Troll Football Malayalam @trollfootballmalayalam Channel on Telegram

Troll Football Malayalam

@trollfootballmalayalam


Official TFM Group

Troll Football Malayalam (Malayalam)

ട്രോൾ ഫുട്‌ബോൾ മലയാളം ചാനൽ തന്നെ നിങ്ങളുടെ ഫുട്‌ബോൾ പ്രണയം അടിമറിച്ചു വെച്ചുകൊണ്ടിരിക്കുന്ന സ്ഥലമാണ്. ട്രോൾ ഫുട്‌ബോൾ മലയാളം ചാനൽ ഒരു സാമ്പിള് അവിടുത്തെ ഫുട്‌ബോൾ ദൃശ്യങ്ങളും മിമിക്രിയങ്ങളും പ്രകടനം ചെയ്യുന്നു. ചാനൽ സ്ഥാപകരായ Troll Football Malayalam ടീമ് അറിയിക്കുന്നുണ്ട് ചാനൽ കോഡ് ‘trollfootballmalayalam’ എന്നാണ്. ചാനൽ 'Official TFM Group' എന്ന പേരിലുള്ളതാണ് യഥാർത്ഥ ഫുട്‌ബോൾ പ്രണയം അനുഭവിക്കാൻ എന്ന വാശലത്തിൽ നിന്നും നിന്നും പിന്നിൽ നിന്നും ആക്കള്ളിക്കുന്നു. ആധാരഭൂത 'Troll Football Malayalam' ഏജൻഡ പ്രൊഫഷണൽസായി പ്രവർത്തിക്കുന്നു.

Troll Football Malayalam

13 Feb, 20:46


Troll Football Kerala ⚽️ (Instagram)

BAVARIC GERMANY 🔥

Pure leather boots

DM now
@shoeverse_online
@shoeverse_edavannappara

#boots #edavannappara #kondotty #shoeverse #sneakerhead #kerala

Troll Football Malayalam

13 Feb, 19:13


Free Kick (Instagram)

സെവൻസിലെ മെസ്സി ഫഹീം.
മാവൂരിന്റെ ⚽️🫵മദ്യനിരയുടെ
നിയന്ത്രണം അവന്റെ കയ്യിൽ
സുരക്ഷിതമായിരിക്കും 👊💥

❤️‍🔥⚽️ 𝐅𝐀𝐇𝐄𝐄𝐌 𝐀𝐋𝐈
.
.
.
.
.
.
.
.
.
.
.
.
.
.
#riyasalimankada #freekickworld_official

Troll Football Malayalam

13 Feb, 09:24


Free Kick (Instagram)

അധിക സമയത്തിന്റെ 6O+3‘ 🫵🥅അവസാന
നിമിഷത്തിൽ ⚽️💥സൂപ്പറിന്റെ തിരിച്ചടിയിൽ
നിയന്ത്രണം വിട്ട് ഹിഫുവിന്റെ 🥹ആനന്തകണ്ണീർ

📍🏟 എടപ്പാൾ
.
.
.
.
.
.
.
.
.
.
.
.
.
.
.
#riyasalimankada #freekickworld_official

Troll Football Malayalam

12 Feb, 22:12


Free Kick (Instagram)

ആവേശം ആർത്തിരമ്പിയ മണ്ണാർക്കാട് 🎉⚽️
.
.
.
.
.
.
.
.
.
.
.
.#riyasalimankada #freekickworld_official

Troll Football Malayalam

12 Feb, 13:57


KICKOFF WORLD (Instagram)

ചാമ്പ്യൻസ് ലീഗ്🏆 നോകൗട്ട് പ്ലേ ഓഫ്
ആദ്യ പാദത്തിലെ ഇന്നത്തെ
മത്സരങ്ങൾ.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #championsleague #uefachampionsleague #ucl

Troll Football Malayalam

12 Feb, 12:40


Troll Football Kerala ⚽️ (Instagram)

അല്ലപിന്നെ 😏
Credit: Hector Fort

Troll Football Malayalam

12 Feb, 12:40


Troll Football Kerala ⚽️ (Instagram)

🤡
Credit: Alexander

Troll Football Malayalam

12 Feb, 10:30


KICKOFF WORLD (Instagram)

വിനിഷ്യസിനെതിരെ 'കരയുന്നത് നിർത്തൂ ' എന്ന ബാനറുമായി വന്ന സിറ്റി ആരാധകരെ റയൽ മാഡ്രിഡ്‌ കരയിപ്പിച്ചു.🔥

അവരുടെ തട്ടകത്തിൽ🏟️ കളിയിലെ താരമായി🌟 വിനീഷ്യസിനെ തിരഞ്ഞെടുത്തതും ഏറെ ആവേശമായി.💥
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #realmadrid #vinijr #championsleague #uefachampionsleague

Troll Football Malayalam

12 Feb, 04:57


Free Kick (Instagram)

മൂന്നാം കിരീടത്തിൽ 😘🏆മുത്തമിടാൻ
ഒരുങ്ങിക്കോളാൻ പറഞ്ഞുകൊണ്ട്
ഗാലറിയെ 🏟🥵ഗ്രൗണ്ടിലേക്ക് എത്തിച്ച
ഇസ്മായീലിന്റെ മൂന്നാം⚽️💥ഗോൾ.
.
.
.
.
.
.
.
.
.
.
.
.
#riyasalimankada #freekickworld_official

Troll Football Malayalam

12 Feb, 04:27


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ചാമ്പ്യൻസ് ലീഗ് 🏆
മാൻ സിറ്റി 2 : 3 റ.മാഡ്രിഡ്‌
ഹാളണ്ട് 19'
എംബാപ്പെ 60'
ഹാളണ്ട് 80' (P)
ബ്രാഹിം 86'
ജൂഡ് 90+2'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #realmadridteam #championsleague #manchestercityfc #realmadrid #uefachampionsleague #ucl

Troll Football Malayalam

11 Feb, 23:53


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ചാമ്പ്യൻസ് ലീഗ് 🏆
ബ്രസ്റ്റ് 0 : 3 പി.എസ്.ജി
വിറ്റീന്യ 21' (P)
ഡെമ്പെലെ 45'
ഡെമ്പെലെ 66'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #uefachampionsleague #championsleague #ucl #psg

Troll Football Malayalam

11 Feb, 21:15


Troll Football Kerala ⚽️ (Instagram)

WE ARE IN CHARGE HERE... 😾📈

Visit our shop
📍kondotty road edavannappara

@shoeverse_edavannappara
@shoeverse_online

Troll Football Malayalam

11 Feb, 09:55


KICKOFF WORLD (Instagram)

ചാമ്പ്യൻസ് ലീഗ്🏆 നോകൗട്ട് പ്ലേ ഓഫ്
ആദ്യ പാദത്തിലെ ഇന്നത്തെ
മത്സരങ്ങൾ.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #championsleague #uefachampionsleague #ucl

Troll Football Malayalam

11 Feb, 09:55


KICKOFF WORLD (Instagram)

ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം!🔥
.
പ്ലേ ഓഫ് മത്സരത്തിന്റെ ആദ്യ പാദ പോരാട്ടത്തിൽ⚔️ മാൻ സിറ്റിയുടെ തട്ടകത്തിൽ 💙 റയൽ മാഡ്രിഡ്‌ ഇറങ്ങുന്നു.🤍

ഇന്ത്യൻ സമയം രാത്രി 1:30 നാണ് ആവേശ മത്സരം.🤩
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #mancity #realmadrid #championsleague #uefachampionsleague

Troll Football Malayalam

10 Feb, 09:32


Free Kick (Instagram)

മണ്ണാർക്കാടിനു 🏟🥵 തീ പിടിച്ച രാത്രി.
നേരിൽ കണ്ടവർക്ക് ഇപ്പോഴും തരിപ്പ്
വിട്ടിട്ടില്ല. അടിയുടെ ⚔️👊ഇടിയുടെ വെടി പൂരം.
.
.
.
.
.
.
.
.
.
#riyasalimankada #freekickworld_official

Troll Football Malayalam

10 Feb, 09:02


KICKOFF WORLD (Instagram)

ലാലീഗയിലെ കിരീടപ്പോര്🏆
ആവേശത്തിലേക്ക്!

23 മത്സരങ്ങൾ അവസാനിച്ചപ്പോൾ
ഓരോ പോയിന്റ്🎯 വ്യത്യാസയത്തിൽ
ആദ്യ മൂന്ന്📊 സ്ഥാനക്കാർ. 🔥

ഇത്തവണ കിരീടത്തിൽ
ആരുടെ മുത്തം പതിയുമെന്ന്
കാത്തിരുന്ന് കാണാം..!

• റയൽ മാഡ്രിഡ്‌ 🤍
• അത്.മാഡ്രിഡ്‌ ❤️
• ബാഴ്‌സലോണ 💙
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #laliga #realmadrid #atleticomadrid #barcelona

Troll Football Malayalam

09 Feb, 20:01


KICKOFF WORLD (Instagram)

𝐅𝐔𝐋𝐋 𝐓𝐈𝐌𝐄
എഫ്.എ കപ്പ് 🏆
പ്ലൈമൗത്ത് 1 - 0 ലിവർപൂൾ
ഹാർഡി 53' (P)
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #facup #liverpool

Troll Football Malayalam

09 Feb, 08:53


Free Kick (Instagram)

മത്സര ശേഷം ആരു ജയിച്ചു എന്നറിയാൻ
കഴിയാത്ത വിധം ❤️‍🔥🫂ഇരു കൂട്ടരും.
മണ്ണാർക്കാടിന്റെ 🏟സെമിഫൈനൽ
മത്സരശേഷമുള്ള മനോഹര😍🙌 കാഴ്ച്ച.
.
.
.
.
.
.
.
.
.
.
.
.
.
.
#riyasalimankada #freekickworld_official

Troll Football Malayalam

08 Feb, 13:55


Troll Football Kerala ⚽️ (Instagram)

Aiseri

Troll Football Malayalam

08 Feb, 12:04


KICKOFF WORLD (Instagram)

𝗠𝗔𝗗𝗥𝗜𝗗 𝗗𝗘𝗥𝗕𝗬
ലാലീഗയിൽ ഇന്ന്
ഒന്നും രണ്ടും സ്ഥാനക്കാരുടെ
ആവേശപ്പോരാട്ടം!🔥
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #madridderby #realmadrid #atleticomadrid #laliga

