Question Pool

@samagraquestionpool


എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള സയൻസ് &സോഷ്യൽ സയൻസ്
പുതിയ pattern ചോദ്യങ്ങൾ

Question Pool

17 Oct, 15:15


LDC 2024 gk
7 exams added

Question Pool

17 Oct, 05:31


#ConstituentAssembly

Question Pool

09 Sep, 05:33


മുഗള്‍ ഭരണം

1. മന്‍സബ്ദാരി സമ്പ്രദായം
2. രാജ്യത്തെ സുബകളായി തിരിച്ചു
3. തര്‍ക്കങ്ങളില്‍ ഖാസിമാര്‍ വിധി കല്‍പ്പിച്ചു
4. ടവര്‍ണിയര്‍ ഇന്ത്യ സന്ദര്‍ശിച്ചു
5. രസ്നാമ - മഹാഭാരതത്തിന്റെ പേര്‍ഷ്യന്‍ പരിഭാഷ
6. ഉര്‍ദു ഭാഷ രൂപം കൊണ്ടു

വിജയനഗര ഭരണം

1. അമരനായക സംവിധാനം
2. തലസ്ഥാന നഗരം ഹംപി
3. രാജ്യത്തെ മണ്ഡലങ്ങളായി തിരിച്ചു
4. ദ്രാവിഡ ശില്പരീതി വികസിച്ചു
5. ബാര്‍ബോസ ഇന്ത്യ സന്ദര്‍ശിച്ചു
6. അഷ്ടദിഗ്ഗജങ്ങള്‍

Question Pool

09 Sep, 05:20


താഴെ കൊടുത്തിട്ടുള്ള പ്രസ്താവനകളില്‍ ശരിയായവക്ക് നേരെ ടിക് മാര്‍ക്കും തെറ്റായവക്ക് നേരെ 'x ' മാര്‍ക്കും രേഖപ്പെടുത്തുക.

A- ബാബര്‍ ആയിരുന്നു മുഗള്‍ഭരണം സ്ഥാപിച്ചത്

B- അക്ബറിന്റെ പുതിയ തലസ്ഥാനമായിരുന്നു
ഫത്തേഹ്പുര്‍സിക്രി

C- അക്ബര്‍ രൂപം കൊടുത്ത ദര്‍ശനമായിരുന്നു സുല്‍ഹ്-ഇ- കുല്‍

D- മുഗള്‍ രാജ്യത്തെ സുബകളായി തിരിച്ചു

E- മുഗള്‍ ഭരണ കാലത്ത് ഫ്യൂഡല്‍ സാമൂഹ്യ വ്യവസ്ഥീതിയായിരുന്നു നില നിന്നിരുന്നത്

F- വിജയനഗര രാജ്യം സ്ഥാപിച്ചത് കൃഷ്ണദേവരായരായിരുന്നു


Ans
A- ✔️ ബാബര്‍ ആയിരുന്നു മുഗള്‍ഭരണം സ്ഥാപിച്ചത്
B- ✔️ അക്ബറിന്റെ പുതിയ തലസ്ഥാനമായിരുന്നു ഫത്തേഹ്പുര്‍ സിക്രി
C- ✔️ അക്ബര്‍ രൂപം കൊടുത്ത ദര്‍ശനമായിരുന്നു സുല്‍ഹ്-ഇ-കുല്‍
D- ✔️ മുഗള്‍ രാജ്യത്തെ സുബകളായി തിരിച്ചു
E- ✔️ മുഗള്‍ ഭരണ കാലത്ത് ഫ്യൂഡല്‍ സാമൂഹ്യ വ്യവസ്ഥിതിയായിരുന്നു നില നിന്നിരുന്നത്
F- വിജയനഗര രാജ്യം സ്ഥാപിച്ചത് കൃഷ്ണദേവരായരല്ല, ഹരിഹരയും ബുക്കയും ആയിരുന്നു.

Question Pool

09 Sep, 04:51


Ans
1.കോണാർക്കിലെ സൂര്യക്ഷേത്രം
-ഒഡീഷ
2.എല്ലോറ ഗുഹകൾ
-മഹാരാഷ്ട്ര
3.ഹംപി
-കർണാടകം
4.റാണികി വാവ്
-ഗുജറാത്ത്
5.സാഞ്ചി സ്തൂപം
-മധ്യപ്രദേശ്
6.ചെങ്കോട്ട
-ഡൽഹി

Question Pool

30 Aug, 16:12


Gk pyq
*1 exam added now

Question Pool

28 Aug, 06:23


Malayalam Pyq

Question Pool

24 Aug, 05:30


English Pyq

Question Pool

17 Aug, 17:10


ബന്ധം കണ്ടെത്തി പൂരിപ്പിക്കുക
ബോക്സൈറ്റ് : ലീച്ചിങ്
ടിൻസ്റ്റോൺ : __________

Ans
കാന്തിക വിഭജനം

Question Pool

17 Aug, 16:15


Ans:
i). കർണനാളം
ii). കർണപടം
iii). അസ്ഥി ശൃംഖല
iv). കോക്ലിയ
v). ശ്രവണനാഡി
vi). തലച്ചോറ് / സെറിബ്രം

Question Pool

17 Aug, 16:13


Ans:
1-തിമിരം-ലെൻസ് അതാര്യമാകുന്നു-ലെൻസ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

2-ഗ്ലോക്കോമ-കണ്ണിനുള്ളിലെ അതിമർദം-ലേസര്‍ ചികിത്സ

3-ചെങ്കണ്ണ്-അണുബാധ-ശുചിത്വ ശീലങ്ങൾ

4-സീറോഫ് താൽമിയ-കോർണിയ വരണ്ട് അതാര്യമാകുന്നു-വിറ്റാമിൻ A അടങ്ങിയ ഭക്ഷണം

Question Pool

13 Jun, 08:52


Ans: b