Titan Kerala Team @titancapitalkerala Channel on Telegram

Titan Kerala Team

@titancapitalkerala


titancapitalmarkets.com

Titan Kerala Team (English)

Welcome to Titan Kerala Team! This Telegram channel, with the username @titancapitalkerala, is dedicated to providing valuable insights and updates on financial markets, investment opportunities, and trading strategies. As a part of the Titan Capital Markets family, we strive to empower our members with the knowledge and tools needed to make informed decisions in the world of finance. Who is Titan Kerala Team? We are a group of passionate individuals with years of experience in the financial industry, including trading, analysis, and portfolio management. Our team is dedicated to helping you navigate the complexities of the financial markets and achieve your investment goals. What is Titan Kerala Team? This channel serves as a platform for sharing market analysis, trading signals, educational resources, and updates on the latest trends in the financial world. Whether you are a seasoned trader or just starting out, Titan Kerala Team is here to provide you with valuable insights and support to help you succeed in your investment journey. If you are looking to stay informed about the latest market trends, learn new trading strategies, or connect with like-minded individuals who share your interest in finance, then Titan Kerala Team is the perfect channel for you. Join us today and become a part of our growing community of traders and investors. Visit our website at titancapitalmarkets.com to learn more about our services and how we can help you achieve your financial goals. Happy trading!

Titan Kerala Team

27 Sep, 15:21


"ഇന്ന് നമ്മുക്ക് എല്ലാ ചെലവുകളും ഓൺലൈൻ വഴിയാണ് ചെയ്യുന്നത് — എന്നാൽ നിങ്ങൾക്ക് ഒരു വിശ്വസനീയമായ ഓൺലൈൻ വരുമാന മാർഗം ഉണ്ടാക്കാൻ ആഗ്രഹമുണ്ടോ? 💡

നിങ്ങളുടെ സാമ്പത്തിക വളർച്ചയെ കുറിച്ച് ഗൗരവമുള്ളവർക്ക്, ഇതാണ് പ്രവർത്തി ക്കാൻ പറ്റിയ സമയം! 💼

ഇന്ന് രാത്രി 9 PM മീറ്റിംഗിൽ ചേർന്ന് Winbuks നിങ്ങൾക്ക് എങ്ങനെ വരുമാനം ഉറപ്പാക്കാനാകും എന്ന് കണ്ടുപിടിക്കൂ. ഇതൊരു സാധാരണ മീറ്റിംഗ് അല്ല — നിങ്ങളുടെ ജീവിതം മാറ്റുന്ന, സമർഥമായ, സ്മാർട്ട് അവസരമാണ് ഇത്. 🌟

വിജയം കാത്തിരിക്കുന്നവർക്കല്ല, സ്മാർട്ടായി പ്രവർത്തിക്കുന്നവർക്കാണ്. ഈ അവസരം നഷ്ടമാക്കരുത്. നമ്മളൊക്കെ ചേർന്ന് നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാം!

🕘 മീറ്റിംഗ് ലിങ്ക്: https://meet.google.com/amp-jpfg-ovb

നിങ്ങളെ മീറ്റിംഗിൽ കാണാം 9pm !"


Jai winbuks
Team Sturdies International

Titan Kerala Team

25 Aug, 15:30


*Team sturdies international proudly invites you all to the google meeting*

*പരിശ്രമിക്കാന് തയ്യാറാണോ???*
*കൂടെ വിന്ബക്സുണ്ട്*
*Winbuks*
Learn- Earn - Connect

*💯% സുരക്ഷിതമായ community development program*

🌐Educational modules
💰7 Fold returns
🌏Entry to the Digital world
☣️Bionium AI crypto currency
♻️Health & Wellness ecosystem


*വിശദമായ Business presentationനായി ഇന്ന് രാത്രി 9.00 മണിക്കുള്ള 🇮🇳 google meetല് ചേരുക*

To know more,Join us on Google meet at 9.00 PM 🇮🇳 tonight.

https://meet.google.com/amp-jpfg-ovb

Titan Kerala Team

30 Jul, 03:01


Titan capital

Titan Kerala Team

23 Jul, 07:26


🎉 Titan Galaxy Challenge 2 is over, and we are all excited about the upcoming event in Hong Kong! Be sure to make yourselves free on Friday, 26th July 2024 as we update you on the latest, by our very own Head Trader of Firefox, Emmanuel Peterson! 🌟

