Kerala Psc Previous Questions @psc_thriller_kerala Channel on Telegram

Kerala Psc Previous Questions

@psc_thriller_kerala


Kerala Psc Recently Asked Previous Questions

Kerala Psc Previous Questions (English)

Are you preparing for the Kerala Psc exams and looking for a reliable source of previous questions to practice from? Look no further than the Telegram channel @psc_thriller_kerala! This channel is dedicated to providing Kerala Psc recently asked previous questions to help you ace your upcoming exams. With a wide range of questions covering various subjects and topics, you can enhance your knowledge and improve your exam-taking skills. Whether you are a beginner or an experienced candidate, the channel offers something for everyone. Stay updated with the latest trends in Kerala Psc exams and boost your confidence by practicing with real previous questions. Join @psc_thriller_kerala today and take your preparation to the next level!

Kerala Psc Previous Questions

18 Jan, 01:00


https://youtu.be/5s8NJNErafU

Kerala Psc Previous Questions

16 Jan, 18:20


CURRENT AFFAIRS

39 ആമത്തെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് 
ജസ്റ്റിസ്.നിതിന്‍ ജാംദാര്‍ 

കേരളത്തിന്റെ ചീഫ് ഇലക്ട്രൽ ഓഫീസർ 
ഡോ. രത്തൻ യു കേൽക്കർ 

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ 
പ്രേംകുമാർ

കേരളത്തിന്റെ 49 ആമത്തെ ചീഫ് സെക്രട്ടറി 
ശാരദ മുരളീധരൻ

സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ
പിണറായി വിജയൻ

► 2025ലെ പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ വേദി ഭുവനേശ്വർ, ഒഡിഷ

2025ലെ പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻന്റെ പ്രമേയം - വികസിത ഭാരതത്തിന് പ്രവാസികളുടെ സംഭാവന

(Diaspora's Contribution to a Viksit Bharat)

►2025 ജനുവരിയിൽ രാജി പ്രഖ്യാപിച്ച കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

► 2025 ജനുവരിയിൽ അന്തരിച്ച മുതിർന്ന ശാസ്ത്രജ്ഞനും ഇന്ത്യയുടെ ആണവ പദ്ധതിയുടെ പ്രധാന ആർക്കിടെക്റ്റുമാരിൽ ഒരാളുമായ വ്യക്തി
ഡോ. രാജഗോപാല ചിദംബരം

1974-ലെ ഇന്ത്യയുടെ ആദ്യത്തെ ആണവപരീക്ഷണത്തിലും 1998-ലെ പൊഖ്റാൻ-II പരീക്ഷണങ്ങളിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.

ഭാഭാ അറ്റോമിക് റിസർച്ച് സെൻ്റർ ഡയറക്ടർ, ആണവോർജ കമ്മിഷൻ ചെയർമാൻ, ഗവൺമെൻ്റ് സെക്രട്ടറി തുടങ്ങിയ ഒട്ടേറെ പദവികളും വഹിച്ചിട്ടുണ്ട്.

1975-ൽ പത്മശ്രീ, 1999-ൽ പത്മവിഭൂഷൺ എന്നിവയുൾപ്പെടെയുള്ള ബഹുമതികൾ നൽകി രാജ്യം ആദരിച്ചു.

ഡോ. രാജഗോപാല ചിദംബരം

>

യു.എസിൻ്റെ പരമോന്നത ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പുരസ്‌കാരം ലഭിച്ച അർജൻറീനയുടെ ഫുട്ബോൾ താരം
ലയണൽ മെസ്സി

മുൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലരി ക്ലിൻ്റൺ, വ്യവസായി ജോർജ് സോറോസ്, നടനായ ഡെൻസൽ വാഷിങ്ടൺ, ബാസ്ക്‌കറ്റ്ബോൾ താരം മാജിക് ജോൺസൻ എന്നിവരും 2025ൽ പുരസ്ക്‌കാരത്തിന് അർഹരായി.

കലാരംഗത്തെയും രാഷ്ട്രീയരംഗത്തെയും സംഭാവനകൾ പരിഗണിച്ച് 19 പേർക്കാണ് ഇത്തവണ മെഡൽ ഓഫ് ഫ്രീഡം നൽകിയത്.

> കേരള നിയമസഭ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൻ്റെ (KLIBF) വേദി

നിയമസഭ സമുച്ചയം, തിരുവനന്തപുരം

ബഹിരാകാശത്ത് പയർവിത്തുകൾ
മുളപ്പിച്ച ISRO യുടെ പോയേ 
മൊഡ്യുളിലെ ശാസ്ത്രീയ ഉപകരണം
CROPS

'CROPS Module' was recently seen in news, in the context of which among the following missions of ISRO ?
SpaDeX mission

ഇന്തോനീഷ്യയ്ക്ക് സാമ്പത്തിക സഹകരണ കൂട്ടായ്മയായ 'ബ്രിക്‌സി'ൽ അംഗത്വം നൽ കി. നിലവിൽ കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ബ്രസീൽ ആണ് ഇക്കാര്യം അറിയിച്ചത്.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സ്‌മാരകം നിർമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. രാജ്ഘട്ടിനോട് അടുത്താണ് സ്‌മാരകം നിർമിക്കുക.

ഫ്രഞ്ച് തീവ്ര വലതുപക്ഷ മുന്നണിയുടെ സഹസ്ഥാപകൻ ജീൻ മേരി ലെ പെൻ അന്തരിച്ചു.

