PSC EDUDOSE🗣 @sagu3487 Channel on Telegram

PSC EDUDOSE🗣

@sagu3487


COMPLETE COMPETITIVE EXAMS TRAINER

PSC EDUDOSE🗣 (English)

Are you someone who is preparing for competitive exams and looking for a comprehensive trainer to help you succeed? Look no further than PSC EDUDOSE🗣! This Telegram channel, managed by the username @sagu3487, is dedicated to providing complete guidance and support for various competitive exams. Whether you are preparing for the Public Service Commission (PSC) exams or any other competitive test, PSC EDUDOSE🗣 is your one-stop solution

Who is PSC EDUDOSE🗣? It is a Telegram channel specifically designed for individuals who are serious about excelling in competitive exams. The channel offers a wide range of study materials, including mock tests, previous year question papers, and expert tips to help you enhance your preparation. With PSC EDUDOSE🗣, you can stay updated on the latest exam patterns, syllabus changes, and important notifications related to competitive exams

What is PSC EDUDOSE🗣? It is a complete competitive exams trainer that aims to assist aspirants in achieving their academic goals. The channel covers a variety of topics, including general knowledge, current affairs, quantitative aptitude, reasoning, and more. Whether you are preparing for government job exams, entrance tests, or any other competitive examination, PSC EDUDOSE🗣 provides the necessary resources and guidance to help you succeed

Join PSC EDUDOSE🗣 today and take your exam preparation to the next level. Stay ahead of the competition with timely updates, expert advice, and valuable study materials. Trust PSC EDUDOSE🗣 to be your ultimate companion in your journey towards success in competitive exams. Happy studying and best of luck on your exams!

PSC EDUDOSE🗣

29 Jan, 02:55


•••••••••••••••••••••••••••
🚨🚨🚨ഇതുവരെ LDC സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്ന ജില്ലകൾ🚨🚨🚨
•••••••••••••••••••••••••••
https://t.me/sagu3487
1. പത്തനംതിട്ട-58
2. തിരുവനന്തപുരം-72.33
3. തൃശൂർ-60.33
4 കണ്ണൂർ -56.33
5 കാസർഗോഡ് -59.66
6 കൊല്ലം - 57
7 പാലക്കാട് - 63.33
8 എറണാകുളം - 68.66
9 കോട്ടയം - 65
https://t.me/sagu3487

PSC EDUDOSE🗣

27 Jan, 01:37


LGS
https://t.me/sagu3487

PSC EDUDOSE🗣

25 Jan, 08:11


ഇതുവരെ PSC ചോദിച്ച മുഴുവൻ ചോദ്യങ്ങൾ..


🍀 QUESTION TAG 🍀 TENSE

🍀 ARTICLE 🍀 CONCORD

🍀SYNONYM

🍀 PREPOSITION

🍀 PHRASAL VERB

🍀 IDIOMS & PHRASE

Channel join link 👇

https://t.me/EnglishPYQcenter

PSC EDUDOSE🗣

25 Jan, 07:36


PSC EDUDOSE🗣 pinned «••••••••••••••••••••••••••• 🚨🚨🚨ഇതുവരെ LDC സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്ന ജില്ലകൾ🚨🚨🚨 ••••••••••••••••••••••••••• https://t.me/sagu3487 1. പത്തനംതിട്ട-58 2. തിരുവനന്തപുരം-72.33 3. തൃശൂർ-60.33 4 കണ്ണൂർ -56.33 5 കാസർഗോഡ് -59.66 6 കൊല്ലം - 57 7 പാലക്കാട്…»

PSC EDUDOSE🗣

25 Jan, 07:35


•••••••••••••••••••••••••••
🚨🚨🚨ഇതുവരെ LDC സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്ന ജില്ലകൾ🚨🚨🚨
•••••••••••••••••••••••••••
https://t.me/sagu3487
1. പത്തനംതിട്ട-58
2. തിരുവനന്തപുരം-72.33
3. തൃശൂർ-60.33
4 കണ്ണൂർ -56.33
5 കാസർഗോഡ് -59.66
6 കൊല്ലം - 57
7 പാലക്കാട് - 63.33
8 എറണാകുളം - 68.66
https://t.me/sagu3487

PSC EDUDOSE🗣

25 Jan, 04:27


https://t.me/sagu3487

PSC EDUDOSE🗣

25 Jan, 02:40


https://t.me/sagu3487

PSC EDUDOSE🗣

24 Jan, 10:44


🚨🚨🚨UPDATES

LDC എറണാകുളം പ്രൊഫൈൽ മെസ്സേജ് വന്നു തുടങ്ങിയിട്ടുണ്ട്

Cat No: 503/2023
https://t.me/sagu3487

PSC EDUDOSE🗣

22 Jan, 16:35


🚨🚨🚨തിയേറ്റർ അസിസ്റ്റൻ്റ്

സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു
https://t.me/sagu3487

PSC EDUDOSE🗣

22 Jan, 06:02


🚨🚨🚨OFFICE ATTENDER GRADE II
(GENERAL CATEGORY)
(Kerala State Co­operative Federation for Fisheries Development
Limited) ­(Cat.No:105/2022)  ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യത ഉള്ളവർക്കു പ്രൊഫൈൽ മെസ്സേജ് വന്നിട്ടുണ്ട്.
https://t.me/sagu3487

PSC EDUDOSE🗣

21 Jan, 05:03


DANGER
https://t.me/sagu3487

PSC EDUDOSE🗣

21 Jan, 03:15


KERALA BANK 😇
OA
CLERK/CASHIER
https://t.me/sagu3487

PSC EDUDOSE🗣

20 Jan, 07:48


😇
https://t.me/sagu3487

PSC EDUDOSE🗣

20 Jan, 06:07


😨ഷാരോൺ കേസിൽ ഗ്രീഷ്മയ്ക്ക് വധ ശിക്ഷ

വധശിക്ഷക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ പ്രായം കുറഞ്ഞ വനിതാ കുറ്റവാളി
https://t.me/sagu3487

PSC EDUDOSE🗣

18 Jan, 07:49


https://t.me/sagu3487

PSC EDUDOSE🗣

18 Jan, 03:29


*Civil Police officer -  (KAP 2 ) MUSLIM THRISSUR VERIFIED GROUP*(CAT NO - 593/2023 )

https://chat.whatsapp.com/LfRFE7zKlw7IKYYjZk4zPB


*CPO KAP 2 physical test മുസ്ലിം candidates പാസ്സ് ആയവർ Join ചെയ്യുക*

⚠️⛔️



https://chat.whatsapp.com/LfRFE7zKlw7IKYYjZk4zPB

PSC EDUDOSE🗣

17 Jan, 01:57


🚨എട്ടാം കേന്ദ്ര ശമ്പളക്കമ്മിഷന് അനുമതി

🚨അടിസ്ഥാന ശമ്പളം 41,000 രൂപയാകും😨
https://t.me/sagu3487

PSC EDUDOSE🗣

16 Jan, 08:12


🚨LDC UPDATES🚨

1. പത്തനംതിട്ട
2. തിരുവനന്തപുരം
3. തൃശൂർ
4  കണ്ണൂർ
5  കാസർഗോഡ്
6  കൊല്ലം 
7  പാലക്കാട്
8  ആലപ്പുഴ
9 കോഴിക്കോട്

അങ്ങനെ ഇതുവരെ 9 ജില്ലകളിൽ പ്രൊഫൈൽ മെസ്സേജ് വന്നിട്ടുണ്ട്
അടുത്തത് കോട്ടയം🥇
https://t.me/sagu3487
അത് കഴിഞ്ഞാൽ ഒക്ടോബറിൽ നടന്ന 4 ജില്ലകൾ കൂടി meassage വരുന്നതോടെ (എറണാകുളം, വയനാട്, മലപ്പുറം, ഇടുക്കി) എല്ലാത്തിനും ഒരു പരിഹാരം ആകും

PSC EDUDOSE🗣

16 Jan, 06:40


•••••••••••••••••••••••••••
🚨🚨🚨ഇതുവരെ LDC സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്ന ജില്ലകൾ🚨🚨🚨
•••••••••••••••••••••••••••
https://t.me/sagu3487
1. പത്തനംതിട്ട-58
2. തിരുവനന്തപുരം-72.33
3. തൃശൂർ-60.33
4 കണ്ണൂർ -56.33
5 കാസർഗോഡ് -59.66
6 കൊല്ലം - 57
7 പാലക്കാട് - 63.33
8 ആലപ്പുഴ - 63
9 കോഴിക്കോട് - 69
https://t.me/sagu3487

PSC EDUDOSE🗣

16 Jan, 05:55


CPO/WCPO NEW SPECIAL TOPIC
BHARATIYA NYAYA SANHITA, 2023
https://t.me/sagu3487

PSC EDUDOSE🗣

15 Jan, 11:32


Tentative Schedule for Endurance Test / Physical Efficiency Test of Posts
Notified upto 31.12.2024

https://t.me/sagu3487

PSC EDUDOSE🗣

13 Jan, 14:20


*Civil Police officer -  (KAP 2 ) THRISSUR VERIFIED GROUP*(CAT NO - 593/2023 )

ജോയിൻ ചെയ്യുന്നവർ  ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ*
=============================

1 . CPO KAP 2 physical test പാസ്സ് ആയവർ മാത്രം Join ചെയ്യുക

2. ലിസ്റ്റ് നിലവിൽ വന്ന ശേഷം നിയമന വിവരങ്ങൾ , അഡ്വൈസ് വിവരങ്ങൾ , സംവരണം എന്നിവയെ കുറിച്ച് അറിയാൻ ഗ്രൂപ്പ് നിങ്ങൾക്ക് ഉപകാരപ്പെടും