📅 Details of the Zoom are as shown below:
Topic: Titan Capital Markets Major Updates
Date: Friday, 26th July 2024

Global Timings:
🇦🇺 00:30 AM Australia
🇬🇧 02:30 PM UK
🇬🇭 02:30 PM Ghana
🇨🇲 02:30 PM Cameroon
🇳🇬 03:30 PM Nigeria
🇳🇦 04:30 PM Namibia
🇧🇼 04:30 PM Botswana
🇰🇪 05:30 PM Kenya
🇹🇿 05:30 PM Tanzania
🇦🇪 06:30 PM UAE
🇮🇳 08:00 PM India
🇮🇩 10:30 PM Indonesia

Link:
https://zoom.us/j/9208415623?pwd=YVFLK0E5TzZGRUk5aUhsVWNzWXZ5Zz09

👑👑👑👑👑👑👑👑👑👑
Meeting ID: 920 841 5623
Password: TTT

Titan Kerala Team

23 Jun, 07:47


ഇന്ന് രാത്രി 8.00 മണിക്ക്,ഏറ്റവും പുതിയ അറിയിപ്പിൽ പ്രഖ്യാപിച്ച എല്ലാ പോയിന്റുകളും ഈ വെബിനാറില് കമ്പനി വിശദീകരിക്കും. പുതിയ അപ്‌ഡേറ്റുകളെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ നിങ്ങളെല്ലാവരും പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.

Titan Kerala Team

23 Jun, 07:47


🚀 Prepare yourself for our Titan Capital Markets Major Update Zoom session! 🌟

Details below:
🗣️ Topic: Titan Capital Markets Major Update
📅 Date: Sunday, 23rd June, 2024

Global Timings:
🇦🇺 Australia: 00:30
🇦🇪 Dubai: 18:30
🇮🇳 India: 20:00
🇰🇷 Korea: 23:30
🇬🇭 Ghana: 16:30
🇳🇦 Namibia: 16:30
🇰🇪 Kenya: 18:30
🇳🇬 Nigeria: 16:30
🇨🇳 China: 22:30
🇵🇭 Philippines: 22:30

🌐 Join Zoom Meeting
🔗 https://zoom.us/j/92896877811?pwd=ndMqQARztchr6hbgbaRW0bUc02RbbD.1
🆔 Meeting ID: 928 9687 7811
🔒 Passcode: TTT

See you there!

Titan Kerala Team

22 Jun, 13:48


TTT2 അവതരിപ്പിക്കുന്ന കാരണത്താൽ TTT സ്റ്റോപ്പ് ചെയ്യുന്നില്ല. ഏതെങ്കിലും നിക്ഷേപകർ ബിറ്റ് മാർട്ടിൽ TTT ഹോൾഡ് ചെയ്യുന്നുണ്ടെങ്കിൽ അവർ കൂടുതൽ നേട്ടമുണ്ടാക്കുക തന്നെ ചെയ്യും.

*നിക്ഷേപക സാധ്യതകൾ*
-----------------
ഈ പ്രതികൂല സാഹചര്യത്തിലും ടൈറ്റനിൽ ദിനംപ്രതി ഇൻവെസ്റ്റ്മെന്റുകൾ നടക്കുന്നുണ്ട്, കുറഞ്ഞ വിലയിൽ ഇന്റേണലായി ടോക്കൺ വാങ്ങി ഇൻവെസ്റ്റ് ചെയ്യാമെന്നതാണ് കാരണം. പുതിയ നിക്ഷേപകർ ആദ്യത്തെ വിൻവലിക്കലിന് രണ്ട് മാസമെങ്കിലും കാത്തിരിക്കണമെന്നു മാത്രം.

*വിത്ഡ്രാവൽ റിക്വസ്റ്റുകൾ*
--------------------
നിലവിൽ TTT യിലേക്ക് കൊടുത്തിരിക്കുന്ന വിത്‌ഡ്രാവൽ റിക്വസ്റ്റ് ക്യാൻസൽ ചെയ്യാവുന്നതാണ്. ( റിക്വസ്റ്റ് കൊടുത്തിരിക്കുന്ന വാലറ്റിൽ കാണുന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത്, വിത്‌ഡ്രാവൻ ഹിസ്റ്ററി എടുക്കുക. അവിടെ വെയ്റ്റിംഗ് ഫോർ അപ്റൂവൽ ക്ലിക്ക് ചെയ്യുമ്പോൾ 'x' ചിഹ്നം കാണാം. അതിൽ ടാപ്പ് ചെയ്ത് മുന്നോട്ട് പോയാൽ 5% ഉൾപ്പെടെ തിരികെ വാലറ്റിൽ എത്തും.