അന്താരാഷ്ട്ര പോലീസിന് വിദേശ കേസുകളുടെ അന്വേഷണത്തിനായി ഉള്ള പോർട്ടൽ - ഭാരത് പോൾ

ഐഎസ്ആർഒ ചെയർമാൻ ആവുന്നത്- വി നാരായണൻ *ISRO ചെയർമാൻ ആവുന്ന ആറാമത്തെ മലയാളി (പതിനൊന്നാമത് ചെയർമാൻ)

ബ്രിക്സ് കൂട്ടായ്‌മയിൽ പുതുതായി ചേർന്ന രാജ്യം - ഇന്തോനേഷ്യ * മൊത്തം അംഗരാജ്യങ്ങളുടെ എണ്ണം -11

സംസ്ഥാന ബഡ്‌സ് സ്‌കൂൾ കലോത്സവം-'തില്ലാന'

ഓസ്‌കർ പുരസ്‌കാരത്തിനുള്ള പ്രാഥമികപട്ടികയിൽ ഇടംപിടിച്ച് ബ്ലെസിയുടെ 'ആടുജീവിതം' അടക്കം 7 ഇന്ത്യൻ സിനിമകൾ.

സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാ രം കണ്ണൂർ സിറ്റിയിലെ തലശ്ശേരി പോലീസ് സ്റ്റേഷന്.

Kerala Psc Previous Questions

15 Jan, 10:19


ദേവജിത് സൈകിയയെ BCCI സെക്രട്ടറിയായി നിയമിച്ചു. ജയ് ഷാ ICC ചെയർമാനായതോടെ വന്ന ഒഴിവിലാണ് നിയമനം. പ്രഭ്തേജ് ഭാട്ടിയ BCCI ട്രഷററാകും

Kerala Psc Previous Questions

15 Jan, 06:50


ജനുവരി മാസത്തെ പ്രധാനപ്പെട്ട കുറച്ച് കറൻ്റ് affairs ആണ് വായിച്ചു നോക്കുക😍

Kerala Psc Previous Questions

15 Jan, 06:47


> ബൗളർമാർക്കുള്ള ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാംസ്ഥാനം നിലനിർത്തിയതിനൊപ്പം ഏറ്റവും ഉയർന്ന റേറ്റിങ് പോയിന്റ്റ് നേടിയ ഇന്ത്യൻ പേസർ എന്ന നേട്ടം സ്വന്തമാക്കിയത്

ജസ്പ്രീത് ബുംറ

* 907 റേറ്റിങ് പോയിൻ്റുമായാണ് ബുംറ ഐസിസി ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

► ലിസ്റ്റ് എ ക്രിക്കറ്റിൽ തുടർച്ചയായ മത്സരങ്ങളിൽ പുറത്താകാതെ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ ലോക റെക്കോർഡ് സ്വന്തമാക്കിയ ക്രിക്കറ്റർ

കരുൺ നായർ

വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിലായി പുറത്താകാതെ ആകെ 542 റൺസാണ് കരുൺ നേടിയത്.

> ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ മുന്നാറിൽ കെ.എസ്.ആർ.ടി.സി. ആരംഭിച്ച ഡബിൾ ഡക്കർ ബസ് റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്

> ആഭ്യന്തര വിമാനങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എയർലൈൻ

എയർ ഇന്ത്യ

AIR INDIA

► 2025 ജനുവരിയിൽ അന്തരിച്ച പ്രശസ്‌ത മലയാളി കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട് (എം.വി.ജോർജ്)

ഉപ്പായി മാപ്ല എന്ന പ്രശസ്‌ത കാർട്ടൂൺ കഥാപാത്രത്തെ സൃഷ്ടിച്ച കാർട്ടൂണിസ്റ്റാണ് ജോർജ് കുമ്പനാട്.

> 15-ാമത് ജെ.സി.ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ

മികച്ച ചിത്രം

2018 (സംവിധാനം - ജൂഡ് ആൻ്റണി ജോസഫ്)

മികച്ച സംവിധായകൻ

അഖിൽ സത്യൻ (ചിത്രം - പാച്ചുവും അദ്ഭുതവിളക്കും)

മികച്ച നടൻ

ടോവിനോ തോമസ് (ചിത്രം - 2018)

മികച്ച നടി

അഞ്ജന പ്രകാശ് (ചിത്രം - പാച്ചുവും അദ്ഭുതവിളക്കും)

> കാൻസർ ചികിത്സയ്ക്കായി കുത്തിവയ്ക്കാവുന്ന ഹൈഡ്രോജൽ വികസിപ്പിച്ചെടുത്തത്

ഐഐടി ഗുവാഹത്തി & ബോസ് ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത

► സ്വീഡിഷ് അക്കാദമി ഓഫ് മോഷൻ പിക്‌ചർ അവാർഡിൽ മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്‌കാരം ലഭിച്ച മലയാളിയായ വേണു നായർ സംവിധാനം ചെയ്‌ത ഡോക്യുമെൻ്ററി

ആത്മാവിന്റെ സങ്കേതങ്ങൾ : കേരളത്തിലെ വിശുദ്ധ വനങ്ങൾ

> ചന്ദുബി ഫെസ്റ്റിവൽ ആഘോഷിക്കുന്ന സംസ്ഥാനം ആസാം

> വാഴേങ്കട കുഞ്ചുനായർ സ്‌മാരക ട്രസ്റ്റിൻ്റെ 'വാഴേങ്കട കുഞ്ചുനായർ സംസ്‌തുതി സമ്മാൻ' പുരസ്‌കാരത്തിന് അർഹനായ കഥകളിസംഗീതജ്ഞൻ

മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി

@ 2025-ലെ ഖേൽരത്ന പുരസ്കാരം ലഭിച്ചത് എത്ര പേർക്കാണ്?