3. വെരിഫൈഡ് ഗ്രൂപ്പ് ആയതുകൊണ്ട് ഇതിൽ നടക്കുന്ന ചർച്ചകൾക്കും പോളുകൾക്കും ഏകദേശ കൃത്യത ഉണ്ടായിരിക്കുന്നതാണ്

4.  നിയമനവുമായി ബന്ധപ്പെട്ട പ്രശനങ്ങളിൽ നമുക്ക് ഒറ്റെക്കെട്ടായി പ്രവർത്തിക്കാൻ കഴിയും

5.ഗ്രൂപ്പിൽ Join ചെയ്യാൻ നിങ്ങൾ ചെയ്യേണ്ടത് :

Hall Ticket ന്റെ പകർപ്പ് Admins നു അയച്ചു കൊടുക്കുക. (നിങ്ങൾക്ക് hide ചെയ്യേണ്ട ഭാഗങ്ങൾ Hide ചെയ്യാം, 🛑🛑Must needed 👉Name, രജിസ്റ്റർ നമ്പർ, category number & നിങ്ങളുടെ എക്സാം തൃശ്ശൂർ District ലേക്ക് ആണെന്ന് തെളിയിക്കുന്ന ഭാഗംമാത്രം മതി)

താഴെ കാണുന്ന  ഏതെങ്കിലും അഡ്മിന്റെ number ലേക്ക് Hall ticket അയക്കുക


+917560944360 Nisam
+91 73565 91161 Akhil
+91 9188486834 Pappan

PSC EDUDOSE🗣

12 Jan, 16:06


*Civil Police officer -  (KAP 4)-VERIFIED GROUP*(CAT NO - 593/2023 )

ജോയിൻ ചെയ്യുന്നവർ  ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ*
=============================

1 . CPO KAP 4 physical test പാസ്സ് ആയവർ മാത്രം Join ചെയ്യുക

2. ലിസ്റ്റ് നിലവിൽ വന്ന ശേഷം നിയമന വിവരങ്ങൾ , അഡ്വൈസ് വിവരങ്ങൾ , സംവരണം എന്നിവയെ കുറിച്ച് അറിയാൻ ഗ്രൂപ്പ് നിങ്ങൾക്ക് ഉപകാരപ്പെടും

3. വെരിഫൈഡ് ഗ്രൂപ്പ് ആയതുകൊണ്ട് ഇതിൽ നടക്കുന്ന ചർച്ചകൾക്കും പോളുകൾക്കും ഏകദേശ കൃത്യത ഉണ്ടായിരിക്കുന്നതാണ്

4.  നിയമനവുമായി ബന്ധപ്പെട്ട പ്രശനങ്ങളിൽ നമുക്ക് ഒറ്റെക്കെട്ടായി പ്രവർത്തിക്കാൻ കഴിയും

5.ഗ്രൂപ്പിൽ Join ചെയ്യാൻ നിങ്ങൾ ചെയ്യേണ്ടത് :

ഫിസിക്കൽ ടെസ്റ്റിന്റെ Hall Ticket ന്റെ പകർപ്പ് Admins നു അയച്ചു കൊടുക്കുക. (നിങ്ങൾക്ക് hide ചെയ്യേണ്ട ഭാഗങ്ങൾ Hide ചെയ്യാം, 🛑🛑Must needed 👉 NAME,PHYSICAL TEST GROUND NAME BATERY/ KANNUR MANGATTUPARAMB/ KASARGOD ആയിരിക്കണം

താഴെ കാണുന്ന  ഏതെങ്കിലും അഡ്മിന്റെ number ലേക്ക് Hall ticket അയക്കുക

+91 95444 36618 nidhin
+91 9544739470 thasib
+91 85908 30549 sai
+91 95442 08606 dhanesh

PSC EDUDOSE🗣

12 Jan, 08:52


WCPO
CAT. NO :- 584/2023


🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

584/2023- WOMAN CIVIL POLICE
OFFICER
Exam Date : 29/06/2024
പരീക്ഷ എഴുതിയ
ഉദ്യോഗാർഥികൾക്കായുള്ള  വെരിഫൈഡ് ഗ്രൂപ്പുകൾ പുതുതായി രൂപം കൊടുത്തിരിക്കുന്നു.

ഈ ഗ്രൂപ്പ്‌ ൽ ചേരാൻ താല്പര്യം ഉള്ള സുഹൃത്തുക്കൾ താഴെ കാണുന്ന  ഏതെങ്കിലും അഡ്മിന്റെ ID യിലേക്ക് ഹാൾ ടിക്കറ്റ് (Candidate Name, തസ്തികയുടെ പേര്-ജില്ല എന്നിവ ഒഴികെയുള്ള പേർസണൽ ഡീറ്റെയിൽസ്, ഫോട്ടോ എന്നിവ Hide ചെയ്യാം )അയച്ചാൽ 2 ദിവസത്തിനുള്ളിൽ ഗ്രൂപ്പിൽ add ചെയ്യുന്നതാണ്.

@Wander_lust19
@Shebajo

PSC EDUDOSE🗣

10 Jan, 15:26


•••••••••••••••••••••••••••
🚨🚨🚨ഇതുവരെ LDC സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്ന ജില്ലകൾ🚨🚨🚨
•••••••••••••••••••••••••••
https://t.me/sagu3487
1. പത്തനംതിട്ട-58
2. തിരുവനന്തപുരം-72.33
3. തൃശൂർ-60.33
4 കണ്ണൂർ -56.33
5 കാസർഗോഡ് -59.66
6 കൊല്ലം - 57
7 പാലക്കാട് - 63.33
8 ആലപ്പുഴ - 63
https://t.me/sagu3487

PSC EDUDOSE🗣

10 Jan, 12:00


PTA LGS 2024 verified ഗ്രൂപ്പ് ജോയിൻ ചെയ്യാൻ -

Step 1️⃣
പത്തനംതിട്ട LGS വെരിഫൈഡ് ഗ്രൂപ്പിൽ അംഗമാവൻ താൽപര്യമുള്ളവർ താഴെ കാണുന്ന ID കളിൽ Hallticket
, phone number ഉം അയക്കുക, അയക്കുന്ന ആളുടെ പേര്, ജില്ല ഹാൾടിക്കറ്റിൽ വ്യക്തമാവണം. (ഫോട്ടോ, അഡ്രസ്സ് എന്നിവ hide ചെയ്യാവുന്നതാണ്).

🛑 ഹാൾ ടിക്കറ്റ് അയക്കേണ്ടവരുടെ user id ചുവടെ നൽകുന്ന👇🏻🔺🔻   
       
1 @OAB12345

2 @Aru15102016

3 @Combattant11

4 @Jas524524

5 @lubaib_abi

Step 2️⃣

ഡീറ്റൈൽസ് അയച്ചു കഴിഞ്ഞാൽ,  ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉള്ള ലിങ്ക്
                     👇🏻
https://t.me/+ofCAtS7rW3A2OWU1

🛑 ഡീറ്റെയിൽസ് അയച്ചു  കഴിഞ്ഞാൽ പെട്ടന്ന് തന്നെ ഗ്രൂപ്പിൽ ആഡ് ചെയ്യുകയില്ല. എല്ലാം വെരിഫൈ ചെയ്ത് ആഡ് ചെയ്യുന്നതായിരിക്കും. സഹകരിക്കുമല്ലോ..🤗

PSC EDUDOSE🗣

07 Jan, 13:03


LDC VARIOUS
LSGD😊
TRISSUR/ERNAKULAM

PSC EDUDOSE🗣

07 Jan, 06:01


പ്രിയപ്പെട്ടവരെ TENTH MAINS പരീക്ഷയുമായി ബന്ധപ്പെട്ട് നിങ്ങള് മനസിലാക്കേണ്ട കാര്യം കഴിഞ്ഞ TENTATIVE CALENDER 2024 ൽ ഏപ്രിൽ മെയ് മാസങ്ങളിൽ ആയി നടത്തും എന്ന് പറഞ്ഞിരുന്നു

ഈ കലണ്ടർ നോക്കിയാൽ മനസിലാവും ഏപ്രിൽ ജൂൺ മുതൽ ആണ് ഇതിലെ എക്സാം ആരംഭിക്കുന്നത്

ജൂണിന് മുന്നേ നമ്മുടെ TENTH MAINS പരീക്ഷ നടക്കും
https://t.me/sagu3487

PSC EDUDOSE🗣

06 Jan, 08:28


PSC EDUDOSE🗣 pinned «••••••••••••••••••••••••••• 🚨🚨🚨ഇതുവരെ LDC സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്ന ജില്ലകൾ🚨🚨🚨 ••••••••••••••••••••••••••• https://t.me/sagu3487 1. പത്തനംതിട്ട-58 2. തിരുവനന്തപുരം-72.33 3. തൃശൂർ-60.33 4 കണ്ണൂർ -56.33 5 കാസർഗോഡ് -59.66 6 കൊല്ലം - 57 7 പാലക്കാട്…»

PSC EDUDOSE🗣

06 Jan, 08:25


•••••••••••••••••••••••••••
🚨🚨🚨ഇതുവരെ LDC സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്ന ജില്ലകൾ🚨🚨🚨
•••••••••••••••••••••••••••
https://t.me/sagu3487
1. പത്തനംതിട്ട-58
2. തിരുവനന്തപുരം-72.33
3. തൃശൂർ-60.33
4 കണ്ണൂർ -56.33
5 കാസർഗോഡ് -59.66
6 കൊല്ലം - 57
7 പാലക്കാട് - 63.33
https://t.me/sagu3487

PSC EDUDOSE🗣

06 Jan, 07:40


UPDATES

LDC പാലക്കാട് പ്രൊഫൈൽ മെസ്സേജ് വന്നു തുടങ്ങിയിട്ടുണ്ട്..