*ഉപസംഹാരം*
-------------------
ടൈറ്റൻ ഒരു സ്കാമല്ല, ഒരു ലോംഗ് ടേം പ്രേജക്റ്റ് തന്നെയാണ്. ഇപ്പോൾ നിക്ഷേപകർക്ക് സംജാതമായിരിക്കുന്ന സാഹചര്യം താത്കാലികം മാത്രമാണ്. അതിൽ എല്ലാവർക്കുമുണ്ടായ വിഷമങ്ങളെ പരിഗണിക്കുന്നതിനോടൊപ്പം അല്പം കൂടി കാത്തിരിക്കാൻ താത്പ്പര്യപ്പെടുന്നു.
കാരണം, ടൈറ്റൻ മുന്നോട്ട് വച്ചിട്ടുള്ള ബിസിനസ് മോഡൽ മറ്റൊരു കമ്പനിക്കുമില്ല. ഈയൊരു ബിസിനസ് മോഡലിലൂടെ പരമ്പരാഗതമായി അവർ ഉണ്ടാക്കിയെടുത്തിട്ടുള്ള സൽപ്പേരിനെ കളങ്കപ്പെടുത്താൻ അവർ തയ്യാറാകുമെന്ന് കരുതാനും വയ്യ.
ഒന്നു കൂടി ഓർമ്മപ്പെടുത്തട്ടെ, ഈ കുറിപ്പ് ടൈറ്റനിൽ നിന്നു ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്ല, മറിച്ച് വിശകലന വിദഗ്ദരുടെ അഭിപ്രായ സമന്വയത്തിലൂടെ ലഭിച്ച ക്രോഡീകരണത്തിലൂന്നിയുളള ഉൾക്കാഴ്ചയുടെ പ്രതിഫലനമാണെന്ന് പറഞ്ഞു കൊണ്ട് നിർത്തട്ടെ,
*TTT - ട്രെയിൻ ടീച്ച് ടൈറ്റൻ*

*വാൽക്കഷണം*
---------------------
നിരവധി പ്രൊമോട്ടർമാർ വിഷമ വൃത്തത്തിലാണെന്ന യാഥാത്ഥ്യമുൾക്കൊണ്ട്, അവർക്ക് അവരുടെ നിക്ഷേപകർക്ക് വിശദീകരിക്കാനുതകുന്ന തരത്തിൽ സഹായിക്കുക എന്ന മനുഷ്യത്വപരമായ പരിഗണനയുടെ ചിന്തയിലൂന്നി നിന്നു കൊണ്ട് ഏറെ സമയം ചിലവഴിച്ചു കൊണ്ട് തയ്യാറാക്കപ്പെട്ട വിലപിടിപ്പുണ്ടെന്ന് വിശ്വസിക്കുന്ന സൂചനകളിന്മേൽ ചില ദോഷൈക ദൃക്കുകൾ വിമർശന ശരങ്ങൾ തൊടുത്തു വിട്ടാൽ അത് അവരുടെ ക്വളിറ്റിയില്ലായ്മയായി മാത്രം പരിഗണിക്കപ്പെടും

Titan Kerala Team

22 Jun, 13:48


*ടൈറ്റൻ ക്യാപ്പിറ്റൽ മാർക്കറ്റ്സ് - ഭാവിയും,സാധ്യതയും* :-
--------------------------
പ്രിയ പ്രൊമോട്ടർമാരേ,
2024 ജൂൺ 19-ാം തീയതി, സി. ഇ. ഒ. *ശ്രീ. ഹോവാർഡ് യാൻ* പുറത്തിറക്കിയ ഒഫീഷ്യൽ ലെറ്ററിനെ അടിസ്ഥാനമാക്കിയും, നാളിതുവരെ ടൈറ്റൻ അവതരിപ്പിച്ച ആശയങ്ങളിൽ നിന്നു ലഭിച്ച ദർശനങ്ങളെയും, നിഗമനങ്ങളെയും, ഉൾക്കാഴ്ചകളെയും അടിസ്ഥാനമാക്കി, ചില വിശകലന വിദഗ്ദരുടെ അഭിപ്രായ സമന്വയത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ള വിശദീകരണമാണ് ചുവടെ ചേർക്കുന്നത്.

