أحدث المنشورات من الدين النصيحة 📖 അന്നസ്വീഹ (@addenuannaseeha) على Telegram

منشورات الدين النصيحة 📖 അന്നസ്വീഹ على Telegram

الدين النصيحة 📖 അന്നസ്വീഹ
السلام عليكم ورحمة الله وبركاته،
بسم الله الرحمن الرحيم :

പ്രിയമുള്ളവരേ,

♦️ അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ ശരിയായ ആദർശം കക്ഷിത്വമില്ലാതെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനുള്ള ഒരു എളിയ പരിശ്രമമാണ് " *الدين النصيحة* " എന്ന സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നത്.
1,390 مشترك
1,067 صورة
25 فيديو
آخر تحديث 06.03.2025 17:38

أحدث المحتوى الذي تم مشاركته بواسطة الدين النصيحة 📖 അന്നസ്വീഹ على Telegram

الدين النصيحة 📖 അന്നസ്വീഹ

29 Jan, 00:46

419

•┈┈┈┈•✿❁✿•┈┈┈┈•

✆ WhatsApp group :
https://chat.whatsapp.com/H467pembycFE2oWoQFiSw3

⌲ Telegram Channel :
https://t.me/addenuannaseeha
الدين النصيحة 📖 അന്നസ്വീഹ

27 Jan, 06:18

462

നബി ﷺ യുടെ തമാശ

അവിടുത്തെ ചര്യകളിൽ പെട്ടതായിരുന്നു പ്രായമായവരോട് തമാശ പറയുക എന്നത്.

ഒരിക്കൽ ഒരു വൃദ്ധയായ സ്ത്രീ നബി ﷺ യുടെ അരികിൽ വന്നു പറഞ്ഞു : അല്ലാഹുവിന്റെ റസൂലെ, എന്നെ അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കാൻ അങ്ങ് ദുആ ചെയ്യണം. അപ്പോൾ അവിടുന്ന് പറഞ്ഞു : അല്ലയോ ഉമ്മാ..വൃദ്ധരായാവർ സ്വർഗത്തിൽ പ്രവേശിക്കില്ലല്ലോ? !

അപ്പോൾ ആ സ്ത്രീ കരഞ്ഞു കൊണ്ട് തിരിച്ചു പോയി.

അപ്പോൾ അവിടുന്ന് പറഞ്ഞു : അവർ വൃദ്ധയായ നിലയിൽ സ്വർഗത്തിൽ പ്രവേശിക്കില്ല എന്നവരെ അറിയിക്കുക അല്ലാഹു പറഞ്ഞിരിക്കുന്നു :-

‎ إِنَّاۤ أَنشَأۡنَـٰهُنَّ إِنشَاۤءࣰ﴿ ٣٥ ﴾

തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌.

‎ فَجَعَلۡنَـٰهُنَّ أَبۡكَارًا﴿ ٣٦ ﴾

അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.

عُرُبًا أَتۡرَابࣰا﴿ ٣٧ ﴾

സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു.

‎ (الواقعة ٣٥-٣٧)

(തിർമുദി ഷമാഇലിൽ ഉദ്ധരിക്കുകയും അൽബാനി ഹസനാക്കുകയും ചെയ്തു)

നബി ﷺ യുടെ ചിരിയിൽ ഭൂരിഭാഗവും പുഞ്ചിരിയായിരുന്നു.അല്ല അവിടുത്തെ ചിരി മുഴുവൻ അങ്ങനെ തന്നെ.
അവിടുത്തെ ചിരിയുടെ പരിധി എന്നാൽ അവിടുത്തെ അണപ്പല്ല് വെളിവാവുക എന്നതായിരുന്നു.

✒️ അബുൽ വഫ അനസ് അലി (وفقه الله)





•┈┈┈┈•✿❁✿•┈┈┈┈•

✆ WhatsApp group :
https://chat.whatsapp.com/H467pembycFE2oWoQFiSw3

⌲ Telegram Channel :
https://t.me/addenuannaseeha
الدين النصيحة 📖 അന്നസ്വീഹ

19 Jan, 01:44

526

•┈┈┈┈•✿❁✿•┈┈┈┈•

✆ WhatsApp group :
https://chat.whatsapp.com/H467pembycFE2oWoQFiSw3

⌲ Telegram Channel :
https://t.me/addenuannaseeha
الدين النصيحة 📖 അന്നസ്വീഹ

15 Jan, 04:38

636

•┈┈┈┈•✿❁✿•┈┈┈┈•

✆ WhatsApp group :
https://chat.whatsapp.com/H467pembycFE2oWoQFiSw3

⌲ Telegram Channel :
https://t.me/addenuannaseeha
الدين النصيحة 📖 അന്നസ്വീഹ

09 Jan, 04:38

706

ഇമാം ഇബ്നു റജബ് - رحمه الله - പറഞ്ഞു : " ( ദീനിലെ ) പല പ്രസിദ്ധ സംഭവങ്ങളും റജബ് മാസത്തിലാണ് നടന്നതെന്ന് ഉദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ അവയിലൊന്നും സ്ഥിരപ്പെട്ടിട്ടില്ല. നബി ﷺ അതിലെ ആദ്യ രാത്രിയാണ് ജനിച്ചതെന്നും 27 ന് അല്ലെങ്കിൽ 25 നാണ് പ്രവാചകനായി നിയോഗിക്കപ്പെട്ടതെന്നും ഉദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ അവയിൽ ഒന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ല. “

📕 لطائف المعارف : ١٦٨



•┈┈┈┈•✿❁✿•┈┈┈┈•

✆ WhatsApp group :
https://chat.whatsapp.com/H467pembycFE2oWoQFiSw3

⌲ Telegram Channel :
https://t.me/addenuannaseeha
الدين النصيحة 📖 അന്നസ്വീഹ

06 Jan, 00:24

652

•┈┈┈┈•✿❁✿•┈┈┈┈•

✆ WhatsApp group :
https://chat.whatsapp.com/H467pembycFE2oWoQFiSw3

⌲ Telegram Channel :
https://t.me/addenuannaseeha
الدين النصيحة 📖 അന്നസ്വീഹ

04 Jan, 01:19

637

•┈┈┈┈•✿❁✿•┈┈┈┈•

✆ WhatsApp group :
https://chat.whatsapp.com/H467pembycFE2oWoQFiSw3

⌲ Telegram Channel :
https://t.me/addenuannaseeha
الدين النصيحة 📖 അന്നസ്വീഹ

03 Jan, 00:49

522

•┈┈┈┈•✿❁✿•┈┈┈┈•

✆ WhatsApp group :
https://chat.whatsapp.com/H467pembycFE2oWoQFiSw3

⌲ Telegram Channel :
https://t.me/addenuannaseeha
الدين النصيحة 📖 അന്നസ്വീഹ

02 Jan, 12:35

481

📝 റജബും ചില ദുർബല ഹദീസുകളും



•┈┈┈┈•✿❁✿•┈┈┈┈•

✆ WhatsApp group :
https://chat.whatsapp.com/H467pembycFE2oWoQFiSw3

⌲ Telegram Channel :
https://t.me/addenuannaseeha
الدين النصيحة 📖 അന്നസ്വീഹ

02 Jan, 00:53

518

•┈┈┈┈•✿❁✿•┈┈┈┈•

✆ WhatsApp group :
https://chat.whatsapp.com/H467pembycFE2oWoQFiSw3

⌲ Telegram Channel :
https://t.me/addenuannaseeha