Get current affairs for KERALA PSC & UPSC exams from Manorma/Mathrubhumi newspaper and Thozhil vartha weekly magazine.Our YouTube channel👉https://youtube.com/channel/UCao1eohzTZgqSrFW0FKicLQ
For paid promotion contact 👉 @Psc_News_Paper_Currentaffairs
The latest content shared by PSC Newspaper Current affairs on Telegram
PSC Newspaper Current affairs
03 Mar, 04:02
865
🗞️ഫിഡെ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനം -ഡി.ഗുകേഷ്
❇️ ഒന്നാം സ്ഥാനം - മാഗ്നാസ് കാൾസൺ (നോർവേ )
❇️ രണ്ടാം സ്ഥാനം - ഹിക്കാരു നക്കാമുറ (അമേരിക്ക )
Join👇 https://t.me/PSC_NEWSPAPER_CURRENT_AFFAIRS
PSC Newspaper Current affairs
03 Mar, 04:00
769
Join👇 https://t.me/PSC_NEWSPAPER_CURRENT_AFFAIRS
PSC Newspaper Current affairs
03 Mar, 03:59
766
Join👇 https://t.me/PSC_NEWSPAPER_CURRENT_AFFAIRS
PSC Newspaper Current affairs
03 Mar, 03:59
913
🗞️രഞ്ജി ട്രോഫി : വിദർഭ ജേതാക്കൾ(3-)0 കിരീടം ).
Join👇 https://t.me/PSC_NEWSPAPER_CURRENT_AFFAIRS
PSC Newspaper Current affairs
03 Mar, 03:55
942
🗞️ ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാൻഡറും ലാൻഡിങ് സമ്പൂർണ്ണ വിജയമാക്കുന്ന ആദ്യത്തെ സ്വകാര്യ ലാൻഡറും - ബ്ലൂ ഗോസ്റ്റ്
❇️ചന്ദ്രനിൽ ഇറക്കിയ ആദ്യ സ്വകാര്യ ലാൻഡർ - ഒഡീസിയസ്
Join👇 https://t.me/PSC_NEWSPAPER_CURRENT_AFFAIRS
PSC Newspaper Current affairs
01 Mar, 03:19
612
🗞️ചൈനയുടെ ബഹിരാകാശ നിലയത്തിലെ ആദ്യ വിദേശ അതിഥി പാകിസ്ഥാനിൽ നിന്നും.
Join👇 https://t.me/PSC_NEWSPAPER_CURRENT_AFFAIRS
PSC Newspaper Current affairs
01 Mar, 03:19
592
🗞️സോവിയറ്റ് ചെസ്സ് ഇതിഹാസം ബോറിസ് സ്പോസ്കി അന്തരിച്ചു.
Join👇 https://t.me/PSC_NEWSPAPER_CURRENT_AFFAIRS
PSC Newspaper Current affairs
01 Mar, 03:18
459
🗞️രാജ്യത്തെ ഏറ്റവും വലിയ കാർഗോ ടെർമിനൽ ബംഗളൂരു വിമാനത്താവളത്തിൽ ആരംഭിച്ചു.
Join👇 https://t.me/PSC_NEWSPAPER_CURRENT_AFFAIRS
PSC Newspaper Current affairs
01 Mar, 03:17
491
🗞️ " പഠിപ്പുറസി" - കാനനവാസികളെ അവരുടെ ഭാഷയിൽ തന്നെ പഠിപ്പിച്ചു പൊതുധാരയിൽ എത്തിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിനുകീഴിലെ സമഗ്ര ശിക്ഷാ കേരളം മുൻകൈയെടുത്ത് നടപ്പിലാക്കുന്ന സംരംഭം.
❇️പഠിപ്പുറസി - പഠനത്തിന്റെ രുചി
❇️ ഇടുക്കി ഇടമലക്കുടിയിലെ ആദിവാസി കുട്ടികൾക്കായി "മുതുവൻ" ഭാഷയിൽ ആരംഭിച്ച സംരംഭം.