. നാല്. ഗുകേഷ് ഡി (ചെസ്), ഹർമൻ . പ്രീത് സിങ് (ഹോക്കി), പ്രവീൺ കുമാർ (പാരാ അത്ലറ്റിക്സ്), മനു ഭാക്കർ (ഷൂട്ടിങ്) എന്നിവർക്കാണ് ഖേൽരത്ന പുരസ്കാരം ലഭിച്ചത്. മലയാളി നീന്തൽതാരം സാജൻ പ്ര കാശിന് അർജുന അവാർഡ് ലഭിച്ചു.

. ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് കടൽപ്പാലം നിർമിച്ചത് ഏത് സംസ്ഥാനത്താണ്?
https://t.me/Keralapsccrackit
തമിഴ്നാട്. കന്യാകുമാരിയിലാണ് 77 മീറ്റർ നീളമുള്ള പാലം നിർ മിച്ചത്. e

@ 78-ാം സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയത്? *


* പശ്ചിമ ബംഗാൾ.

ഫൈനലിൽ കേരളത്തെ പരാജയപ്പെടുത്തി യാണ് ടീമിന്റെ കിരീടനേട്ടം.

☻ 2025-ലെ ഹരിവരാസനം പുരസ്ക്‌കാരം ലഭി ച്ചതാർക്ക്?

കൈതപ്രം ദാമോദരൻ നമ്പൂതിരി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.

@ 82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്ക‌ാര ത്തിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള പു രസ്ക്‌കാരം ലഭിച്ചത്

ദി ബ്രൂട്ടലിസ്റ്റ്.
https://t.me/Keralapsccrackit

Kerala Psc Previous Questions

15 Jan, 06:47


. പോയെം-4 (പി.എസ്.എൽ.വി. ഓർബിറ്റൽ എക്‌സ്‌പിരിമെന്റ് മൊഡ്യൂൾ)

2025 വനിത കബഡി വേൾഡ് കപ്പ് വേദി?

ബീഹാർ (ഇന്ത്യ)

. ലിസ്റ്റ് എ ക്രിക്കറ്റിൽ പുറത്താകാതെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന ലോക റെക്കാഡ് സ്വന്തമാക്കിയ ഇന്ത്യൻ താരം?

* കരുൺ നായർ

ചൈനയെ വീണ്ടും ഭീതിയിലാഴ്ത്തിയ HMP Virus, എന്താണ് HMP യുടെ പൂർണ നാമം?

* ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്
Eminent Nuclear Scientist R Chidambaram, Who Was Architect of 'Op Smiling Buddha & Op Shakti', Passes Away

. പൊഖ്റാൻ ആണവ പരീക്ഷണങ്ങളിൽ നിർണായക പങ്കുവഹിച്ച പ്രമുഖ ആണവ ശാസ്ത്രജ്‌ഞൻ ഡോ. ആർ. ചിദംബരം അന്തരിച്ചു.

ഭാഭാ അറ്റോമിക് റിസർച് സെന്റ്റർ ഡയറക്‌ടർ, ആണവോർജ കമ്മിഷൻ ചെയർമാൻ, കേന്ദ്രസർക്കാരിൻ്റെ മുഖ്യ സാങ്കേതിക ഉപദേഷ്‌ടാവ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

. രാജ്യാന്തര ആണവോർജ ഏജൻസി ചെയർമാനുമായിരുന്നു.

പൊഖ്റാൻ-1 (1974), പൊഖ്റാൻ- 2 (1998) പരീക്ഷണങ്ങളിലും വിവിധ ശാസ്ത്ര-സൈനിക വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച അദ്ദേഹത്തെ പത്മവിഭൂഷൺ, പത്മശ്രീ ബഹുമതികൾ നൽകി രാഷ്ട്രം ആദരിച്ചിട്ടുണ്ട്.

Daily MCQs

2027ൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്ന ISRO യുടെ രണ്ടാമത്തെ വിക്ഷേപണ കേന്ദ്രം?

. കുലശേഖര പട്ടണം (തൂത്തുകുടി)

. യു എസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നേടിയത്?

* ഹിലറി ക്ലിന്റ്റൻ, ലയണൽ മെസ്സി, ജോർജ് സോറോസ്

. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറിയായി ചുമതലയേൽക്കുന്നത്?