Troll Football Malayalam

08 Feb, 09:16


Troll Football Kerala ⚽️ (Instagram)

Respect to inigo martinez ❤️
Credit: I R H A

Troll Football Malayalam

07 Feb, 23:08


Troll Football Kerala ⚽️ (Instagram)

ആ ഓടി വന്ന് അടിച്ചത് 40 age ഉള്ള ചെർക്കൻ ആണ് 🐐❤️‍🔥

924* career goals 👑

@razaksalih

Troll Football Malayalam

07 Feb, 21:36


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
സൗദി ലീഗ് 🏆
അൽ നസ്ർ 3 : 0 അൽ ഫയ്ഹ
ഡുറാൻ 22'
ഡുറാൻ 72'
റൊണാൾഡോ 74'

.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #alnassr #saudiproleague #cristiano #cristianoronaldo #cr7 #ronaldo

Troll Football Malayalam

07 Feb, 21:36


KICKOFF WORLD (Instagram)

-
40ന്റെ മികവിലും🔥 തന്റെ മകൻ
നേടുന്ന ഗോൾ അമ്മയ്ക്ക്👩‍👦
അത്രയും ആവേശമായിരിക്കാം.🥰
കാണാമറയത്ത് നിന്ന്
തന്റെ പിതാവും👨‍👦 ഇത് കണ്ട് സന്തോഷിക്കുന്നുണ്ടാകാം!🥹
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #cristianoronaldo #ronaldo #motherlove #mom #cristiano #cr7

Troll Football Malayalam

07 Feb, 17:45


Troll Football Kerala ⚽️ (Instagram)

കൊടുത്തതല്ലേ തിരിച്ചു കിട്ടുള്ളു🫤
© മെസ്സിയെ പ്രണയിച്ചവൻ

Troll Football Malayalam

07 Feb, 07:38


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
കോപ്പ ഡെൽ റേ🏆
വലൻസിയ 0 : 5 ബാഴ്‌സ
ഫെറാൻ 03'
ഫെറാൻ 17'
ഫെർമിൻ 23'
ഫെറാൻ 30'
യമാൽ 59'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #fcbarcelona #copadelrey

Troll Football Malayalam

06 Feb, 21:51


Troll Football Kerala ⚽️ (Instagram)

വിധി പോലും വിറച്ചുപോയി അവന്റെ തിരിച്ചുവരവിൽ❤️👊🏻

#expolrepage #barca #football #footballplayer #keralagram #malappuram #malayalam #expolre #footballplayer #foodstagram #kerala #barzil #footballer #cinema ##entry#malappuram #goa #newyork

Troll Football Malayalam

06 Feb, 18:54


KICKOFF WORLD (Instagram)

പ്രതിരോധ നിരയിലെ ബ്രസീലിയൻ🇧🇷 മാന്ത്രികൻ മാഴ്സലോ ഫുട്ബോളിനോട് യാത്ര പറഞ്ഞു!👋
𝗧𝗛𝗔𝗡𝗞 𝗬𝗢𝗨 𝗟𝗘𝗚𝗘𝗡𝗗🤍
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #marcelo #realmadrid #brazil

Troll Football Malayalam

06 Feb, 04:45


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
കോപ്പ ഡെൽ റേ🏆
ലെഗനസ് 2 : 3 റ.മാഡ്രിഡ്‌
മോഡ്രിച്ച് 18'
എൻഡ്രിക്ക് 25'
ജെ.ക്രസ് 39'
ജെ.ക്രസ് 39'
ഗാർസിയ 90+3'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #copadelrey #realmadrid #leganes

Troll Football Malayalam

04 Feb, 22:50


Troll Football Kerala ⚽️ (Instagram)

Happy birthday legends🔥🔥

Troll Football Malayalam

04 Feb, 21:48


Free Kick (Instagram)

വല്ലപ്പുഴ അഖിലേന്ത്യ സെവൻസ്
ഫൈനൽ മത്സരം നടക്കുന്നതിനിടെ
സ്റ്റേഡിയം 🏟💔തകർന്നു😰വീണു.
.
.
.
.
.
.
.
.
.#riyasalimankada #freekickworld_official
#iphone15promax #mobilephotography

Troll Football Malayalam

04 Feb, 21:20


KICKOFF WORLD (Instagram)

ഫുട്‌ബോൾ ചരിതങ്ങളിലെ അതികായനായി വാഴ്ത്തപ്പെട്ട,👑 മൈതാനത്തെ പുൽത്തകിടികൾ പോലും വാഴ്ത്തിപ്പാടുന്ന ഇതിഹാസത്തിന്🐐 ഇന്ന് നാൽപ്പത് വയസ്സ്.🎂

നാലു പതിറ്റാണ്ട് നീണ്ട ജീവിതവീഥികളിൽ തകർക്കാനാവാത്ത പോരാട്ടവീര്യത്തിന്റെയും🔥 വിയർപ്പ് ത്തുള്ളികൾ കൊണ്ടെഴുതിയ കാവ്യങ്ങളുടെയും കാലുകളിൽ ഒളിപ്പിച്ചു വെച്ച മാന്ത്രിക വിസ്മയത്തിന്റെയും🥹 കരുത്തിൽ കെട്ടിപ്പടുത്ത സാമ്രാജ്യത്തിൽ അധിപനായി വാഴുന്ന പറങ്കികളുടെ🇵🇹 പടത്തലവന് കിക്കോഫിന്റെ ഒരായിരം ജന്മദിനാശംസകൾ!🎊❤️
𝗖𝗥𝗜𝗦𝗧𝗜𝗔𝗡𝗢 𝗥𝗢𝗡𝗔𝗟𝗗𝗢
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #cristiano #cristianoronaldo #ronaldo #happybirthday #goat

Troll Football Malayalam

04 Feb, 21:20


KICKOFF WORLD (Instagram)

പാറിപ്പറന്നാകാശത്തു വട്ടമിട്ട പരുന്തിനെപ്പോലെ🦅 സുന്ദരമായി ❤‍🔥പന്തുകൾ റാഞ്ചി മൈതാനത്തു പാറിപ്പറന്നു എതിരാളികളെ തകർത്തെറിഞ്ഞ കാനറിപ്പക്ഷി!🇧🇷👑

കാല്പന്തിന്റെ കഥനങ്ങളിൽ നിറം മങ്ങിപ്പോയ💔 ഏടുകളിൽ പരിക്കുകൾ വില്ലനായവതരിച്ചില്ലായിരുന്നെങ്കിലെന്നു കൊതിച്ചുപോകുന്നു....
മൈതാനത്തോട് പിണങ്ങേണ്ടി വന്ന കെട്ടകാലം കഴിഞ്ഞു സ്വന്തം നാട്ടിലേക്ക് മടങ്ങി,🥹 ലോകത്തിന് മുന്നിൽ ഒരിക്കൽ താൻ അവതരിച്ച അതേ ജേഴ്‌സിയണിയുമ്പോൾ🤍 പ്രതീക്ഷകൾ ഏറെയാണ് ഫുട്‌ബോൾ ലോകത്തിന്. ഒരു നല്ലകാലം കൂടെ കളത്തിൽ നിങ്ങൾക്ക് ബാക്കിയാവട്ടെ എന്നാശംസിക്കുന്നു.❤️

അടവുകൾ കോർത്തുകെട്ടിയ💪 മതിലുകളേതും👊 തന്റെ നയനമനോഹരിതമായ ചുവടുകൾ🔥 കൊണ്ട് പൊട്ടിച്ചെറിഞ്ഞ ഫുട്‌ബോളിന്റെ സുൽത്താന്👑 ഒരായിരം ജന്മദിനാശംസകൾ🎂❤️
𝗡𝗘𝗬𝗠𝗔𝗥 𝗝𝗨𝗡𝗜𝗢𝗥
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #happybirthday #neymarjr #njr #brazil #santos

Troll Football Malayalam

04 Feb, 17:23


Troll Football Kerala ⚽️ (Instagram)

ഇനി ഏറിപ്പോയാൽ മാക്സിമം എത്ര കാലം കളിക്കുമോ എന്തോ 🫠🫠
റൊണാൾഡോ ഫാൻസ്‌ വേഗം @trollfootballkerala സ്റ്റോറിയിലേക്ക് വിട്ടോ 🔥😌

Troll Football Malayalam

04 Feb, 15:10


KICKOFF WORLD (Instagram)

തന്റെ ചില പരിശീലകർക്കെതിരെ റൊണാൾഡോ:🗣️

റോണോ ഉദ്ദേശിച്ചത് ആരെ ആയിരിക്കും?
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #cristiano #ronaldo #cristianoronaldo #alnassr #manchesterunited #juventus #realmadrid #sportingcp

Troll Football Malayalam

04 Feb, 08:58


KICKOFF WORLD (Instagram)

താനാണ് ചരിത്രത്തിലെ ഏറ്റവും മികച്ചവൻ എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ🗣️

❛ ലോകത്തിലെ ഏറ്റവും പൂർണ്ണവാനായ ഫുട്‌ബോൾ കളിക്കാരൻ ഞാനാണ് എന്നാണ് എന്റെ വിശ്വാസം. മെസ്സിയെയും മറഡോണയെയും പെലെയെയും ഒക്കെ ഇഷ്ടപ്പെടുന്നവർ ഉണ്ടായേക്കും, പക്ഷെ ഞാനാണ് ഏറ്റവും പൂർണ്ണമായത്.
ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാനാണ്. എന്നെക്കാൾ മികച്ച ഒരാളെയും ഞാൻ ഫുട്‌ബോൾ ചരിത്രത്തിൽ കണ്ടിട്ടില്ല. ഇതെന്റെ ഹൃദയം തൊട്ടുള്ള സത്യമാണ്. ❜

• ക്രിസ്റ്റ്യാനോ റൊണാൾഡോ
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #cristiano #cristianoronaldo #ronaldo #footballmalayalam #alnassr #ronaldofanskerala

Troll Football Malayalam

04 Feb, 08:58


KICKOFF WORLD (Instagram)

റൊണാൾഡോ :🗣️
.
❛ ബാഴ്‌സയുടെ❤️💙 തട്ടകമായ
ക്യാമ്പ്നൗവിലെ🏟️ കൂവലുകളും,
പരിഹാസങ്ങളും ഞാൻ ഇഷ്ടപ്പെട്ടിരുന്നു.😮‍💨
അവിടെ കളിക്കുന്നത് ഞാൻ ഏറെ ആസ്വദിച്ചു.❜
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #cristiano #ronaldo #cristianoronaldo #fcbarcelona #campnou #realmadrid

Troll Football Malayalam

03 Feb, 22:35


KICKOFF WORLD (Instagram)

𝗟𝗔𝗠𝗜𝗡𝗘 𝗬𝗔𝗠𝗔𝗟🥵
.

