来自 പ്രയാണം ഇന്നലെകളിലൂടെ... (@prayaanam_innalakalilude) 的最新 Telegram 贴文

പ്രയാണം ഇന്നലെകളിലൂടെ... Telegram 帖子

പ്രയാണം ഇന്നലെകളിലൂടെ...
📩 [email protected]

വെറുതെ യുദ്ധം ചെയ്തിട്ട് കാര്യമില്ല..
പരാജയം മാത്രമേ സമ്മാനിക്കൂ... എതിരാളിയുടെ (PSC) ശക്തി മനസ്സിലാക്കി,തൻ്റെ  ദൗർഭല്യങ്ങൾ മനസ്സിലാക്കി,തന്ത്രങ്ങൾ മെനയുക..അത് ഇന്നലെകളിൽ നടന്ന ചോദ്യപേപ്പറുകളിലൂടെ മാത്രമേ മനസ്സിലാകൂ
48,608 订阅者
168 张照片
33 个视频
最后更新于 28.02.2025 18:49

相似频道

XYLEM PSC Official
217,016 订阅者
Faris' English
65,685 订阅者

പ്രയാണം ഇന്നലെകളിലൂടെ... 在 Telegram 上分享的最新内容


♻️"പ്രയാണം Merged എല്ലാം ഒറ്റ ക്ലിക്കിൽ"

MEM 2.0 (2024) FULL

MEM 2023 FULL

10th SINGLE FILE (PRELIMS & MAINS)

LGS SINGLE FILE (PRELIMS & MAINS)

JUNIOR HEALTH INSPECTOR (SINGLE FILE)

വെറുതെ യുദ്ധം ചെയ്തിട്ട് കാര്യമില്ല.. പരാജയം മാത്രമേ സമ്മാനിക്കൂ... എതിരാളിയുടെ (PSC) ശക്തി മനസ്സിലാക്കി,തൻ്റെ  ദൗർഭല്യങ്ങൾ മനസ്സിലാക്കി,തന്ത്രങ്ങൾ മെനയുക..അത് ഇന്നലെകളിൽ നടന്ന ചോദ്യപേപ്പറുകളിലൂടെ മാത്രമേ മനസ്സിലാകൂ.💥

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"

Question Paper Code:15/2025/OL, Category Code: 007/2024, Dietician Grade II -  Health Services, Date of Test 11-02-2025
📌Questions Paper&Provisional answer key
നോക്കേണ്ട ചോദ്യങ്ങൾ
ചോദ്യ നമ്പർ :-3,4,5,6,7,9,10,11,12,20,21,22,23,24,25,26,27,28,29,30,31,
34,35,36,38,49,50,51,52,54,
57,58,60,64,65,69,71,81,82,
83,84,85,94,96,97


💥 ബയോളജി ഭാഗത്ത് കുറേ നല്ല ചോദ്യങ്ങൾ ഉണ്ട്...

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"

Question Paper Code:007/2025
Question Paper Medium:English
Category Code:006/2024
Name Of Post & Department:FOOD SAFETY OFFICER (Food Safety Department)
Date Of Test:18-Jan-2025
📌Questions Paper&Final answer key
നോക്കേണ്ട ചോദ്യങ്ങൾ
ചോദ്യ നമ്പർ :- 50,62,63,64,69,90

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"

Haiiiiiiiiiiiii😀☺️😆😍🤩🥳😎🤗കൺഫർമേഷൻ വന്നു തുടങ്ങി..മടിയൊക്കെ മാറ്റിവെച്ച്,എവിടെയാണോ വീണ് പോയത് ആവിടെനിന്നും പഠനം വീണ്ടും തുടങ്ങാം..ചോദ്യപേപ്പറുകളുടെ മഹാസമുദ്രവുമായി പ്രയാണം കൂടെയുണ്ട്..ഇനിയുള്ള ദിവസങ്ങളിൽ ഈ വഴിയും (പ്രയാണം)വരുക..കുറച്ചൊക്കെ ഇവിടുത്തെ മണ്ണും,വളവും,ജലവും എല്ലാം എടുത്ത് സ്വയം വളരുക..വിജയം തൊട്ടരിൽ ഉണ്ട്..❤️