ഇതിന്റെ കാരണം, ടൈറ്റൻ ബിസിനസിൽ ഉൾപ്പെട്ടിട്ടുള്ള നിരവധി ആളുകളെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നതായും, പേടിപ്പെടുത്തുന്നതായും ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം

TTT2-ലേക്കുള്ള മാറ്റത്തിന്റെ കാരണം?
---------------------------
ഒന്നാമതായി ഈ മാറ്റം നല്ലതിന് വേണ്ടിയാണെന്ന് പറഞ്ഞു കൊള്ളട്ടെ! ഔദ്യോഗിക കത്തിൽ പരാമർശിച്ചിട്ടുള്ളതുപോലെ ടിടിടി -യുടെ മൊത്തം ടോക്കൺ വിതരണത്തേക്കാൾ, നമുക്ക് ലഭിക്കേണ്ട ലാഭവിതരണം അധികരിച്ചു എന്നതാണ് *TTT2* അവതരിപ്പിക്കാനുള്ള പ്രധാന കാരണം.

*ചരിത്രം*
-------------
2013-ൽ തുടങ്ങിയ കമ്പനി ഒരു ഫോറക്സ് ട്രേഡിംഗ് ബ്രോക്കർ ആയിരുന്നു.
2022-ൽ *ടൈറ്റൻ അക്കാഡമി*-യുടെ കീഴിൽ റീട്ടെയ്ൽ നിക്ഷേപം പ്രൊമോട്ട് ചെയ്തുതുടങ്ങുമ്പോഴും ഇതൊരു ഫോറക്സ് ട്രേഡിംഗ് കമ്പനി + പ്ലാറ്റ്ഫോം മാത്രമായിരുന്നു. *ശ്രീ. ഹോവാർഡ് യാൻ*, *ശ്രീ. ഇമ്മാനുവൽ പീറ്റേഴ്സൻ*, *ശ്രീ. ആന്തണി ജെഫേഴ്സൻ*, *ശ്രീ. ജൂലിയാൻ* മുതലായവരായിരുന്നു താക്കോൽ സ്ഥാനത്തിരുന്നവിൽ പ്രമുഖർ.
എന്നാൽ, അനിവാര്യമായൊരു സാഹചര്യത്തിൽ TTT എന്ന ക്രിപ്റ്റോ കറൻസി അവതരിപ്പിച്ചപ്പോൾ, അതുവരെ അന്യമായിരുന്നൊരു ഇൻഡസ്ട്റി സംവിധാനം തങ്ങളുടെ ബിസിനസിൽ ഇന്റഗ്രേറ്റ് ചെയ്യേണ്ടി വന്നപ്പോൾ പുറമേ നിന്നുള്ള ക്രിപ്റ്റോ ഇൻഡസ്ട്‌റി വിദഗ്ദൻമാരുടെ സേവനം ആവശ്യമായി വന്നു.
അതിനായി പുതിയ ഡിപ്പാർട്ട്മെന്റായ *ടൈറ്റൻ ഫിനാൻസ്*- ന് രൂപം നൽകേണ്ടി വന്നു.
അതിൽ ഭാഗഭാക്കായ *ശ്രീ. അലക്സ് ടർണർ* (CEO), *ശ്രീ. മൈക്കൽ സ്‌റ്റിവർട്ട്* (CMO), *ശ്രീമതി. സാറാ റൊഡ്രിഗസ്* (CTO), *ശ്രീ. ജെയിംസ് റെയ്നോൾഡ്ഡ്‌* (COO) എന്നിവരുടെ ചുമതല ഒരു പുതിയ ഇക്കോസിസ്റ്റം രൂപപ്പെടുത്തുകയും അതിന്റെ ഭാഗമായ TTT എന്ന ക്രിപ്റ്റോ കറൻസി മാർക്കറ്റിൽ അവതരിപ്പിക്കുക എന്ന തുമായിരുന്നു.
അത് അവർ വളരെ ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തു.
എന്നാൽ ലാഭ വിതരണം *USDT* യിൽ നിന്നും *TTT* യിലേക്ക് മാറ്റിയപ്പോൾ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്ന ഇന്നത്തെ സാഹചര്യത്തെക്കുറിച്ച് *ടൈറ്റൻ ഫിനാൻസ് ഡിപ്പാർട്ട്മെന്റ്* അംഗങ്ങൾ അന്ന് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. സ്വാഭാവികമായി ലാഭ വിതരണ സമ്പ്രദായത്തിൽ മാറ്റം വന്നപ്പോൾ, ഉദാ- ഒരു നിക്ഷേപകന് ലഭിക്കേണ്ട ലാഭം ഒരു ദിവസം 10 ഡോളർ ആണെങ്കിൽ അന്നേ ദിവസത്തെ TTT യുടെ എക്ച്ചേഞ്ച് വില കൊണ്ട് 10 ഡോളറിനെ ഭാഗിച്ച് അത്രയും TTT ആയിരുന്നു നിക്ഷേപകന് കൊടുത്തിരുന്നത്. TTT ലിസ്റ്റ് ചെയ്യപ്പെട്ടതിനാൽ നിക്ഷേപകന് ബിറ്റ്മാർട്ട് എക്ച്ചേഞ്ചിലൂടെ ലാഭം പിൻവലിക്കാൻ സാധിക്കുന്ന മാതൃകയാണ് രൂപവൽക്കരിച്ചത്.
എന്നാൽ പബ്ലിക് ഡൊമെയ്ൻ ആയ ബിറ്റ് മാർട്ടിൽ TTT യുടെ വില താഴ്ന്നു താഴ്ന്നു വന്നപ്പോൾ - ഒരു പക്ഷേ വില പിടിച്ചുനിർത്താൻ ടൈറ്റൻ ഫിനാൻസ് ഡിപ്പാർട്ട്മെന്റിന് സാധിക്കാതെ വന്നപ്പോള് - ബാക്ക് ഗ്രൗണ്ടിൽ ഓരോ ദിവസവും കൂടുതൽ കൂടുതൽ TTT നിക്ഷേപകർക്ക് അലോക്കേറ്റ് ചെയ്യേണ്ടതായും വന്നു.
രണ്ട് വ്യത്യസ്ത സ്വഭാവമുള്ള ഇൻഡസ്ട്രികൾ ഒരേ പ്ലാറ്റ്ഫോമിൽ കൊണ്ടു വന്നപ്പോൾ വന്നിട്ടുള്ള സാങ്കേതിക ബുദ്ധിമുട്ടിൽ നിന്നുമാണ് ഇന്നത്തെ സാഹചര്യം സംജാതമായത്. അല്ലാതെ നിക്ഷേപകരുടെ ക്ഷമയെ പരീക്ഷിക്കുന്ന തന്ത്രത്തിന്റെ ഭാഗമായല്ല എന്നതാണ് നിഗമനങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.