#kickoff #kickoffworld #lamineyamal #yamal #footballmalayalam #fcbarcelona #footballreels #trollfootball #footballkerala

Troll Football Malayalam

18 Jan, 17:33


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ഇന്ത്യൻ സൂപ്പർ ലീഗ് 🏆
കേരള 0:0 നോർത്ത് ഈസ്റ്റ്‌
🛑 ഐബൻ 30'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #keralablasters #manjappada

Troll Football Malayalam

18 Jan, 14:09


Troll Football Kerala ⚽️ (Instagram)

Hope ❤️

ഇന്ന് കൊമ്പൻ ജയിക്കോ?

Troll Football Malayalam

18 Jan, 09:37


Free Kick (Instagram)

ഫുട്ബോൾ ⚽️❤️‍🔥 അഭിനിവേഷം
മലപ്പുറത്തിന്റെ രക്തത്തിൽ എത്രത്തോളം
അലിഞ്ഞിട്ടുണ്ടെന്ന് കണ്ട 🏟🔥ചരിത്രരാവ്

📍പെരിന്തൽമണ്ണ - കാദറലി ടൂർണമെന്റ്
.
.
.
.
.
.
.
.
.
#freekickworld_official #riyasalimankada

Troll Football Malayalam

18 Jan, 05:37


Free Kick (Instagram)

സീസണിൽ കളിച്ച മൂന്നാം ഫൈനലിലും
കിരീടത്തിൽ 😘🏆മുത്തമിട്ടു, എതിരാളികളുടെ
പേടി സ്വപ്നമായി നാലാം കിരീടത്തിനായി
കുതിക്കുന്നു ടീം💚⚽️ഫിഫ മഞ്ചേരി...
.
.
.
.
.
.
.
.
.
.
.
.
.
#freekickworld_official #riyasalimankada
#perinthalmanna #malappuramfootball

Troll Football Malayalam

18 Jan, 05:37


Free Kick (Instagram)

𝗜 𝗔𝗺 𝗚𝗿𝗮𝘁𝗲𝗳𝘂𝗹 𝗙𝗼𝗿 𝗬𝗼𝘂𝗿 𝗕𝗶𝗴 𝗦𝗨𝗣𝗣𝗢𝗥𝗧 ⚽️❤️‍🔥
.
.
.
.
.
.
.
.
.
#freekickworld_official #riyasalimankada
#perinthalmanna #malappuramfootball

Troll Football Malayalam

17 Jan, 21:37


Free Kick (Instagram)

പെരിന്തൽമണ്ണ ഫൈനലിൽ സംഭവിച്ചത് ‼️
റഫറി ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക്.
ശേഷം പകരക്കാരനായി വന്ന റഫറിക്കും
മത്സരശേഷം സംഭവിച്ചത് മറിച്ചൊന്നായിരുന്നില്ല.
.
.
.
.
.
.
.
.
.
.
#freekickworld_official #riyasalimankada
#perinthalmanna #malappuramfootball

Troll Football Malayalam

17 Jan, 12:33


KICKOFF WORLD (Instagram)

ഹാളണ്ട് യുഗം
2️⃣0️⃣3️⃣4️⃣ വരെ!🔥
.
ഹാളണ്ടിന്റെ കരാർ 9.5
വർഷത്തേക്ക് നീട്ടി✍️ മാഞ്ചസ്റ്റർ സിറ്റി.🩵
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #erlinghaaland #manchestercityfc #haaland

Troll Football Malayalam

17 Jan, 03:20


Free Kick (Instagram)

സ്ക്കോർ എന്തായിരിക്കും?

𝐆𝐑𝐀𝐍𝐃 𝐅𝐈𝐍𝐀𝐋𝐄 🏆
𝗙𝗜𝗙𝗔 𝗠𝗔𝗡𝗝𝗘𝗥𝗜 𝘃𝘀 𝗔𝗕𝗛𝗜𝗟𝗔𝗦𝗛 𝗙𝗖 𝗞𝗨𝗣𝗣𝗢𝗢𝗧𝗛
📍𝗣𝗲𝗿𝗶𝗻𝘁𝗵𝗮𝗹𝗺𝗮𝗻𝗻𝗮 𝟬𝟴:𝟬𝟬 𝗣𝗠

#freekickworld_official #riyasalimankada
#perinthalmanna #malappuram #kl10

Troll Football Malayalam

16 Jan, 12:22


Free Kick (Instagram)

നിറഞ്ഞു തുളിമ്പിയ🏟❤️‍🔥ഗാലറിയെ പിടിച്ചുലച്ച്
പെരിന്തൽമണ്ണയെ പൂരപറമ്പാക്കി⚽️💥പാട്രിക്ക്
.
.
.
.
.
.
.
.
.
.
.
#freekickworld_official #riyasalimankada
#perinthalmanna #malappuram #kl53 #kl10

Troll Football Malayalam

16 Jan, 06:56


Free Kick (Instagram)

സൂപ്പറിന്റെ സ്വപ്ന ❤️‍🔥🏆ഫൈനൽ,
അത് സ്വപ്നം മാത്രമാക്കി നിറഞ്ഞു
തുളുമ്പിയ 🏟🎉ഗാലറിയെ സാക്ഷിയാക്കി
കൂപ്പൂത്തിന്റെ കാർഗിൽ ⚽️🔥യുദ്ധം.

ചരിത്രഭൂമിയിൽ സ്വപ്നഫൈനലിനു 🏆😍
യോഗ്യത നേടി അഭിലാഷ് എഫ്.സി കുപ്പൂത്ത്.
.
.
.
.
.
.
.
.
.
.
.
#freekickworld_official #riyasalimankada
#perinthalmanna #malappuram #kl10

Troll Football Malayalam

15 Jan, 05:38


Free Kick (Instagram)

മത്സരം തുടങ്ങുന്നതിനു മുന്നേ 🇮🇳ദേശീയ
ഗാനം തുടങ്ങുന്നത്തോടെ എഡ്വാർഡും റിച്ചാർഡും
ഇരുവരുടെയും കൈകൾ 🙌❤️‍🔥ഇടനെഞ്ചോട്
ചേർത്ത് പിടിച്ചിരിക്കും.

ഒരു ദിവസത്തെ കാഴ്ചയല്ല ഏത് ഗ്രൗണ്ടിലും
എന്നും ഇരുവർക്കിത് ശീലമാണ്🇮🇳🫂🇱🇷

🇱🇷 ലൈബീരിയാക്കാരായ എഡ്വാർഡും
റിച്ചാർഡും ഇരുവരും വർഷങ്ങളായി
ABHILASH FC KUPPOOTH താരങ്ങളാണ്.
.
.
.
.
.
.
.
.
.
.
.
.
#freekickworld_official #riyasalimankada

Troll Football Malayalam

14 Jan, 08:59


Troll Football Kerala ⚽️ (Instagram)

Barcelona ☠️

#trollbangalore__ #banglore #foryou #football #barcelona #elclasico #realmadrid #barcelonavsrealmadrid

Troll Football Malayalam

14 Jan, 08:59


Troll Football Kerala ⚽️ (Instagram)

FLICK ERA PART : II 🛐
.
.
.
#flick #hansi #hansiflick #fcb #fcbarcelona #realmadrid #elclasico #fcbvsrma #championsleague #ucl #uefa #supercopa #lamineyamal #bellingham #carloancelotti #vinijr #raphi #raphina #lewandowski #mbappe

Troll Football Malayalam

13 Jan, 20:37


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ഇന്ത്യൻ സൂപ്പർ ലീഗ് 🏆
കേരള 3 : 2 ഒഡീഷ
ജെറി 04'
പെപ്ര 60'
ജീസസ് 73'
ഡോറി 80'
നോഹ 90+5'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #keralablasters #manjappada #yennumyellow

Troll Football Malayalam

13 Jan, 16:09


Troll Football Kerala ⚽️ (Instagram)

Kombans 😎😎

Troll Football Malayalam

13 Jan, 13:58


KICKOFF WORLD (Instagram)

𝗟𝗔𝗠𝗜𝗡𝗘-𝗟𝗘𝗪𝗔-𝗥𝗔𝗣𝗛𝗜 😎🔥
.
.
#kickoff #kickoffworld #fcbarcelona #fcb #lamineyamal #lewandowski #raphinha

Troll Football Malayalam

13 Jan, 08:16


Free Kick (Instagram)

പകരക്കാരനായി ഇറങ്ങി പെരിന്തൽമണ്ണയെ
ഇളക്കി മറിച്ച് ഫൈസിയുടെ ഗോളും ⚽️🔥
റോണോയുടെ 🏟💥സെലിബ്രേഷനും.
.
.
.
.
.
.
.
.
.
.
#freekickworld_official #riyasalimankada

Troll Football Malayalam

13 Jan, 01:02


KICKOFF WORLD (Instagram)

𝐅𝐔𝐋𝐋 𝐓𝐈𝐌𝐄
സ്പാനിഷ് സൂപ്പർ കപ്പ്‌ 🏆
റയൽ മാഡ്രിഡ്‌ 2-5 ബാഴ്സലോണ
എംബാപ്പെ 05'
യമാൽ 22'
ലെവൻഡോസ്കി 36' (P)
റാഫിഞ്യാ 39'
ബാൽഡെ 45+10'
റാഫിഞ്യാ 48'
🛑ഷെസ്നി 56'
റോഡ്രിഗൊ 60'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #elclasico #champions #realmadrid #fcbarcelona #supercopadeespaña

Troll Football Malayalam

12 Jan, 22:57


Troll Football Kerala ⚽️ (Instagram)

😂😂😂

മത്സരത്തിന്റെ ലൈവ് ലിങ്ക് നമ്മുടെ സ്റ്റോറിയിൽ ഉണ്ട് 😎

Troll Football Malayalam

12 Jan, 22:57


Troll Football Kerala ⚽️ (Instagram)

Its 4-1 😳😳😳

മത്സരത്തിന്റെ ലിങ്ക് നമ്മുടെ സ്റ്റോറിയിൽ ഉണ്ട്

Troll Football Malayalam

12 Jan, 22:57


Troll Football Kerala ⚽️ (Instagram)

Barca Era ❤️

Troll Football Malayalam

12 Jan, 22:57


Troll Football Kerala ⚽️ (Instagram)

എന്തൊക്കെയാണീ കൊച്ചു എൽ ക്ലാസിക്കോയിൽ നടക്കുന്നത്...🤷

എംബപ്പെ ഒര് ഗോളടിച്ചത് ഓർമ്മയുണ്ട് അതിന് ശേഷം ഛന്നംപ്പിന്നം ഗോളുകൾ ഇതൊക്കെ ശെരിക്കും ഗോളുകളാണോ..?

