ആദർശ (രഹസ്യ) സംരക്ഷണ സമിതിയുമായി ബന്ധപ്പെട്ട വിശദീകരണം)

സംരക്ഷണ സമിതിയുമായി എനിക്ക് യാതൊരു ബന്ധമില്ല
ആദർശ സമിതി കളവ് പ്രചരിപ്പിക്കരുത്

ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്

സമസ്‌ത സ്നേഹികൾ

29 Nov, 11:24


https://youtu.be/oecAFsybaOE?si=4XBJ51QVvxJeljkH

സമസ്‌ത സ്നേഹികൾ

28 Nov, 15:06


പ്രിയപ്പെട്ട അഹ്ലുസ്സുന്നയുടെ പ്രവർത്തകരേ,

ആത്മാർഥതയോടെ ഈ എഴുത്ത് വായിക്കണം എന്ന് ആദ്യമേ വസ്വിയ്യത്ത് ചെയ്യുന്നു.
നമ്മുടെ ആത്മാവിൻറെ വളർച്ചക്ക് ഇലാഹിയായ ചിന്തകളിലേക്കും നമ്മെ വഴി നടത്തിയ പ്രസ്ഥാനമാണ് ബഹു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. അതിൻറെ അനുയായികൾ ആയതിൽ നാം അഭിമാനിക്കുക.

ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളിൽ നാമെല്ലാം വേദനിക്കുന്നവരാണ്. അതിന് ഏക പരിഹാരം അല്ലാഹുവിനോട് കരഞ്ഞ് ദുആ ചെയ്യലാണ്. ഇതിനേക്കാൾ വലിയ മുനാഫിഖുകൾ ചരിത്രത്തിൽ കഴിഞ്ഞ് പോയിട്ടുണ്ട്. അഹ്ലുസ്സുന്നയുടെ ഇമാമുമാർ എത്രയോ കൊല്ലപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ മേലാളന്മാരുടെ റാൻമൂളികളായി നിൽക്കാൻ തയ്യാറാകാത്ത എത്രയോ ഇമാമുമാരുടെ ചരിതം നമുക്ക് മുൻപിൽ ഉണ്ട്...

ഓർക്കുക, സമസ്തക്ക് എതിരേ ഉള്ള കോലാഹലങ്ങൾ എല്ലാം യാദൃശ്ചികമായി ഉള്ളതല്ല. അല്ലാഹുവിന്റെ തീരുമാനം മാത്രം ആണ്. അതിൽ വേദന ഉണ്ട് എങ്കിലും നാം സമരസപ്പെട്ടേ പറ്റൂ...
രാഷ്ട്രീയ മേനോൻമാരുടെ അനുസരിച്ചുകൊണ്ട് കുറഞ്ഞത് ഉള്ളവരെ സമസ്തയിൽ നിന്ന് പുറത്താക്കാൻ അല്ലാഹു തീരുമാനിച്ചിട്ടുണ്ട്. അവരെ കാലം നമുക്ക് മനസിലാക്കിത്തരും. ഈ ഉമ്മത്തിന് പിളർത്താൻ രാഷ്ട്രീയക്കാരുടെ കൊട്ടേഷൻ എടുത്തവരാണവർ. അവർ അവരുടെ പണിക്ക് നീങ്ങട്ടെ. മുനാഫിഖുകൾ അവരുടെ പണി ചെയ്യും. ചരട് വലിക്കുന്ന ചാണക്യന്മാർ ഉടൻ അഴിക്കുള്ളിലാകും.