Cat No: 503/2023
https://t.me/sagu3487

PSC EDUDOSE🗣

06 Jan, 01:37


SUB INSPECTOR☝️
https://t.me/sagu3487

PSC EDUDOSE🗣

06 Jan, 01:31


SECTARIATE ASSISTANT LATEST INFO
https://t.me/sagu3487

PSC EDUDOSE🗣

04 Jan, 13:07


😨
https://t.me/sagu3487

PSC EDUDOSE🗣

04 Jan, 02:09


LDC IDUKKI☝️
https://t.me/sagu3487

PSC EDUDOSE🗣

04 Jan, 01:38


LGS IDUKKI PTA MALAPURAM KANNUR
https://t.me/sagu3487

PSC EDUDOSE🗣

04 Jan, 01:18


COMPANY BOARD LGS☝️
https://t.me/sagu3487

PSC EDUDOSE🗣

03 Jan, 10:59


LGS VARIOUS GROUP LINKS

🔰 LGS കാസർകോട് ഗ്രൂപ്പ്👇
https://t.me/+-j1irjBVrCU4Y2Rl

🔰 LGS കണ്ണൂർ ഗ്രൂപ്പ്👇
https://t.me/+TS4GcqCxRfcyOTdl

🔰 ഇടുക്കി LGS ഗ്രൂപ്പ്👇
https://t.me/+AjWZ-slM6j42MDM1


🔰 LGS തിരുവനന്തപുരം ഗ്രൂപ്പ്👇
https://t.me/+-efaCykeVLY3OW


🔰 LGS കൊല്ലം ഗ്രൂപ്പ്👇
https://t.me/+x7VeuhncIUBjMTBl

🔰 പത്തനംതിട്ട LGS ഗ്രൂപ്പ്👇
https://t.me/+ofCAtS7rW3A2OWU1

🔰 ആലപ്പുഴ LGS ഗ്രൂപ്പ്👇
https://t.me/+2XT5LSBj4N9lZmY9

🔰 LGS കോട്ടയം ഗ്രൂപ്പ്👇
https://t.me/+-efaCykeVLY3OW


🔰 LGS എറണാകുളം ഗ്രൂപ്പ്👇
https://t.me/+py7Nenpj5tFjYTE9

🔰 LGS തൃശ്ശൂർ ഗ്രൂപ്പ്👇
https://t.me/Various_lgs_Tsr

🔰 LGS പാലക്കാട് ഗ്രൂപ്പ്👇
https://t.me/+oChgXNNo4Is3YjBl

🔰 മലപ്പുറം LGS ഗ്രൂപ്പ്👇
https://t.me/+luCCrsXnRQVmY2E1

🔰 വയനാട് LGS ഗ്രൂപ്പ്👇
https://t.me/+Yjp4eyjdxu9jZjI9

🔰 LGS കോഴിക്കോട് ഗ്രൂപ്പ്
👇
https://t.me/+uY5-c1GkuJNmNWE1




എല്ലാവരും പരമാവധി ആളുകളിലേക്ക് SHARE ചെയ്യുക.

PSC EDUDOSE🗣

03 Jan, 06:16


LGS ☝️
https://t.me/sagu3487

PSC EDUDOSE🗣

03 Jan, 04:59


LGS GET READY😇
https://t.me/sagu3487

PSC EDUDOSE🗣

01 Jan, 16:20


പരീക്ഷയും അത് കഴിഞ്ഞുള്ള Physical test ഉം എപ്പോൾ നടക്കും എന്ന് മുൻകൂട്ടി അറിയാം ഇനി😊
https://t.me/sagu3487

PSC EDUDOSE🗣

01 Jan, 14:07


EXAM DATES 2025

🟢 SECRETARIAT OFFICE ATTENDANT Mains -
2025 MARCH - MAY

🟢 LABORATORY ASSISTANT Mains -
2025 MARCH - MAY

🔵 SECRETARIAT ASSISTANT Prelims -
2025 MAY - JULY

🔵 SECRETARIAT ASSISTANT Mains -
2025 AUGUST- OCTOBER

🟡 SUB INSPECTOR OF POLICE Prelims -
2025 MAY - JULY

🟡 SUB INSPECTOR OF POLICE Mains -
2025 AUGUST- OCTOBER

🟢 CIVIL EXCISE OFFICER / WECO -
2025 MAY - JULY

⚪️ CIVIL POLICE OFFICER/WCPO -
2025 JUNE - AUGUST

🟤 ASSISTANT SALES MAN -
2025 AUGUST - OCTOBER

🔴 DIVISIONAL ACCOUNTANT - Prelims
2025 MAY - JULY

🔴 DIVISIONAL ACCOUNTANT - Mains -
2025 AUGUST- OCTOBER

🟣 Tenth Level Preliminary 2025 -
2025 - OCTOBER- DECEMBER

🟣 Tenth Level Mains 2025 -
2026 MAY-JULY

PSC EDUDOSE🗣

01 Jan, 10:52


ANNUAL കലണ്ടറും സിലബസും വരുന്നില്ലലോ😅
https://t.me/sagu3487

PSC EDUDOSE🗣

01 Jan, 07:41


LGS പരീക്ഷ

ആദ്യഘട്ട ഫൈനൽ കീ 5 DELETION

മൂന്നാം ഘട്ടം 5 DELETION

നാലാം ഘട്ടം 9 DELETION

രണ്ടാം ഘട്ടം 11 DELETION

5% മുതൽ 11 % വരെ ചോദ്യങ്ങൾ DELETION ആകുന്നു അതും LGS ലെവൽ പോലുള്ള പരീക്ഷകൾക്ക് പോലും

PSC EDUDOSE🗣

01 Jan, 06:43


LGS IDUKKI MALAPPURAM KANNUR PTA😇


11 ചോദ്യമാണ് ഡിലീറ്റ് ചെയ്തത്....

അപ്പോൾ പരീക്ഷ 89 മാർക്കിന് 😮‍💨
https://t.me/sagu3487

PSC EDUDOSE🗣

31 Dec, 10:49


വിജ്ഞാപനം വന്ന 2025 ലെ പ്രധാന പരീക്ഷകൾ
━━━━━━━━━━━━━━━━━━

1. SECRETARIAT ASSISTANT

2.SUB INSPECTOR OF POLICE

3.ARMED POLICE SUB                                         INSPECTOR  OF  POLICE

4.CIVIL POLICE OFFICER

5.WOMEN POLICE OFFICER

6. INDIA RESERVE BATTALION
(IRB REGULAR WING)

7.CIVIL EXCISE OFFICER

8.FIRE MAN

9.FIRE WOMEN

10.FIRE & RESCUE DRIVER

11.FOREST DRIVER

12.POLICE CONSTABLE DRIVER

13.PRISON OFFICER DRIVER

14. ASSISTANT SALESMAN

15. TENTH PRELIMS & MAINS
https://t.me/sagu3487

PSC EDUDOSE🗣

31 Dec, 09:35


🥇CAT NO : 576/2024
SECRATARIATE ASSISTANT🥇

വിശദമായ Syllabus നാളെ പ്രസിദ്ധീകരിക്കുന്ന വാർഷിക കലണ്ടറിനോടൊപ്പം പരീക്ഷ ഏത് മാസം നടക്കും എന്ന് വാർഷിക കലണ്ടറിൽ വ്യക്തമാകും

പ്രൊഫൈലിൽ ഉടനെ വരും
https://t.me/sagu3487

PSC EDUDOSE🗣

31 Dec, 09:33


NEW NOTIFICATION
━━━━━━━━━━━━━━━
🧩CATEGORY NO: 582/2024
WOMEN CPO

🧩CATEGORY NO: 583/2024
IRB CONSTABLE

🧩HSA

👉 തുടങ്ങിയ പോസ്റ്റുകളിലേക്ക് ഉള്ള നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട് വൈകാതെ കേരള പി എസ് സിയുടെ PSC തുളസി പ്രൊഫൈലിൽ ലഭ്യമാകും
https://t.me/sagu3487

PSC EDUDOSE🗣

31 Dec, 07:33


LGS ഉൾപ്പെടെ ഉള്ള തസ്തികളിലേക്ക് സാധ്യത പട്ടിക പ്രസിദ്ധീകരിക്കും
https://t.me/sagu3487

PSC EDUDOSE🗣

31 Dec, 07:32


NEW NOTIFICATION ━━━━━━━━━━━━━

https://t.me/sagu3487
📕KERALA CIVIL POLICE OFFICER

📕CIVIL EXCISE OFFICER ( TRAINI)
https://t.me/sagu3487

PSC EDUDOSE🗣

31 Dec, 03:23


69 കാറ്റഗറിയിൽ കൂടി psc വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പിഎസ്‌സി യോഗം തീരുമാനിച്ചു🤝
https://t.me/sagu3487

PSC EDUDOSE🗣

31 Dec, 02:00


ഇന്നലെ പുറത്ത് വന്നിട്ടുള്ള എല്ലാ പുതിയ PSC നോട്ടിഫിക്കേഷനുകളും അടങ്ങിയ ഗസറ്റിൻ്റെ PDF☝️
https://t.me/sagu3487

PSC EDUDOSE🗣

30 Dec, 12:14


സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് വിജ്ഞാപനവും പരീക്ഷയുടെ വിശദമായ സിലബസും നാളെ സൈറ്റിൽ വരും
https://t.me/sagu3487

PSC EDUDOSE🗣

30 Dec, 12:05


ഇന്ന് വന്ന പ്രധാനപ്പെട്ട നോട്ടിഫിക്കേഷൻ എല്ലാം ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്.