ദേവജീത് സൈക്കിയ

Eminent Nuclear Scientist R Chidambaram, Who Was Architect of 'Op Smiling Buddha & Op Shakti', Passes Away .
പൊഖ്റാൻ ആണവ പരീക്ഷണങ്ങളിൽ നിർണായക പങ്കുവഹിച്ച പ്രമുഖ ആണവ ശാസ്ത്രജ്‌ഞൻ ഡോ. ആർ. ചിദംബരം അന്തരിച്ചു.
ഭാഭാ അറ്റോമിക് റിസർച് സെന്റ്റർ ഡയറക്‌ടർ, ആണവോർജ കമ്മിഷൻ ചെയർമാൻ, കേന്ദ്രസർക്കാരിൻ്റെ മുഖ്യ സാങ്കേതിക ഉപദേഷ്‌ടാവ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. . രാജ്യാന്തര ആണവോർജ ഏജൻസി ചെയർമാനുമായിരുന്നു. പൊഖ്റാൻ-1 (1974), പൊഖ്റാൻ- 2 (1998) പരീക്ഷണങ്ങളിലും വിവിധ ശാസ്ത്ര-സൈനിക വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച അദ്ദേഹത്തെ പത്മവിഭൂഷൺ, പത്മശ്രീ ബഹുമതികൾ നൽകി രാഷ്ട്രം ആദരിച്ചിട്ടുണ്ട്.

2027ൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്ന ISRO യുടെ രണ്ടാമത്തെ വിക്ഷേപണ കേന്ദ്രം? . കുലശേഖര പട്ടണം (തൂത്തുകുടി) .

യു എസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നേടിയത്? *
ഹിലറി ക്ലിന്റ്റൻ, ലയണൽ മെസ്സി, ജോർജ് സോറോസ്

. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറിയായി ചുമതലയേൽക്കുന്നത്? ദേവജീത് സൈക്കിയ

- ദേശീയ കായിക അവാർഡുകൾ 2024

ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാത്തിന് നാല് കായിക താരങ്ങൾ അർഹരായി.

അർജുന അവാർഡിന് 32 കായിക താരങ്ങൾ അർഹരായി.

മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാര ജേതാക്കൾ

ഡി ഗുകേഷ് (ചെസ്)

മനു ഭേക്കർ (ഷൂട്ടിംഗ്)

ഹർമൻപ്രീത് സിംഗ് (ഹോക്കി)

. പ്രവീൺ കുമാർ (ഹൈജംപ് - പാരാ അത്ലറ്റ്)

അർജുന പുരസ്‌കാര ജേതാക്കൾ (ഓർത്തിരിക്കേണ്ട പ്രമുഖർ)

സജൻ പ്രകാശ് (മലയാളി നീന്തൽ താരം)

സലിമ ടിറ്റെ (ഹോക്കി)

സ്വപ്‌നിൽ സുരേഷ് കുസാലെ (ഷൂട്ടിംഗ്)

സരബ്ജോത് സിംഗ് (ഷൂട്ടിംഗ്)

ജ്യോതി യർരാജി (അത്ലറ്റിക്സ‌്)

അന്നു റാണി (അത്ലറ്റിക്സ്)

അഭയ് സിംഗ് (സ്ക്വാഷ്)

അമൻ (ഗുസ്‌തി)

അർജുന പുരസ്‌കാര ജേതാക്കൾ (ആജീവനാന്ത വിഭാഗം)

സുച സിംഗ് (അത്ലറ്റിക്സ്)

മുരളികാന്ത് രാജാറാം പേട്‌കർ (പാരാ-സ്വിമ്മിംഗ്)

ദ്രോണാചാര്യ പുരസ്‌കാര ജേതാക്കൾ

സുഭാഷ് റാണ (പാരാ-ഷൂട്ടിംഗ്)

ദീപാലി ദേശ്‌പാണ്ഡെ (ഷൂട്ടിംഗ്)

സന്ദീപ് സാംഗ്വാൻ (ഹോക്കി)

ദ്രോണാചാര്യ പുരസ്‌കാര ജേതാക്കൾ (ആജീവനാന്ത വിഭാഗം)

. എസ് മുരളീധരൻ (മലയാളി ബാഡ്‌മിൻ്റൺ പരിശീലകൻ)

അർമാൻഡോ ആഗ്നെലോ കൊളാക്കോ (ഫുട്ബോൾ)

- സംസ്ഥാന സർക്കാർ നൽകുന്ന ഹരിവരാസനം

പുരസ്‌കാരത്തിന് 2025ൽ അർഹനായ ചലച്ചിത്ര ഗാനരചയിതാവ്

കൈതപ്രം ദാമോദരൻ നമ്പൂതിരി

• 2024ൽ ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായ തമിഴ് പിന്നണി ഗായകൻ - പി.കെ. വീരമണി ദാസൻ

-

2025 ലെ വനിതാ കബഡി ലോകകപ്പിൻ്റെ വേദി

ബിഹാർ

>

രാജ്യസഭ സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായത് പ്രമോദ് ചന്ദ്ര മോഡി

>

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) ഡയറക്ടർ ജനറൽ ആയി നിയമിതനായത്

ഫായിസ് അഹമ്മദ് കിദ്വായി

പ്രമോദ് ചന്ദ്ര മോഡി

ഫായിസ് അഹമ്മദ് കിദ്യായി

കേരള സ്‌കൂൾ കലോത്സവം തിരുവനന്തപുരം

63

> 63-ാമത് കേരള സ്‌കൂൾ കലോത്സവത്തിൽ മത്സരയിനമായി ഉൾപ്പെടുത്തിയ തദ്ദേശീയ കലാരൂപങ്ങൾ

ഇരുള നൃത്തം, മലയപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം

കളി, പണിയ നൃത്തം

കലോത്സവ ചരിത്രത്തിൽ ആദ്യമായാണ് ഇരുള നൃത്തം, മലയപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നീ തദ്ദേശീയ കലാരൂപങ്ങൾ മത്സരയിനമായി ഉൾപ്പെടുത്തുന്നത്.