കുടത്തിലടച്ച ഭൂതങ്ങൾ പുറത്തുചാടട്ടെ... അല്ലാഹുവിന്റെ തീരുമാനം എന്തോ അത് നടക്കട്ടെ... നാം ദുആ ചെയ്യുക...
ഓർക്കുക; നൂറ് വർഷങ്ങൾ എന്നത് തജ്ദീതിൻറെ വർഷമാണ്. തീർച്ചയായും അല്ലാഹു പരിഷ്കരണം നടത്തും കള്ളനാണയങ്ങളെ പുറത്താക്കും. നാം ഇഖ്ലാസോടെ ഇറങ്ങുക. കള്ളനാണയങ്ങളെ പുറത്താക്കുക തന്നെ ചെയ്യും...
ان شاء الله

ബഷീർ മുസ്‌ലിയാർ
പെരിന്തൽമണ്ണ

സമസ്‌ത സ്നേഹികൾ

28 Nov, 14:59


വിമത സമസ്ത ഉണ്ടാക്കാൻ ശ്രമം..👇പൂക്കോട്ടൂരും മായിൻ ഹാജിയും പറഞ്ഞ കളവുകൾ ചൂടാറും മുമ്പ് പൊളിക്കുന്നു...
https://youtu.be/2gLh-uIGRsI

സമസ്‌ത സ്നേഹികൾ

19 Nov, 09:13


പരസ്യം വെറും പരസ്യം മാത്രമാണെന്ന്..
അനാവശ്യ പുകിലുകൾ നോക്കേണ്ടതില്ല.

സമസ്‌ത സ്നേഹികൾ

18 Nov, 09:52


മതപണ്ഡിതൻമാരെ ഇകഴ്ത്താൻ
ലീഗ് വേദികൾ ഉപയോഗിക്കുന്ന
കെ.എം ഷാജിയെ പാർട്ടി നിലക്ക് നിർത്തണം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സമുന്നതരായ പണ്ഡിതന്മാരെയും മുശാവറ അംഗങ്ങളെയും നീചമായ ഭാഷയിൽ അധിക്ഷേപിക്കുന്നത് ആവർത്തിക്കുകയാണ് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയായ കെഎം ഷാജി.

സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴാതിരിക്കാൻ
നേതൃ തലത്തിൽ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ മറുഭാഗത്ത്
കെ. എം ഷാജി നടത്തുന്ന പ്രഭാഷണങ്ങൾ ഇതിന് വിഘാതം സൃഷ്ടിക്കുകയാണ്.
സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിൻ്റെയും നേതൃത്വത്തിൽ നടക്കുന്ന അഹ്ലുസ്സുന്നയുടെ ആദർശ പ്രഭാഷണങ്ങൾക്ക് ഓരോ സമയത്തും മറുപടി പറയാൻ
കെ. എം ഷാജിയെ പാർട്ടി ചുമതലപ്പെടുത്തിയതാണോ എന്ന് ഉത്തരവാദപ്പെട്ടവർ വ്യക്തമാക്കണം.
മതവിരുദ്ധമായ വാദങ്ങളെയും ചെയ്തികളെയും സമൂഹത്തിൽ എവിടെ കണ്ടാലും തിരുത്തുക എന്നത് സമസ്തയുടെ ബാധ്യതയാണ്.

ഇസ്ലാമിൻ്റെ ഒന്നാം ഖലീഫയായ അബൂബക്കർ സിദ്ധീഖ് (റ) വിവരമില്ലാത്തവരായിരുന്നു എന്ന തരത്തിൽ കെ.എം ഷാജി ഒരു പൊതുവേദിയിൽ പറഞ്ഞപ്പോൾ അതിനെ പണ്ഡിതോചിതമായി തിരുത്തിയ സമസ്ത നേതാക്കൾക്കെതിരെ അദ്ദേഹം കള്ള പ്രചരണങ്ങളും വ്യക്ത്യാധിക്ഷേപവും നടത്തുകയാണ്.
അറപ്പുളവാക്കുന്ന ഭാഷയിലുള്ള പ്രഭാഷണങ്ങൾ കൊണ്ട് സമസ്ത പ്രവർത്തകരെ ആദർശ ക്യാമ്പയിനിൽ നിന്ന് പിന്തിരിപ്പിക്കാമെന്നത് ഷാജിയുടെ വ്യാമോഹം മാത്രമാണ്.
സി. ഐ. സി വിഷയത്തിലുള്ള സമസ്ത മുശാവറയുടെ തീരുമാനത്തിന് വിരുദ്ധമായ പ്രചരണങ്ങൾക്കും ഷാജി ലീഗ് വേദികൾ നിരന്തരം ഉപയോഗിക്കുന്നത് പാർട്ടി നേതൃത്വം ഗൗരവത്തിൽ കാണണം.