ബാർസയിലെ പിള്ളേര് മരുന്നടിച്ചാണോ കളിക്കുന്നത്. ?
എന്തായാലും സെക്കന്റ് ഹാഫിൽ റയലിന്റെ പ്ലയേർസിനേം കളിക്ക് കൂട്ടണമെന്ന് അപേക്ഷിക്കുന്നു.

ഒറ്റയ്ക്ക് കളിച്ച് ഗോളടിക്കാതെ എതിർ ടീമിനേം കൂട്ടി കളിക്കെഡാ പിള്ളേരെ.
സെക്കന്റ് ഹാഫിൽ കളി മാറും...🔥

credit : shameem shami

മത്സരത്തിന്റെ ലൈവ് ലിങ്ക് നമ്മുടെ സ്റ്റോറിയിൽ ഉണ്ട് ❤️❤️❤️

Troll Football Malayalam

12 Jan, 22:57


Troll Football Kerala ⚽️ (Instagram)

❤️❤️❤️

Troll Football Malayalam

12 Jan, 22:57


Troll Football Kerala ⚽️ (Instagram)

കപ്പ് ഞങ്ങൾ ഇങ്ങു എടുക്കുവാ 😎😎😎

മത്സരത്തിന്റെ ലൈവ് ലിങ്ക് നമ്മുടെ സ്റ്റോറിയിൽ ഉണ്ട് 😎😎

Troll Football Malayalam

12 Jan, 21:44


KICKOFF WORLD (Instagram)

𝐅𝐔𝐋𝐋 𝐓𝐈𝐌𝐄
എഫ്.എ കപ്പ് 🏆
ആഴ്സണൽ 1 - 1 മാൻ. യുണൈറ്റഡ് (3-5)
ബ്രൂണോ 52'
ഗബ്രിയേൽ 63'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #arsenal #manchesterunited

Troll Football Malayalam

12 Jan, 18:49


Troll Football Kerala ⚽️ (Instagram)

Barca - Madrid

ഗോൾ എന്തായിരിക്കും ?

മത്സരം ലൈവ് കാണാൻ ഉള്ള ലിങ്ക് നമ്മുടെ സ്റ്റോറിയിൽ ഉണ്ട് 🥳🥳🥳

Troll Football Malayalam

12 Jan, 18:49


Troll Football Kerala ⚽️ (Instagram)

Its El Clasico Time 😎

മത്സരത്തിന്റെ ലൈവ് ലിങ്ക് നമ്മുടെ സ്റ്റോറിയിൽ ഉണ്ട്‌

Troll Football Malayalam

12 Jan, 17:24


KICKOFF WORLD (Instagram)

ആവേശപ്പോരാട്ടം
ലൈവായി കാണാം!🔥

ലിങ്ക് സ്റ്റോറിയിൽ 📱
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #elclasico

Troll Football Malayalam

12 Jan, 14:12


Troll Football Kerala ⚽️ (Instagram)

ഇന്ന് തീ പാറും ...

മത്സരം ലൈവ് കാണാൻ ഉള്ള HD FREE ലിങ്ക് നമ്മുടെ സ്റ്റോറിയിൽ ഉണ്ട്

Troll Football Malayalam

12 Jan, 13:11


Free Kick (Instagram)

ഇനി ഒരു മാസം നീണ്ടു നിൽക്കുന്ന
കൊയപ്പ സെവൻസ് ലോകകപ്പ് 🏆

സെവെൻസിലെ ലോകകപ്പായ ⚽️💥
കൊയപ്പ ടൂർണമെന്റിന്റെ വരവറിയിച്ചുള്ള
വിളംബര ഘോഷയാത്ര RUN KOYAPPA
കൊടുവള്ളിക്കാർ ഇരു കയ്യുംനീട്ടി സ്വീകരിച്ചു.
.
.
.
.
.
.
.
.
#riyasalimankada #freekickworld_official
#koyappa #koyappafootball

Troll Football Malayalam

12 Jan, 11:33


KICKOFF WORLD (Instagram)

𝗘𝗟 𝗖𝗟𝗔𝗦𝗜𝗖𝗢 𝗙𝗜𝗡𝗔𝗟🏆🔥
ഫുട്ബോളിലെ വമ്പൻ പോരാട്ടങ്ങളിൽ♨️ ഒന്നായ എൽ ക്ലാസ്സിക്കോ 💥ഇന്ന് സൗദി മണ്ണിൽ അരങ്ങേറുന്നു.🤩

സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലാണ് ബാഴ്സയും 🟣 റയൽ മാഡ്രിഡും കൊമ്പു കോർക്കുന്നത്.

കിരീടം ആരുടെ കൈകളിലേക്കെന്ന് കാത്തിരുന്നു കാണാം!
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #elclasico #elclassico #realmadrid #fcbarcelona #saudi #spanishsupercup #supercopadeespaña

Troll Football Malayalam

30 Dec, 17:49


Free Kick (Instagram)

തന്റെ ജെഴ്സി കീറിയ എതിർ ടീമിലെ
തരത്തിനെതിരെ ചെന്ന റോയൽ
ട്രാവൽസിന്റെ വിദേശതാരത്തെ രണ്ടു
ടീമുകളിലെയും വിദേശതാരങ്ങൾ
ഒരുമിച്ച് ചേർന്നു പിടിച്ചു മാറ്റി ❤️🙌അവനെ
കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്ന കാഴ്ച്ച.

📍കാദർഅലി പെരിന്തൽമണ്ണ
.
.
.
.
.
.
.
#perinthalmanna #sevensfootball
#riyasalimankada #freekickworld
#allindiasevensfootball #kl10 #kl53
#football #footballplayer #respect

Troll Football Malayalam

30 Dec, 14:38


Troll Football Kerala ⚽️ (Instagram)

ലീഗിൽ 17 ഗോളും 13 അസ്സിസ്റ്റും രണ്ടിലും ഒന്നാം സ്ഥാനം 😬🔥

വല്ലാത്തൊരു മൊതല് തന്നെ 🫡🔥
Credit: Savad Savad

Troll Football Malayalam

30 Dec, 14:38


Troll Football Kerala ⚽️ (Instagram)

ലിവർപൂൾ മിഡ്‌ഫീൽഡിൽ ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യം 👌🔥

Macca ❤️🔥
Credit: Savad Savad

Troll Football Malayalam

30 Dec, 05:39


Free Kick (Instagram)

പെരിന്തൽമണ്ണയിൽ ഇന്നലെ
മാർട്ടിനസ് ഇറങ്ങി ⚽️🧤
ഉബൈദ് സി.ക്കെയുടെ🔥സേവ്
.
.
.
.
.
.
.
.
#perinthalmanna #football
#emimartinez #goalkeeper
#goalsave #save #argentina
#riyasalimankada #freekickworld
#malappuram #sevensfootball

Troll Football Malayalam

30 Dec, 04:12


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
പ്രീമിയർ ലീഗ് 🏆
വെസ്റ്റ്ഹാം 0 : 5 ലിവർപൂൾ
ഡിയാസ് 30'
ഗാക്പോ 40'
സലാഹ് 44'
അർണോൾഡ് 54'
ജോട്ട 84'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #liverpool #footballmalayalam #salah

Troll Football Malayalam

29 Dec, 14:34


Free Kick (Instagram)

ലിൻഷയുടെ 🏆🔥ഫൈനൽ സ്വപ്‌നങ്ങൾ
അവസാനിപ്പിച്ച കരങ്ങൾ 🥅🧤നിഖിൽ💥

.
.
.
.
.
.
#superstudio #superstudiomalappuram
#allindiasevensfootball #goalkeeper
#riyasalimankada #freekickworld_official
#freekickworld #malappuram #sevens
#sevensfootball #perinthalmanna #kl10
#kl10footballbraanthan #kl10football

Troll Football Malayalam

29 Dec, 08:13


Free Kick (Instagram)

ലിൻഷക്ക് മടങ്ങാം
സൂപ്പർസ്റ്റുഡിയോ ഫൈനലിൽ 🔥🏆

📍എടത്തനാട്ടുകര
.
.
.
.
.
.
.
.
.
.
#allindiasevensfootball #football
#superstudio #superstudiomalappuram
#linshamedicalsmannarkad
#sevensfootball #sevensfootball
#perinthalmanna #malappuram
#riyasalimankada #footballgame

Troll Football Malayalam

29 Dec, 04:26


Free Kick (Instagram)

ഫൈനൽ പോരാട്ടത്തിനു 🏆💥യോഗ്യത
തേടിയുള്ള സെമിയുദ്ധഭൂമി യഥാർത്ഥ
യുദ്ധകളമായി മാറിയ കാഴ്ച.

📍എടത്തനാട്ടുകര - 2024
.
.
.
.
.
.
.
#sevensfootball #sevens #fight
#allindiasevensfootball #football
#respect #riyasalimankada #kl10
#malappuram #edathanattukara
#perinthalmanna #footballfights

Troll Football Malayalam

29 Dec, 04:26


Free Kick (Instagram)

കളിയുടെ രണ്ടാം മിനുട്ടിൽ ഗോൾ
കീപ്പർ പരിക്ക് പറ്റി പുറത്താവുന്നു.
ഞെട്ടലോടെ റോയൽ ട്രാവൽസ് ടീം
അംഗങ്ങളും മാനേജ്‌മെന്റും....

കളി തുടരാൻ ഗോൾ കീപ്പർ ഇല്ല.
എന്ത് ചെയ്യണമെന്ന് അറിയാതെ
ഗ്യാലറിയിലേക്ക് നോക്കി നിന്ന
ടീം മാനേജ്‌മെന്റിനു നേരെ ഗ്യാലറിയിൽ
നിന്നും ആ കരങ്ങൾ പൊങ്ങുന്നു....

