👉 'IRAH'
👉🏻ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിനിമ :- മോണിക്ക ഒരു എഐ സ്റ്റോറി
👉🏻 സംവിധാനം :- ഇ എം അഷറഫ്
👉🏻സംസ്ഥാനത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്കൂൾ:- ശാന്തിഗിരി വിദ്യാഭവൻ സ്കൂൾ പോത്തൻകോട് തിരുവനന്തപുരം
🎓ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നവീകരണവും സഹകരണവും വളർച്ചയും ഉത്തേജിപ്പിക്കുന്ന കേരളത്തിലെ ആദ്യ റോബോട്ടിക് പാർക്ക് സ്ഥാപിക്കുന്നത് എവിടെ - തൃശ്ശൂർ
🎓👉🏻ഓൺലൈൻ ഉന്നത വിദ്യാഭ്യാസത്തിൽ ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രൊഫസറേ അവതരിച്ചത് :-അമിറ്റി യൂണിവേഴ്സിറ്റി
🎓 2024 ഒക്ടോബറിൽ മിഡിൽ ഈസ്റ്റിലെ സൈനിക കേന്ദ്രങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത തോക്ക് ഘടിപ്പിച്ച റോബോട്ട് ഡോഗുകളെ പരീക്ഷിച്ച രാജ്യം
👉 യു.എസ്.എ
🌟 വിദ്യാഭ്യാസ രംഗത്ത് ബഹുഭാഷാ തത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള കേന്ദ്രസർക്കാരിൻ്റെ പ്ലാറ്റ്ഫോം ഏത്?
✔️ അനുവാദിനി
🎓ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാനേജർ : അദിതി