Ⓜ️ISSION 2⃣0⃣-2⃣2⃣ @lssuss Channel on Telegram

Ⓜ️ISSION 2⃣0⃣-2⃣2⃣

@lssuss


LSS & STD 4 TEACHERS GROUP

Ⓜ️ISSION 2️⃣0️⃣-2️⃣2️⃣2️⃣ (English)

Are you a dedicated teacher looking to connect with like-minded educators? Look no further than the LSS & STD 4 TEACHERS GROUP on Telegram! This channel is a hub for teachers specializing in LSS (Life Skills Studies) and Standard 4 curriculum. Whether you're seeking lesson plan ideas, classroom management tips, or simply want to network with other educators, this channel is the perfect place for you. Join us on our mission to elevate teaching standards and support each other in providing quality education to our students. Together, we can make a difference in the lives of young learners. Become a part of our community today and embark on this rewarding journey with us!

Ⓜ️ISSION 2⃣0⃣-2⃣2⃣

14 Mar, 14:00


*LSS-USS ഫലം പ്രസിദ്ധീകരിച്ചു.*


🛑 *റിസൾട്ട് അറിയുവാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇 https://mentorskerala.blogspot.com/2022/03/blog-post.html

_Share your student Groups_

Ⓜ️ISSION 2⃣0⃣-2⃣2⃣

06 Feb, 02:50


2022-ലെ എല്‍.എസ്.എസ് - യു.എസ്.എസ് പരീക്ഷയ്ക്ക് തയാറെടുക്കാം


കേരളത്തിലെ ഏറ്റവും വലിയ അധ്യാപക നവമാധ്യമ കൂട്ടായ്മയായ
മെന്റേഴ്സ് കേരള സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ നിങ്ങൾക്കും പങ്കാളികളാകാം..

പരിശീലന ചുമതല വഹിക്കുന്ന അധ്യാപകര്‍ക്കും ഇത്തവണ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കും ചുവടെയുള്ള ലിങ്കിലൂടെ പ്രവേശിക്കാം

TO JOIN LSS
https://t.me/mentorskerala_lss2022

TO JOIN USS
https://t.me/mentorskerala_uss2022

Ⓜ️ISSION 2⃣0⃣-2⃣2⃣

06 Feb, 02:18


Channel name was changed to «Ⓜ️ISSION 2⃣0⃣-2⃣2⃣»

Ⓜ️ISSION 2⃣0⃣-2⃣2⃣

29 Jan, 16:33


MISSION LSS 2021
മെൻ്റേഴ്സ് കേരളയുടെ നേതൃത്വത്തിൽ കോലഞ്ചേരി ടീച്ചഴ്സ് ക്ലബിൻ്റെ അക്കാദമിക് സഹകരണത്തോടെ നടപ്പിലാക്കുന്ന LSS പഠനപരിപോഷണ പദ്ധതിയാണ് MlSSION 2021 LSS പരീക്ഷാ പരിശീലനം.
https://t.me/missionlss2021

Ⓜ️ISSION 2⃣0⃣-2⃣2⃣

29 Jan, 16:32


ദയവായി പുതിയ ചാനൽ ലിങ്കിലേക്ക് മാറുക.

Ⓜ️ISSION 2⃣0⃣-2⃣2⃣

29 Jan, 15:11


Channel name was changed to «Ⓜ️ISSION 2⃣0⃣-2⃣1⃣»

Ⓜ️ISSION 2⃣0⃣-2⃣2⃣

29 Jan, 12:37


LSS USS.pdf

Ⓜ️ISSION 2⃣0⃣-2⃣2⃣

05 Jan, 15:10


LSS പഠനസഹായി - മലയാളം -1.pdf

Ⓜ️ISSION 2⃣0⃣-2⃣2⃣

17 Jul, 03:40


*Ⓜ️ISSION 20/20 LSSUSS ഗംഭീര വിജയത്തിൽ ...*


*2019 ലെ LSS*
ആകെ പരീക്ഷ എഴുതിയവർ
: 84,259
ആകെ വിജയികൾ
: 12,150
*വിജയ ശതമാനം (14.41%)*

*2020 ലെ LSS*
ആകെ പരീക്ഷ എഴുതിയവർ
: 98,785
ആകെ വിജയികൾ
: 27,190
*വിജയ ശതമാനം: 27.52%*


🛑മിഷൻ 20/20 ലക്ഷ്യം വച്ചത് 25000ന് മേൽ വിജയികളെ എത്തിക്കുക എന്നതായിരുന്നു.
മെന്റേഴ്സ് കേരളയുടെ മിഷൻ 20/20 പരിശീലനം പരിപാടി ഏറ്റെടുത്ത വിദ്യാലയങ്ങൾക്കും അധ്യാപകർക്കും നന്ദി....🙏

*🅰️DMlN*
*Ⓜ️ENTORS KERALA*

Ⓜ️ISSION 2⃣0⃣-2⃣2⃣

17 Jul, 03:39


Photo from 𝑴𝒆𝒏𝒕𝒐𝒓𝒔 𝑲𝒆𝒓𝒂𝒍𝒂

Ⓜ️ISSION 2⃣0⃣-2⃣2⃣

16 Jul, 05:17


*2020 ലെ എല്‍.എസ്.എസ്/ യു.എസ്.എസ് ഫലം നാളെ(16.07.2020) പ്രസിദ്ധീകരിക്കും*


2019-20 അധ്യയന വര്‍ഷത്തെ എല്‍.എസ്.എസ്/ യു.എസ്.എസ് പരീക്ഷ ഫലം *16.07.2020* നു രാവിലെ 11 മണിമുതല്‍ ലഭ്യമാകുമെന്ന്
DGE KERALA ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

*ഫലം പരീക്ഷാഭവന്‍ ലിങ്കില്‍ വന്നാലുടന്‍ www.mentorskerala.blogspot.com എന്ന ബ്ലോഗിലും ലഭ്യമാകുന്നതാണ്.*

❇️LSS/USS RESULT LINK
SCHOOL LOGIN
http://mentorskerala.blogspot.com/2020/07/2020-16072020.html
(ഈ മെസേജ് രക്ഷിതാക്കളിലേക്ക് എത്തിക്കുക)

Ⓜ️ISSION 2⃣0⃣-2⃣2⃣

11 May, 04:38


👍

Ⓜ️ISSION 2⃣0⃣-2⃣2⃣

29 Mar, 03:05


ഗൂഗിൾ ഫോം എങ്ങനെ Create ചെയ്യാം? ഉപയോഗങ്ങൾ എന്തെല്ലാം?
അധ്യാപകരും രക്ഷാകർത്താക്കളും വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ.

നിങ്ങൾ ചെയ്ത വീഡിയോകൾ അധ്യാപകക്കൂട്ടം യൂടൂബ് ചാനൽ വഴി പങ്കിടാൻ ബന്ധപ്പെടേണ്ട നമ്പർ: 9048175724

https://youtu.be/SEG-LZQ446Q

Ⓜ️ISSION 2⃣0⃣-2⃣2⃣

28 Feb, 18:52


ഗണിത വഞ്ചിപ്പാട്ട്: വി.എൽ.പി.എസ് കടമ്പനാട്

https://youtu.be/TSL6qGqGnow