60‘ മിനുട്ടും അധികസമയമായി നൽകിയ
10’ മിനുട്ടും റോയൽ ഗോൾവല മുന്നിൽ
അവന്റെ കരങ്ങൾ തീർത്ത സുരക്ഷാവലയം
എതിരാളികളെ വെള്ളം കുടിപ്പിച്ചു.

മത്സരശേഷം എതിർ ഗോൾകീപ്പർ
അവന്റെ പ്രകടനത്തെ ചേർത്ത് പിടിച്ച്
അഭിനന്ദിക്കുകയും കൂടി ചെയ്തത്തോടെ
പെരിന്തൽമണ്ണ കാദറലി ടൂർണമെന്റ്
ചരിത്രത്തിന്റെ ഭാഗമായി മാറി മുഹമ്മദ്‌
ഷഹബാസ്.
.
.
.
.
.
.
.
.
#perintalmanna #goalkeeper #skills
#riyasalimankada #malappuram
#malappuramfootball #kl10
#allindiasevensfootball #royaltravel
#royaltravels #keeping #skill
#sevensfootball #kl53 #kl53pmna

Troll Football Malayalam

28 Dec, 09:28


KICKOFF WORLD (Instagram)

റൊണാൾഡോ :🎙️
❛ വിനീഷ്യസ് ബാലൻ ഡി ഓർ നേടേണ്ടതായിരുന്നു.
നൽകാത്തത് തെറ്റായ തീരുമാനമായി.

ഇത് കൊണ്ടാണ് ഞാൻ
ഗ്ലോബൽ സോക്കർ അവാർഡുകളെ
ഇഷ്ടപ്പെടുന്നത്.അത് സത്യസന്ധമാണ്. വിനീഷ്യസ് അത് നേടുകയും ചെയ്തു. ❜
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #cristiano #ronaldo #globesoccer #viniciusjr

Troll Football Malayalam

26 Dec, 20:15


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
പ്രീമിയർ ലീഗ് 🏆
വോൾവ്സ് 2 : 0 യുണൈറ്റഡ്
കുൻഹ 58'
🛑 ബ്രൂണോ 47'
ഹ്വാങ് 90+9'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #premierleague #manchesterunited #wolves

Troll Football Malayalam

26 Dec, 17:06


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
പ്രീമിയർ ലീഗ് 🏆
മാൻ സിറ്റി 1 : 1 എവർട്ടൻ
സിൽവ 14'
എൻഡിയായെ 36
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #premierleague #mancity #haaland

Troll Football Malayalam

25 Dec, 00:24


KICKOFF WORLD (Instagram)

ഏവർക്കും ക്രിസ്തുമസ്
ആശംസകൾ 🎄🎅🏻
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #happychristmas #xmas

Troll Football Malayalam

22 Dec, 16:10


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ഇന്ത്യൻ സൂപ്പർ ലീഗ് 🏆
കേരള 3 : 0 മൊഹമ്മദൻ
റോയ് 63' (OG)
നോഹ 81'
കോഫ് 90'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #keralablasters #manjappada #yennumyellow

Troll Football Malayalam

22 Dec, 09:12


Troll Football Kerala ⚽️ (Instagram)

എന്ത് വിധിയിത് എൻ്റെ ഇത്തിഹാദ് മുത്തപ്പാ....
Credit: Amal Krishnan

Troll Football Malayalam

22 Dec, 08:21


KICKOFF WORLD (Instagram)

ലാലീഗയിൽ ബാഴ്‌സയെ
പിന്നിലാക്കി അത്‌ലറ്റിക്കോ🔥
തലപ്പത്ത് നിൽക്കുന്നു.

1 മത്സരം കുറവുള്ള
റയൽ മാഡ്രിഡ്‌ മൂന്നാമതായി
പിന്നാലെ വരുന്നു.

ഇതോടെ ലാലീഗ കിരീടപ്പോര്
ആവേശത്തിലേക്ക്...
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #atleticomadrid #fcbarcelona #realmadrid

Troll Football Malayalam

21 Dec, 17:20


KICKOFF WORLD (Instagram)

എയറിൽ നിന്നിറങ്ങാനാവാതെ
പെപ്പിന്റെ മാൻ സിറ്റി.✈️💙

അവസാന 12 കളിയിൽ 1 വിജയം മാത്രം
നേടി പ്രീമിയർ ലീഗിൽ 6ാം സ്ഥാനത്തും,
ചാമ്പ്യൻസ് ലീഗിൽ 22ാം സ്ഥാനത്തും
നിന്ന് പതറുന്നു.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #championsleague #premierleague #mancity #pepguardiola

Troll Football Malayalam

19 Dec, 15:45


KICKOFF WORLD (Instagram)

Watch Tottenham Hotspur ⚔️ Manchester United on 20th December from 1:30 AM onwards LIVE on @fancode - https://bit.ly/3C2Pgwu

Get 30% off on the Spurs Pass - Use the code TOTTENHAM30

#carabaocuponfancode

Troll Football Malayalam

19 Dec, 07:11


KICKOFF WORLD (Instagram)

ഇന്നലെ നടന്ന മൊണാക്കോമായുള്ള
മത്സരത്തിൽ പിഎസ്‌ജി കീപ്പർ
ഡോണ്ണരുമ്മയുടെ മുഖത്ത്
ഗുരുതര പരിക്ക്!🤕
𝗚𝗘𝗧 𝗪𝗘𝗟𝗟 𝗦𝗢𝗢𝗡❤️
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #psg #donnarumma #ligue1

Troll Football Malayalam

18 Dec, 21:52


KICKOFF WORLD (Instagram)

𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒🤍🏆
ഇന്റർ കോണ്ടിനെന്റൽ കപ്പ് 🏆
റയൽ മാഡ്രിഡ്‌ 3 : 0 പച്ചുക്ക
എമ്പാപ്പെ 37'
റോഡ്രിഗോ 53'
വിനീഷ്യസ് 84' (P)
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #intercontinentalcup #realmadrid #champions

Troll Football Malayalam

18 Dec, 08:59


KICKOFF WORLD (Instagram)

ഇന്റർ കോണ്ടിനെന്റൽ
ഫൈനലിൽ🏆 റയൽ മാഡ്രിഡ്‌ 🤍
ഇന്നിറങ്ങുന്നു!

മെക്സിക്കൻ ക്ലബ്ബായ
പച്ചൂക്കയാണ്💙 എതിരാളികൾ.⚔️

ഇന്ത്യൻ സമയം രാത്രി
10:30 ന് ഖത്തറിലെ ലുസൈൽ
സ്റ്റേഡിയത്തിലാണ്🏟️ മത്സരം.💫
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #intercontinentalcup #realmadrid #pachuca

Troll Football Malayalam

17 Dec, 20:06


Troll Football Kerala ⚽️ (Instagram)

പോയ ക്രെഡിബിലിറ്റി തിരിച്ചു വന്നതായി അറിയിക്കുന്നു 🥰🔥🔥
Credit: Savad

Troll Football Malayalam

17 Dec, 20:06


Troll Football Kerala ⚽️ (Instagram)

ആൽബിസിലസ്റ്റ🔥🔥🔥🔥
Credit: Yasir Muhammed

Troll Football Malayalam

17 Dec, 20:06


Troll Football Kerala ⚽️ (Instagram)

Dibu again🔥
Credit: I R H a

Troll Football Malayalam

17 Dec, 20:06


Troll Football Kerala ⚽️ (Instagram)

Congrats Vini jr ❤️
Credit: I R H a

Troll Football Malayalam

17 Dec, 18:17


KICKOFF WORLD (Instagram)

𝐅𝐈𝐅𝐀 𝐓𝐇𝐄 𝐁𝐄𝐒𝐓🏅
ഫിഫയുടെ മികച്ച ഗോൾ കീപ്പറായി അർജന്റീനൻ 🇦🇷 കാവൽ മാലാഖ🥊 എമി മാർട്ടിനസിനെ തിരഞ്ഞെടുത്തു.🔥

മൂന്ന് വർഷത്തിനിടയിൽ രണ്ടാം തവണയാണ്🔝 താരം ഈ അവാർഡ് നേടുന്നത്.🫡
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #fifathebest #emimartinez #emilianomartinez #fifa #argentina

Troll Football Malayalam

17 Dec, 18:17


KICKOFF WORLD (Instagram)

𝐅𝐈𝐅𝐀 𝐓𝐇𝐄 𝐁𝐄𝐒𝐓🏅
ഫിഫയുടെ മികച്ച താരമായി🔥🥇 റയൽ മാഡ്രിഡിന്റെ🤍 ബ്രസീലിയൻ താരം വിനീഷ്യസിനെ🌟 തിരഞ്ഞെടുത്തു.🔝
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #fifathebest #fifa #realmadrid #vinijr #viniciusjr

Troll Football Malayalam

17 Dec, 18:17


KICKOFF WORLD (Instagram)

𝐅𝐈𝐅𝐀 𝐓𝐇𝐄 𝐁𝐄𝐒𝐓 𝗫𝗜🔥
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #fifathebest #fifa #fifabestawards

Troll Football Malayalam

17 Dec, 18:17


KICKOFF WORLD (Instagram)

𝐅𝐈𝐅𝐀 𝐓𝐇𝐄 𝐁𝐄𝐒𝐓🏅
മികച്ച ഗോളായി🔥 മാൻ യുണൈറ്റഡിന്റെ അർജന്റീന താരം ഗർനാച്ചോ പുസ്കാസ് അവാർഡ് സ്വന്തമാക്കി.🥇
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙

Troll Football Malayalam

17 Dec, 08:09


KICKOFF WORLD (Instagram)

𝗙𝗜𝗙𝗔 𝗧𝗛𝗘 𝗕𝗘𝗦𝗧🏅
അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും.🎙️

ഇന്ത്യൻ സമയം രാത്രി 10:30 ന്
ഖത്തറിൽ വെച്ചാണ് ചടങ്ങുകൾ.🎊

2024 ലെ 'ഫിഫ ബോയ്'
ആരാകുമെന്ന് കണ്ടറിയാം..!
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #fifathebest #fifa #fifabestawards

Troll Football Malayalam

16 Dec, 14:56


KICKOFF WORLD (Instagram)

യമാലിന് പരിക്ക്!🏥

ബാഴ്‌സയുടെ ഗോൾഡൻ ബോയ്🌟
ലാമിൻ യമാലിന് വലത്
കാലിന്🦵 പരിക്ക്.

