📚Current Affairs Polls Only📚 @ca_polls_only Channel on Telegram

📚Current Affairs Polls Only📚

@ca_polls_only


❤️Welcome gyzzz ❤️

📚Current Affairs Polls Only📚 (English)

Are you someone who likes to stay updated on current affairs and have a penchant for participating in polls? Look no further! Welcome to 'Current Affairs Polls Only' - your one-stop destination for the latest news and interactive polls. This Telegram channel is dedicated to bringing you curated content on pressing issues, important events, and trending topics from around the world. Engage with fellow members by sharing your opinions through polls and stay informed about the pulse of society. Whether you are a quiz enthusiast or just someone who enjoys staying informed, this channel is perfect for you. Join 'Current Affairs Polls Only' now and be a part of a community that values knowledge, participation, and discussion.

📚Current Affairs Polls Only📚

18 Nov, 02:55


🎈 പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ യുടെ മേൽനോട്ടത്തിൽ പൂർണ്ണമായും തദ്ദേശീയമായാണ് മിസൈൽ വികസിപ്പിച്ചത്.

🎈 ഒഡീഷ തീരത്തുള്ള ഡോ. എ.പി.ജെ അബ്ദുൽ കലാം ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ(ഐടിആർ )നിന്ന് ശനിയാഴ്ച വൈകിട്ട് 6 :55 നാണ് മിസൈൽ വിക്ഷേപിച്ചത്

🎈 മണിക്കൂറിൽ 6200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും.

🎈 ബാലിസ്റ്റിക് മിസൈലുകളെക്കാൾ വേഗം താരതമ്യേന കുറവാണെങ്കിലും പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാനാവും എന്നതാണ് ഹൈപ്പർ സോണിക് ക്രൂസ് മിസൈലുകളുടെ പ്രത്യേകത


@ca_polls_only

📚Current Affairs Polls Only📚

15 Nov, 03:38


🎈കമലാദേവി ചഢോപധ്യായ് എൻഐഎഫ് ബുക്ക് പ്രൈസ് അശോക് ഗോപാലന്റെ അംബേദ്കർ ജീവചരിത്രമായ
'എ പാർട് എപാർടി' ന്

@ca_polls_only

📚Current Affairs Polls Only📚

15 Nov, 03:34


🎈പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കരീബിയൻ ദീപു രാജമായ ഡൊമീനിക്കയുടെ പരമോന്നത പുരസ്കാരം.

🎈 ഇന്ത്യ - കാരിക്കോം ഉച്ചകോടിയിൽ ഡൊമീനിക്ക പ്രസിഡന്റ് സിൽവാനി ബർട്ടൺ അവാർഡ് സമ്മാനിക്കും


@ca_polls_only

📚Current Affairs Polls Only📚

15 Nov, 03:30


@ca_polls_only

📚Current Affairs Polls Only📚

13 Nov, 03:51


🎈 BRIC- നാഷണൽ അഗ്രി- ഫുഡ് ബയോ മാനുഫാക്ചറിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ് സ്ഥാപനത്തിന്റെ പേര്

🎈 നാഷണൽ അഗ്രി -ഫുഡ് ബയോ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടും സെന്റർ ഓഫ് ഇനവേറ്റീവ് ആൻഡ് അപ്ലൈഡ് ബയോ പ്രോസസിങ്ങും ലയിപ്പിച്ച് രൂപവൽക്കരിച്ച് സ്ഥാപനമാണിത്.

🎈 ഗവേഷണം, പൈലറ്റ് സ്കെയിൽ ഉൽപാദനം, നൂതന കാർഷിക പരിഹാരങ്ങൾ എന്നിവ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം പ്രവർത്തിക്കുക


@ca_polls_only

📚Current Affairs Polls Only📚

13 Nov, 03:44


🎈 വംശനാശഭീഷണി നേരിടുന്ന ഇന്ത്യൻ ബസ്റ്റാർഡ് എന്ന പക്ഷിയിനത്തെ കൃത്രിമ ബീജസങ്കലനത്തിലൂടെ സൃഷ്ടിച്ചു

🎈 രാജസ്ഥാനിലെ സുദാസരി ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് ബ്രീഡിങ് സെന്ററിൽ ആയിരുന്നു പരീക്ഷണങ്ങൾ നടന്നത്.


🎈 സുദ എന്ന ആൺ പക്ഷിയുടെ ബീജമാണ് ഇതിനായി ഉപയോഗിച്ചത്. പരീക്ഷണത്തിന് എട്ടുമാസം എടുത്തു.

🎈 ആവാസ വ്യവസ്ഥയിൽ ഉണ്ടായ മനുഷ്യരുടെ ഇടപെടൽ,വേട്ടയാടൽ എന്നിവ എണ്ണത്തിൽ ഗണ്യമായി കുറവ് വരുത്തിയതോടെയാണ് ഇവയെ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണമായത്.


@ca_polls_only

📚Current Affairs Polls Only📚

12 Nov, 06:32


🎲 Quiz '🦩പക്ഷികളും ശാസ്ത്രീയനാമവും 🦩 #10-10'
Quiz by:@sky_lvr🎈
🖊 10 questions · 15 sec

📚Current Affairs Polls Only📚

12 Nov, 06:31


🎲 Quiz '🦩രാജ്യങ്ങളും ദേശീയ പക്ഷികളും 🦩#10-10'
Quiz by:@sky_lvr🎈
🖊 10 questions · 15 sec