ഒ.പി അഷ്റഫ് കുറ്റിക്കടവ്
(ജനറൽ സെക്രട്ടറി, SKSSF സംസ്ഥാന കമ്മിറ്റി)
https://www.facebook.com/share/p/1E25Y6ETfE/

സമസ്‌ത സ്നേഹികൾ

18 Nov, 09:28


സേവന സന്നദ്ധരായ്. ..

SKSSF നീലഗിരി ജില്ല
ഇന്ന് നാടിന് സമർപ്പിക്കുന്ന
വിഖായ വിജിലൻറ് വളണ്ടിയർസ് 💙👌

#viqaya

സമസ്‌ത സ്നേഹികൾ

14 Nov, 00:53


🔹🔹🔹🔹🔹🔹🔹🔹

ഇന്നാണ് കോഴിക്കോട് മുതലക്കുളം മൈതാനി സമസ്തയുടെ ധീര പടയാളികളാൽ നിറഞ്ഞൊഴുകുന്ന മഹാസമ്മേളനം

ഈ മഹാ സമ്മേളനത്തിന് സാക്ഷ്യം വഹിക്കാൻ നിങ്ങളെല്ലാവരും എത്തിച്ചേരണം ഇന്ന് (14.11.2024-വ്യാഴം-വൈകുന്നേരം 4 മണിക്ക്) കോഴിക്കോട് മുതലക്കുളം മൈതാനത്ത്

ഒട്ടേറെ ചരിത്ര സമ്മേളനങ്ങൾക്ക് വേദിയായ മുതലക്കുളം മൈതാനിയിൽ ഇന്നിതാ മറ്റൊരു ചരിത്ര സമ്മേളനം നടക്കുന്നു..

ബിദ്അത്തിന്റെ വിഷ ബീജങ്ങളെ ഈ നാട്ടിൽ വളരാൻ അനുവദിക്കില്ലെന്നും, രഹസ്യ യോഗങ്ങളും ഗൂഡ തന്ത്രങ്ങളും, സൈബർ അറ്റാക്കുകളുമായി ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ ശിഥിലമാക്കാൻ ശ്രമിക്കുന്നവർ പരാജയപ്പെടുക തന്നെ ചെയ്യും എന്നും തെളിയിക്കുന്ന മഹാ സമ്മേളനം

കോഴിക്കോടിന്റെ ഹൃദയ ഭൂമി സമസ്തയുടെ ധീരരായ പ്രവർത്തകരാൽ നിറഞ്ഞു കവിയുന്ന ഈയൊരു ചരിത്ര സമ്മേളനത്തിൽ ഒരു കണ്ണിയായി നിങ്ങളും ഉണ്ടാവണം..

===================

സമസ്‌ത സ്നേഹികൾ

13 Nov, 09:01


”സിരകൾ സംസാരിക്കുമ്പോൾ…
വഴികൾ തെളിയും...
അവർ രിഹ്‌ലയുടെ കഥ പറയും..."


പെൻക്വീൻ രിഹ്‌ല ക്രസന്റ്‌ ഷീ ക്യാമ്പസിൽ...

നിഹാല ജിബിൻ, നൂറ മഹ്ദിയ, ഫർഹത്ത്‌ നേതൃതം നൽകി.
പുതിയ യൂണിറ്റ്‌‌ കോഡിനേറ്റർമാരായി ഫാത്തിമ ഷെറിൻ, ഫായിസ ബിഷ്‌രി, ഫാത്തിമ ഫിദ ‌എന്നിവരെ തെരഞ്ഞെടുത്തു.

#SKSSF #penqueen #Rihla #campusvisit #snec

സമസ്‌ത സ്നേഹികൾ

10 Nov, 15:39


പ്രിയ സഹോദരങ്ങളെ,

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കാമ്പസ് വിങ് നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ മാന്വലും രെജിസ്ട്രേഷൻ ലിങ്കും നിങ്ങൾക്ക്‌ ലഭിച്ചിരിക്കുമല്ലോ.