29/1/2025 നു ആണ് ലാസ്റ്റ് ഡേറ്റ്..
https://t.me/sagu3487

PSC EDUDOSE🗣

30 Dec, 09:52


NEW NOTIFICATION
━━━━━━━━━━━━━━━━

🇦 🇸 🇸 🇮 🇸 🇹 🇦 🇳 🇹 
🇸 🇦 🇱 🇪 🇸  🇲 🇦 🇳 

CATEGORY NUMBER : 527/2024

QUALIFICATION : SSLC

AGE LIMIT : 18-36

PSC EDUDOSE🗣

06 Dec, 11:55


🚨🚨🚨

Cat. No :- 686/2023 Data Entry Operator (Co-operative Department) ലിസ്റ്റില് ഉൾപ്പെട്ടവർക്ക് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ മെസ്സേജ് വന്നിട്ടുണ്ട്
https://t.me/sagu3487

PSC EDUDOSE🗣

06 Dec, 06:00


കൊല്ലം കൂടി LDC സർട്ടിഫിക്കറ്റ് അപ്‌ലോഡ് പ്രൊഫൈൽ മെസ്സേജ് വന്നു

ഇതോടെ ജൂലൈ,ആഗസ്റ്റ് മാസങ്ങളിൽ LDC പരീക്ഷ നടന്ന എല്ലാ ജില്ലകളിലും മെസ്സേജ് വന്നു😊
https://t.me/sagu3487
ഇനി വരാനുള്ള ജില്ലകൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി പരീക്ഷ നടന്ന ജില്ലകളാണ്.. അതും ഈ മാസം തന്നെ ഉണ്ടാകും😨

ഇനി വരാൻ പോകുന്ന അടുത്ത ജില്ല ഏതായായിരിക്കും🤔
https://t.me/sagu3487

PSC EDUDOSE🗣

06 Dec, 04:05


CAT NO. 707/2023          
U.P SCHOOL TEACHER


📌 PATHANAMTHITTA

Cut Off : 55.33
Number of Candidates in the Main List : 99


📌 WAYANAD

CUT OFF : 62.33
Number of Candidates in the Main List : 124

📌 IDUKKI

CUT OFF : 57
Number of Candidates in the Main List : 125

📌 ERANAKULAM

CUT OFF : 61.67
Number of candidates in Main List : 232

📌 KANNUR

CUT OFF : 65
Number of candidates in Main List : 269

📌 MALAPPURAM

CUT OFF :66.33
Number of candidates in Main List : 645

📌 THRISSUR

CUT OFF : 62.67
Number of candidates in Main List : 333

PSC EDUDOSE🗣

05 Dec, 09:29


🚨ഭാസിസ് അക്കാഡമി LDC CUTOFF
https://t.me/sagu3487
PTA 54_60(58 mark vannu)

Trissur55_60(60.33 vannu)
Kasargode 52-60(59.66vannu)

Tvm(60_65)(72.33vannu)
Kannur 52-60(56.33vannu)
Kollam 52_60(57vannu)

MALAPPURAM 59-65
Idukki 53_58
Ernakulam 58_65
Wayanad 55_60
Kottayam 58_63
Kozhikode 60_65
Alapuzha 52-60
Palakkad 54_60
Waiting

After deletion (final key prediction)

കട്ട്‌ ഓഫ്‌ പ്രെഡിക്ഷൻനിലെ 🦁
https://t.me/sagu3487

PSC EDUDOSE🗣

05 Dec, 08:15


ഷോർട്ലിസ്റ്റിലേക്ക് വരുമ്പോ ഈ കട്ട്‌ ഓഫ്‌ കളിൽ ചെറിയ ഏറ്റ കുറച്ചിൽ ഉണ്ടാവാം ഉണ്ടാവാതിരികാം(VERIFIED ഗ്രൂപ്പ്‌ ന് പുറത്തും കുട്ടികൾ ഇണ്ട് )

PSC EDUDOSE🗣

05 Dec, 08:08


•••••••••••••••••••••••••••
🚨ഇതുവരെ LDC സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്ന ജില്ലകൾ
•••••••••••••••••••••••••••
https://t.me/sagu3487
1. പത്തനംതിട്ട-58
2. തിരുവനന്തപുരം-72.33
3. തൃശൂർ-60.33
4 കണ്ണൂർ -56.33
5 കാസർഗോഡ് -59.66
6 കൊല്ലം - 57
https://t.me/sagu3487

PSC EDUDOSE🗣

05 Dec, 07:48


LDC കൊല്ലം സർട്ടിഫിക്കേറ്റ് അപ്‌ലോഡ് മെസ്സേജ് വന്നിട്ടുണ്ട്
https://t.me/sagu3487

PSC EDUDOSE🗣

04 Dec, 16:02


ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

🔺ആരോഗ്യ വകുപ്പിൽ 44 തസ്തികകൾ

ആരോഗ്യവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ വിവിധ ജില്ലകളിലായി 30 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 തസ്തികകള്‍ സൃഷ്ടിക്കും.

🔺ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനു കീഴിലെ കോന്നി ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 14 അധിക തസ്തികകള്‍ സൃഷ്ടിക്കും.

🔺എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് തസ്തിക

ഏരിയാ ഇന്‍സെന്റീവ് പ്രോഗ്രാം പ്രകാരം ആരംഭിച്ച വയനാട്, പനമരം, ക്രസന്റ് പബ്ലിക്ക് സ്‌കൂളില്‍ രണ്ട് എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികകള്‍ സൃഷ്ടിക്കും. ഷൗക്കത്ത്, ഷാനിജ എന്നിവര്‍ക്ക് 17.02.2017 മുതല്‍ നിയമന അംഗീകാരം നല്‍കും
https://t.me/sagu3487

PSC EDUDOSE🗣

04 Dec, 11:45


ഇതുവരെ LDC സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്ന ജില്ലകൾ
•••••••••••••••••••••••••••

1. പത്തനംതിട്ട-58
2. തിരുവനന്തപുരം-72.33
3. തൃശൂർ-60.33
4 കണ്ണൂർ -56.33
5 കാസർഗോഡ് -59.66
https://t.me/sagu3487

PSC EDUDOSE🗣

04 Dec, 11:13


PALAKAD LP
CUT OFF 46.33
https://t.me/sagu3487

PSC EDUDOSE🗣

04 Dec, 10:31


LDC കാസർഗോഡ് പ്രൊഫൈലിൽ മെസ്സേജ് വന്നു തുടങ്ങിയിട്ടുണ്ട്

PSC EDUDOSE🗣

04 Dec, 05:17


അസിസ്റ്റന്റ് സെയിൽസ്മാൻ നോട്ടിഫിക്കേഷൻ ഉടൻ വരും എന്ന് ചില യൂട്യൂബ് ചാനൽസ് പറയുന്നു എന്തെരോ എന്തോ😇

PSC EDUDOSE🗣

04 Dec, 05:14


https://youtu.be/RjQ-l-_I79A?si=1Ew1T28hK8hlfuLN
ASSISTANT SALESMAN😒

PSC EDUDOSE🗣

04 Dec, 02:31


LGS VARIOUS GROUP LINKS

🔰 LGS തിരുവനന്തപുരം ഗ്രൂപ്പ്👇
https://t.me/+Ulm-aYimGVEwOTdl

🔰 LGS കൊല്ലം ഗ്രൂപ്പ്👇
https://t.me/+x7VeuhncIUBjMTBl

🔰 പത്തനംതിട്ട LGS ഗ്രൂപ്പ്👇
https://t.me/+HFBonEN4dskwYWVl

🔰 ഇടുക്കി LGS ഗ്രൂപ്പ്👇
https://t.me/+Dtcj4cHyuKZiMGI1

🔰 LGS പാലക്കാട് ഗ്രൂപ്പ്👇
https://t.me/+oChgXNNo4Is3YjBl

🔰 മലപ്പുറം LGS ഗ്രൂപ്പ്👇
https://t.me/+9DF1loFIqMxiYTc1

🔰 വയനാട് LGS ഗ്രൂപ്പ്👇
https://t.me/+DUJBXcIdTDI4MTVl

🔰 LGS കണ്ണൂർ ഗ്രൂപ്പ്👇
https://t.me/+TS4GcqCxRfcyOTdl

🔰 LGS കാസർകോട് ഗ്രൂപ്പ്👇
https://t.me/+CBU16Q5UlVljMTBl

എല്ലാവരും പരമാവധി ആളുകളിലേക്ക് SHARE ചെയ്യുക.

https://t.me/sagu3487

PSC EDUDOSE🗣

03 Dec, 10:53


         
UPST CUT OFF 2024

🔥 PATHANAMTHITTA

Cut Off : 55.33
Number of Candidates in the Main List : 99

🔥 WAYANAD DISTRICT

CUT OFF : 62.33
Number of Candidates in the Main List : 124

🔥IDUKKI

CUT OFF : 57
Number of Candidates in the Main List : 125

🔥ERNAKULAM

CUT OFF : 61.67
Number of candidates in the Main List : 232

🔥ALAPUZHA

CUT OFF : 61.33
Number of candidates in the Main List : 220

🔥KANNUR

CUT OFF : 65
Number of candidates in the Main List : 269
https://t.me/sagu3487

PSC EDUDOSE🗣

03 Dec, 07:57


ഇതുവരെ LDC സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്ന ജില്ലകൾ
•••••••••••••••••••••••••••