ഇതോടെ താരത്തിന് 3-4
ആഴ്ച്ച വിശ്രമം വേണമെന്ന്
ബാഴ്‌സ അറിയിച്ചു.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #lamineyamal #fcbarcelona #bar

Troll Football Malayalam

16 Dec, 11:33


KICKOFF WORLD (Instagram)

തുടർ തോൽ‌വിയിൽ തകർന്ന
കേരള ബ്ലാസ്റ്റേഴ്‌സ്💛
പരിശീലകരെ പുറത്താക്കി.

മുഖ്യ പരിശീലകൻ👔 സ്റ്റാറെ,
സഹ പരിശീലകൻ, സെറ്റ് പീസ് പരിശീലകൻ
എന്നിവരെയാണ് പുറത്താക്കിയത്.👋
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #keralablasters #manjappada #kbfcmanjappada #kbfc

Troll Football Malayalam

08 Dec, 20:34


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
പ്രീമിയർ ലീഗ് 🏆
ടോട്ടൻഹാം 3 : 4 ചെൽസി
സൊളാങ്കെ 05'
കുലുസെവ്സ്കി 11'
സാഞ്ചോ 17'
പാൾമർ 67' (P)
എൻസോ 73'
പാൾമർ 84' (P)
സൺ 90+6'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #premierleague #tottenham #chelseafc

Troll Football Malayalam

07 Dec, 21:34


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
പ്രീമിയർ ലീഗ് 🏆
യുണൈറ്റഡ് 2-3 നോട്ടിങ്ഹാം
മിലെൻകോവിച് 2'
ഹോജ്ലുണ്ട് 18'
ഗിബ്സ് വൈറ്റ് 47'
വുഡ് 54'
ബ്രൂണൊ 61'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #manchesterunited #premierleague

Troll Football Malayalam

07 Dec, 19:26


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ലാലിഗ 🏆
റി.ബെറ്റിസ് 2 : 2 ബാഴ്സ
ലെവണ്ടോസ്കി 39'
ലോ സെൽസോ 68' (P)
ഫെറാൻ 82'
ഡിയാവോ 90+4'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #fcbarcelona #laliga

Troll Football Malayalam

07 Dec, 16:57


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ഇന്ത്യൻ സൂപ്പർ ലീഗ് 🏆
ബെംഗളൂരു 4 : 2 കേരള
ഛേത്രി 8'
വില്ല്യംസ് 38'
ജീസസ് 56'
ഫ്രഡ്ഡി 67'
ഛേത്രി 73'
ഛേത്രി 90+8'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #keralablasters #manjappada #bengalurufc

Troll Football Malayalam

06 Dec, 20:15


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
സൗദി ലീഗ് 🏆
ഇത്തിഹാദ് 2 : 1അൽ നസ്ർ
ബെൻസെമ 55'
റൊണാൾഡോ 57'
സ്റ്റീവൻ 90+1'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #benzema #cristiano #ronaldo

Troll Football Malayalam

06 Dec, 20:15


KICKOFF WORLD (Instagram)

-
𝗠𝗟𝗦 2024 ലെ മികച്ച🏅
താരമായി ഇതിഹാസം🐐
ലയണൽ മെസ്സിയെ
തിരഞ്ഞെടുത്തു.🔥
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #mlssoccer #intermiami #lionelmessi #messigoat #leomessi #messi

Troll Football Malayalam

06 Dec, 08:26


KICKOFF WORLD (Instagram)

-
എംബാപ്പെ :🎙️🏳️
❛ തോൽവിയുടെ ഉത്തരവാദിത്തം
ഞാൻ ഏറ്റെടുക്കുന്നു.

ഈ മോശമായ അവസ്ഥയാണ്
ഞാൻ ആരാണെന്ന്
തെളിയിക്കാനുള്ള അവസരം.❜
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #realmadrid #kylianmbappe #mbappe

Troll Football Malayalam

05 Dec, 21:25


KICKOFF WORLD (Instagram)

-
2025 ഫിഫ ക്ലബ്ബ്‌ ലോക കപ്പിനുള്ള🏆
ഗ്രൂപ്പുകൾ🧮 തയ്യാറായി.🔥

2025 ജൂൺ 15 മുതൽ
ജൂലൈ 13 വരെ ആയിരിക്കും
മത്സരങ്ങൾ.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #fifa #fifaclubworldcup #clubworldcup

Troll Football Malayalam

05 Dec, 19:15


KICKOFF WORLD (Instagram)

2025 ലെ ഫിഫ ക്ലബ്ബ്‌
ലോകകപ്പ് കിരീടം
പ്രദർശിപ്പിച്ചു.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #cwc #fifaclubworldcup #fifa

Troll Football Malayalam

05 Dec, 04:29


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ലാലീഗ🏆
ബിൽബാവോ 2 : 1 റ.മാഡ്രിഡ്‌
അലക്സ്‌ 53'
ബെല്ലിങ്ഹാം 78'
ഗുറുസെറ്റ 80'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #realmadrid #laliga

Troll Football Malayalam

04 Dec, 07:20


KICKOFF WORLD (Instagram)

സുഹൃത്തുക്കളെ,
വയനാടിനായി നമ്മൾ ശേഖരിച്ച പണം ഏറ്റവും അർഹരിൽ തന്നെ എത്തിച്ചു നൽകാൻ നമുക്ക് പറ്റി എന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

ആകെ നമുക്ക് ലഭിച്ചത് *47,420* രൂപയാണ്.

ആ തുകയിൽ നിന്നും ആദ്യത്തെ സഹായം നമ്മൾ എത്തിച്ചത് സാമ്പത്തികമായി ഒന്നുമില്ലാതിരുന്ന, ആകെയുള്ള വീടും തന്റെ ആകെ സമ്പാദ്യമായ രണ്ടു മക്കളെയും നഷ്ടപ്പെട്ട ഒരു സഹോദരന് അവരുടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഭാര്യയുടെ ചികിത്സാ ആവശ്യത്തിനും മറ്റുമായി അത്യാവശ്യമായി വന്ന *10000 രൂപ* അവർക്ക് എത്തിച്ചുകൊടുത്തുകൊണ്ടായിരുന്നു.

ബാക്കിയുള്ള *37,420 രൂപ* വയനാട് ദുരന്തത്തിൽ വീട് നഷ്ടമായ ഒരു വിദ്യാർഥി സുഹൃത്തിന് വേണ്ടി നിർമ്മിച്ചു കൊടുക്കുന്ന വീട് നിർമാണത്തിലേക്ക് ആണ് നമ്മൾ നൽകിയിട്ടുള്ളത്. എല്ലാ പ്രതീക്ഷകളും അസ്തമിച്ച കുടുംബത്തിന് മുന്നിൽ ആ വിദ്യാർത്ഥിയുടെ സഹപാഠികൾ ഒരു വീട് വെച്ചുകൊടുക്കാൻ മുന്നോട്ട് വരികയായിരുന്നു.

ഇനിയും നമുക്ക് സഹായങ്ങൾ എത്തിക്കാൻ സാധിക്കട്ടെ. കൂടെ നിന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #charity #wayanad

Troll Football Malayalam

03 Dec, 23:43


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ജർമ്മൻ കപ്പ് 🏆
ബയേൺ 0 : 1 ലെവർകുസെൻ
ടെല്ല 69'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #dfbpokal #bayern #leverkusen

Troll Football Malayalam

03 Dec, 21:54


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ലാലിഗ 🏆
മയോർക്ക 1-5 ബാഴ്സലോണ
ഫെറാൻ 12'
മുറികി 43'
റാഫിഞ്യ 56'(P)
റാഫിഞ്യ 74'
ഡിയോങ് 79'
വിക്ടർ 84'
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #fcbarcelona #laliga

Troll Football Malayalam

01 Dec, 18:33


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
പ്രീമിയർ ലീഗ് 🏆
ലിവർപൂൾ 2 : 0 മാൻ സിറ്റി
ഗാക്പോ 12'
സലാഹ് 78' (P)
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #liverpool #mancity #premierleague

Troll Football Malayalam

01 Dec, 18:33


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ലാലീഗ 🏆
റയൽ മാഡ്രിഡ്‌ 2 : 0 ഗെറ്റാഫെ
ബെല്ലിങ്ഹാം 30' (P)
എമ്പാപ്പെ 38'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #realmadrid #getafe

Troll Football Malayalam

01 Dec, 08:31


KICKOFF WORLD (Instagram)

പ്രീമിയർ ലീഗിൽ ഇന്ന്
വമ്പൻ പോരാട്ടം!🔥

കിരീടപ്പോരിൽ ഒന്നാമതുള്ള
ലിവർപൂളിനെ❤️ നേരിടാൻ ⚔️
തോൽ‌വിയിൽ നിന്നും വരുന്ന
പെപ്പിന്റെ മാൻ സിറ്റി വരുന്നു.💙

ഇന്ത്യൻ സമയം രാത്രി 9:30 ന്
ആൻഫീൽഡിലാണ്🏟️
ആവേശപ്പോരാട്ടം.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #liverpool #manchestercityfc #premierleague

Troll Football Malayalam

30 Nov, 16:52


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ലാലിഗ 🏆
ബാഴ്സലോണ 1 : 2 ലാസ് പാൾമാസ്
റാമിറസ് 49'
റഫീഞ്യ 60'
സിൽവ 67'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #fcbarcelona #laliga

Troll Football Malayalam

29 Nov, 18:20


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
സൗദി ലീഗ് 🏆
അൽ നസ്ർ 2 : 0 ദമാക്ക്
റൊണാൾഡോ 17' (P)
റൊണാൾഡോ 80'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #ronaldo #cristianoronaldo #goat

Troll Football Malayalam

29 Nov, 09:36


KICKOFF WORLD (Instagram)

മ്യുണിക്കിൽ🏟️ നടക്കുന്ന
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ🏆
റയൽ മാഡ്രിഡ്‌🏳️ ഉണ്ടാകുമെന്ന്
പരിശീലകൻ👔 ആൻസലോട്ടി 🗣️
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #championsleague #uefachampionsleague #carloancelotti #ucl #realmadrid

Troll Football Malayalam

29 Nov, 09:36


KICKOFF WORLD (Instagram)

ഫിഫ ബെസ്റ്റ് ഗോൾ
കീപ്പർ ആരാകും?
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #fifathebest #fifa

Troll Football Malayalam

29 Nov, 07:36


KICKOFF WORLD (Instagram)

2024 ഫിഫയുടെ മികച്ച താരത്തെ🌟 തിരഞ്ഞെടുക്കാനുള്ള നോമിനികളെ🎲 പ്രാഖ്യപിച്ചു.

