Publications du canal XYLEM JEEnius🔥

6,145 abonnés
307 photos
599 vidéos
Dernière mise à jour 10.03.2025 10:07
Canaux similaires

65,955 abonnés

10,348 abonnés

2,780 abonnés
Le dernier contenu partagé par XYLEM JEEnius🔥 sur Telegram
പ്രിയ വിദ്യാർത്ഥി,
ഇന്ന് രാത്രി 8 മണിക്ക് നടക്കേണ്ട Xylem-ന്റെ JEE വെബിനാറിൽ രജിസ്റ്റർ ചെയ്ത് താൽപ്പര്യം കാണിച്ചതിന് നന്ദി.
ചില അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം, ഇന്നത്തെ വെബിനാർ മാറ്റിവയ്ക്കേണ്ടി വന്നിരിക്കുകയാണ്. Webinar-ന്റെ പുതിയ തീയതി 2025 ജനുവരി 2 (വ്യാഴാഴ്ച), രാത്രി 8 മണി ആണെന്ന് അറിയിക്കുന്നു.
ആ ദിവസത്തെ ജോയിൻ ചെയ്യുന്നതിനുള്ള Webinar ലി ങ്ക്നിങ്ങളുടെ രെജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് അയക്കുന്നതാണ്.
ഇത് കാരണം നിങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഞങ്ങൾ ഖേദിക്കുന്നു. ഞങ്ങളുടെ വെബിനാറുകളോട് കാണിക്കുന്ന താൽപ്പര്യത്തിന് നന്ദി.