1. പത്തനംതിട്ട-58
2. തിരുവനന്തപുരം-72.33
3. തൃശൂർ-60.33
4 കണ്ണൂർ -56.33
https://t.me/sagu3487

PSC EDUDOSE🗣

03 Dec, 07:11


🚨🚨LDC കണ്ണൂർ സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്നു തുടങ്ങി
https://t.me/sagu3487

PSC EDUDOSE🗣

02 Dec, 06:28


ഇതുവരെ LDC സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്ന ജില്ലകൾ
•••••••••••••••••••••••••••

1. പത്തനംതിട്ട-58
2. തിരുവനന്തപുരം-72.33
3. തൃശൂർ-
4
https://t.me/sagu3487

PSC EDUDOSE🗣

02 Dec, 06:22


LDC തൃശൂർ സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്നു തുടങ്ങി
https://t.me/sagu3487

PSC EDUDOSE🗣

02 Dec, 06:21


LDC തൃശൂർ മെസ്സേജ് വന്നു തുടങ്ങിയിട്ടുണ്ട്

PSC EDUDOSE🗣

01 Dec, 06:05


https://youtu.be/tdU0cLObKyg?si=wHTHzRrEZG5fNU8T

ASSISTANT SALES MAN ശുഭം😔
https://t.me/sagu3487

PSC EDUDOSE🗣

30 Nov, 16:32


UPCOMING NOTIFICATION
━━━━━━━━━━━━━━━━━
💡NAME OF THE DEPT:- DELHI POLICE CONSTABLE

💸NO OF VACANCIES :-42450+

📕EDUCATIONAL
QUALIFICATION :PLUS TWO

📜AGE LIMIT :-18-25
https://t.me/sagu3487

PSC EDUDOSE🗣

30 Nov, 15:56


🚨🚨🚨Police Driver Notification
CAT NO : 427/2024
https://t.me/sagu3487
Last Date :- 01.01.2025

https://t.me/sagu3487

PSC EDUDOSE🗣

30 Nov, 09:35


UP WAYANAD
https://t.me/sagu3487
CUT OFF 62.33😨

PSC EDUDOSE🗣

30 Nov, 01:29


ഇന്ന് LGS Exam എഴുതുന്ന എല്ലാവർക്കും വിജയാശ൦സകൾ

PSC EDUDOSE🗣

29 Nov, 08:08


PSC HQ മാറ്റിയോ😨
https://t.me/sagu3487

PSC EDUDOSE🗣

29 Nov, 08:06


ഇതൊക്ക എങനെ സാധിക്കുന്നു😇
https://t.me/sagu3487

PSC EDUDOSE🗣

29 Nov, 04:46


😇
https://t.me/sagu3487

PSC EDUDOSE🗣

28 Nov, 13:04


Various LDC (207/2019)

Cutoff Marks - 2021

തിരുവനന്തപുരം - 52.67 (Mainlist - 1441)

കൊല്ലം - 54.67 (Mainlist - 809)

പത്തനംതിട്ട - 52 (Mainlist - 571)

ആലപ്പുഴ - 48.67 (Mainlist - 707)

കോട്ടയം - 54.67 (Mainlist - 845)

ഇടുക്കി - 49 (Mainlist - 581)

എറണാകുളം - 53 (Mainlist - 1186)

തൃശ്ശൂർ - 55.33 (Mainlist - 1039)

പാലക്കാട്‌ - 54 (Mainlist - 961)

മലപ്പുറം - 53 (Mainlist - 997)

കോഴിക്കോട് - 54.33 (Mainlist - 987)

വയനാട് - 50.67 (Mainlist - 372)

കണ്ണൂർ - 55.33 (Mainlist - 960)

കാസർഗോഡ് - 51.33 (Mainlist - 530)
https://t.me/sagu3487

PSC EDUDOSE🗣

28 Nov, 12:41


തമിഴ്നാട്ടിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഇനി എല്ലാ ശനിയാഴ്ചയും അവധി; ഉത്തരവ് പുറത്തിറങ്ങി: വിശദാംശങ്ങൾ വായിക്കാം https://keralaspeaks.news/?p=117335

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
https://join.keralaspeaks.news

വാർത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക :-
https://wa.link/du6zvr

PSC EDUDOSE🗣

28 Nov, 11:43


അറിയാൻ കഴിഞ്ഞ
കട്ട് ഓഫ്‌ - 70.67

TRIVANDRUM😨
https://t.me/sagu3487

PSC EDUDOSE🗣

28 Nov, 11:01


🚨🚨എൽ ഡി ക്ലർക്ക് ട്രിവാൻഡ്രം മെസ്സേജ് വന്നുതുടങ്ങി
https://t.me/sagu3487

PSC EDUDOSE🗣

28 Nov, 10:59


🚨🚨എൽ ഡി ക്ലർക്ക് ട്രിവാൻഡ്രം മെസ്സേജ് വന്നുതുടങ്ങി
https://t.me/sagu3487

PSC EDUDOSE🗣

28 Nov, 10:50


🚨എൽ ഡി ക്ലർക്ക് പത്തനംതിട്ട മെസ്സേജ് വന്നുതുടങ്ങി

OC മെസ്സേജ് വന്ന ലാസ്റ്റ് മാർക്ക്‌ - 57.66 അറിയാൻ കഴിഞ്ഞു
https://t.me/sagu3487

PSC EDUDOSE🗣

28 Nov, 10:22


എൽ ഡി ക്ലർക്ക് പത്തനംതിട്ട മെസ്സേജ് വന്നുതുടങ്ങി
https://t.me/sagu3487

PSC EDUDOSE🗣

27 Nov, 15:06


https://t.me/sagu3487
❣️
https://t.me/sagu3487

PSC EDUDOSE🗣

27 Nov, 11:24


☝️ LP UP കഴിഞ്ഞ തവണത്തെ Cut off mark
https://t.me/sagu3487
✍🏻 ഇത്തവണ SHORT LIST വന്ന പത്തനംത്തിട്ട UP - Cut Off : 55.33

✍🏻കഴിഞ്ഞ തവണ 55 ആയിരുന്ന
https://t.me/sagu3487

PSC EDUDOSE🗣

27 Nov, 11:20


https://www.manoramaonline.com/thozhilveedhi/psc-updates/2024/11/22/psc-notification-constable-driver-technician-career-job-malayala-manorama-thozhilveedhi.html

PSC EDUDOSE🗣

27 Nov, 10:31


PSC വിജ്ഞാപനം പുറപ്പെടുവിക്കാൻ തീരുമാനിച്ചവ
https://t.me/sagu3487
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്

ഫയർമാൻ

ഫയർവുമൺ (മലപ്പുറം)

പോലീസ് ഡ്രൈവർ

ഫയർ ഡ്രൈവർ

പോലീസ് കോൺസ്റ്റബിൾ (സ്പെഷ്യൽ റിക്രൂട്ട്മെന്റ് - SC/ST വിഭാഗം)
https://t.me/sagu3487

PSC EDUDOSE🗣

27 Nov, 04:36


😄
https://t.me/sagu3487

PSC EDUDOSE🗣

27 Nov, 03:30


2024 നവംബർ 25ന് ചേർന്ന PSC യോഗ തീരുമാനങ്ങൾ.

താഴെപ്പറയുന്ന 40 കാറ്റഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും
https://t.me/sagu3487

PSC EDUDOSE🗣

26 Nov, 10:25


UPSA PTA SHORTLIST😨
https://t.me/sagu3487

PSC EDUDOSE🗣

19 Nov, 03:40


https://t.me/sagu3487
വീണ്ടും അധിക യോഗ്യത അയോഗ്യത ആവുന്നു😞
https://t.me/sagu3487

PSC EDUDOSE🗣

16 Nov, 06:27


HALL TICKET ALERT

30/11/2024 LGS പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയുള്ള ഹാൾടിക്കറ്റ് ഇപ്പോൾ പ്രൊഫൈലിൽ ലഭ്യമാണ് പ്രൊഫൈൽ പരിശോധിക്കുക.
https://t.me/sagu3487

PSC EDUDOSE🗣

11 Nov, 06:54


SI ഷോർട്ട് ലിസ്റ്റിൽ ഉൾപെട്ടവർക്ക് സർട്ടിഫിക്കേറ്റ് അപ്‌ലോഡ് ചെയ്യാൻ മെസ്സേജ് വന്നിട്ടുണ്ട്
https://t.me/sagu3487
CAT. NO :572/2023
https://t.me/sagu3487

PSC EDUDOSE🗣

11 Nov, 06:14


WCPO
https://t.me/sagu3487

PSC EDUDOSE🗣

10 Nov, 04:54


അതെ... ലിസ്റ്റിന്റെ വലുപ്പം കുറച്ചാൽ പണി കിട്ടും

ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം വിമർശനം ഉന്നയിക്കുന്നത് കൊണ്ട് അർത്ഥമില്ല...

ഇപ്പോഴേ എല്ലാവരും വേണ്ട കാര്യങ്ങൾ ചെയ്യുക..