ക്യാമ്പസ്‌ വിങ്‌ മെമ്പർഷിപ് കാലാവധി ഒരു വർഷമാണ്. പ്രൊഫഷണൽ, ആർട്സ്‌ & സയൻസ്‌ ക്യാമ്പസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ മെമ്പർഷിപ്പ്‌ ക്യാമ്പയിന്റെ ഭാഗമാക്കി ബഹു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും, എസ്‌.കെ.എസ്‌.എസ്‌.എഫിന്റെയും സന്ദേശം ക്യാമ്പസുകളിൽ പ്രചരിപ്പിക്കാൻ എല്ലാ സംഘടനാ പ്രവർത്തകരും കർമ്മ രംഗത്തിറങ്ങണമെന്നും, മെമ്പർഷിപ്പ്‌ ക്യാമ്പയിന്റെ വിജയത്തിനായി പ്രവർത്തകർ കർമ്മരംഗത്തിറങ്ങണമെന്നും അഭ്യർത്ഥിക്കുന്നു.

ഒ.പി അഷ്‌റഫ്‌ കുറ്റിക്കടവ്
(ജനറൽ സെക്രട്ടറി, എസ്‌.കെ.എസ്‌.എസ്‌.എഫ്
സംസ്ഥാന കമ്മിറ്റി)

സമസ്‌ത സ്നേഹികൾ

10 Nov, 15:39


SKSSF State Campus Wing
REVIVE Membership campaign 2024-25

Membership form:
https://campuswing.skssf.in/join

സമസ്‌ത സ്നേഹികൾ

09 Nov, 07:55


https://youtu.be/YGYnE2EqU5U?si=lT99uv1mtf3ko1H9

സയ്യിദുൽ ഉലമ ജിഫ്രി തങ്ങളുടെയും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെയും സംയുക്ത വാർത്താ സമ്മേളനം

സമസ്‌ത സ്നേഹികൾ

06 Nov, 15:32


മുത്ത് നബി(സ്വ) യും അവിടുത്തെ അനുചരന്മാരായ സ്വഹാബത്തും അവരുടെ പിൻഗാമികളായ താബിഈങ്ങളും ശേഷം വന്ന അഇമ്മത്തും കൈമാറി തന്ന പരിശുദ്ധ ദീനിന്റെ യഥാർത്ഥ ആശയം വള്ളിക്കും പുള്ളിക്കും വിത്യാസമില്ലാതെ നമ്മിലേക്ക് അമാനത്തായി പകർന്നു തന്ന വരക്കൽ തങ്ങളും ശംസുൽ ഉലമയും കണ്ണിയത്ത് ഉസ്താദും കാളമ്പാടി ഉസ്താദും ഉൾപ്പെടെയുള്ള മഹാൻമാർ പുരുഷയുസ്സ്‌ സമർപ്പിച്ചു പടുത്തുയർതിയ അഹ്ലുസ്സുന്നയുടെ മഹിതമായ ആദർശം സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്...അതിന് സമസ്തയുടെ ഉലമാക്കളുടെ പിന്നിൽ പാറ പോലെ ഉറച്ചു നിന്ന് പോരാടാം നമുക്ക്...അതിനായി ഈ മാസം 14 നു കോഴിക്കോട് മുതലക്കുളം മൈതാനിയിൽ സമസ്തയുടെ പണ്ഡിത നിരയോടൊപ്പം നമുക്ക് ഒത്തൊരുമിക്കാം...

വരൂ 14 ന് കോഴിക്കോട്ടേക്ക്

"ആദർശം അമാനത്താണ്"

ആദർശ സമ്മേളനം | മുതലക്കുളം | കോഴിക്കോട്

സമസ്‌ത സ്നേഹികൾ

05 Nov, 10:52


https://youtu.be/3ylwnuPsuGs?si=RSjJWwi3zq7rvlm6

👉സമസ്ത; വിവാദങ്ങളും പശ്ചാത്തലവും...