ആരാകും ഇത്തവണ മികച്ചവൻ!
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #fifathebest #fifa

Troll Football Malayalam

29 Nov, 07:36


KICKOFF WORLD (Instagram)

ഫിഫയുടെ മികച്ച പരിശീലകൻ
ആരാകും?
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #fifathebest #fifathebest #manager

Troll Football Malayalam

28 Nov, 17:32


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ഇന്ത്യൻ സൂപ്പർ ലീഗ് 🏆
കേരള 0 : 1 ഗോവ
ബോറിസ് 40'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #keralablasters #manjappada #kbfc #goa

Troll Football Malayalam

28 Nov, 04:23


Troll Football Kerala ⚽️ (Instagram)

Free ക്ക് കിട്ടിയത് നന്നായി
© Maximus

Troll Football Malayalam

28 Nov, 04:23


Troll Football Kerala ⚽️ (Instagram)

മുള്ളിച്ചു!!😎
Liverpool🔥
© Nandu Rohit

Troll Football Malayalam

28 Nov, 03:52


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ചാമ്പ്യൻസ് ലീഗ് 🏆
ലിവർപൂൾ 2 : 0 റ.മാഡ്രിഡ്‌
മാക് അല്ലിസ്റ്റർ 52'
ഗാക്പോ 76'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #realmadrid #championsleague #uefachampionsleague #liverpool

Troll Football Malayalam

27 Nov, 10:31


KICKOFF WORLD (Instagram)

ചാമ്പ്യൻസ് ലീഗിലെ
ഇന്നത്തെ മത്സരങ്ങൾ.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #championsleague #uefachampionsleague

Troll Football Malayalam

27 Nov, 08:54


KICKOFF WORLD (Instagram)

ചാമ്പ്യൻസ് ലീഗിൽ
ഇന്ന് വമ്പൻ പോരാട്ടം!🔥
ആൻഫീൽഡിൽ🏟️ ലിവർപൂളിനെ🚩
നേരിടാൻ റയൽ മാഡ്രിഡ്‌🏳️
ഇറങ്ങുന്നു.⚔️

ഇത്തവണ വിജയം
ആർക്കൊപ്പമാകും...!
𝗟𝗜𝗩𝗘𝗥𝗣𝗢𝗢𝗟 ❤️
𝗥𝗘𝗔𝗟 𝗠𝗔𝗗𝗥𝗜𝗗 🤍
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #liverpool #realmadrid #championsleague #uefachampionsleague #ucl

Troll Football Malayalam

27 Nov, 07:52


KICKOFF WORLD (Instagram)

ടീമിന്റെ മോശം അവസ്ഥ കാരണം സ്വയം മുറിവേൽപ്പിച്ച് സിറ്റി പരിശീലകൻ പെപ് ഗാർഡിയോള.🫡
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #pepguardiola #championsleague #manchestercityfc

Troll Football Malayalam

26 Nov, 08:18


KICKOFF WORLD (Instagram)

ചാമ്പ്യൻസ് ലീഗിലെ
ഇന്നത്തെ മത്സരങ്ങൾ.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #uefachampionsleague #championsleague #ucl

Troll Football Malayalam

25 Nov, 21:33


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ചാമ്പ്യൻസ് ലീഗ് 🏆
അൽ ഖറാഫാ 1 : 3 അൽ നസ്ർ
റൊണാൾഡോ 46'
ആഞ്ചലോ 58'
റൊണാൾഡോ 64'
ജൊസേലു 75'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙

#kickoff #kickoffworld #afcchampionsleague #cristiano #alnassr #afc

Troll Football Malayalam

25 Nov, 12:04


KICKOFF WORLD (Instagram)

റയലിന് വീണ്ടും തിരിച്ചടി!🏥

മുന്നേറ്റ താരം വിനീഷ്യസിന്
പരിക്കേറ്റ് മൂന്ന് ആഴ്ച്ച പുറത്ത്.
ഇതോടെ ചാമ്പ്യൻസ് ലീഗിൽ
ലിവർപൂളിനെ നേരിടാൻ
താരം ഉണ്ടാകില്ല.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #realmadrid #championsleague #viniciusjr

Troll Football Malayalam

24 Nov, 16:54


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ഇന്ത്യൻ സൂപ്പർ ലീഗ് 🏆
കേരള 3-0 ചെന്നൈ
ജിമിനെസ് 56'
നോഹ 70'
രാഹുൽ 90+2'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #manjappada #keralablasters #manjappada #yennumyellow

Troll Football Malayalam

23 Nov, 20:44


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
പ്രീമിയർ ലീഗ് 🏆
മാൻ.സിറ്റി 0 : 4 ടോട്ടൻഹാം
മാഡിസൺ 13'
മാഡിസൺ 20'
പോറോ 52'
ജോൺസൺ 90+3'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #premierleague #manchestercityfc #footballmalayalam #tottenham

Troll Football Malayalam

22 Nov, 15:52


Troll Football Kerala ⚽️ (Instagram)

Rest is history🤌❤️
© മെസ്സിയെ പ്രണയിച്ചവൻ

Troll Football Malayalam

22 Nov, 12:07


KICKOFF WORLD (Instagram)

നാഷൻസ് ലീഗ് ക്വാർട്ടർ ഫൈനൽ
മത്സരങ്ങൾ.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #uefanationsleague #nationsleague

Troll Football Malayalam

22 Nov, 08:09


KICKOFF WORLD (Instagram)

മാഞ്ചസ്റ്റർ സിറ്റിയുടെ🩵
ഇതിഹാസ പരിശീലകൻ🧠
പെപ് ഗാർഡിയോള
2️⃣0️⃣2️⃣7️⃣ വരെ കരാർ നീട്ടി.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #manchestercityfc #pepguardiola

Troll Football Malayalam

21 Nov, 13:39


Troll Football Kerala ⚽️ (Instagram)

അണ്ണൻ : ഞാൻ ഇജ്ജാതി😍🔥
© മെസ്സിയെ പ്രണയിച്ചവൻ

Troll Football Malayalam

21 Nov, 09:18


KICKOFF WORLD (Instagram)

അർജന്റീന × പെറു മത്സരത്തിലെ റഫറിക്കെതിരെ പെറു താരം പൗലോ ഗുറേറോ:🗣️
.
❛ ഞങ്ങളെ തള്ളിയിട്ടാൽ അവർ ഞങ്ങൾക്ക് ഫൗൾ നൽകില്ല.
മെസ്സിയെ ഒരു വിരൽ കൊണ്ട് തൊട്ടാൽ പോലും എല്ലാ സമയവും റഫറി ഫൗൾ അനുവദിക്കും.❜
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #argentina #messi #peru #referee

Troll Football Malayalam

20 Nov, 12:31


KICKOFF WORLD (Instagram)

ഫുട്ബോൾ രാജാവും🐐
പടയും🇦🇷 കേരളത്തിലേക്ക്!
.
ആരാധകരുടെ കാത്തിരിപ്പിന്
അവസാനമായി മെസ്സിയും
കൂട്ടരും കേരളത്തിൽ പന്ത്
തട്ടാൻ വരുന്നു.🤩

അടുത്ത വർഷം രണ്ട്‌ സൗഹൃദ
മത്സരങ്ങൾ💥 കളിക്കാൻ
ഇവർ കേരളത്തിൽ എത്തുമെന്ന്🛬
കായിക മന്ത്രി അബ്ദുറഹ്മാൻ
അറിയിച്ചു.🎙️

ഏഷ്യയിൽ നിന്നും രണ്ട്‌ ടീമുകൾ
ആയിരിക്കും എതിരാളികൾ.⚔️

കൊച്ചി, തിരുവനന്തപുരം
എന്നീ സ്റ്റേഡിയങ്ങൾ🏟️
പരിഗണനയിൽ.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #argentinafanskerala #argentina #messi #footballmalayalam #footballkerala #keralafootball

Troll Football Malayalam

20 Nov, 05:04


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ലോകകപ്പ് യോഗ്യത 🏆
ബ്രസീൽ 1 : 1 ഉറുഗ്വേ
വാൽവർദെ 55'
ഗെർസൺ 62'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #brazil #fifaworldcup #uruguay

Troll Football Malayalam

20 Nov, 03:52


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ലോകകപ്പ് യോഗ്യത 🏆
അർജന്റീന 1 : 0 പെറു
മാർട്ടിനസ് 55'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #fifaworldcup #argentina

Troll Football Malayalam

17 Nov, 11:58


KICKOFF WORLD (Instagram)

നെയ്മറെ ഞങ്ങൾക്ക് വേണ്ട ;
ബ്രസീലിയൻ ക്ലബ്ബ്‌ പാൽമീറസ്
പ്രസിഡന്റ്‌ ലൈല🗣️🎙️
.
❛ പാൽമീറസ് നെയ്മറിനെ
സൈൻ ചെയ്യില്ല. ഈ ക്ലബ്ബ്‌
മെഡിക്കൽ ഡിപ്പാർട്മെന്റല്ല.

മാനേജർക്ക് ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം. പക്ഷെ
കളിക്കാൻ കഴിയണം.

കളിക്കാൻ കഴിവില്ലാത്തവരെ
സൈൻ ചെയ്യാൻ ഞാൻ സമ്മതിക്കില്ല.❜
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #neymar #neymarfanskerala #palmeiras

Troll Football Malayalam

16 Nov, 14:20


KICKOFF WORLD (Instagram)

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ
പരിശീലക സ്ഥാനം ഏറ്റെടുത്ത
റുബെൻ അമോറിമിന്റെ വാക്കുകൾ ;🎙️

❛ പ്രീമിയർ ലീഗിന്റെ എഞ്ചിനാണ്
മാഞ്ചസ്റ്റർ യുണൈറ്റഡ്.
ഇംഗ്ലണ്ടിലെ ഏറ്റവും വലിയ
ക്ലബ്ബാണ് ഇത്.

ഈ ടീമിന്റെ ചരിത്രം എനിക്ക് പ്രചോദനമാണ്.പ്രീമിയർ ലീഗ്
കിരീടം വീണ്ടും നേടാൻ ഞങ്ങൾ
പരിശ്രമിക്കും.

