Must watch movies Telegram Posts

1,089 Subscribers
Last Updated 01.03.2025 13:18
Similar Channels

8,666 Subscribers

7,068 Subscribers

1,448 Subscribers
The latest content shared by Must watch movies on Telegram
ഇനി ടെലഗ്രാം പെട്ടെന്നൊരുദിവസം ഇന്ത്യയിൽ ബാൻ ചെയ്തു എന്നുതന്നെ വിചാരിക്കുക.
എന്തു സംഭവിക്കും?
• പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും റിമൂവ് ആക്കും.
Solution: ആപ്പ് already നമ്മുടെ ഫോണിൽ ഉള്ളതുകൊണ്ട് install ചെയ്യേണ്ടി വരുന്നില്ല. ഇനി install ചെയ്യണമെങ്കിൽ തന്നെ apk കിട്ടാനാണോ പാട്?
• സെർവർ ബ്ലോക്ക് ചെയ്യും, ടെലഗ്രാം ഓപ്പൺ ആക്കുമ്പോൾ connecting എന്ന് മാത്രം കാണിക്കും.
Solution:
https://mtpro.xyz/mtproto
ദേ, ഈ വെബ്സൈറ്റ് ഓർത്തു വെച്ചേക്കുക. ഇത് ഓപ്പൺ ആക്കുമ്പോൾ അതിൽ കൊറേ ലിങ്കുകൾ കാണും. എല്ലാം proxy ആണ്. ഏതിലെങ്കിലും ക്ലിക്ക് ചെയ്താൽ അത് നേരെ ടെലഗ്രാമിലേക്ക് കണക്ട് ആവും.
ഈസിയായി പഴയപോലെ യൂസ് ചെയ്യാം.
ഗവണ്മെന്റ് ബാൻ ചെയ്‌താൽ ടെലഗ്രാമിലേക്കുള്ള access ആണ് പോവുന്നത്. അല്ലാതെ ടെലഗ്രാമിലെ നമ്മുടെ ചാറ്റുകൾ കളയാൻ അവർക്ക് കഴിയില്ല.
എല്ലാം Telegram ന്റെ സെർവറിൽ സേഫ് ആയിരിക്കും.
#copied