ഖാളി ഫൌണ്ടേഷൻ പ്രശ്നങ്ങൾ എന്ത്‌..?
മുസ്ലിം ലീഗിന്റെ ഇടപെടൽ എന്തിന്..?
ഞാനും സമസ്തയാണ് എന്ന ഷാജിയുടെ കാപട്യം..!

🎖കൃത്യമായ പ്രതികരണം

സമസ്‌ത സ്നേഹികൾ

05 Nov, 07:22


https://www.facebook.com/share/BszBdjTZ1Bri1ahc/

സമസ്‌ത സ്നേഹികൾ

05 Nov, 07:22


അഴീക്കോട് ഷാജി മത്സരിക്കുന്ന സമയം.മാണിയൂർ ഉസ്താദ് പങ്കെടുക്കുന്ന സ്വലാത്തിൻറെ വേദിയിലേക്ക് അദ്ദേഹം കടന്ന് വരുന്നു.അനുഗ്രഹം വാങ്ങാനെന്ന പേരിൽ.അതേ ഇലക്ഷനിലാണോ എന്നറിയില്ല,കാന്തപുരം ഉസ്താദിനേയും കാണാൻ പോയിരുന്നു.

രസം അതല്ല.ഇലക്ഷനിൽ ജയിച്ച ശേഷം അദ്ദേഹം ചെയ്ത പ്രസംഗമാണ് “ഒരു മതപുരോഹിതൻറേയും അടുത്തു പോകാതെയാണ് ഞാൻ ജയിച്ചു വന്നത്”.

ഇത്രയേയുള്ളൂ…നിലപാടിൻറെ സിംഹമൊക്കെ..
-Muhammad Najeeb Maniyoor

സമസ്‌ത സ്നേഹികൾ

04 Nov, 08:52


ഷാജി സാഹിബിന് ഒരു ഒന്നൊന്നര മറുപടി

സൽമാൻ അസ്‌ഹരി കരുളായിയുടെ മറുപടി

സമസ്‌ത സ്നേഹികൾ

04 Nov, 04:23


പാണക്കാട് സാദാത്ത് സ്നേഹം നിറഞ്ഞു തുളുമ്പുന്ന അന്നത്തെയും ഇന്നത്തെയും വഹാബി ആരാണെന്ന് പിടി കിട്ടിയോ??

സമസ്‌ത സ്നേഹികൾ

04 Nov, 04:22


ആദർശം അമാനത്താണ്.
SKSSF ദുബൈ Executive ക്യാമ്പ്

സമസ്‌ത സ്നേഹികൾ

03 Nov, 16:58


ഒരു പ്രതേക തരം സമസ്ത ❗️
____
മുജാഹിദുകളെ ഇങ്ങള്
ഭിന്നിക്കരുത്, ഇങ്ങള് ഭിന്നിച്ചാൽ
നമുക്ക് പുറത്ത് കുറാഫാത്ത്
വർദ്ധിക്കും (പാണക്കാട്
സയ്യിദന്മാരുടെ ആണ്ടും, ഉറൂസും
സിയറാതും ഉൾപ്പെടെ )..
അതിനുള്ള ശിക്ഷ ഈ
ദുനിയാവിൽ നിന്ന് തന്നെ
ഇങ്ങക്ക് കിട്ടും,ഇങ്ങള്
നിരീക്ഷിക്കുന്നുണ്ട്, റെക്കോഡ്
ചെയ്യുന്നുണ്ട് എന്ന്
പേടിച്ചിട്ട് സുന്നികൾ അത്തരം
ശിർക്കും, കുഫ്രിയത്തും കുറക്കും..