പ്രതിപക്ഷത്തിന്റെ ശ്രദ്ധയിൽ ഈ കാര്യം കൊണ്ട് വരുക... Psc യുടെ FB പോസ്റ്റിന്റെ ഒക്കെ കമന്റ്‌ ബോക്സിൽ ഈ കാര്യം കമന്റ്‌ ചെയുക... എല്ലാവരും കൂടിയോലോജിച്ചു ഒരു common പ്രതിഷേധ # hashtag set ചെയ്‌താൽ നന്നായിരിക്കും... ആ hashtag news ചാനൽസ്, ട്വിറ്റർ, മന്ത്രിമാരുടെ, പ്രതിപക്ഷ mla മാരുടെ ഒക്കെ സമൂഹ മാധ്യമങ്ങളിൽ അവർ പോസ്റ്റ്‌ ചെയുന്ന പോസ്റ്റുകളുടെ കമന്റ്‌ ബോക്സിൽ ഒക്കെ നമ്മളുടെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനോടൊപ്പം ഹാഷ്ടാഗ് കൂടി കമന്റ് ചെയുക...

പ്രമുഖ news ചാനലുകളുടെ ലൈവ് ടെലികാസ്റ്റിംഗ് ന്റെ കമന്റ്‌ ബോക്സിൽ ഒക്കെ നമ്മളുടെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനോടൊപ്പം ഹാഷ്ടാഗ് കൂടി കമന്റ്‌ ചെയ്ത് send ചെയ്യുക...

പാർട്ടി base ഉള്ളവർ, പ്രമുഖ news ചാനലുകളുമായി ബന്ധമുള്ളവർ,.... ഒക്കെ അവർ ഈ കാര്യം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ വേണ്ട കാര്യങ്ങൾ ചെയ്യുക...# Hashtag maximum viral ആക്കുക...

ഇപ്പൊ ഇതിനായി നമ്മൾ ഒരു കാര്യം... നമ്മളാൽ കഴിയുന്ന ഒരു ചെറിയ കാര്യമെങ്കിലും ചെയ്യുക...
Fwd#####
https://t.me/sagu3487

PSC EDUDOSE🗣

09 Nov, 03:17


ഇന്ന് LSGD പരീക്ഷ എഴുതുന്ന എല്ലാ കൂട്ടുകാർക്കും ആശംസകൾ ❤‍🔥❤‍🔥

PSC EDUDOSE🗣

08 Nov, 10:26


FINAL ANSWER KEY
━━━━━━━━━━━━

Name Of Post & Department:Clerk/Cashier- Kerala Bank

Date Of Test:23-Oct-2024

Question Paper Code:143

DELETION :-10😊
ANSWER CHANGE :-1
https://t.me/sagu3487

PSC EDUDOSE🗣

08 Nov, 01:44


FEILD WORKER😇
https://t.me/sagu3487

PSC EDUDOSE🗣

04 Nov, 09:05


LP SCHOOL TEACHER NCA SHORTLIST☝️
https://t.me/sagu3487

PSC EDUDOSE🗣

04 Nov, 01:33


𝐈𝐃𝐔𝐊𝐊𝐈 𝐋𝐃𝐂 2024 𝐕𝐄𝐑𝐈𝐅𝐈𝐄𝐃 𝐆𝐑𝐎𝐔𝐏

👉For Joining:-

STEP 1️⃣:-
ഇടുക്കി LDC 2024 Verifed group അംഗമാകാൻ തലപര്യം ഉള്ളവർ താഴെ കാണുന്ന ID കളിൽ Hallticket അയക്കുക,

📮@Sreejithldc
📮@jis_0123
📮@ais_warya4
📮@Ratheesh657
📮@Aiswarya318
📮@ARUNRAJ990
📮@abhi1327
📮@Arunthalachira
📮@A_n_a_n_d_hu


STEP 2️⃣:-
അതിനു ശേഷം താഴെയുള്ള ഗ്രൂപ്പ്‌ link ൽ ജോയിൻ റിക്വസ്റ്റ് അയക്കുക.

Group link
https://t.me/+515vnFCgWfAyYTI9


⚠️ NB: ആദ്യം അഡ്മിൻസ് നു hallticket അയച്ചു കൊടുത്തിട്ട് വേണം ഗ്രൂപ്പ്‌ link ൽ ജോയിൻ റിക്വസ്റ്റ് അയക്കുവാൻ.

PSC EDUDOSE🗣

04 Nov, 01:07


537/2022 സിവിൽ പോലീസ് ഓഫീസർ തസ്തികയിൽ 1836 ഒഴിവുകളിൽ നിയമന ശിപാർഷ ഉടൻ
https://t.me/sagu3487

PSC EDUDOSE🗣

04 Nov, 01:02


LDC TVM 947❤️‍🔥
https://t.me/sagu3487

PSC EDUDOSE🗣

03 Nov, 04:00


ഇന്ന് (02.11.24) നടന്ന LGS പരീക്ഷയുടെ മുഴുവൻ CURRENT AFFAIRS ചോദ്യങ്ങളും ഉത്തരങ്ങളും

🎯 വരയാടിനെ (നിലഗിരി താർ) സംരക്ഷിക്കാൻ പ്രോജക്റ്റ് നീലഗിരി താർ' പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?
✔️ തമിഴ്‌നാട്


🎯കേരളത്തിലെ സ്കൂൾ ബസ്സുകൾ ട്രാക്ക് ചെയ്യാൻ രക്ഷിതാക്കൾക്ക് മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച മൊബൈൽ ആപ്പ് ഏത് ?
✔️ വിദ്യാവാഹൻ

🎯 എല്ലാ ആദിവാസികൾക്കും അടിസ്ഥാന രേഖകൾ നൽകുന്ന ഇന്ത്യയിലെ ആദ്യജില്ല ഏത് ?
✔️ വയനാട്

🎯 കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കൃത്രിമ രീതിയിൽ സൃഷ്ടിച്ചെടുത്ത ബാക്ടീരിയ?
✔️ ഇ. കോളി. ബാക്ടീരിയ

🎯 കമ്പ്യൂട്ടറുകളെ ചിന്തകൾ കൊണ്ട് നിയന്ത്രിക്കുന്നതിനായി മനുഷ്യമസ്തിഷ്ക്കത്തിൽ വയർലെസ് ചിപ്പ് സ്ഥാപിച്ച് പരീക്ഷണം നടത്തുന്ന ഇലോൺ മസ്കിന്റെ കമ്പനി
✔️ ന്യൂറൊലിങ്ക് കോർപ്പറേഷൻ

🎯 ആന്റിബയോട്ടികിന്റെ അമിതവിനിയോഗം തടയുന്നതിനായി കേരള സംസ്ഥാന മാരംഭിച്ച പുതിയ പദ്ധതി ഏതാണ് ?
✔️ ഓപ്പറേഷൻ അമൃത്

🎯 2023-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണം ഉണ്ടാക്കിയ ജീവിതശൈലി രോഗം ഏതാണ്?
✔️ ഹൃദ്രോഗം

🎯 കേരള സംസ്ഥാന ആരോഗ്യ ഏജൻസി 2023-24-ൽ ശ്രവണവൈകല്യം ബാധിച്ച അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കൊക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ സൗജന്യമായി നല്കുന്ന സംരംഭം ഏത് ?
✔️ ശ്രുതിതരംഗം

🎯കേരള സർക്കാരിൻ്റെ ദിശ ഹെൽപ്‌പ്ലൈൻ നമ്പർ ഏത് ?
✔️ 1056

🎯 കോവിഡ് 19-ന് കാരണമായ രോഗാണുക്കൾ ഏത് വർഗ്ഗത്തിൽപ്പെടുന്നു ?
✔️ വൈറസ്

🎯 മാരകമായ അസുഖങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന 18 വയസ്സിൽ താഴെ പ്രായ മുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നല്കുന്ന കേരള സർക്കാരിന്റെ പദ്ധതി
✔️ ) താലോലം

🎯ചന്ദ്രയാൻ - III വിക്ഷേപിച്ചത് എന്ന് ?
✔️ 2023 ജൂലൈ 14

🎯 മലപ്പുറം താനൂർ ബോട്ട് അപകടത്തെകുറിച്ച് 'അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ഏത് ?
✔️ വി. കെ. മോഹൻ കമ്മീഷൻ

🎯 ഏതു മേഖലയിലുള്ളവർക്കാണ് രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരം നൽകപ്പെടുന്നത് ?
✔️ ശാസ്ത്രജ്ഞർക്ക്

🎯 കേരള സാമൂഹിക സുരക്ഷ മിഷൻ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും താമസിക്കുന്ന 65 വയസ്സിനു മുകളിൽ പ്രായമുള്ള വയോജനങ്ങൾക്കു നല്കുന്ന ആരോഗ്യ സാമൂഹിക പരിരക്ഷ
✔️ വയോമിത്രം

🎯 കേരള ഗവർമെന്റിന്റെ ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾക്കു വേണ്ടിയുള്ള സോഫ്റ്റ്വെയർ ഏത് ?
✔️ സാരഥി

🎯 ഇന്ത്യൻ ഗവൺമെന്റ്റിന്റെ കീഴിൽ വരുന്ന ISRO യുടെ പുതിയ വാണിജ്യ വിഭാഗം
✔️ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്

🎯2023 IPL-ൽ IPL ചരിത്രത്തിലെ ആദ്യ ഇംപാക്ട് പ്ലെയർ ആയത് ആരാണ് ?
✔️ തുഷാർ ദേശ് പാണ്ഡെ

🎯 ജ്ഞാനപ്പാന പുരസ്കാരം 2023-ൽ നേടിയത് ആര് ?
✔️ വി. മധുസൂദനൻ നായർ

🎯 ഐക്യരാഷ്ട്ര സംഘടനയുടെ ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 126 ആണ്. എത്ര രാജ്യങ്ങളെയാണ് ഈ വിഷയത്തിൽ പഠന വിധേയമാക്കിയത് ?
✔️ 143

🎯 നീതി ആയോഗിന്റെ 2023-2024 സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ റിപ്പോർട്ട് പ്രകാരം കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട സംസ്ഥാനം ഏത് ?
✔️ ഉത്തരാഖണ്ഡ്

🎯 നിലവിൽ കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത് ?
✔️ ഇടുക്കി

🎯 നിരജ് ചോപ്ര 2024 പാരിസ് ഒളിമ്പിക്സിൽ മെഡൽ നേടിയ ഇനം ഏതാണ് ?
✔️ ജാവ്ലിൻ

🎯 കേരളത്തിന്റെ പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?
✔️ നിതിൻ മധുകർ ജംദാർ

🎯 താഴെ പറയുന്ന പ്രസ്താവനകളിൽ  മുഹമ്മദ് യൂനസിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏത് ?
✔️ ഗ്രാമീൺ ബാങ്ക് സ്ഥാപകൻ
✔️ നൊബേൽ സമ്മാന ജേതാവ്

🎯 പാരിസ് ഒളിമ്പിക്സിൽ അമേരിക്കയും ചൈനയും നേടിയ സ്വർണ്ണ മെഡലുകളുടെ എണ്ണം

✔️ 40

🎯 അഗ്നി, സൂര്യ - ഇന്ത്യൻ പ്രതിരോധത്തിന്റെ ഭാഗമായ ഈ പേരുകൾ താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?