💚💚
Courtesy - Ramesh

Question Paper Code:14/2025/OL, Category Code: 002/2024, Head of Section in Architecture - Technical Education Govt Polytechnics , Date of Test 11-02-2025
📌Question Paper & Provisional answer key
നോക്കേണ്ട ചോദ്യങ്ങൾ
ചോദ്യ നമ്പർ: -12,14,15,16,17,18,20,21,22,47,48,49,63,65,66,67,80,81,91,92

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"

Question Paper Code:13/2025/OL, Category Code: 003/2024, Lecturer in Architecture Govt Polytechnics - Technical Education, Date of Test 06-02-2025
📌Questions Paper&Provisional answer key
നോക്കേണ്ട ചോദ്യങ്ങൾ
ചോദ്യ നമ്പർ :- 2,3,4,6,7,8,9,10,11,12,13,15,21,22,25,26,32,33,37,38,66,83,84,90

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"

കേരളം ആരോഗ്യരംഗത്ത് മുൻനിരയിൽ എത്തിട്ടുണ്ടെങ്കിൽ..അവിടെ സമയം പോലും നോക്കാതെ,പലപ്പോഴും ആഘോഷങ്ങൾ പോലും മാറ്റിവെച്ച് ഞായറാഴ്ചകൾ പോലും വീടുകൾ കയറി ഇറങ്ങുന്ന ആശവർക്കരുടെ സേവനം ആരും കാണാതെ പോകരുത്.. വളരെ തുച്ഛമായ വേതനവും (7000), വാക്നേഷൻ സമയത്ത് ഒരു കുട്ടിക്ക് ലഭിക്കുന്ന 20 രൂപയും കൊണ്ട് എങ്ങനെയാണ് അവർ ജീവിതം നെയ്തെടുക്കുക.. എങ്ങനെ മുന്നോട്ട് പോകും?. സർക്കാറിൻ്റെ പല പദ്ധതികളും നടപ്പിലാക്കാൻ അഹോത്രം രാപകലില്ലാതെ വീട് വീടാന്തരം കയറി ഇറങ്ങുമ്പോൾ പലപ്പോഴു ചായ കുടിക്കാൻ പോലും അവരുടെ കയ്യിൽ പണം തികയാറില്ല.. പലപ്പോഴും ചായ കുടിക്കൽ പോലും അവരോടൊപ്പം ഫീൽഡിൽ ഇറങ്ങുന്ന ഹെൽത്ത് ഇൻസ്പെക്ടറും, ഫീൽഡ് നഴ്സുമാരു ഉള്ള ദിവസങ്ങളിൽ മാത്രം ആയിരിക്കും... വേണ്ടപ്പെട്ടവർക്ക് സർക്കാർ ശബളമായും, പദവിയായും വാരിക്കോരി കൊടുക്കുമ്പോൾ ഗർഭിണികൾ മുതൽ പ്രായമായവർ വരെ എല്ലാവരുടെയും പ്രശ്നങ്ങൾക്ക് നെട്ടോട്ടം ഓടുന്ന വീട്ടിലെ അമ്മയോളം സ്ഥാനമുള്ള ആശ വർക്കരുടെ ആവശ്യങ്ങൾ സർക്കാർ കാണാതെ പോവരുത്.. കോവിഡ് കാലത്ത് ജീവൻ പോലും പണയം വെച്ച് അവർ നടത്തിയ സ്തുതിർഹമായ സേവനം നമ്മൾ മറന്നുകൂടാ...

Question Paper Code:11/2025/OL, Category Code: 010/2022,General Manager - Kerala State Co Operative Agricultural and Rural Development Bank Limited, Date of Test 04-02-2025
📌Questions Paper&Provisional answer key
നോക്കേണ്ട ചോദ്യങ്ങൾ
ചോദ്യ നമ്പർ :-11

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"

Question Paper Code:14/2025
Question Paper Medium:English
Category Code:664/2023
Name Of Post & Department:JUNIOR INSTRUCTOR (SHEET METAL WORKER) (Industrial Training)
Date Of Test:29-Jan-2025

📌Questions Paper&Final answer key
നോക്കേണ്ട ചോദ്യങ്ങൾ
ചോദ്യ നമ്പർ :-1,2,3,4,5,6,8,81,100

💥കെമിസ്ട്രി ഭാഗത്ത് കുറേ നല്ല ചോദ്യങ്ങൾ ഉണ്ട്..

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"