Latest Posts from ✨️PHOENIX PSC🦅 (@phoenixstudies) on Telegram

✨️PHOENIX PSC🦅 Telegram Posts

✨️PHOENIX PSC🦅
🎊scert/ ncert, pyq questions✨️

🎊Prelims & mains Bot questions

🍃Engilish vocabulary with pictures
12,372 Subscribers
2,965 Photos
143 Videos
Last Updated 01.03.2025 14:43

Similar Channels

VOCABSPEDIA PSC
157,445 Subscribers

The latest content shared by ✨️PHOENIX PSC🦅 on Telegram


🍃 ഇന്ത്യയുടെ വടക്കെ അറ്റത്തെ റെയിൽവേ സ്റ്റേഷൻ

💙 ബരാമുള്ള

🍃 ഇന്ത്യയുടെ തെക്കെ അറ്റത്തെ റെയിൽവേ സ്റ്റേഷൻ

💙 കന്യാകുമാരി

🍃 ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തെ റെയിൽവേ സ്റ്റേഷൻ

💙 നലിയ

🍃 ഇന്ത്യയുടെ കിഴക്കേ അറ്റത്തെ റെയിൽവേ സ്റ്റേഷൻ

💙 ലേഖാപാനി

@phoenixstudies

🍃 മൂലകങ്ങളെ ലോഹങ്ങൾ,അലോഹങ്ങൾ എന്നിങ്ങനെ വർഗ്ഗീകരിച്ചത്

💙 ലാവോസിയെ

🍃 രസതന്ത്രത്തിൽ അളവുതൂക്ക സമ്പ്രദായം നടപ്പിലാക്കിയത്

💙 ലാവോസിയെ

🍃 ഹൈഡ്രജൻ,ഓക്സിജൻ എന്നിവയ്ക്ക് പേരുകൾ നൽകിയ ശാസ്ത്രഞ്ജൻ

💙 ലാവോസിയെ

🍃 ഫ്രഞ്ചു വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്രഞ്ജൻ

💙 ലാവോസിയെ

@phoenixstudies

🍃 ചലന സമവാക്യങ്ങൾ

V- അന്ത്യ പ്രവേഗം /final വേലോസിറ്റി

U- ആദ്യ പ്രവേഗം / initial velocity

S- സ്ഥനാന്തരം / displacement

t- സമയം / time

a- ത്വരണം / acceleration due to gravity



@phoenixstudies

നാരങ്ങവെള്ളം 2.4

വിനാഗിരി 2.9 ( 2.4 - 3.4 )

മുന്തിരി 3 - 3.2

തക്കാളി 4.2 - 4.4

അമ്ലമഴ 4 - 5.5

ബിയർ 4.5

കാപ്പി 5

ചായ 5.5

മൂത്രം 6

പാൽ 6.5

ഉമിനീര് 6.5 - 7.4

ശുദ്ധജലം 7

രക്തം 7.4

കടൽവെള്ളം 8

അമോണിയ 10.6 - 11

🍃 1857 ലെ കലാപത്തിന് ശേഷം ജോസഫ് നോയൽ പാറ്റൺ വരച്ച ചിത്രം

ഇൻ മെമ്മോറിയം

@phoenixstudies

🍃 ഫ്രഞ്ചു വിപ്ലവം പ്രമേയമാക്കി ചാൾസ് ഡിക്കൻസ് രചിച്ച പ്രശസ്ത നോവൽ

💙 എ ടെയ്ൽ ഓഫ് ടു സിറ്റീസ്

@phoenixstudies

🍃 നിയമങ്ങളുടെ അന്ത:സത്ത (The Spirit of Laws) എന്ന പ്രസിദ്ധ കൃതിയുടെ രചയിതാവ്

💙 മൊണ്ടസ്ക്യു

@phoenixstudies

🍃 വോൾട്ടയറിന്റെ പ്രശസ്തമായ കൃതി

💙 Candide

@phoenixstudies

🍃 ലോണാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

💙 മഹാരാഷ്ട്ര

@phoenixstudies

🍃 ഭൂമിയുടെ ഉപരിതലവും ഉത്ഭവവും അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളെയും കുറിച്ചുള്ള പഠനം

💙 ജിയോമോർഫോളജി

@phoenixstudies