✔️ മിസൈൽ

PSC EDUDOSE🗣

03 Nov, 01:43


𝐋𝐆𝐒 𝐂𝐎𝐔𝐍𝐓 𝐃𝐎𝐖𝐍 _ 03/11/24

📅 𝐊𝐍𝐑, 𝐏𝐓𝐀, 𝐌𝐏𝐌, 𝐈𝐃𝐊 - 20 𝙳𝙰𝚈𝚂 ( 𝐍𝐨𝐯 23 )

📅 𝐓𝐕𝐌, 𝐓𝐂𝐑, 𝐊𝐓𝐘𝐌 - 29 𝙳𝙰𝚈𝚂
( 𝐍𝐨𝐯 30)

📅 𝐀𝐋𝐏, 𝐄𝐊𝐌, 𝐊𝐊𝐃 - 35 𝙳𝙰𝚈𝚂
( 𝐃𝐞𝐜 7)
https://t.me/sagu3487

PSC EDUDOSE🗣

01 Nov, 14:20


Short List

Kerala Administrative Tribunal  OA

Office Attendant Grade II/Messenger/Night Watchman

Category No. 698/2022 

OMR Exam Date : 25-06-2024.

Cut Off : 90.67

Main list : 39

PSC EDUDOSE🗣

01 Nov, 10:13


(1)( graphene)- cancel😭
(2)(Battery) -Cancel😭
(3)Cpa -50lakh😭
(4)NHRC -cancel😭
(5)Is/was -cancel😭
(6) Metals -cancel 😭

PSC EDUDOSE🗣

01 Nov, 09:47


😇

PSC EDUDOSE🗣

01 Nov, 09:35


ഇടുക്കി MALAPPURAM READY ആയി ഇരുന്നോ😨

PSC EDUDOSE🗣

31 Oct, 19:09


എല്ലാവർക്കും കേരളപ്പിറവി  ആശംസകൾ






🌴🌴🐘 🌴🌴🐘 🌴🌴

PSC EDUDOSE🗣

31 Oct, 17:08


https://t.me/sagu3487
😢
https://t.me/sagu3487

PSC EDUDOSE🗣

31 Oct, 08:35


2024 LDC list ചുരുക്കാതെ ഇരിക്കാൻ ഓരോ ജില്ലയുടെയും ജില്ലാ അഡ്മിൻസ് ഗ്രൂപ്പ്‌ മെംബേർസുമായി കൂടിയാലോചിച്ച് വേണ്ട പ്രവർത്തനങ്ങൾ ആരംഭിക്കണം എന്ന് ഓർമിപ്പിക്കുന്നു

14 ജില്ല അഡ്മിൻസും സംസ്ഥാനതലത്തിൽ ഒരു ഏകീകരണം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്.. അതിനായി 14 ജില്ല അഡ്മിൻസും "2024 LDC സംസ്ഥാനതല അഡ്മിൻ ഗ്രൂപ്പ്" ക്രിയേറ്റ് ചെയ്ത് വരാൻ പോകുന്ന LDC ലിസ്റ്റുകൾ ചുരുക്കാതെ ഇരിക്കുന്നതിനായുള്ള ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതാണ്

ലിസ്റ്റ് ചുരുക്കാതെ ഇരിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്ന് മനസ്സിലാക്കുക. അർഹതയുള്ള ആർക്കും ജോലി നഷ്ടമാകാതെ ഇരിക്കട്ടെ..
ഒരുമിക്കാം ഒരു തൊഴിലിനായി.

#DearPSC_Please_dont_shorten_the_2024_LDClist

#DearGovt

#Share_Maximum
#LDC2024

PSC EDUDOSE🗣

31 Oct, 06:09


Kerala Bank Assistant Manager 2024 Verified Group:

For Joining-



Kerala Bank Assistant Manager 2024 Verified Group അംഗമാകാൻ തലപര്യം ഉള്ളവർ താഴെ കാണുന്ന ID കളിൽ Hallticket അയക്കുക, (ഹാൾടിക്കറ്റിലെ ഫോട്ടോയും അഡ്രസ്സും മാത്രം വേണമെങ്കിൽ blur/edit ചെയ്തിട്ട് അയക്കാം.)

@Apckv

@sukesh_s

@Arun8662


ഹാൾടിക്കറ്റ് അയച്ചവർക്ക് ജോയിൻ റിക്വസ്റ്റ് ഗ്രൂപ്പ് ലിങ്ക് അയയ്ക്കുന്നതാണ്.

PSC EDUDOSE🗣

30 Oct, 13:22


LPST SHORT ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു തുടങ്ങി

https://t.me/sagu3487
📌 L.P School Teacher ( Malayalam Medium) (Category No. 212/2023 ) (1st NCA -ST ) in Education Department in Kasaragod District

Cut off : 30.67

📌 L.P School Teacher ( Malayalam Medium) (Category No. 214/2023 ) (1st NCA -SCCC ) in Education Department in Kasaragod District

Cut off : 40
https://t.me/sagu3487

PSC EDUDOSE🗣

25 Oct, 09:29


UPST കൊല്ലം ജില്ലയുടെ സർട്ടിഫിക്കേറ്റ് അപ്‌ലോഡ് മെസ്സേജ് വന്നിട്ടുണ്ട്..

🔳ഇതുവരെ മെസ്സേജ് വന്ന UPST ജില്ലകൾ
━━━━━━━━━━━━━━━━━━

കണ്ണൂർ
പത്തനംതിട്ട
വയനാട്
എറണാകുളം
തിരുവനന്തപുരം
പാലക്കാട്
തൃശ്ശൂർ
കോഴിക്കോട്
കോട്ടയം
കാസറഗോഡ്
ഇടുക്കി
ആലപ്പുഴ
കൊല്ലം

PSC EDUDOSE🗣

25 Oct, 07:16


LPST മെസ്സേജ് വന്ന ജില്ല
━━━━━━━━━━━━━━━━━━
മലപ്പുറം
എറണാകുളം
ഇടുക്കി
പത്തനംതിട്ട
പാലക്കാട്‌
https://t.me/sagu3487

PSC EDUDOSE🗣

25 Oct, 06:22


HALL TICKET ALERT
━━━━━━━━━━━━━━
LSGS Mains Hall Ticket വന്നിട്ടുണ്ട്

PSC EDUDOSE🗣

25 Oct, 05:09


IDUKKI LDC 2024 Verified Group:

For Joining-

STEP 1️⃣

ഇടുക്കി LDC 2024 Verifed group അംഗമാകാൻ തലപര്യം ഉള്ളവർ താഴെ കാണുന്ന ID കളിൽ Hallticket അയക്കുക,
@jis_0123
@ais_warya4
@Ratheesh657
@Aiswarya318
@ARUNRAJ990
@abhi1327
@Arunthalachira
@A_n_a_n_d_hu


STEP 2️⃣

അതിനു ശേഷം താഴെയുള്ള ഗ്രൂപ്പ്‌ link ൽ ജോയിൻ റിക്വസ്റ്റ് അയക്കുക.

Group link
https://t.me/+515vnFCgWfAyYTI9



⚠️ NB: ആദ്യം അഡ്മിൻസ് നു hallticket അയച്ചു കൊടുത്തിട്ട് വേണം ഗ്രൂപ്പ്‌ link ൽ ജോയിൻ റിക്വസ്റ്റ് അയക്കുവാൻ.

PSC EDUDOSE🗣

24 Oct, 10:45


Matron Grade I Main പരീക്ഷയുടെ Hallticket പ്രൊഫൈലിൽ ലഭ്യമാണ്
എക്സാം ഉള്ളവർ പ്രൊഫൈൽ പരിശോധിക്കുക.