*നിലവിലെ മാറ്റം*
----------------------
നിലവിൽ കമ്പനി എടുത്തിരിക്കുന്നത് ഉചിതമായ തീരുമാനമാണ്. ഇതല്ലാതെ വിദഗ്ദമായ മറ്റൊരു പരിഹാരമില്ല.
TTT 2 കൊണ്ടു വരുമ്പോൾ വിദഗ്ദരുടെ മനസിൽ വരാൻ പോകുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്.

a. ഇന്നു വരെ ടൈറ്റൻ പ്ലാറ്റ് ഫോമിൽ വന്നിട്ടുളള മുഴുവൻ തുക എത്രയാണ്? (ഡോളർ)
b. അതുവഴി ലോക്കിംഗ് പീരിയഡിനുള്ളിൽ കൊടുക്കേണ്ടി വരുന്ന ഏകദേശ ലാഭം എത്ര ഡോളർ?
ഇവ രണ്ടിന്റെയും പത്ത് മടങ്ങിൽ കൂടുതൽ ആയിരിക്കും TTT 2ന്റെ ടോട്ടൽ സപ്ലൈ.
TTT യുടെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ പ്രൈസ് ആയ 0.0010 യ്ക്ക് മുകളിലോ താഴെയോ ആയിരിക്കും TTT2ന്റെ ലിസ്റ്റിംഗ് പ്രൈസ് - സാധ്യത. ഉറപ്പിച്ചു പറയട്ടെ, ഇതു തന്നെയാണ് ഉചിതമായ പരിഹാരം.