എന്ന് ഉള്ളു പൊട്ടി മുജാഹിദ്
വേദിയിൽ പോയി ഉപദേശിച്ചു
ഷാജിക്ക പിന്നെ എങ്ങനെ
സമസ്തക്കാരനല്ലതാകും 😊

സമസ്‌ത സ്നേഹികൾ

28 Oct, 09:20


പ്രതിസന്ധിയുടെ ഘോരശബ്ദങ്ങൾ അതിജീവിക്കുന്ന പ്രസിഡന്റ്
👉 ശംസുൽ ഉലമയുടെ വഫാത്തിന് 27 ദിവസം മുൻപ് ജിഫ്രി തങ്ങളെ എല്ലാം നോക്കിനടത്താനുള്ള ആളെന്ന് ശൈഖുന പറയുന്നു
👉സയ്യിദുൽ ഉലമയുടെ കറാമത്ത് നേരിൽ അറിഞ്ഞത്
📍ശൈഖുനാ വളർത്തിയ മുത്ത് തങ്ങളെ മനസിലാക്കാം
https://youtu.be/1ebL8ORvCxs
#sayyidululama

സമസ്‌ത സ്നേഹികൾ

27 Oct, 14:03


സമ്മർദങ്ങളിൽ പതറരുത് ,
കരുത്തരാവണം പണ്ഡിത സമൂഹം
.................................................................

"ഇസ് ലാമിൽ ബലാൽക്കാരമില്ല"
ഖുർആനിന്റെ പ്രഖ്യാപനമാണ്.
സ്വഇഷ്ടപ്രകാര
മല്ലാതെ ഒരാളും ദീനിൽ ചേരേണ്ടതില്ലന്ന സ്വതന്ത്ര പ്രഖ്യാപനം കൂടിയാണിത്.

പല ഇസങ്ങളും വളർന്നതിന് പിറകിൽ പ്രലോഭനങ്ങളും പ്രകോപനങ്ങളുമുണ്ടായി.
അരിയും തുണിയും കൊടുത്തു വളർന്ന പാർട്ടികളും ഉണ്ട്.
പണ്ഡിതരെ പണം കൊടുത്തു വാങ്ങിയ സംഘടനാ നേതാക്കളുമുണ്ട്.
തങ്ങളുടെ വികല ആശയങ്ങൾ
ഉമ്മത്ത് സ്വീകരിക്കാൻ വേണ്ടി
പണ്ഡിത കോൺഫ്രൻസ് നടത്തിയവരാണ് മുജാഹിദുകൾ. അതിൽ പങ്കെടുത്ത പണ്ഡിതർക്ക് ഭക്ഷണവും യാത്രാ ചെലവും വരെ നൽകി.
1923-ൽ ആലുവയിലായിരുന്നു പരിപാടി.
ഇതെല്ലാം ഇന്നും പല രൂപത്തിൽ നടക്കുന്നു.

തങ്ങളെ അംഗീകരിക്കുന്ന
ഖത്വീബു , മുദരിസ് മാർക്ക്
കാശ് നൽകുക.
പൊതു വേദിയിൽ പ്രതിഷ്ടിക്കുക. വാർത്തകളിൽ ഇടം നൽകുക
പരമാവതി അവരെ സുഖിപ്പിക്കുക

"ഇത് ശരിയല്ല ഇവിടെ സമസ്തയുണ്ടല്ലോ നമ്മൾ എല്ലാം സമസ്തക്കാരല്ലേ പിന്നെന്തിന് മറ്റൊരു കൂട്ടായ്മ"
എന്നൊക്കെ ചോദിക്കുന്നവരെ
പിരിച്ചു വിടുക ,
ഭീക്ഷണിപ്പെടുത്തുക ,
ഇല്ലാകഥകൾ പ്രചരിപ്പിക്കുക,
അവർക്ക് ചെയ്ത സേവനങ്ങളെ എടുത്ത് പറയുക,
ഇനി മേലിൽ സഹകരണം ഉണ്ടാവില്ലന്ന് മുന്നറീയിപ്പ് നൽകുക
ഇങ്ങനെ തരം താന്ന രീതിയിൽ സമസ്ത പക്ഷത്ത് നിൽക്കുന്ന ഉസ്താദ്മാരെ സമ്മർദത്തിലാക്കി കീഴ്പ്പെടുത്തുക ഇതൊക്കെയാണ് ഇന്ന് നടക്കുന്നത്.
"ശഅബാൻ" വരെ കാത്തിരിക്കുന്ന കമ്മിറ്റിക്കാരും ഉണ്ട്.