PSC EDUDOSE🗣

24 Oct, 07:46


CIVIL POLICE OFFICER
━━━━━━━━━━━━━━━━
CAT NO:-537/2022
🔲━━━━━━━━━━━━🔲

UPCOMING TP REPORT + ADDITIONAL VACANCY ALL BATTALION WISE
━━━━━━━━━━━━━━━━━━

🔖SAP - 164

🔖KAP 1 -186

🔖KAP2- 278

🔖KAP 3- 228

🔖KAP4- 322

🔖KAP5 -273

🔖MSP- 385

PSC EDUDOSE🗣

24 Oct, 07:09


🔥LPST & UPST IDUKKI CERTIFICATE UPLOAD MESSAGE ഇപ്പോൾ Profile ൽ വന്ന് തുടങ്ങിയിട്ടുണ്ട്

നിലവിൽ LPST Certificate Upload Message വന്നിട്ടുള്ള ജില്ലകൾ

1. ഇടുക്കി
2. എറണാകുളം

നിലവിൽ UPST Certificate Upload Message വന്നിട്ടുള്ള ജില്ലകൾ

1. പത്തനംതിട്ട
2. കണ്ണൂർ
3. വയനാട്
4. എറണാകുളം
5. തിരുവനന്തപുരം
6. പാലക്കാട്
7. കോട്ടയം
8. ത്രിശൂർ
9. കോഴിക്കോട്
10. കാസർഗോഡ്
11. ഇടുക്കി

PSC EDUDOSE🗣

24 Oct, 02:40


IDUKKI LDC 2024 Verified Group:

For Joining-

STEP 1️⃣

ഇടുക്കി LDC 2024 Verifed group അംഗമാകാൻ തലപര്യം ഉള്ളവർ താഴെ കാണുന്ന ID കളിൽ Hallticket അയക്കുക,
@jis_0123
@ais_warya4
@Ratheesh657
@Aiswarya318
@ARUNRAJ990
@abhi1327
@Arunthalachira
@A_n_a_n_d_hu


STEP 2️⃣

അതിനു ശേഷം താഴെയുള്ള ഗ്രൂപ്പ്‌ link ൽ ജോയിൻ റിക്വസ്റ്റ് അയക്കുക.

Group link
https://t.me/+515vnFCgWfAyYTI9



⚠️ NB: ആദ്യം അഡ്മിൻസ് നു hallticket അയച്ചു കൊടുത്തിട്ട് വേണം ഗ്രൂപ്പ്‌ link ൽ ജോയിൻ റിക്വസ്റ്റ് അയക്കുവാൻ.

PSC EDUDOSE🗣

23 Oct, 09:14


**ജീവനക്കാർക്കും അധ്യാപകർക്കും
ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു**
https://t.me/sagu3487
തിരുവനന്തപുരം
സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സർവീസ്‌ പെൻഷനകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ്‌ ഉൾപ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും. ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർധനവുണ്ടാകും. അനുവദിച്ച ഡിഎ, ഡിആർ അടുത്ത മാസത്തെ ശമ്പളത്തിനും പെൻഷനുമൊപ്പം കിട്ടിതുടങ്ങും.
ഒരു ഗഡു ഡിഎ, ഡിആർ ഈവർഷം ഏപ്രിലിൽ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം മുതൽ പ്രതിവർഷം രണ്ടു ഗഡു ഡിഎ, ഡിആർ ജീവനക്കാർക്കും പെൻഷൻക്കാർക്കും അനുവദിക്കാനാണ്‌ സർക്കാർ ഉദ്ദ്യേശിക്കുന്നതെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കോവിഡ്‌ കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണം കേരളത്തിൽ നടപ്പാക്കിയിരുന്നു. ഡിഎ ഉൾപ്പെടെ ആനുകൂല്യങ്ങൾ 2021-22 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ പണമായും നൽകിയിരുന്നു
https://t.me/sagu3487

PSC EDUDOSE🗣

23 Oct, 06:49


ഇന്ന് നടന്ന കേരള ബാങ്ക് ക്ലാർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ

QP CODE : A
https://t.me/sagu3487

PSC EDUDOSE🗣

22 Oct, 05:40


UPST പാലക്കാട്‌ ജില്ലയുടെ സർട്ടിഫിക്കേറ്റ് അപ്‌ലോഡ് മെസ്സേജ് വന്നിട്ടുണ്ട്

ഇതുവരെ മെസ്സേജ് വന്ന ജില്ലകൾ

കണ്ണൂർ
പത്തനംതിട്ട
വയനാട്
എറണാകുളം
തിരുവനന്തപുരം
പാലക്കാട്

PSC EDUDOSE🗣

21 Oct, 13:09


RAILWAY (RRB) RPF SI Total Applications 1538060
https://t.me/sagu3487

PSC EDUDOSE🗣

21 Oct, 12:15


അറിയിപ്പ്
━━━━━━━━━━
നവംബർ മാസം 2-ആം തിയതി നടക്കുന്ന LGS പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ വന്നിട്ടുണ്ട്. നിങ്ങളുടെ പ്രൊഫൈൽ പരിശോധിക്കുക
https://t.me/sagu3487

PSC EDUDOSE🗣

21 Oct, 12:14


⚠️🟥🟥🟥🟥🟥🟥🟥🟥  🟥🟥🟥🟥⚠️

🔄 UPST CERTIFICATE UPLOAD 🔼

🔴 പത്തനംതിട്ട
🔴 കണ്ണൂർ
🔴 വയനാട്
🔴 എറണാകുളം
🔴 തിരുവനന്തപുരം

എന്നീ ജില്ലകൾക്ക് നിലവിൽ Message വന്നിട്ടുണ്ടേ...
https://t.me/sagu3487

PSC EDUDOSE🗣

21 Oct, 03:43



━━━━━━━━━━━━━━━━━
LD CLERK 2024 VERIFIED GROUP LINKS
━━━━━━━━━━━━━━━━━

🔥THIRUVANANTHAPURAM - CLICK HERE

🔥KOLLAM - CLICK HERE

🔥 PATHANAMTHITTA - CLICK HERE

🔥 ALAPPUZHA - CLICK HERE

🔥 KOTTAYAM - CLICK HERE

🔥 ERNAKULAM - CLICK HERE

🔥 IDUKKI - CLICK HERE

🔥 THRISSUR - CLICK HERE

🔥 PALAKKAD - CLICK HERE

🔥 MALAPPURAM - CLICK HERE

🔥 KOZHIKKODE - CLICK HERE

🔥 WAYANAD - CLICK HERE

🔥 KANNUR - CLICK HERE

🔥 KASARGOD - CLICK HERE

🔥 LDC 2024 ALL DISTRICT COMMON GROUP- CLICK HERE
━━━━━━━━━━━━━━━━━

PSC EDUDOSE🗣

20 Oct, 12:52


https://t.me/+qxotdU32ySA4MWZl

PSC EDUDOSE🗣

20 Oct, 11:57


LDC IDUKKI VERIFIED GRP☝️

PSC EDUDOSE🗣

20 Oct, 06:18


Wayanad LDC 2024 Verified Group:

For Joining-

STEP 1️⃣
Wayanad LDC 2024 Verifed group അംഗമാകാൻ തലപര്യം ഉള്ളവർ താഴെ കാണുന്ന ID കളിൽ Hallticket അയക്കുക, Name വേണം (ഹാൾടിക്കറ്റിലെ ഫോട്ടോയും അഡ്രസ്സും മാത്രം വേണമെങ്കിൽ blur/edit ചെയ്തിട്ട് അയക്കാം.)


Psc
@anjusum 
Deepa
@thira_98

STEP 2️⃣

അതിനു ശേഷം താഴെയുള്ള ഗ്രൂപ്പ്‌ link ൽ ജോയിൻ റിക്വസ്റ്റ് അയക്കുക.

Group link - https://t.me/+V_65POy0Hb41ZmRl


⚠️ NB: ആദ്യം അഡ്മിൻസ് നു hallticket അയച്ചു കൊടുത്തിട്ട് വേണം ഗ്രൂപ്പ്‌ link ൽ ജോയിൻ റിക്വസ്റ്റ് അയക്കുവാൻ.


⚠️ഡീറ്റെയിൽസ് അയച്ചിട്ട് പെട്ടന്ന് തന്നെ ആഡ് ആവുകയില്ല ഓരോ തിരക്ക് ഉള്ളവരാണ്.. എല്ലാം നോക്കി വൈകാതെ തന്നെ ആഡ് ആക്കുന്നതാണ്..

Link maximum share plz

PSC EDUDOSE🗣

20 Oct, 04:42


https://t.me/+qxotdU32ySA4MWZl

Ldc idukki district candidates pls join

PSC EDUDOSE🗣

19 Oct, 14:57


LDC All District Common Group.

LDC എല്ലാ ജില്ലകളുടെയും പ്രസ്തുത തസ്തികയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും വേണ്ടിയുള്ള പൊതു ഗ്രൂപ്പ്‌.

2024 LDC എക്സാം എഴുതിയവർ ജോയിൻ ചെയ്യുക.

Link 👉 https://t.me/LDC_2024_AllKerala

PSC EDUDOSE🗣

18 Oct, 10:33


🔄 UPST CERTIFICATE UPLOAD 🔼

🔴 പത്തനംതിട്ട
🔴 കണ്ണൂർ

Message വന്നേ...
https://t.me/sagu3487

PSC EDUDOSE🗣

16 Oct, 11:48


LGS പരീക്ഷയ്ക്ക് CONFIRMATION നൽകിയവരുടെ എണ്ണം 🔄

തിരുവനന്തപുരം - 47804

കൊല്ലം - 28741

കണ്ണൂർ - 19421

പത്തനംതിട്ട - 11457

തൃശൂർ - 18906

കാസർഗോഡ് - 12703

കോട്ടയം - 12016

പാലക്കാട് - 29047

ഇടുക്കി - 10094

വയനാട് - 10702

മലപ്പുറം - 30448

എറണാകുളം - 23708

ആലപ്പുഴ- 23711

കോഴിക്കോട് - 31283
https://t.me/sagu3487