*നിഷേധാത്മക ചിന്ത*
---------------------------
ടൈറ്റൻ ഒരു ഗൂഢ പദ്ധതിയായിരുന്നെങ്കിൽ എത്രയോ മുമ്പേ അതിന് തിരശീലയിട്ടാ മായിരുന്നു!!
ഔദ്ധ്യോഗിക കത്തിൽ പറയുന്ന രണ്ട് കാര്യങ്ങൾ പ്രത്യേകം ശ്രധിക്കുക.
* ദീർഘകാല നിലനിൽപ്
* സത്യസന്ധത

*സാധ്യതകൾ*
-------------------

Titan Kerala Team

21 Jun, 15:21


23/06/24, ഞായറാഴ്‌ച രാത്രി 8.00 മണിക്ക് ഒരു വെബിനാർ ഉണ്ടായിരിക്കും, ഏറ്റവും പുതിയ അറിയിപ്പിൽ പ്രഖ്യാപിച്ച എല്ലാ പോയിന്റുകളും ഈ വെബിനാറില് കമ്പനി വിശദീകരിക്കും. പുതിയ അപ്‌ഡേറ്റുകളെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ നിങ്ങളെല്ലാവരും പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.

Titan Kerala Team

21 Jun, 11:01


🚀🌟 Titan Capital Markets Business Presentation 🌟🚀

Create your Titan Wealth Legacy! 💼💰

Don't miss this presentation if you are aiming to build a successful business! 🎯💼

INVITE your friends & loved ones to join! 🤝👨‍👩‍👧‍👦

📅 EVERY TUESDAY & FRIDAY


🌏 Global Timings:
* 🇦🇺 Australia: 00:30
* 🇰🇷 Korea: 23:30
* 🇬🇭 Ghana: 14:30
* 🇨🇲 Cameroon: 15:30
* 🇳🇬 Nigeria: 15:30
* 🇦🇪 Dubai: 18:30
* 🇮🇳 India: 20:00
* 🇨🇳 China: 22:30
* 🇵🇭 Philippines: 22:30

🔗 Zoom Meeting Link: https://zoom.us/j/9208415623?pwd=bzFtdjdWYi84RmdqY3JPV2FNUkJ0UT09
🔑 Zoom Meeting ID: 920 841 5623
🔒 Passcode: TTT

Join us and let's pave the way to financial success together! 💪🚀

Titan Kerala Team

20 Jun, 11:29


വിഷയം:-
*ടൈറ്റൻ ക്യാപിറ്റൽ മാർക്കറ്റ്സിൻ്റെ സിഇഒയുടെ ഔദ്യോഗിക കത്ത്*

പ്രിയ അംഗങ്ങളേ,

2024 ജൂൺ 19-ന് Titan Cpital Markets-ൽ നിന്നുള്ള ഔദ്യോഗിക ആശയവിനിമയത്തെ അടിസ്ഥാനമാക്കിയുള്ള ചില പ്രധാന അപ്‌ഡേറ്റുകളെക്കുറിച്ച് നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ് .
______________
*ഔദ്യോഗിക കത്ത്*
---------------------------
നമ്മുടെ വിപണിയുടെ സമഗ്രതയും സുസ്ഥിരതയും നിലനിർത്താൻ ടൈറ്റൻ ക്യാപിറ്റൽ മാർക്കറ്റ്സ് ഉത്സാഹത്തോടെ പ്രവർത്തിക്കുന്ന വിവരം അറിയിക്കുന്നു.

ടൈറ്റൻ ടോക്കണുകളുടെ (TTT) തത്സമയ വിലയെ അടിസ്ഥാനമാക്കിയുള്ള നിലവിലെ മാർക്കറ്റ് പേഔട്ടുകൾ നമ്മുടെ മൊത്തം ടോക്കൺ വിതരണത്തേക്കാൾ കവിയുന്നു എന്നത് അടുത്തിടെ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ സാഹചര്യം പരിഹരിക്കുന്നതിന്, *TTT2* എന്ന പുതിയ ക്രിപ്‌റ്റോകറൻസി അവതരിപ്പിക്കാൻ തീരുമാനിച്ച വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു.

*പ്രധാന പോയിൻ്റുകൾ:*

1.*TTT2 ൻ്റെ അവതരണം:*
• നിലവിലെ വിപണിയിലെ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരമായി TTT2 അവതരിപ്പിക്കും.
︎സ്മാർട്ട് കരാർ വികസിപ്പിക്കുക, വൈറ്റ് പേപ്പർ (ആധികാരിക രേഖ) തയ്യാറാക്കുക , ആവശ്യമായ എല്ലാ കാര്യങ്ങളും പൂർത്തിയാക്കുക എന്നിവ ഉൾപ്പെടെ TTT2-നുള്ള തയ്യാറെടുപ്പ് ഏകദേശം ഒരു മാസമെടുക്കും.