63-ാമത് കേരള സ്‌കൂൾ കലോത്സവത്തിൻ്റെ വേദി - തിരുവനന്തപുരം

► ഗുജറാത്തിലെ 34-ാമത് ജില്ലയായി പ്രഖ്യാപിച്ചത്

വാവ്-തരാഡ്

Kerala Psc Previous Questions

15 Jan, 06:47


ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയായി adhrapradesh മുഖ്യമന്ത്രി N. ചന്ദ്ര ബാബു നായിഡു 931 കോടിയാണ് അദ്ദേഹത്തിൻ്റെ ആസ്തി

നാസയുടെ സൂര്യ ദൗത്യമായ പാർക്കർ സോളാർ പ്രോബ് സൂര്യൻ്റെ ഏറ്റവും അടുത്തെത്തി ഈ ദൗത്യം നാസ2018 ൽ ആണ് വിക്ഷേപിച്ചത്

The Good Governance Index is published by the (UPSC/PSC)
Ministry of Personnel, Public Grievances and Pensions

2024 സന്തോഷ് ട്രോഫി കിരീടം നേടിയത്
ബംഗാൾ
2024 ലെ സന്തോഷ് ട്രോഫി കിരീടം ബംഗാളിന്

+*കേരളത്തെ ഫൈനലിൽ തോൽപിച്ചു

*33- തവണയാണ് ബംഗാൾ സന്തോഷ് ട്രോഫി കിരീടം നേടുന്നത്.

*സന്തോഷ് ട്രോഫിയിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരായ

Hortus malabaricus മലയാളത്തിലേക്ക് വിവത്തനം chytha മലയാളിൽ കെഎസ് മണിലാൽ അന്തരിച്ചു

പൊതുസ്‌ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതു തടയാൻ സംസ്ഥാനത്ത് 2025 ജനുവരി ഒന്നു മുതൽ 7 വരെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വലിച്ചെറിയൽ വിരുദ്ധവാരം ആയി ആചരിക്കുന്നു

രാജ്യത്തെ ആദ്യ കണ്ണാടിപ്പാലം -കന്യാകുമാരി

*വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മദ്ധ്യേയുള്ള പാലംതമിഴ്‌നാട് മുഖ്യമന്ത്രി എംകെ.സ്റ്റാലിൻ നാടിന് സമർപ്പിച്ചു.


New Year എത്തിയ ആദ്യ ദ്വീപ് രാഷ്ട്രം-കിരിബാത്തി

* ഇന്ത്യയെക്കാൾ എട്ടര മണിക്കൂർ മുന്നിലാണ് കിരിബാത്തി

പനയുൽപന്നങ്ങളുടെ വ്യാപാരത്തിനായി ഭിന്നശേഷിക്കാർക്ക് ബാങ്ക് നൽകുന്ന പദ്ധതി- ഇടം


2025 ൽ ഹരിവരാസനം പുരസ്കാരം ലഭിച്ചത്?
കൈതപ്രം ദാമോദരൻ നമ്പൂതിരി

രാജ്യത്തെ കോടിക്കണക്കിന് വിദ്യാർത്ഥി ഒരു സബ്‌സ്ക്രിപ്‌ഷൻ' പദ്ധതി യുമായി കേന്ദ്രം. ഉന്നത വി ദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ലോക മെമ്പാടുമുള്ള ഒന്നാം നിര ജേണലുകളിലെ ഗവേഷ ണ ലേഖനങ്ങൾ ഉൾപ്പെടെ യുള്ളവ ലഭ്യമാക്കാനുള്ള പദ്ധതിയാണിത്.

ഭാഷാതടസ്സങ്ങൾ പരിഹരിക്കുന്നതിനും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുമായി ഗുജറാത്ത് സർക്കാർ അവതരിപ്പിച്ച പ്ലാറ്റ്ഫോം?

• SWAR (Speech and Written Analysis Resource)

ഇന്ത്യയിൽ ഗ്രാമത്തിലെയും നഗരത്തിലെയും ആളോഹരിച്ചെലവിൽ മുന്നിൽ നിക്കുന്ന സംസ്ഥാനം?

*സിക്കിം

റോഡ് സുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?

കേരളം

. പുരുഷ ട്വൻറി 20 മത്സരം നിയന്ത്രിച്ച ആദ്യ ഓൺ ഫീൽഡ് വനിതാ അമ്പയർ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത് ?

കിം കോട്ടൺ

. ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായി ചുമതലയേറ്റത്?

. ജസ്റ്റിസ് രാമസുബ്രഹ്മണ്യൻ

Major Dhyan Chand Khel Ratna Award 2024 Winners

മനു ഭാകർ (ഷൂട്ടിങ്)

ഡി. ഗുകേഷ് (ചെസ്സ്)

ഹർമൻപ്രീത് സിങ് (ഹോക്കി)

പ്രവീൺ കുമാർ (പാരാലിംപ്യൻ)

Daily MCQs

. ഇത്തവണത്തെ അർജുന അവാർഡ് നേടിയ മലയാളി താരം?

. സജൻ പ്രകാശ് (നീന്തൽ)

ദ്രോണാചാര്യ അവാർഡ് 2024 നേടിയ മലയാളി?

