കൂട്ടുകാരെ നിങ്ങൾക്ക് എല്ലാവർക്കും ഇംഗ്ലീഷിനെ പറ്റി ഏകദേശം അറിവ് ഉണ്ടായിരികുമെല്ലോ. ഒരാൾ നമ്മളോട് സംസാരിച്ചാൽ നമുക്ക് ആ വ്യക്തി പറയുന്നത് മനസ്സിലാക്കാൻ പറ്റുമരിക്കുമെല്ലോ? പക്ഷേ നമ്മൾക്ക് തിരിച്ചു ആ വ്യക്തിയോട് ഇംഗ്ലീഷിൽ സംസാരിക്കാൻ ചിലപ്പോൾ പറ്റാതെ വരും.
Der neueste Inhalt, der von Spoken English with Malayalam auf Telegram geteilt wurde.
Spoken English with Malayalam
25 Aug, 15:55
1,276
_From today's zoom session._ *watch now*👇 This session will be continued (Next Sunday)
https://youtu.be/ic4kpeQoUfA?si=2YOere4Hnwvcf-qg
Spoken English with Malayalam
11 Aug, 13:08
1,395
*Spoken English* _ഉപകാരപ്പെടുന്ന 5 മലയാള സെൻ്റൻസുകളും അവയുടെ ശരിയായ ഇംഗ്ലീഷും_ https://youtu.be/FYE3UoCuRVo?si=zrohw-l_q9qDNHNF
Spoken English with Malayalam
03 Aug, 17:22
1,311
*ഇനി വെറും 3 പേർക്ക് മാത്രം* _സ്വത്രന്തമായി ഇംഗ്ലീഷ് സംസാരിക്കാം_ 🇮🇳
ഗെസ്റ്റോ ഇൻ്റർനാഷണലിൻ്റെ പുതിയ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ അവസാനിക്കുന്നു!
3 പേർക്കും കൂടി ജോയിൻ ചെയ്യാം!! താല്പര്യമുള്ളവർ വളരെ പെട്ടന്നു തന്നെ അറിയിക്കൂ 🔜🔜
https://youtu.be/fgE92xsLzcc?si=CPOo-pcxezkIyK0y
Spoken English with Malayalam
27 Jul, 13:56
1,251
*പുതിയ ബാച്ച് ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്നു!!! താല്പര്യമുള്ളവർ ഇപ്പൊൾ തന്നെ രജിസ്ട്രേഷൻ ചെയ്യൂ* https://youtube.com/@gestointernational?si=MH5GLPcc02-zn-8v
Spoken English with Malayalam
23 Jul, 12:54
1,270
*സൈക്കോളജി ഓഫ് ഇംഗ്ലീഷ്* അടിപൊളി ഇംഗ്ലീഷ് സ്പീക്കിംഗ് കോഴ്സ് 🪂🪂🪂🪂🪂🪂🪂🪂🪂🪂🪂
നിങ്ങളുടെ ഇംഗ്ലീഷ് സംസാരത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ശാശ്വതമായ പരിഹാരം നൽകികൊണ്ട് നമ്മുടെ 2 മാസത്തെ ഇംഗ്ലിഷ് പഠന യാത്ര ഉടൻ ആരംഭിക്കുന്നു. ( Paid Online Course)
കൗൺസലിംഗ്, നിരന്തര പരിശീലനം , ലൈവ് സൂം ക്ലാസുകൾ , വാട്സ്ആപ് വഴിയുള്ള രസകരമായ ആക്ടിവിറ്റികൾ, മോട്ടിവേഷൻ , നൂതന പഠന രീതികൾ എന്നിവ വഴി നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും , ഇംഗ്ലീഷ് സംസാരിക്കുവാൻ കൂടുതൽ താൽപര്യം സൃഷ്ടിക്കുകയും അതുവഴി തെറ്റുകൂടാതെ അടിപൊളിയായി ഇംഗ്ലീഷ് ആശയവിനിമയം ചെയ്യുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നു എന്നതാണ് ഈ കോഴ്സിൻ്റെ പ്രത്യേകത.
കേരളത്തിലെ ഒരു സ്പോക്കൺ ഇംഗ്ലീഷ് സ്ഥാപനങ്ങളിൽ നിന്നും ലഭിക്കാത്ത ഒട്ടനവധി മോഡ്യൂളുകൾ, പഠന പ്രവർത്തനങ്ങൾ എന്നിവ ഗെസ്റ്റോ ഇൻ്റർനാഷണൽ നിന്നും കരസ്ഥമാക്കാം!!!
അതിലുമുപരി , വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളുമായി സംവദിക്കുവാനും ഇവിടെ അവസരങ്ങൾ ലഭിക്കുന്നു.
ഒരു പരിചയ സമ്പന്നനായ ലാംഗ്വേജ് ട്രൈനറുടെ കീഴിൽ വൈവിധ്യമാർന്ന ഒട്ടനവധി സ്പീക്കിംഗ് പരിശീലനങ്ങൾ ചെയ്യുന്നത് വഴി നിങ്ങളുടെ ഇംഗ്ലീഷ് ആശയവിനിമയ ശേഷി അതിവേഗം മെച്ചപ്പെടുത്താം.
ഇവിടെ ഗ്രാമർ നേരിട്ട് പഠിക്കാതെ ഗ്ലാമറായി സംസാരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് തികച്ചും നാചുറലായ ഒരു പഠന രീതിയാണ്.
ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇപ്പൊൾ തന്നെ രജിസ്ട്രേഷൻ ചെയ്യൂ 🪀 +919207485887
_Enjoy learning English in a systematic way!_
*_Quality Guaranteed Language Acquisition Programming_* _watch this video 👇
_https://youtu.be/zhsfdoR_TKM?si=jCQG0p2ptu2BTQn3_ GESTO INTERNATIONAL 🌎
Spoken English with Malayalam
25 Jun, 10:33
1,179
ENGLISH communication skills Zoom Interactive Session 🖥️ https://youtu.be/h7i-NC_uFsY?si=FU9HL0uOoTz4-0GJ
Spoken English with Malayalam
05 Jun, 12:15
1,231
SPEAK DIFFERENTLY This video is dedicated to all English language learners. https://youtu.be/gM0LwleHrSM?si=xvd5qysIk4JCWxDy
Spoken English with Malayalam
31 May, 08:54
1,195
_*ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാം !! അവസരങ്ങളുടെ ലോകം കീഴടക്കാം*_