2.*TTT പിൻവലിക്കലുകളുടെ താൽക്കാലിക സസ്പെൻഷൻ:*
︎ പ്രാബല്യത്തിൽ വന്നിരിക്കുന്നു , അംഗങ്ങൾക്ക് അവരുടെ TTT തൽക്കാലികമായി പിൻവലിക്കാൻ കഴിയില്ല.
︎ *ഈ സസ്പെൻഷൻ താൽക്കാലികമാണ്*
TTT2 സമാരംഭിച്ചുകഴിഞ്ഞാൽ അത് പിൻവലിക്കപ്പെടും

3.*ലോഞ്ച് സമയം:*
︎TTT2 ൻ്റെ ലോഞ്ച് 2024 ഓഗസ്റ്റ് പകുതിയോടെ ഷെഡ്യൂൾ ചെയ്തിരിക്കുന്നു.
︎ലോഞ്ച് ചെയ്ത ശേഷം, അംഗങ്ങൾക്ക് *TTT2 പ്ലാറ്റ്‌ഫോം വഴി നിലവിലുള്ള TTT പിൻവലിക്കാൻ കഴിയും*

4.*അംഗങ്ങളുടെ പ്രതികരണം :*
︎ഈ പരിവർത്തന കാലയളവിൽ ക്ഷമയോടെയിരിക്കാൻ ഞങ്ങൾ അംഗങ്ങളോട് അഭ്യർത്ഥിക്കുന്നു.
︎നിലവിലുള്ള എല്ലാ ടിടിടി ഹോൾഡിംഗുകളും സുരക്ഷിതമായി നിലനിൽക്കും എന്ന വിവരം അറിയിക്കുന്നു ലോഞ്ചിനു ശേഷം TTT2 പ്ലാറ്റ്‌ഫോം വഴി ആക്‌സസ് ചെയ്യാനുമാകും.
____________
*അടുത്ത ഘട്ടങ്ങൾ:*
------------------------
*വികസനവും തയ്യാറെടുപ്പും:*
︎സ്മാർട്ട് കരാറിൻ്റെ വികസനത്തിലും ധവളപത്രം (white paper) സൃഷ്ടിക്കുന്നതിലും ഞങ്ങളുടെ ടീം ശ്രദ്ധ കേന്ദ്രീകരിക്കും.

*സാങ്കേതികവും നിയമപരവുമായ ആവശ്യകതകൾ:*
TTT2 ൻ്റെ സുഗമമായ ലോഞ്ച് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സാങ്കേതികവും നിയമപരവുമായ നീക്കങ്ങളും നടത്തിയിട്ടുള്ള വിവരം അറിയിക്കുന്നു.

*ആശയവിനിമയം:*
പുരോഗതിയെക്കുറിച്ച് അംഗങ്ങളെ അറിയിക്കുന്നതിന് ഞങ്ങൾ പതിവ് അപ്‌ഡേറ്റുകൾ നൽകും.
TTT2 വഴി TTT എങ്ങനെ പിൻവലിക്കാം എന്നതിനെക്കുറിച്ചുള്ള വിശദമായ നിർദ്ദേശങ്ങൾ ലോഞ്ച് തീയതിയോട് അടുത്ത് പങ്കിടുന്നതാണ്.
_______
*ഉപസംഹാരം:*
----------------
ടൈറ്റൻ ക്യാപിറ്റൽ മാർക്കറ്റിൻ്റെ ദീർഘകാല സ്ഥിരതയും വളർച്ചയും ഉറപ്പാക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് TTT2 ൻ്റെ അവതരണം.
ഈ പരിവർത്തന കാലഘട്ടത്തിലെ നിങ്ങളുടെ ക്ഷമയെയും സഹകരണത്തെയും ഞങ്ങൾ അഭിനന്ദിക്കുന്നു. സുതാര്യതയും വ്യക്തതയും ഉറപ്പാക്കാൻ കൂടുതൽ അപ്‌ഡേറ്റുകൾ പതിവായി അറിയിക്കും. എന്തെങ്കിലും ചോദ്യങ്ങൾക്കും ആശങ്കകൾക്കും, ദയവായി ഞങ്ങളുടെ സപ്പോർട്ട് ടീമിനെ ബന്ധപ്പെടുക.