. എസ്. മുരളീധരൻ (ബാഡ്‌മിൻ്റൺ പരിശീലകൻ)

ലോക ബ്ലിറ്റ്സ് ചാംപ്യൻഷിപ് ഓപ്പൺ വിഭാഗത്തിൽ കിരീടം പങ്കുവച്ച താരങ്ങൾ?

* മാഗ്നസ് കാൾസനും (നോർവേ)

* യാൻ നീപോംനീഷി (റഷ്യ)

കടലിന് മുകളിൽ കൂടിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്‌ജ്‌ ഉദ്ഘാടനം ചെയ്‌തതെവിടെ?

. കന്യാകുമാരി

. വിവേകാനന്ദ റോക്ക് മെമ്മോറിയലിനെയും 133 അടിയുള്ള തിരുവള്ളുവർ പ്രതിമയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ പാലം.

ലോക ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ് വനിതാ വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം?

* ആർ. വൈശാലി
ഖേൽരത്ന നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?

. ഡി.ഗുകേഷ്

. 2025-ൽ മന്നത് പത്മനാഭൻ്റെ എത്രാമത്തെ ജന്മദിനമാണ് ആചരിച്ചത്?

148

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ലോകമെമ്പാടുമുള്ള ഒന്നാംനിര ജേണലുകളിലെ ഗവേഷണ ലേഖനങ്ങൾ ഉൾപ്പെടെയുള്ളവ ലഭ്യമാക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി?

'ഒരു രാജ്യം ഒരു സബ്‌സ്ക്രിപ്ഷൻ' (One Nation One Subscription)

രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരളത്തിൻ്റെ എത്രാമത്തെ ഗവർണറാണ്?

23

. പ്രവാസി ഭാരതീയർക്കായി രാഷ്ട്രപതി നൽകി വരുന്ന പരമോന്നത പുരസ്ക‌ാരമായ പ്രവാസി ഭാരതീയ സമ്മാൻ നേടിയ മലയാളി വ്യവസായി?

രാമകൃഷ്ണൻ ശിവസ്വാമി അയ്യർ (Transworld Group)

ഫിഡെയുടെ പുതിയ ലോക ചെസ് റാങ്കിങ്ങിൽ ആദ്യ പത്തിൽ ഉൾപ്പെട്ട മൂന്ന് ഇന്ത്യൻ താരങ്ങൾ?

. അർജുൻ എരിഗാസി (4)

. ഡി. ഗുകേഷ് (5)

. വിശ്വനാഥൻ ആനന്ദ് (10)

CR450 Prototype: China Unveils World's Fastest High-Speed Train Prototype

. ലോകത്തിലെ ഏറ്റവും വേഗതയേറിയ അതിവേഗ ട്രെയിൻ CR 450 പ്രോട്ടോടൈപ്പ് ചൈനയാണ് വികസിപ്പിച്ചത്.

• പ്രവർത്തന വേഗത, ഊർജ്ജ ഉപഭോഗം, ആന്തരിക ശബ്‌ദം, ബ്രേക്കിംഗ് ദൂരം എന്നിവയ്ക്കൊപ്പം CR450 പ്രോട്ടോടൈപ്പ് മണിക്കൂറിൽ 450 കിലോമീറ്റർ എന്ന പരീക്ഷണ വേഗത കൈവരിച്ചതായി ചൈന അറിയിച്ചു.

ചൈനയുടെ തന്നെ CR400 എന്ന മോഡലായിരുന്നു ലോകത്തെ ഇതുവരെയുള്ള ഏറ്റവും വേഗതയോറിയ ബുളറ്റ് ട്രെയിൻ.

Daily MCQs

ഗുരുത്വാകർഷണബലം ഇല്ലാത്ത ബഹിരാകാശത്ത് പയർവിത്ത് മുളപ്പിച്ചുകൊണ്ട് നിർണായകമായ നേട്ടം കൊയ്തെടുത്ത ISRO ടെ ബഹിരാകാശ ദൗത്യത്തിന്റെ പേര്?

Kerala Psc Previous Questions

15 Jan, 05:45


KERALA PSC SURE SHOT CURRENT AFFAIRS QUESTIONS 2025
https://youtube.com/watch?v=r7KmEMbcDFE&feature=shared

Kerala Psc Previous Questions

13 Jan, 11:20


Short List

LOWER DIVISION CLERK - STATEWIDE (Category No. 345/2012 ) in KERALA WATER AUTHORITY

OMR Test held on 02-11-2022.

CUT OFF : 4 MARKS

JOIN
@Keralapsccrackit

Kerala Psc Previous Questions

13 Jan, 10:44


Year Book 2024
CA
By Entry
@Keralapsccrackit

Kerala Psc Previous Questions

13 Jan, 10:42


ഇന്ന് നടന്ന 10th പ്രിലിംസ് പരീക്ഷയുടെ ചോദ്യപേപ്പർ

Kerala Psc Previous Questions

11 Jan, 16:23


ഗോർഡൻ ഗ്ലോബ് അവാർഡ് 2025
That കിളി ആർട്ട് by പെങ്ങളുടെ മോൾ 😁

Kerala Psc Previous Questions

11 Jan, 15:51


these two points are isro's spadex1 and spadex2 satellites 500m apart in vastness of space preparing for the space docking experiment.