ഈ ടീമിനെ വിജയിപ്പിക്കാൻ
ഞാൻ എല്ലാം നൽകും.❜
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #manchesterunited #rubenamorim #manchester

Troll Football Malayalam

16 Nov, 04:38


KICKOFF WORLD (Instagram)

𝗥𝗢𝗡𝗔𝗟𝗗𝗢🔥
❛ പ്രായത്തെ അയാൾ
തളർത്തുകയാണ്.❜
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #cristiano #ronaldo #goat #portugal🇵🇹 #cristianoronaldo

Troll Football Malayalam

16 Nov, 04:38


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
നേഷൻസ് ലീഗ് 🏆
പോർച്ചുഗൽ 5 : 1 പോളണ്ട്
🇵🇹 ലിയോ 59'
🇵🇹 റൊണാൾഡോ 72'(P)
🇵🇹 ബ്രൂണോ 80'
🇵🇹 നേറ്റോ 83'
🇵🇹 റൊണാൾഡോ 87'
🇵🇱 മാർക്സുക്ക് 88'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #portugal #nationsleague #cristiano #ronaldo

Troll Football Malayalam

16 Nov, 03:07


Troll Football Kerala ⚽️ (Instagram)

Bicycle Goal 🔥
© @razaksalih

Troll Football Malayalam

15 Nov, 06:10


Troll Football Kerala ⚽️ (Instagram)

😷
Credit: Shaji mon

Troll Football Malayalam

15 Nov, 06:09


Troll Football Kerala ⚽️ (Instagram)

വിനീഷ്യന്റെ പെനാൽറ്റി മിസ്സ്‌ നോക്കിപ്പോയ ഞങ്ങളെ പരാഗ്യ പിടിച്ചു പഞ്ഞിക്കിട്ടു 😄🤦🏿‍♂️
Credit: Muhammed Shareef

Troll Football Malayalam

15 Nov, 04:51


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ലോകകപ്പ് യോഗ്യത 🏆
വെനസ്വേല 1:1 ബ്രസീൽ
റഫീഞ്യ 43'
സെഗോവിയ 46'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #fifaworldcup #brazil #venezuela

Troll Football Malayalam

15 Nov, 04:51


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ലോകകപ്പ് യോഗ്യത 🏆
പരാഗ്വയ്‌ 2:1 അർജന്റീന
മാർട്ടിനെസ് 11'
സനാബ്രിയ 19'
ആൽഡെറെറ്റെ 47'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #argentina #fifaworldcup #messi

Troll Football Malayalam

14 Nov, 19:11


KICKOFF WORLD (Instagram)

ഫിഫ ക്ലബ്ബ്‌ ലോകകപ്പ്
ചാമ്പ്യൻമാരുടെ കിരീടം!🏆
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #fifaclubworldcup #fifa

Troll Football Malayalam

12 Nov, 13:26


KICKOFF WORLD (Instagram)

റൊണാൾഡോ ;🎙️🇵🇹

❛ വരുന്ന വർഷങ്ങളിൽ എനിക്ക്
എത്ര ഗോളുകൾ നേടാൻ
കഴിയുമെന്ന് കാണാൻ ഞാൻ കാത്തിരിക്കുകയാണ്.

കരിയറിൽ 1000 ഗോളുകൾ
നേടാൻ സാധിച്ചാൽ സന്തോഷം.
അത് നേടിയില്ലെങ്കിലും ചരിത്രത്തിൽ
കൂടുതൽ ഗോളുകൾ നേടിയ താരം
ഞാൻ തന്നെയാണ്. ❜
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #cristiano #ronaldo #cristianoronaldo #goat #portugal🇵🇹

Troll Football Malayalam

11 Nov, 13:23


KICKOFF WORLD (Instagram)

പരിക്കിന്റെ പിടിയിൽ
ബാഴ്‌സലോണ!
.
ബാഴ്‌സയുടെ🟣 മുന്നേറ്റ താരങ്ങളായ💫 യമാലും, ലെവണ്ടോസ്കിയും പരിക്കേറ്റ് പുറത്ത്!🏥

വലത് കാലിന് പരിക്കേറ്റ യമാലിന് 2-3 ആഴ്ച്ചകൾ പുറത്ത് ഇരിക്കേണ്ടി വരും.

അരക്കെട്ടിൽ പരിക്കേറ്റ ലെവയ്ക്ക് 10 ദിവസവും വിശ്രമം ആവശ്യമാണ്.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #barcelona #yamal #lewandowski

Troll Football Malayalam

11 Nov, 13:23


KICKOFF WORLD (Instagram)

റയലിന്റെ പിന്നാലെ
പരിക്കുകൾ!🏥
.
മുന്നേറ്റ താരം🤍 റോഡ്രിഗോയും,
നായകൻ വാസ്ക്വസും
പരിക്കേറ്റ് ഒരു മാസം പുറത്താകും.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #realmadrid #rodrigo #vazquez

Troll Football Malayalam

30 Oct, 09:44


KICKOFF WORLD (Instagram)

🚨 Gooners, it's time! 🚨

Watch Arsenal ⚔️ Preston North End on 31st October from 1:15 AM onwards LIVE on Fancode! 🔥

Plus, we've got a special treat just for you – Get 30% off on Arsenal Match Pass with the code *GUNNERS30* 🏆

Match Link - https://bit.ly/3NLlAqc

#carabaocup

Troll Football Malayalam

30 Oct, 06:29


KICKOFF WORLD (Instagram)

തന്റെ പെനാൽറ്റി പിഴവിൽ
കിങ്‌സ് കപ്പിൽ
പുറത്തായ ശേഷം💔
റൊണാൾഡോയുടെ
സോഷ്യൽ മീഡിയയിലെ പ്രതികരണം 📱
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #alnassr #ronaldo #cristiano #cristianoronaldo

Troll Football Malayalam

30 Oct, 04:09


KICKOFF WORLD (Instagram)

•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
കിങ്‌സ് കപ്പ് 🏆
അൽനസ്ർ 0 : 1 അൽതാവൂൻ
അൽ - അഹ്മദ് 71'
റൊണാൾഡോ 90+6' P
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #cristiano #alnassr #saudi #saudiarabia #ronaldo

Troll Football Malayalam

29 Oct, 15:21


Troll Football Kerala ⚽️ (Instagram)

അടുത്ത തവണ ഹാലൻഡിന് വേണ്ടി ആരിക്കും മിക്കവാറും ഈ കോസ്ട്യൂമിൽ ..
© കറ കളഞ്ഞ കാനറി

Troll Football Malayalam

29 Oct, 13:56


Troll Football Kerala ⚽️ (Instagram)

എന്തൊക്കെ ആയിരുന്നു 😅
© കന്യകനായ ജോർഡി

Troll Football Malayalam

29 Oct, 07:30


KICKOFF WORLD (Instagram)

ബാലൻ ഡി ഓർ, ഫിഫ ബെസ്റ്റ്
അവാർഡുകളെ കുറിച്ച്
റൊണാൾഡോ ജനുവരിയിൽ
പറഞ്ഞത്.🎙️

ഇതിനോട് നിങ്ങൾ
യോജിക്കുന്നുണ്ടോ?
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #ballondor #cristiano #cristianoronaldo #ronaldo

Troll Football Malayalam

29 Oct, 06:54


Troll Football Kerala ⚽️ (Instagram)

വിനീഷ്യസ് ജൂനിയർ ❤️
© കറകളഞ്ഞ കനറി

Troll Football Malayalam

29 Oct, 06:20


KICKOFF WORLD (Instagram)

-
ഫുട്ബോൾ ഫാൻ എന്ന
നിലയിൽ നിങ്ങളുടെ
അഭിപ്രായം എന്താണ്?
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #ballondor #fifa

Troll Football Malayalam

29 Oct, 04:10


Troll Football Kerala ⚽️ (Instagram)

ഇത്തവണ വിനിക്ക് സാധ്യത ഉള്ളോണ്ട് മാത്രം കുറച്ചു ബഹളം കണ്ടു 😌
Credit: Shameer Ck

Troll Football Malayalam

29 Oct, 04:10


Troll Football Kerala ⚽️ (Instagram)

𝐆𝐨𝐃𝐫𝐢 💎❤️‍🩹

#Rodri #ManCity
Credit: Paulo Maldini

Troll Football Malayalam

28 Oct, 22:58


KICKOFF WORLD (Instagram)

Spain sweeps the Ballon d'Or 🇪🇸🔥

#ballondor2024 🌕

Troll Football Malayalam

28 Oct, 22:58


KICKOFF WORLD (Instagram)

Rodrigo Hernández Cascante, Ballon D’Or 2024. 🌕💫

Troll Football Malayalam

28 Oct, 21:48


KICKOFF WORLD (Instagram)

Harry Kane and Kylian Mbappé shares the Gerd Müller Trophy from Ballon d’Or for Best Goalscorer 2024. ❤‍🔥

Troll Football Malayalam

28 Oct, 21:48


KICKOFF WORLD (Instagram)

Rodri wins the Ballon D'or 2024 🏆

Troll Football Malayalam

28 Oct, 21:48


KICKOFF WORLD (Instagram)

Emiliano Martínez is the WINNER of Yashin Award! 🧤🇦🇷

He has won for the second time in a row🌕💫.
Congrats @emi_martinez26

Troll Football Malayalam

28 Oct, 21:48


KICKOFF WORLD (Instagram)

Real Madrid is the Men Club of The Year!
Congrats 🤍 @realmadrid

Troll Football Malayalam

28 Oct, 21:48


KICKOFF WORLD (Instagram)

💫

Troll Football Malayalam

28 Oct, 21:48


KICKOFF WORLD (Instagram)

AITANA BONMATI IS THE 2024 WOMEN’S BALLON D’OR! 💫🌕

Back-to-back winner, the Women's Ballon d'Or stays in Spain!

@aitanabonmati 👑🇪🇸

Troll Football Malayalam

28 Oct, 20:35


KICKOFF WORLD (Instagram)

LAMINE YAMAL WINS THE 2024 KOPA TROPHY!

17 years old. 🤴🏻

#TrophéeKopa

Troll Football Malayalam

28 Oct, 15:46


KICKOFF WORLD (Instagram)

ബാലൻ ഡി ഓർ 🏅
ചടങ്ങിൽ പങ്കെടുക്കാൻ
വിനിഷ്യസ് ഫ്രാൻസിലേക്ക് പോയില്ല
എന്ന് വാർത്തകൾ!👀
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #ballondor #vinijr #viniciusjr #realmadrid twist