The latest content shared by DAILY CA MALAYALAM on Telegram
DAILY CA MALAYALAM
01 Mar, 03:21
2,632
🔴 സംസ്ഥാനത്തെ ആദ്യ വി-പാർക്ക് നിലവിൽ വന്ന ജില്ല?
✅ കൊല്ലം
#keralapsc#dailycamalayalam #currentaffairs
🏷 പത്രവാർത്തകൾ 🗓 01/03/2025
🔴-CA2025MAR ⚡️JOIN➡️@DAILYCAMALAYALAM
DAILY CA MALAYALAM
01 Mar, 03:19
2,693
🔴 അടുത്തിടെ അന്തരിച്ച മുൻ ലോക ചെസ്സ് ചാമ്പ്യൻ?
✅ ബോറിസ് സ്പാസ്കി ➡️ 1969 മുതൽ 72 വരെ ലോക ചെസ്സ് ചാമ്പ്യൻ ആയിരുന്നു.
#keralapsc#dailycamalayalam #currentaffairs
🏷 പത്രവാർത്തകൾ 🗓 01/03/2025
🔴-CA2025MAR ⚡️JOIN➡️@DAILYCAMALAYALAM
DAILY CA MALAYALAM
01 Mar, 03:15
2,309
🔴 സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ പുതിയ ചെയർമാനായി നിയമിതനായത്?
✅ തുഹിൻ കാന്ത പാണ്ഡെ
#keralapsc#dailycamalayalam #currentaffairs
🏷 പത്രവാർത്തകൾ 🗓 01/03/2025
🔴-CA2025MAR ⚡️JOIN➡️@DAILYCAMALAYALAM
DAILY CA MALAYALAM
01 Mar, 03:13
2,398
🔴 ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ( ഐഒസി) പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടറായി നിയമിതനായത്?
✅ സുമൻ കുമാർ
#keralapsc#dailycamalayalam #currentaffairs
🏷 പത്രവാർത്തകൾ 🗓 01/03/2025
🔴-CA2025MAR ⚡️JOIN➡️@DAILYCAMALAYALAM
DAILY CA MALAYALAM
01 Mar, 03:11
2,051
✅ പാകിസ്ഥാൻ സഞ്ചാരി ചൈനീസ് ബഹിരാകാശ നിലയത്തിലേക്ക്.
✅ ചൈനീസ് ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലേക്ക് പാകിസ്ഥാനിൽ നിന്നുള്ള സഞ്ചാരിയെ എത്തിക്കാൻ ധാരണ.
✅ആദ്യമായാണ് ടിയാൻഗോങ്ങിലേക്ക് ഒരു വിദേശ സഞ്ചാരി എത്തുക.
#keralapsc#dailycamalayalam #currentaffairs
🏷 പത്രവാർത്തകൾ 🗓 01/03/2025
🔴-CA2025MAR ⚡️JOIN➡️@DAILYCAMALAYALAM
DAILY CA MALAYALAM
01 Mar, 03:08
2,021
✅ ഉത്തരാഖണ്ഡിൽ ഹിമപാതം ✅ ഹിമാചലിൽ മിന്നൽ പ്രളയം
#keralapsc#dailycamalayalam #currentaffairs
🏷 പത്രവാർത്തകൾ 🗓 01/03/2025
🔴-CA2025MAR ⚡️JOIN➡️@DAILYCAMALAYALAM
DAILY CA MALAYALAM
01 Mar, 03:03
2,110
✅ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ ഇന്ത്യയും യൂറോപ്പ്യൻ യൂണിയനും.
#keralapsc#dailycamalayalam #currentaffairs
🏷 പത്രവാർത്തകൾ 🗓 01/03/2025
🔴-CA2025MAR ⚡️JOIN➡️@DAILYCAMALAYALAM
DAILY CA MALAYALAM
01 Mar, 03:01
2,253
✅ പോലീസിന്റെ പെരുമാറ്റവും കാര്യക്ഷമതയും വിലയിരുത്തി പൊതുജനങ്ങൾക്ക് മാർക്കിടാം.
#keralapsc#dailycamalayalam #currentaffairs
🏷 പത്രവാർത്തകൾ 🗓 01/03/2025
🔴-CA2025MAR ⚡️JOIN➡️@DAILYCAMALAYALAM
DAILY CA MALAYALAM
29 Jan, 08:38
2,636
JOIN @DAILYCAMALAYALAM
DAILY CA MALAYALAM
29 Jan, 06:29
3,136
🚀Career Opportunity at Xylem PSC!
Xylem PSC is hiring an Academic Manager to lead and enhance our PSC coaching programs. If you have 5+ years of experience, strong leadership skills, and expertise in PSC exams, this is your chance to make an impact. Join our passionate team and help shape the success of thousands of PSC aspirants!