Kerala Psc Previous Questions

11 Jan, 15:28


RANKED LIST



COOLY WORKER-STATEWIDE

(Category No. 493/2022)

KERALA STATE WATER TRANSPORT DEPARTMENT

Kerala Psc Previous Questions

04 Jan, 16:10


Japanese Woman, World's Oldest Person, Dies At 116

https://www.ndtv.com/world-news/worlds-oldest-person-tomiko-itooka-dies-at-116-in-japan-7398380#publisher=newsstand

Kerala Psc Previous Questions

04 Jan, 16:10


UGC NET December 2024: Admit Card for January 6, 7, And 8 Exams, Check Details

https://www.ndtv.com/education/ugc-net-december-2024-admit-card-for-january-6-7-and-8-exams-check-details-7398494#publisher=newsstand

Kerala Psc Previous Questions

04 Jan, 04:45


നോക്കി വെക്കുക

Kerala Psc Previous Questions

04 Jan, 04:45


Asianet News
മനു ഭാക്കറും ഡി ഗുകേഷും ഉള്‍പ്പെടെ 4 താരങ്ങൾക്ക് ഖേൽരത്ന; സജൻ പ്രകാശിന് അർജുന;കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Kerala Psc Previous Questions

01 Jan, 00:08


Happy New Year 😍 🎊🎉

Kerala Psc Previous Questions

31 Dec, 11:23


UPCOMING 2025 FORCE LEVEL EXAMS 🔺🔺🔻🔻🔺🔺🔻🔻
━━━━━━━━━━━━━━━━━━
━━━━━━━━━━━━━━━━━━

1.🔳SUB INSPECTOR OF POLICE

2.🔳ARMED POLICE SUB INSPECTOR OF POLICE

3.🔳CIVIL POLICE OFFICER

4.🔳 WOMEN POLICE OFFICER

5.🔳 INDIA RESERVE BATTALION
(IRB REGULAR WING)

6.🔳CIVIL EXCISE OFFICER

7.🔳FIRE MAN

8.🔳FIRE WOMEN

9.🔳FIRE & RESCUE DRIVER

10🔳FOREST DRIVER


11🔳POLICE CONSTABLE DRIVER

12🔳 PRISON OFFICER DRIVER

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━

Kerala Psc Previous Questions

31 Dec, 11:23


CAT NO : 576/2024
SECRATARIATE ASSISTANT

January 1 ന് വിശദമായ സില്ലബസ് വാർഷിക കലണ്ടറിനു ഒപ്പം പ്രസിദ്ധീകരിക്കും 🔥


FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━

Kerala Psc Previous Questions

31 Dec, 11:23


NEW NOTIFICATION
━━━━━━━━━━━━━━━

SECRETARIAT ASSISTANT🔥

📕CATEGORY NUMBER : 576/2024

📕QUALIFICATION : DEGREE

📕 AGE LIMIT : 18-36

👉🀄 🔴NOTE- (ഉദ്യോഗാർത്ഥികൾ 02/01/1988 നും, 01/01/2006 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.. പട്ടിക വിഭാഗക്കാർക്ക് 5 വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും.)

ഉടൻ തന്നെ പ്രൊഫൈലിൽ അപ്ലൈ ചെയ്യാൻ ആയി വരും.

FOR QUICK UPDATES JOIN US
TEAM
@UPDATESPSC ⚠️
━━━━━━━━━━━━━━━━━━━

Kerala Psc Previous Questions

29 Dec, 14:57


STAGE I - 10th level Common Preliminary Examination

QUESTION CODE : 185/2024

ANSWERS MARKED PDF
(As per prov answer key)

📅  D.O.E  : 28/12/2024




For more Updates.. Join
👇🏻
@UPDATESPSC⚠️

Kerala Psc Previous Questions

03 Dec, 05:55


BEFORE SLEEPING KNOW THIS...
A fisherman who finds GHOL FISH becomes a Millionaire.
Why?
The price of 1 single fish is Rs.5 lakhs and is also used in making BEER & WINE!!
The Ghol Fish's Air Bladder is used in making medicines!
The Ghol Fish is now the STATE FISH of Gujarat

Kerala Psc Previous Questions

20 Nov, 06:40


2024-ലെ എഴുത്തച്ഛൻ പുരസ്‌കാരം എൻ എസ് മാധവന്

Kerala Psc Previous Questions

16 Nov, 10:47


https://youtu.be/ax4p-701bFc?si=e1cR1trUYdalrLHp

പുതിയ ടൈപ്പ് ഓൺലൈൻ തട്ടിപ്പുകൾ
Must watch 👍👍👍

Kerala Psc Previous Questions

16 Nov, 09:25


വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങുന്ന മ്യൂസിയം പാർക്കുകൾ... എന്നിവയുടെ ആദ്യഘട്ടം ആരംഭിക്കുന്നത് എവിടെ?