ആത്മാർത്ഥതയോടെ,

*ഹോവാർഡ് യാൻ*,
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,
ടൈറ്റൻ ക്യാപിറ്റൽ മാർക്കറ്റ്സ്

Titan Kerala Team

23 May, 07:47


*TTT - Teach Train Titan* inviting you to a scheduled business meet

Topic: 👨🏻‍💻
*Gateway to Digital Economy* - Titan V2.0

Time: 🕗
*May 23, '24 Thu*
🇬🇧 *UK 03:30*
🇸🇦 *KSA 06:30*
🇶🇦 *QTR 06:30*
🇰🇼 *KWT 06:30*
🇦🇪 *UAE 07:30*
🇮🇳 *IND 09:00*
🇱🇰 *SRL 09:00*
🇹🇭 *THLD 10:30*
🇵🇭 *PHL 11:30*
(Global Timing: pm)

Language: 🌴 *Malayalam*

Join Zoom Meeting
https://us06web.zoom.us/j/81280263559?pwd=faU4AbEaZ5mkDCclxEkLhU9uax8h3P.1
_____________

Meeting ID: *812 8026 3559*
Passcode: *TV2*
<><><><><><><><><><><><>

Titan Kerala Team

20 May, 16:38


Dear TTT Team,

Warm Greetings!!!

Summary for TTT Presentation Today (20/05/2024) at 8 PM.

*Hosted By:* Mr. Immanuvel Peterson, Team of Titan Capital Markets.

*TTT Project Outlook for 2024:*

*Past Summary for 2023:*

1. *TTT Launch:*

- Community and partners transitioned to Web 3.0.

- Successful listing on Bitmart Exchange.

2. *Titan Thrive Card:*

- Enabled users to conveniently access the token.

3. *AI Bundle:*

- Launched a new AI Bundle Staking Plan.

*Way Forward in 2024 with New Initiatives:*

1. *Current Status:*

- Establishing Titan Academy in India by Q3 2024, spanning 1,200 sqm.

2. *Crypto Hub in Dubai:*

- *Address:* Sheikh Zayed Rd, Trade Centre, Trade Centre 2, Dubai, UAE.

- *Office - Dubai Marina:* Marina Plaza, Al Marsa Street, Marina Plaza, Levels 27-29 & 32, Dubai, UAE.

- *Rationale:*
Dubai's favorable regulatory environment, robust infrastructure, and government support make it a leading global hub for cryptocurrency and blockchain innovation. Expanding into Dubai offers unparalleled access to a thriving ecosystem, strategic partnerships, and new markets, positioning us for sustained growth and success in the dynamic cryptocurrency landscape.

3. *Exchange Listings:*

- *Q3 2024:* Planning to list on LBANK & MEXC Global.

- *Q4 2025:* Planning to list on Gate.io & Huobi.

4. *Titan Thrive Card:*

- *Eco-System Utilization:*

- Titan's robust platform makes the card an instrumental tool for users to effectively leverage their TTT rewards.

- Cardholders can instantly channel their earned rewards from Titan investments directly into the card, amplifying their purchasing power.

- This synergy creates a value cycle where rewards earned through the Titan platform seamlessly translate into increased benefits.

- As users continue to earn rewards and utilize the card's perks, they contribute to overall growth.

5. *Key Notes:*

- *Thrive Card Update:* The eagerly anticipated Thrive Card will launch on 18th August 2024.

- *Partners Collaboration:* We've collaborated closely with our ecosystem partners and elite members to orchestrate a strategic buyback initiative scheduled for August 2024.

6. *Titan Galaxy Challenges Star Award:* Scheduled in Hong Kong on 18th August 2024.

Best Regards,

Titan Capital Markets.

Titan Kerala Team

20 May, 14:23


Company meeting starts at 8.00 PM ,Please attend the meeting for new updates

Titan Kerala Team

20 May, 14:23


Are you ready for Titan’s Future Outlook? Come join us today to find out more! 🎉

Event Details:
📅 Date: 20th May 2024
🎙️ Topic: Titan Capital Markets Listing Updates

🌏 Global Timings:
🇦🇺 Australia: 00:30 🕧
🇰🇷 Korea: 23:30 🕦
🇬🇭 Ghana: 14:30 🕝
🇨🇲 Cameroon: 15:30 🕞
🇳🇬 Nigeria: 15:30 🕞
🇦🇪 Dubai: 18:30 🕡
🇮🇳 India: 20:00 🕗
🇨🇳 China: 22:30 🕥
🇵🇭 Philippines: 22:30 🕥

🔍 Zoom Meeting Details:
🔗 Join Zoom Meeting: Zoom Link 🌐
🆔 Meeting ID: 934 8775 7968
🔒 Passcode: TTT

See you there! 👋