മഹല്ലിലെഏതാനും ചിലർക്ക് അനുസരിച്ചാൽ, അവർ വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുത്താൽ മാത്രമെ നിലനിൽപ്പുള്ളു എന്ന രൂപത്തിലേക്ക് കാര്യങ്ങളെത്തിക്കാനാണ് ശ്രമം.
" ഞാൻ സമസ്തയോടെപ്പമാണ് " എന്ന് പറഞ്ഞ മുദരിസിന്റെ ശരീരത്തെ കീഴ്പ്പെടുത്തിയതും നാം കണ്ടു.
ഇമാം ബുഖാരി (റ)
ഇമാം ശാഫിഈ (റ)
ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ)
തുടങ്ങിയ നീതിയുടെ പക്ഷത്ത്
നിന്ന കാരണത്താൽ
അതികഠിനമായ പ്രയാസങ്ങൾ ഏറ്റുവാങ്ങിയ
പണ്ഡിതകേസരികളെ വർത്തമാന കാല പണ്ഡിതർവീണ്ടും വീണ്ടും വായിച്ചു ആത്മീയ കരുത്ത് നേടണം.

- മുഹമ്മദ് ഫൈസി പാതാർ -

സമസ്‌ത സ്നേഹികൾ

26 Oct, 13:46


സമസ്‌ത സ്നേഹികൾ pinned «»

സമസ്‌ത സ്നേഹികൾ

26 Oct, 12:04


ബറക്കത്ത് എടുക്കൽ:
സംവാദ പരാജയം മറക്കാൻ ജിഫ്രി തങ്ങളുടെ ക്ലിപ്പുമായി വന്ന റഫീഖ് സലഫി വീണ്ടും ഊരാക്കുടുക്കിലേക്ക്...
👇👇👇👇👇👇👇👇👇
https://youtu.be/kUETsOoqIE4?si=Bloz2Qt_z4H4OWi0
#mujahid

സമസ്‌ത സ്നേഹികൾ

26 Oct, 00:42


ദീനിന്റെ ഇൽമ് ആവിശ്യത്തിനില്ലാത്ത മുസ്‌ലിമീങ്ങളെ വഴി പിഴപ്പിക്കുന്ന മഹാനുഭാവരാണ് ഇവർ..
കണ്ടോ എത്ര ലാഘവത്തോടെയുള്ള ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്.

ഇവരുടെ കെണികളിൽ നിന്ന് സമൂഹം രക്ഷപ്പെടട്ടെ..
#mujahid

സമസ്‌ത സ്നേഹികൾ

24 Oct, 18:03


മതേതരത്വത്തിന് മാറ്റുകൂട്ടുന്ന മദ്രസകളിൽ മക്കൾ മതം പഠിക്കട്ടെ...`
#friday_message

സമസ്‌ത സ്നേഹികൾ

23 Oct, 04:18


ബന്ധമില്ല🔥

സമസ്‌ത സ്നേഹികൾ

22 Oct, 03:26


ആദർശ വിശുദ്ധിയോട് ഒരു നൂറ്റാണ്ടിലേക്ക് അടുക്കുന്ന മുസ്ലിം ഉമ്മത്തിന് ദീനിന്റെ നിശാബോധം നൽകിയ പണ്ഡിത പ്രസ്ഥാനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആദരണീയനായ പ്രസിഡൻറ് സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നവംബർ 17 ന് തമിഴ്നാടിന്റെ മണ്ണിൽ skssf നീലഗിരി ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ആദർശം അമാനത്താണ് എന്ന വിഷയത്തെ ആസ്പദമാക്കി ഗൂഡല്ലൂരിൽ സംസാരിക്കുന്നു...

ആശംസകളോടെ SKSSF FIRST MILE UNIT
#sayyidululama

സമസ്‌ത സ്നേഹികൾ

19 Oct, 00:38


https://youtu.be/sjlOItutq9w