തിരുവനന്തപുരം


@CA_Kings

Kerala Psc Previous Questions

16 Nov, 08:07


Join👇
https://t.me/PSC_NEWSPAPER_CURRENT_AFFAIRS

Kerala Psc Previous Questions

16 Nov, 07:58


ബിർസ മുണ്ടയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് : ഡൽഹി ( അമിത് ഷാ)

Kerala Psc Previous Questions

15 Nov, 13:13


കണ്ടോ

Kerala Psc Previous Questions

28 Oct, 11:23


Kkeralabank OA
ProvisionalKey

Kkeralabank OA
ProvisionalKey

Kerala Psc Previous Questions

10 Oct, 13:35


Short list.
POLICE CONSTABLE (TRAINEE) ARMED POLICE BATTALION (KAP II) - THRISSUR(Category No. 593/2023 ) in Kerala Police Department
Cutoff 52.33

Kerala Psc Previous Questions

10 Oct, 13:35


SHORT LIST⚠️⚠️⚠️
━━━━━━━━━━━━━━━━━
CPO - TVM ( SAP )

Cut Off : 51💁‍♂️

━━━━━━━━━━━━━━━━━

Kerala Psc Previous Questions

10 Oct, 13:35


CIVIL POLICE OFFICER
━━━━━━━━━━━━━━━

🔖PREVIOUS CUT OFF(537/22)
SAP-45.67

👉NOW 593/2023 CUT OFF:-51

🔖PREVIOUS CUT OFF(537/22)
(KAP 2)45.67

👉NOW 593/2023 CUT OFF:-52.33

🔖PREVIOUS CUT OFF
KAP5(537/2022)
39.33

👉NOW 593/2023 CUT OFF -42

🔖PREVIOUS CUT OFF MSP
(537/2022), 50

👉NOW 593/2023 CUT OFF-51

━━━━━━━━━━━━━━━━━━

Kerala Psc Previous Questions

10 Oct, 13:35


SHORT LIST

CIVIL POLICE OFFICER
IDUKKI (KAP 5)
━━━━━━━━━━━━━━━━━━
CAT NO :- 593/2023
DATE OF EXAM :- 08/06/2024

CUT OFF :- 42
━━━━━━━━━━━━━━━━━━
Number of Candidates in the Main List : 583
Number of Candidates in the Supplementary List : 447
Total number of Candidates in the ShortList : 1030

Kerala Psc Previous Questions

10 Oct, 13:35


SHORT LIST

CIVIL POLICE OFFICER
THRISSUR (KAP 2)
━━━━━━━━━━━━━━━━━━
CAT NO :- 593/2023
DATE OF EXAM :- 08/06/2024

CUT OFF :- 52.33
━━━━━━━━━━━━━━━━━━
Number of Candidates in the Main List : 525
Number of Candidates in the Supplementary List : 420
Total number of Candidates in the ShortList : 945

━━━━━━━━━━━━━━━━━━

Kerala Psc Previous Questions

10 Oct, 13:35


SHORT LIST

CIVIL POLICE OFFICER
PATHANAMTHITTA (KAP III)
━━━━━━━━━━━━━━━━━━
CAT NO :- 593/2023
DATE OF EXAM :- 08/06/2024

CUT OFF :- 45.33
━━━━━━━━━━━━━━━━━━
Number of Candidates in the Main List : 1057
Number of Candidates in the Supplementary List : 814
Total number of Candidates in the ShortList : 1871
━━━━━━━━━━━━━━━━━━

Kerala Psc Previous Questions

10 Oct, 13:35


SHORT LIST

CIVIL POLICE OFFICER
MSP
━━━━━━━━━━━━━━━━━━
CAT NO :- 593/2023
DATE OF EXAM :- 08/06/2024

CUT OFF :- 51
━━━━━━━━━━━━━━━━━━
Number of Candidates in the Main List :817
Number of Candidates in the Supplementary List : 640
Total number of Candidates in the ShortList : 1457
━━━━━━━━━━━━━━━━━━

Kerala Psc Previous Questions

07 Oct, 10:03


Ashokan Charuvil വയലാർ രാമവർമ്മ അവാർഡ് സാഹിത്യകാരൻ അശോകൻ ചരുവിലിന്
https://www.twentyfournews.com/2024/10/06/48th-vayalar-rama-varma-award-to-writer-ashokan-charuvil.html?amp=1

Kerala Psc Previous Questions

07 Oct, 10:03


Ahmednagar renamed as Ahilya Nagar
https://www.twentyfournews.com/2024/10/06/ahmednagar-renamed-as-ahilya-nagar.html?amp=1

Kerala Psc Previous Questions

01 Oct, 16:44


1 October 2024
CA Notes ⚡️🎓

Kerala Psc Previous Questions

01 Oct, 05:46


മാനസികസമ്മർദ്ദം അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാർക്കായി കേരള പൊലീസിന്റെ പ്രശാന്തി ഹെല്പ് ലൈൻ നമ്പർ. 9497900035, 9497900045 എന്നീ ഹെല്പ് ലൈന്‍ നമ്പറുകളിലൂടെ 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്.

Kerala Psc Previous Questions

01 Oct, 04:03


Stories 📖✔️

Kerala Psc Previous Questions

01 Oct, 03:19


Swami Gururethnam Official (Instagram)

ഒരു നുണ അനേകം നുണകളിലേക്കുള്ള വാതിലാണ്...

Kerala Psc Previous Questions

30 Sep, 15:11


ആരും പരിഭ്രാന്തരാകരുത്, സംസ്ഥാനത്ത് പലയിടങ്ങളിലായി നാളെ സൈറൺ മുഴങ്ങും; നടക്കാൻ പോകുന്നത് കവച് പരീക്ഷണം മാത്രം

https://www.asianetnews.com/kerala-news/sirens-will-be-heard-at91-places-across-kerala-on-1-october-2024-tuesday-people-are-advised-not-to-be-panic-as-it-is-just-testing-of-the-newly-installed-systems-skmgbk

Kerala Psc Previous Questions

30 Sep, 15:11


Ans A : കർണാടക